കേരളത്തിന് പുറത്തേക്കു യാത്ര ചെയ്യുമ്പോൾ പുരുഷന്മാർ ആണ് കൂടുതലും ദുരിതം അനുഭവിക്കുന്നത്, കാരണം കേരളം വിട്ടുകഴിഞ്ഞാൽ പിന്നെ ശിഖണ്ടികളുടെ കൂത്താട്ടമാണ്, അവർക്ക് കാശ് കൊടുത്തില്ലെങ്കിൽ പലരും പോക്കറ്റിൽ കയ്യിട്ട് ഉള്ളത് മുഴുവൻ അടിച്ച് കൊണ്ട് പോകും, ചിലപ്പോൾ അവരുടെ ഉപദ്രവവും ഏൽക്കേണ്ടി വരും. ആ കൂട്ടത്തിലെ പലരും പക്കാ ക്രിമിനൽ mind ഉള്ളവർ ആണ്. രണ്ടു ദിവസം മുൻപ് പഴനി ബസ് സ്റ്റാൻഡിൽ വച്ചു രാവിലെ എന്റെ മുന്നിൽ രണ്ടു ഗുണ്ടകളെ പോലെ ഉള്ള ശിഘണ്ടികൾ വന്നു കാശ് ചോദിച്ചു, ഞാൻ 10 രൂപ കൊടുത്തപ്പോൾ സമ്മതിച്ചില്ല, അതിലെ ഒരാൾ എന്റെ പോക്കറ്റിൽ ബലമായി കയ്യിട്ട് മുഴുവൻ കാശും എടുത്തിട്ട് പോയി, ഞാൻ ഉറക്കെ രക്ഷിക്കണേ എന്ന് പറഞ്ഞു വിളിക്കുമ്പോൾ അടുത്ത് നിന്നിരുന്ന ബസ് ഡ്രൈവർമാരും, കടയിൽ ഉള്ളവരും ആരും തന്നെ ഇതിൽ ഇടപെടുകയോ, റിയാക്ട് ചെയ്യുകയോ ഒന്നും ഉണ്ടായില്ല. ഈ സംഭവം എന്റെ മനസ്സിൽ വലിയ ഒരു ട്രോമ തന്നെ ആയി
ശബരിമലയുടെ പ്രത്യേകത അത് ഏതെങ്കിലും മാതാവിഭാഗങ്ങൾക്ക് വേണ്ടിയുള്ള ക്ഷേത്രമല്ല എന്നുള്ളതാണ്. അത് അയ്യപ്പന്മാർക്കു വേണ്ടിയുള്ളതാണ്. അതിൽ ജാതിമതഭേദങ്ങളില്ല. 41 ദിവസത്തെ വ്രതം നോറ്റ് പോകണം.
@rohithr6479Күн бұрын
3മണിക്കൂർ ഒന്നും വേണ്ട ബ്രോ, 1:15 മണിക്കൂർ മതി, പിന്നെ ഓരോരുത്തർ കയറുന്നതുപോലെ 😊
@ayushabhi6558Күн бұрын
ആന്ധ്രായിലെ മദനപ്പള്ളി മാർക്കറ്റ് ഇന്ത്യയുടെ ടൊമാറ്റോ hub എന്നറിയപ്പെടുന്നുണ്ട് കെജിഫ് നിന്നും കുറച്ചു ദൂരം ഉള്ളു കൂടാതെ അവിടെ horsely ഹിൽസ് എന്നാ സ്ഥലം ഉണ്ട് ആന്ധ്രായുടെ ഊട്ടി എന്നാണ് പറയപെടുന്നത് ചെറിയൊരു ഹിൽ സ്റ്റേഷൻ ആണ് അത് മദനപ്പള്ളി ഒകെ കുറെ സ്ഥലത്ത് ലോഡ്ജ് മുന്നിൽ മലയാളം എഴുതി കണ്ടിട്ടുണ്ട് koodathe അതിനു അടുത്ത് പലമനീർ എന്നൊരു സ്ഥലം ഉണ്ട് അവിടെ ഉള്ള കോഴിക്കടകളിൽ ലഭ്യമാകുന്ന കോഴികൾ നോർമൽ ചിക്കൻ കാൾ നല്ല weight,ടേസ്റ്റ് ഉള്ളവയാണ്
@evjohnson9341Күн бұрын
Aavanu❤vavunnara❤
@evjohnson9341Күн бұрын
ChaLa,,bagunda
@shylajavijayan9835Күн бұрын
You are hurting the religious sentiments . Will you Muslims permit our devotees to do such videos in your masjid.
@udayakumar1197Күн бұрын
Verygood👍
@miy500Күн бұрын
Super 👍
@RafeekRafeekks2 күн бұрын
Super 👍
@anoopmoochingal64212 күн бұрын
കയറാൻ റിസ്ക് ഇല്ല.... ഇറങ്ങാനാണ് റിസ്ക്
@broadband40162 күн бұрын
മുസ്ളീമായ നിങ്ങൾ പൊരി വെയിലത്ത് നടന്ന് ഈ ക്ഷേത്രത്തിനേപറ്റിയുള്ള വിഡിയൊ ചെയ്യാൻ സൃമനസൃം കാണിച്ചു.കൊള്ളാം.ക്ഷേത്റസംബന്ധിയായ വ്ളോഗിൽ ഐതീഹപരമായ കാരൃങ്ങൾ .പഴക്കം,ഏതു കാലത്ത് ,ആര് നിർമിച്ചു,പ്രധാന പൂജ, പ്രത്യേകത എന്നിവ റിസർച്ച് ചെയ്ത് വിവരിച്ചാൽ റീച്ച് കൂടുതൽ കിട്ടും.നന്ദി
@hamcp84432 күн бұрын
1982 ഇത്ര പഴയവർഷമല്ല.
@nisarkaakwtt61612 күн бұрын
നമ്മൾക്ക് അവിടെ നിന്നും സാധനങ്ങൾ കൊണ്ട് വരാൻ പറ്റുമോ അതിർത്തിയിൽ ചെക്കിങ് എങ്ങിനെയാണ്
@rahimvlogs29962 күн бұрын
പ്രശ്നം ഒന്നുമില്ല, കൊണ്ട് വരാം.. ബൾക്ക് ആണേൽ ബില്ല് ഡീറ്റൈൽസ് ചിലപ്പോൾ വേണ്ടി വരും... കുറെ പേർ കൊണ്ടുവരുന്നുണ്ട്
@nisarkaakwtt61612 күн бұрын
@@rahimvlogs2996 ബില്ല് വാങ്ങുന്ന സ്ഥലത്ത് നിന്നും കിട്ടുമോ
@rahimvlogs29962 күн бұрын
@nisarkaakwtt6161 ഓ കിട്ടും.. വെജിറ്റബിൾ കൊണ്ടുവരാൻ അത്ര പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നു തോന്നുന്നു.. കുറെ പേർ ഈസിയായി കൊണ്ടുവരുന്നുണ്ട്