ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത് പോലെ ഒരു ക്യാമറയുടെ മുന്നിൽ ഇരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെതായ എല്ലാ പേടിയും ഉണ്ടായിരുന്നു.പറഞ്ഞതിൽ ഏതെങ്കിലും തരത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം.🙏🏻
@adithyanaadi55452 жыл бұрын
@@SeethaRaman403 ഞാനും ആദ്യമൊക്കെ notes എഴുതി പിന്നീട് അത് നല്ല പോലെ time consuming ആണെന്ന് മനസിലായി അത് കൊണ്ട് വായിക്കുന്ന ബുക്കിൽ തന്നെ underline അല്ലെങ്കിൽ highlight ചെയ്തു തുടങ്ങി.
@@souravsoumendran9051 njan kure note writing avoide cheythu nokki but padiche pattu ennae aayappol vedio kande eppol 2 days aayi ezhuthi padikkunnde ennu vare enne ariyilla
@vishnuprasada.s17412 жыл бұрын
@@sunandasunu3859 onum mansilayila paranjath
@sunandasunu38592 жыл бұрын
@@vishnuprasada.s1741 job venamenkil padikkanam oro topicsum s a pole athine classukal kande swanthamayi note prepare cheyyanam so madi mattiye pattoo
@sunandasunu38592 жыл бұрын
@@vishnuprasada.s1741 2 days aayitt njan swanthamayi note ezhuthi padichu thudangi
@shijitn6822 жыл бұрын
മുന്നിൽ കാണുന്നത് ഒരു ld ക്ലാർക്കിനെ അല്ല നല്ല ഒരു ias റാങ്ക് ഹോൾഡറെ ആണ്. അങ്ങന ആവട്ടെ 👍
@rpazhamkavilpazhamkavil6862 жыл бұрын
ആദിത്യന് അഭിനന്ദനങ്ങൾ. പഠനം ഇവിടെ നിർത്തരുത്. താങ്കളുടെ കരിയർ LDC അല്ല. അതിനും മുകളിലാണ്. പഠനം തുടരുക. എല്ലാ ആശംസകളും. വീഡിയോ പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഏറെ ഗുണം ചെയ്യും. തീർച്ച
@mahithams50982 жыл бұрын
എങ്ങനെ ഒക്കെ ആണ് നമ്മൾ പഠിക്കേണ്ടത് എന്നു ഒരു idea കിട്ടി..thanks....Congrats ചേട്ടൻ..
@KL05kottayamkaran2 жыл бұрын
ഇങ്ങനെ ആണ് പറഞ്ഞു തരേണ്ടത് അഭിനന്ദങ്ങൾ ചേട്ട👍
@Sinuarjun2 жыл бұрын
എന്റെ ഫ്രണ്ട് വെറും 6 മാസം കാലയളവിൽ psc നേടി അതും General categoryil,,,,
@salinikrishna36872 жыл бұрын
Serikkum...
@Sinuarjun2 жыл бұрын
@@salinikrishna3687 small hard work,
@Boxerakku19989 ай бұрын
Lgs ayirikkum
@mubashirack68917 ай бұрын
@@Sinuarjun engane
@prajishapreman78652 жыл бұрын
ആദിത്യനെ കൊയിലാണ്ടി പെഗാസസിൽ വച്ചു കണ്ടിട്ടുണ്ട്... ഇവരുടെ combine study group നല്ലതായിരുന്നു.
@anaswarashaji91552 жыл бұрын
ഇങ്ങനെ ആവണം എക്സ്പീരിയൻസ് ഷെയർ ചെയേണ്ടത്.. 👏👏👏
@adithyanaadi55452 жыл бұрын
Thank you
@lekshmilekshmi64992 жыл бұрын
@@adithyanaadi5545 ഏത് book ആണ് പഠിക്കാൻ ഉപയോഗിച്ചത് ഒന്നു പറഞ്ഞു തരാമോ pls
@RP.412 жыл бұрын
@@lekshmilekshmi6499 Talent and Lakshya both. Pinned comment le reply il kandatha.
@vineethakc37612 жыл бұрын
Super.. ശരിക്കും മനസ്സിൽ നിന്നും വന്ന വാക്കുകൾ. All the best 🙏🙏🙏
@fizanfreya7538 Жыл бұрын
വളരെ നന്നായി കൂളായി പറഞ്ഞു 👍🏻
@sandhyasaraswathy2424 Жыл бұрын
I also followed the same method. Best of luck
@ranjithm74872 жыл бұрын
Muhammad Nidal(kkd rank 2) kond veranam sir🙏🙏
@ununn26111 ай бұрын
It's a good idea... Map noki padikunathu....
