ഞങ്ങൾ വളരെ പ്രയാസത്തിലാണ് ,ഞങ്ങള്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണം ,ഭാര്യ 5 മാസം ഗർഭിണിയാണ് . അമ്നിയോട്ടിക് ഫ്‌ല്യൂയിഡ് കുറവായതിനാൽ (2.8 cm)ഇപ്പോൾ ഡോക്ടർ ജനിറ്റിക്കൽ പ്രോബ്ലം ഉള്ളതായി സംശയം പറഞ്ഞിരിക്കുന്നു ,ഒരു സ്കാൻ വീണ്ടും നിർദ്ദേശിച്ചിരിക്കുന്നു .ഒരു ബുദ്ധിമുട്ടില്ലാതെ പുർണ ആരോഗ്യമുള്ള സ്വാലിഹായ കുട്ടിയാവാൻ വേണ്ടി എല്ലാവരും അല്ലാഹുവിനോട് ദുആ ചെയ്യണമെന്ന് അപേക്ഷിക്കുന്നു