Thanks dear ജീന എൻ്റെ മോൾക്ക് ചെയ്തു നോക്കാം ❤❤❤❤👌👌👍👍👏👏
@ACHUMON_VLOGS2 сағат бұрын
കൊള്ളാല്ലോ ചേച്ചി 👌🏻👌🏻❤️❤️❤️
@somathomas648813 сағат бұрын
Indigo, nellikkapodi evidunna വാങ്ങുന്നെ 🤔🤔
@senju-zz8cm17 сағат бұрын
Thala nererakkam ullavarkku pattumo chechi
@kavyama593619 сағат бұрын
Mudikozhichilundakumo
@SREEJARAJAN-d2v20 сағат бұрын
നല്ലെണ്ണ ഉപയോഗിക്കാൻ പറ്റുമോ
@vijayakumari86120 сағат бұрын
Niggalke oru panium ella koche veruthe manushane minakeduthan oru chukkum sambavikkilla njan upayogichu.
@seethak610922 сағат бұрын
പക്ഷേ കടുക് ഭയങ്കരം ചൂട് ആണ് എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ട് ഉണ്ട്
@jayasreenayar640922 сағат бұрын
കഴുകി യാൽ അങുപോകും
@jayasreenayar640922 сағат бұрын
ചുമ്മാ തെ ആണ് മുടി യ്ക്ക് ഒരു കറുപ്പും വരുന്നില്ല
@haripriyacreativity131523 сағат бұрын
Enna arichu edukano
@khaildnk6417Күн бұрын
നീലാംബരി ഇല്ലാത്ത ഒരു പരിപാടിയുമില്ല നീലാംബരി മാത്രം മതി വീഡിയോക്ക് വേണ്ടി പലതും ചെയ്യും ചിലപ്പോൾ അതിൽ കറിവേപ്പിലയും ചിലപ്പോൾ വെണ്ടയ്ക്ക ഇടുന്നു നീലാംബരി വേണ്ടേ😂😂😂
@Jeenas38923 сағат бұрын
@@khaildnk6417 അതേ പോ അവിടുന്ന് കൊച്ചി ഗള്ളി എല്ലാം കണ്ടുപിടിച്ചോളൂ 😂😂
@sreekalan6249Күн бұрын
On ur. Undakkinokkam
@manjusandeep9848Күн бұрын
കറ്റാർ വാഴ തണുപ്പ് അലർജി ആണ്.. പകരം വേറെ എന്തെങ്കിലും ഉണ്ടോ.. പൊടി യുടെ കൂടെ മിക്സ് ചെയ്യാൻ
@muhsinamujeeb8598Күн бұрын
Chechee eth ethra samayam vekkanam thalayil ith undakki vechall ethranaal kedavathirikkum ente husbundin koduthuvidana gulfila plz rply checheeee❤️
@Jeenas389Күн бұрын
@@muhsinamujeeb8598 ഒരു ആഴ്ചത്തേക്കുള്ളത് മാത്രം ഉണ്ടാക്കുക. നല്ല കമ്പനിയുടെ പൊടി മേടിച്ച് കൊടുത്തു വിടുക. ചൂടുവെള്ളത്തിൽ വച്ച് ഇങ്ങനെ ഉണ്ടാക്കി എടുത്താൽ മതിയല്ലോ. 30 മിനിറ്റ് തലയിൽ വെച്ചാൽ മതി എന്നിട്ട് താളിപ്പൊടി ഉപയോഗിച്ച് കഴുകിക്കളയാം
@ummuummu1246Күн бұрын
Shampoo upayogikamo
@Jeenas389Күн бұрын
@@ummuummu1246 ഇല്ല. താളിപ്പൊടി ഉപയോഗിക്കുക അല്ലെങ്കിൽ ചെമ്പരത്തിത്താളിൽ ഉപയോഗിക്കുക
@biniramanan5840Күн бұрын
മുടി ബ്ലാക്ക് ആകുമെന്നാണോ
@anithasathyan3924Күн бұрын
ഇത് അരിച്ചു എടുകണോ 😊, ഒരു ഗ്ലാസ് enna ഉണ്ടാകാൻ എത്ര സ്പൂൺ പൊടി ചേർക്കണം എന്ന് പറയാമോ, അതോ സ്പൂൺ ആയി എടുത്താൽ മതിയോ
@jayana2023Күн бұрын
ഇത് എത്ര നേരം പുരട്ടി വയ്ക്കണം
@Jeenas389Күн бұрын
@@jayana2023 30 മിനിറ്റ്. രണ്ടുമൂന്നു മിനിറ്റ് നല്ലപോലെ മസാജ് ചെയ്യണം എണ്ണ പുരട്ടിയിട്ട് 🥰
@sreedevipillai1993Күн бұрын
Jeena nalla video. Upakarapradamaya video. Achhumol and Kannanmon.
