എനിക്ക് ഖുർആൻ ഹിഫ്ള് ചെയ്യണമെന്നുണ്ട് 🥹വല്ലാത്ത ആഗ്രഹം ഉണ്ട് ഉസ്താദിന്റെ സ്ഥാപനത്തിൽ നിന്ന്.ഒരുപാട് ആയി ആഗ്രഹിക്കുന്നു... ഇപ്പൊ 22വയസ് ആവുന്നു അവിടെ പഠിക്കാൻ അവസരം ഉണ്ടാവോ ഒറ്റക്ക് പഠിക്കാൻ നോക്കി പലവട്ടം സാധിക്കുന്നില്ല ഒരു ഉസ്താദിന്റെ ശിക്ഷണത്തിൽ പഠിക്കണമെന്നുണ്ട് എന്നെ ഒന്ന് ഹെല്പ് ചെയ്യോ🥹😊
@AnasAnas-wx4sw Жыл бұрын
ഉസ്താദ് ഇൽമ് കിടടാൻ ദുഅ ചെയ്യണം
@sjnazeerkayamkulam3391 Жыл бұрын
അസ്സലാമു അലൈക്കും എന്റെ പ്രിയപ്പെട്ട ഒരു സുഹൃത്തിന് മൂന്ന് വർഷം കൊണ്ട് അവൻ്റെ ശരീരം മുഴുവനും വേദനകൾ ആണ് അവൻ്റെ പേര് സംഗീത് എന്നാണ് അവൻ്റെ രോഗം മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം