ഈ ഹങ്കള എന്ന ഉൾ ഗ്രാമത്തിലൂടെ ഒരു പാട് കറങ്ങിയതാ ഞാൻ 1995/96 കാലത്ത് വളപ്പൊടി ലോഡ് ന് വേണ്ടി
@MuhammedCk-jp3ov21 күн бұрын
യാത്ര അടിപൊളി സൂപ്പറായി സൂപ്പർ സൂപ്പർ
@moideenwelder290420 күн бұрын
ഗൾഫിൽ ജോലി ചെയുന്ന സ്ഥലത്തിന്ന് നാട്ടിൽ വന്ന് ഒരു വർഷം കഴിഞ്ഞ് വീണ്ടും അവിടെ പോയാൽ ഒരു വർഷം മുമ്പ് ജോലിസ്ഥലമാണ് കണ്ടു പിടിക്കാൻ നല്ല പ്രയാസമാണ് എന്നാൽ നമ്മുടെ നാട് 10 കൊല്ലം കഴിഞ്ഞ് വന്നാലും ഉള്ളതും കൂടെ ഇല്ലാതെ അതം പതിച്ച് കിടപ്പുണ്ടാവും അതാണ് നമ്മുടെ പുരോഗിതിയുടെ അതം പതനം
@unnikrishnanmenon417815 күн бұрын
All vilages are with the same quality.. Better call them Indian villages.Isnt?