സൂപ്പർ മാധവൻ ആ കൊട്ട്കാരനെ ഒന്ന് മാറ്റിയാൽ സൂപ്പർ മണിച്ചേട്ടന്റെ പാട്ടിനു ഇങ്ങനെ ഒന്ന് കൊട്ടിയാൽ കേൾക്കുന്നവർക്ക് ബുദ്ധി മുട്ടാണ് നിങ്ങൾ നല്ല കലാകാരൻ മാരാണ് നിങ്ങള്ക്ക് നല്ലൊരു ഭാവി ഉണ്ട് അതുകൊണ്ട് തന്നെ മണി ചേട്ടന്റെ പാട്ടു ഇത്രയും കുളമാക്കരുത് പ്ലീസ് അദ്ദേഹം നമുക്ക് ഒരുപാടു നാടൻ പാട്ടുകൾ സമ്മാനിച്ചിട്ടാണ് അദ്ദേഹം നമ്മളെ ഒക്കെ വിട്ട് പോയത് അദ്ദേഹത്തെ inselt ചെയ്യരുത് 😢