@tipsmytricksforpsc75422 жыл бұрын
സൂപ്പർ ഇത് നല്ലൊരു പ്രചോദനമായി
@adithyanaadi55452 жыл бұрын
Thank you
@BASILPRASAD2 жыл бұрын
Dream is not what you see in sleep.Dream is something which doesn't let you sleep.💥💥💥 Motivation ❤️
@gikri82822 жыл бұрын
🥰
@adithyanaadi55452 жыл бұрын
Basile❤️
@sha07392 жыл бұрын
ഇനി വരുന്ന vfa, bevco ഒക്കെ അടിക്കാൻ നോക്കുക guyz.. അത് കൂടെ കഴിഞ്ഞാൽ 10th level നല്ലൊരു main exam ഇനി അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കണ്ട.. മാത്രമല്ല എല്ലാവരും പുതിയ pattern ലോട്ട് adapt ആയി കൊണ്ടിരിക്കുന്നു..scert,ncert ഒക്കെ കലക്കി കുടിക്കാൻ തുടങ്ങി പിള്ളേർ... So, ഇനി statement level questions ൽ പോലും 🔥മാരക competition പ്രതീക്ഷിക്കണം.. ഈ വരുന്ന 10th Mains അടിക്കാൻ നോക്കുക.. എങ്ങനെ എന്നു വെച്ചാൽ അങ്ങനെ.🙂🔥❤️
@appusankar39712 жыл бұрын
Okay....
@archana33932 жыл бұрын
True😒
@jithajames92482 жыл бұрын
True
@12345huiii2 жыл бұрын
Ok sir
@anubibin39062 жыл бұрын
Sathyam
@kannan63702 жыл бұрын
This is called smart work👌
@believe38462 жыл бұрын
Also bhagyam
@kannan63702 жыл бұрын
@@believe3846 yes.... sometimes psc works magic someones life.
@mariyadawn15802 жыл бұрын
Congratulations dear ആദി..... Great effort......
@amalbabuamal59522 жыл бұрын
വളരെ നല്ല experience sharing Thank you
@nishadvhv2 жыл бұрын
തെക്കേ അമേരിക്ക യും വടക്കേ അമേരിക്ക യും എവിടെയാണെന്ന് അറിഞ്ഞിട്ടും ലിസ്റ്റിൽ പെടാഞ്ഞ ഞാൻ.. 😢😢
@thasli64322 жыл бұрын
😂😂😂😂🤣
@NajvaJafar Жыл бұрын
🤣🤣🤣🤣🤣
@Aysha-vw6sv11 ай бұрын
Njaanum ellam padichenna confidence aanu.athilidakku KZbin il puthya valla chodhyangalum kandaal ellam itterinju poyalonu tonnum..chothyangal avasaanikkunnilla..namukk orotta talayalle ullu allee..
@princess-sb2bu2 жыл бұрын
2024 LDC kk vendi pillers ippol thanne prepare cheyyan thudangi ☺️
@sinan54642 жыл бұрын
Ldc, 2024 naano next?
@shihasemi44742 жыл бұрын
@@sinan5464 ആണോ plz reply
@sinan54642 жыл бұрын
@@shihasemi4474 not yet started
@princess-sb2bu2 жыл бұрын
@@sinan5464 2023 last notification varumayirikkum
@amalchithara72692 жыл бұрын
Lgs ഉണ്ടാവില്ലേ? ചിലർ പറയുന്നു കമ്പ്യൂട്ടർ വരുന്നു എന്ന് പറയുന്നു
@divyaraman20282 жыл бұрын
അഭിനന്ദനങ്ങൾ
@GokulGKrishna Жыл бұрын
പരീക്ഷ പോലും എഴുതാത്ത ഒരു പാർട്ടി കാരൻ ഫ്രണ്ട് ഉണ്ട് എനിക്ക് അവനിപ്പോ വല്ല്യ ഗവണ്മെന്റ് ജോലി കിട്ടി അപോഴാ നോട്ട് എഴുത്ത്
@RaniPink... Жыл бұрын
അത് തലയിലെഴുത്താ😄
@arunkr610 Жыл бұрын
നോട്ട് എഴുതിയിരുന്നെങ്കിൽ 1ആം റാങ്ക് കിട്ടിയേനെ...
@PSCpredictor2 жыл бұрын
Use pragathi schoolmantra for scert complete questions.. Lals academy is best pyq book
@thasli64322 жыл бұрын
Rate.??
@topsingerlove64132 жыл бұрын
Evdann കിട്ടും?
