ഇപ്പൊൾ 2025 ആയില്ലേ? Previous questions ഒക്കെ പഠിച്ചിട്ട് ഇപ്പൊൾ കാര്യമുണ്ടോ....ആർക്കെങ്കിലും എക്സ്പീരിയൻസ് ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരാമോ? ഞാനൊരു ബീഗിന്നർ ആണ്😢
@vilakkurajitha-me8uv19 күн бұрын
Sir sirde telegram channel link onn comment cheyyuo
@jithinar239519 күн бұрын
Shortlist 2024 vannittu kanunna njan 😮😮😮
@jyothilakshmias743821 күн бұрын
Sir super code. Thankyou sir. Padikkan budhimuttulla topic anu sir eppol set❤❤❤
@VishnuRaj-fj3cu25 күн бұрын
sir njanoru biginar an engane padich thudanganam enn ori pidiyum illa
@Sunshine1-gt26 күн бұрын
Ellarodum class edukkan parayumo
@jyothilekshmi542126 күн бұрын
Thank you sir🙏🏼🙏🏼🙏🏼🙏🏼കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു 🙏🏼
@Arya-bm1le28 күн бұрын
Thank you so much.. Vaikipoyi video kaanaan
@devipriyarajeev139729 күн бұрын
Ee video kanda enike job aayi. 4 year munp save cheyth vecha vedio aane. Thank you sir
@RankMakerPSCTips27 күн бұрын
@@devipriyarajeev1397 congrats 🤝🥰🥰
@krishnenduvishnu9904Ай бұрын
INC ithrem padicha mathyo
@ayansajaworld1359Ай бұрын
❤❤❤❤
@midiafun03Ай бұрын
ഈ വീഡിയോ കൊള്ളാം
@ayansajaworld1359Ай бұрын
😊😊😊😊
@rafimotiv2762Ай бұрын
2024 നവംബർ monthilanu ഈ കമെന്റ് ഇടുന്നത്... 2026 അല്ലെങ്കിൽ മാക്സിമം പോയാൽ 2027 നു ഉള്ളിൽ ഏതെങ്കിലും ഒരു ഗവണ്മെന്റ് ജോലി മേടിച്ചിരിക്കും....സർക്കാർ id ടാഗ് കഴുത്തിൽ അണിഞ്ഞിരിക്കും 🔥🔥നാലാളുകളുടെ മുന്നിൽ വച്ചു അപമാനിച്ച ആ ആളുടെ മുന്നിൽ കഴിവുള്ളവനെന്നു തെളിയിക്കും... ഒരു കാർ സ്വന്തമാക്കും...ഇത്രയും കാലം എന്റെ ഉമ്മയെ തരം താഴ്ത്തിയ അവരുടെ മുന്നിലൂടെ തന്നെ ഓടിച്ചു കൊണ്ടു പോകും.... എന്റെ സ്വന്തം അനുഭവം ലക്ഷ്യം അത് പങ്കുവക്കുന്നതിലൂടെ ആർകെങ്കിലും അലോസരം തോന്നിയെങ്കിൽ ക്ഷമിക്കുക... ഇതുപോലെ അനുഭവം ആർകെങ്കിലും ഉണ്ടെങ്കിലും സ്വപ്നം പൂവണിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഈ കമന്റ് ഇങ്ങനെ തന്നെ കിടക്കട്ടെ...ജീവനുണ്ടെങ്കിൽ ഈ കമന്റ്റിനു reply ആയി ഞാൻ തന്നെ വന്നിരിക്കും.... എന്നെപോലെ പഠിക്കുന്ന എല്ലാവർക്കും വിജയാശംസകൾ...❤❤❤