വേഴാമ്പൽ മ്യൂസിയത്തിൽ കണ്ടിട്ടുണ്ട്.അപ്പം എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിദ്യ കൊള്ളാം ❤👌👌👍👍
@jayasvarietyvlogs4105Ай бұрын
വേഴാമ്പൽ എന്ത് രസം കാണാൻ അപ്പം സൂപ്പർ ചക്ക ക്കുരു എനിക്ക് താ ഇഞ്ചി കറി സൂപ്പർ
@jomasworld11 күн бұрын
ചക്ക കുരു 😋😋
@AmmuManu-p3zАй бұрын
വേഴാമ്പൽ അതിന്റ ചുണ്ട് കണ്ടാൽ പേടിയാകും. മാവ് പെട്ടന്ന് പുളിക്കാനുള്ള വിദ്യകൊള്ളാം ചേച്ചി. കറികൾ എല്ലാം സൂപ്പർ
@jomasworld11 күн бұрын
തൊലി കളയണ്ട 👍
@jomasworld11 күн бұрын
Inchikkari matheello😋
@jayakrishnan-r6sАй бұрын
വേഴാമ്പൽ ആളു കൊള്ളാല്ലോ
@ajithanairvarietyvlogs1262Ай бұрын
വേഴാമ്പൽ കേഴും വേനൽ കൊടിയും നീ... 😂അപ്പം 👌മത്തങ്ങാ കറി ഇഞ്ചി കറി 👌
@AswathynairRajАй бұрын
ഞാൻ വേഴാമ്പലിനെ പടത്തിൽ കണ്ടിട്ടുണ്ട് അല്ലാതെ കണ്ടിട്ടില്ല. അതിന്റ ചുണ്ട് കണ്ടാൽ പേടിയാവും. ഞാനും പുളിക്കത്തപ്പോൾ മാവ് ഇങ്ങനെ വെക്കാറുണ്ട്. ഇനിയിപ്പോൾ ചക്കയും ചക്കക്കുരുവിന്റെയും കാലമാ
@sobhabinu-h4nАй бұрын
മാവ് പാത്രം പകുതിയോളം വെള്ളത്തിൽ ഇറക്കി വെക്കണോ. ഞങ്ങൾക്ക് ചക്കയും ഇല്ല ചക്കക്കുരുവും ഇല്ല