@soorajmv416 Жыл бұрын
Pragathi il online coaching cheyunnundo
@-user-mikkus Жыл бұрын
Lals academy pyq വിൽ maths ഒക്കെ ഉണ്ടോ
@muchukunnu52142 жыл бұрын
pegasus coaching centre ൽ വെച്ച് ആദിത്യനെ പരിചയമുണ്ട് ഞാൻ മുചുകുന്ന് ആണ്
@bijetk25212 жыл бұрын
അതെ കൊയിലാണ്ടി പെഗാസസിൽ കണ്ടിട്ടുണ്ട്
@akhilak22492 жыл бұрын
Guidanceilum
@athira4486 Жыл бұрын
@@akhilak2249 randu centeroo 🤔🤔🤔
@asifms99332 жыл бұрын
Congrats Adhithya.. ❤❤
@adithyanaadi55452 жыл бұрын
Asif bro❤️❤️
@alakanandaakhil1149 Жыл бұрын
Congrts Adhithya.... 👍.... My classmate💪
@Veena70v Жыл бұрын
Enikku rank venda.....oru list il enkilum petta mathiyarunnu....
@aswathikp20422 жыл бұрын
Congrats 👍Adithyan
@anuzzanu9880 Жыл бұрын
Congrats enikkum oru sarkkar jolik thalparyamundayirunnu.....but
Gym il kand parijym congratulations 🎉 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍
@akhilraj23812 жыл бұрын
എന്റെ +2 LEVEL Exam എനിക്ക് കൊടുക്കാൻ പറ്റുന്നില്ല. കോറോണ സമയത്ത് ഒരു Exam ഞാൻ എഴുതിയിരുന്നില്ല അതിന് ശേഷം ആണ് എനിക്ക് കൊടുക്കാൻ പറ്റാതിരുന്നത്. ഇനി എന്താ ചെയ്യാ ❓
@devootty27382 жыл бұрын
Psc yilek vilichunok
@fayazrahman434 ай бұрын
Thanks bro ❤😊
@aiswaryaash7589 Жыл бұрын
Pyq nokkan patya book parayo?
@jishavasanth14832 жыл бұрын
Adithyan, experience share cheythathinu 🙏🙏. Psc il job kittilla enna nu karuthiyirunnathu. Ippo padikkunnundu. MOTIVATION👌👌👌
@adithyanaadi55452 жыл бұрын
All the best for coming exams.😊
@mina..poovar68862 жыл бұрын
Civil service ezhuthiyeduk
@jyothikrishna.k.s12472 жыл бұрын
Congratulations!
@manum4321 Жыл бұрын
Actually ee PYQ enthua
@Shakkiraahamed Жыл бұрын
Previous year questions
@vishnusoman57402 жыл бұрын
Sujesh sir, work cheyth kond psc prepare cheyyunnavark vendi oru video cheyyamo...
@hebinkk12052 жыл бұрын
Etta english grammer class parnj tharo padikan cash ila
@adithyanaadi55452 жыл бұрын
Psc യുടെ sitil നിന്ന് തന്നെ question paper download ചെയ്തു ഇംഗ്ലീഷ് മാത്രം എടുത്തു workout ചെയ്‌താൽ നല്ല base ഉണ്ടാക്കാം. അല്ലെങ്കിൽ pyq with explanation ഉള്ള ഏതേലും ബുക്ക് refer ചെയ്യാം.
@shilpamadhavan89415 ай бұрын
English padikkan kure KZbin channel undd
@sanjusfoodkitchen40612 жыл бұрын
Chettayi +2 aa qualification psc eshtam aa but engana evidunnu start cheyyanamennu ariyillla
@mom-of-yuga6 ай бұрын
Well explained ♥️
@rejanirejani.mavady94716 ай бұрын
congrats👌👌
@sanjusfoodkitchen40612 жыл бұрын
Psc starting student unddo +2 level onnu help cheyyumo
@@ignoupreviousquestions4016 onnu help cheyyumo njanum starting aa
@ignoupreviousquestions40162 жыл бұрын
@@sanjusfoodkitchen4061 haa best Njn oru pidim illathe irikkua
@anjalij37942 жыл бұрын
Gud wrk❤️
@RONALDO7-o1f2 жыл бұрын
Njan oru house wife anu 2 kuttikal und.ilayath kunjanu.padikkan time valare kuravanu.engilum njan coachinginu pokunnund.pakshe nalla oru idea ithu vare illa.enikku degree level prilims und njan eth part anu ettavum kuduthal focus cheyyande.ee motivation kettappo valare santhosham und.minium daily ethra hours padikkanam .psc important ayit eth meghala anu nokkunnath.pls reply.