@Jeenas389Күн бұрын
@@sreedevipillai1993 thank u ചേച്ചി 🥰🥰
@AfraAfra-m6kКүн бұрын
നര മാറുമോ നെറ്റിയിൽ ആണ് കുഞ്ഞി മുടി ഒക്കയാണ്
@BindhuManoj-oy2gmКүн бұрын
Kallam parayunum
@Jeenas389Күн бұрын
@@BindhuManoj-oy2gm 🤔🙄എന്തരോ എന്തോ
@nirmalakumari4274Күн бұрын
ചെമ്പരത്തി പൂവ് ചേർക്കമോ പ്ലീസ്
@Jeenas389Күн бұрын
@@nirmalakumari4274 വേണ്ട 🥰
@heerapradeep6264Күн бұрын
Panikoorkka must aano
@Jeenas389Күн бұрын
@@heerapradeep6264 അല്ല dear. തലനീരിറക്കംഅങ്ങനെയാണെങ്കിൽ ചേർത്താൽ മതി
ഹായ് ചേച്ചി ഇത് സത്യമാണ് ഞങ്ങൾ ആഴ്ചയിൽ എണ്ണയുണ്ടാക്കി ഉപയോഗിക്കും
@Jeenas389Күн бұрын
@@AmmuManu-p3z thank u dear 🥰🥰
@LeenaVijayan-k7iКүн бұрын
8:19
@LeenaVijayan-k7iКүн бұрын
Ithu nalla efect kittunnatha
@manjuantony8360Күн бұрын
Enna green colouril thanneyanu. Podi bottle il green colouril kanam
@Jeenas389Күн бұрын
@@manjuantony8360 🥰🥰
@ManojP-b3vКүн бұрын
ഈ ഓയിൽ ഉപയോഗിച്ച് നരച്ച മുടി കറത്ത് തുടങ്ങി. എനിക്ക് നര തുടങ്ങിയതേയുള്ളൂ. കെമിക്കൽ ഡൈ ഒന്നും ഉപയോഗിചിട്ടില്ല ഒരു ആഴ്ച്ചകൊണ്ട് റിസൾട്ട് അറിയാൻ പറ്റി 👍
@Jeenas389Күн бұрын
@@ManojP-b3v thank u dear 🥰
@geethakumarig238Күн бұрын
ഏതൊക്കെ ചെയ്യണമെന്ന് ആലോചിക്കുക ഞാൻ 😅😅😅😅😅
@Jeenas389Күн бұрын
@@geethakumarig238 😂😂എന്റെ കള്ളിചേച്ചികുട്ടി 😘
@jameelajameelabeevi4602Күн бұрын
Adyam ita podi enda
@shrias1841Күн бұрын
Nellikka podi
@arathyaarayhy4859Күн бұрын
Nellikka podi
@arathyaarayhy4859Күн бұрын
Nellikka podi
@adithyanadithyan8295Күн бұрын
നെല്ലിക്ക പൊടി
@Jeenas389Күн бұрын
@@jameelajameelabeevi4602 അതേ നെല്ലിക്കാ പൊടി dear 🥰
@Geetha-g6wКүн бұрын
ഞാൻ ആന്നെടാ കമന്റ് ഇട്ടത് എനിക്ക് റിസൾട്ട് കിട്ടി dear
@shahidasayed4343Күн бұрын
എത്ര ഡേയ്സ് തേച്ചു മാഡം
@Jeenas389Күн бұрын
@@Geetha-g6w thank u dear 🥰🥰
@sinansiyan1615Күн бұрын
ഇത് തലയിൽ പുരട്ടുമ്പോൾ ഷാംപൂ ഇട്ട് നന്നായി കഴുകി കളയണം എന്ന് പറഞ്ഞില്ലേ. അത് കഴിഞ്ഞാൽ പിറ്റേ ദിവസം മുതൽ എണ്ണ തലയിൽ തേച്ചാൽ മുടിയിലെ കളർ ഇളകി പോകുമോ..... പ്ലീസ് റിപ്ലൈ
@Jeenas389Күн бұрын
@@sinansiyan1615 തലയിൽ പുരട്ടുന്നതിന് മുന്നേ ഷാംപൂട്ട് എണ്ണ കഴുകി കളയണം എന്നാണ് പറഞ്ഞത്. എണ്ണ ഞാനൊരു ഓയിൽ ഉണ്ടാക്കിയത് വീഡിയോ ഇട്ടിട്ടുണ്ട് അത് ഉപയോഗിച്ച് നോക്ക്
@RemaManoj-l3oКүн бұрын
Thank u dear🎉
@Jeenas389Күн бұрын
@@RemaManoj-l3o hai dear 🥰🥰
@riihhaaaannКүн бұрын
👍🏻
@amulraj28582 күн бұрын
ട്രൈ ചെയ്യാം
@geetapillai70882 күн бұрын
Mam, your tips are good! Nobody will watch if you talk for so long ! Why show gardening ? You can make seperate episode! As a well wisher I am saying keep it short and sweet❤