@anilgeorge93782 жыл бұрын
Very good
@adarshasok19442 жыл бұрын
Hi sir Lgs idukku 297 rank Obc-15 Job sadhyatha engana aanu
Sir 5-10 vare topic wise ayi scert chapters list munp thannittundallo... Athupole ella topics ilum padikkanda +1 +2 chapters koodi channel vazhiyo allel telegrammil pdf ayo cheyyam... Vere arodu paranjittum karyam illa.
@akhilak22492 жыл бұрын
Guidance nte swantham adi
@adithyanaadi55452 жыл бұрын
Guidance Koyilandy❤️
@sha07392 жыл бұрын
@@adithyanaadi5545 Bro.. Ldkk സുപ്രധാന നിയമങ്ങൾ & കേരളം - ഭരണരംഗം ഈ രണ്ട് new topics വന്നരുന്നല്ലോ.. അത് എങ്ങനെ ആയിരുന്നു പഠിച്ചത്.. Rankfile ആരുന്നോ അതോ acts pdf വെച്ചോ, vere source ആരുന്നോ? Because, examinu rankfile ൽ ഉള്ള പോയ്ന്റ്സ് അല്ലാരുന്നെല്ലോ ചോദിച്ചത്.. Bro ക്ക് അതൊക്കെ മാർക്ക് കിട്ടിയോ എക്സമിനു?
@truetruth90122 жыл бұрын
Congrats dear
@rishadk6451 Жыл бұрын
Good motivation.. Thanks❤
@akshithadeva6252 жыл бұрын
Same vibe
@adarshpb262 жыл бұрын
Bro pyq book und.athile explanation nokkano
@dreamcatcher4571 Жыл бұрын
Ys
@divyachandran56732 жыл бұрын
Congrats sir
@yah--2 жыл бұрын
1:31 വായിച്ചതു തന്നെ വായിച്ചു പോയിട്ടില്ല. 🤔എന്താ ഉദ്ദേശിച്ചത്, വായിച്ചതു വീണ്ടും വായിച്ചിട്ടില്ലെന്നാണോ
@jollyrajesh11142 жыл бұрын
ഒരു ടോപ്പിക്ക് എടുത്താൽ അത് റിവിഷൻ ചെയ്യും അല്ലാതെ guide full വായിച്ചുതന്നെ പോയില്ല എന്നാ ഉദ്ദേശിച്ച ത് എന്ന് തോന്നുന്നു
@adithyanaadi55452 жыл бұрын
ഇപ്പോൾ കേരളത്തിലെ പ്രക്ഷോഭങ്ങൾ എന്ന ടോപ്പിക്ക് എടുത്താൽ അതിൽ അഞ്ചുതെങ് കലാപം മുതൽ അവസാനത്തെ മുത്തങ്ങ സമരം വരെ മുഴുവൻ ആയിട്ട് ഒരു വായന വായിക്കും. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് അത് തന്നെ എടുത്ത് ആദ്യം വായിച്ചത് പോലെ വീണ്ടും വായിക്കും.
@yah--2 жыл бұрын
@@adithyanaadi5545 👍
@amrithaakhi11632 жыл бұрын
Congrats bro 🔥
@varunkrishnanbs15432 жыл бұрын
Congratulations
@deeparatheesh72942 жыл бұрын
Congrats,.👌
@nath74312 жыл бұрын
Thanks
@soorya-s23-S2 жыл бұрын
Congrats bro👏👏👏
@jinsiiijinsi371 Жыл бұрын
റാങ്ക് file etha വാങ്ങിയെ
@PSC.7772 жыл бұрын
Thank you
@neeraj48812 жыл бұрын
Adutha University assistant exam eppolayirikkum eekadesham...ariyamo
@Akhilapk498 Жыл бұрын
Pyq evidna download cheyende
@aneeskokadan1212 Жыл бұрын
Can you suggest a PYQ best book
@vishnuvenu26824 ай бұрын
Evan nalla pole pani eduthattund💯😢
@vishnumayavishnu57152 жыл бұрын
Tnxx bro kurach confidence kitti
@avaninandan52512 жыл бұрын
Sir njn adhyam aayit psc thudangunath 1 yr munne ann...ann adhyam search chythapo sir inde motivational video ann adhyam kndae...ann muthal inn vare eee channel il ndh vannalum kaanarund...ipo ldc ilum lgs ilum und....kooduthal youtube ilum idum enna pradheeksha und...enne pole orpad per app onum use chyaathe you tube mathram asrayikunnavr und 🙏🙏