ഇത് കൊണ്ട് carilekk foam adikkan പറ്റുമോ. For car washing
@irukulangaraabu2253Ай бұрын
വീട്ടില് ഉപയോഗിച്ച് ഒഴിവാക്കുന്ന ബെഡ് മുഴുവന്‍ ചിരിയാണ് അത് നമുക്ക് മാവ് നടുന്നതിനോ മറ്റോ ഉപയോഗിക്കാമോ?
@ambikak22142 ай бұрын
Theerchayayum follow cheyum
@rhashanvlog87942 ай бұрын
Vithkittumo
@sanjayjayanthi30352 ай бұрын
വിത്ത് തരുമോ മാഷേ
@raseenacp94982 ай бұрын
വീട്ടിൽ und
@ancycherian20752 ай бұрын
ഇതിന്റെ nozile എങ്ങനെ adjust ചെയ്യും,
@unnikrishnannamboodiricr74582 ай бұрын
: ഞാൻ ഉജ്വലമുളകുതൈ നടിട്ടുണ്ട്.. ആദ്യം നന്നായ വന്നു ..പക്ഷേ ഇപ്പോൾ വാടി നിൽക്കുന്നു. പൂവിട്ട് മൂളക് ഉണ്ടായി വരുന്നുണ്ട്. ഈ വാട്ട രോഗം നിയന്ത്രിക്കുന്നതെങ്ങനെ ?
@Aneeshnimmi2 ай бұрын
പൂക്കൾ വന്ന ശേഷമാണ് വാടുന്നേ
@Arayan-n1c2 ай бұрын
കൃഷി രീതി വിവരിച്ചു തന്നാൽ മതി. ആവശ്യക്കാർ അത് മനസ്സിലാക്കും. അല്ലാത്തവർ ഹരി ദാസ് രഞ്ചിനിയുടെ ജാഡ കണ്ടു മുന്തിരി കൃഷി ചെയ്യട്ടെ.
@athulcm63243 ай бұрын
വേപ്പിൻ പിണ്ണാക്ക് ആദ്യമേ ഉപയോഗിക്കാതിരിക്കുക മണ്ണിലെ മിത്ര സൂക്ഷ്മ ജീവികളെകൊല്ലും രണ്ടുമൂന്ന് ആഴ്ച കഴിഞ്ഞ് അത് മാത്രം കലക്കി ഒഴിക്കുകയോ അല്ലാതെ അപ്ലൈ ചെയ്യുകയും ചെയ്താൽ കുറച്ചുകൂടി എഫക്ടീവാണ്
@musthafamusthafa36253 ай бұрын
കമ്പിൽ നിന്നും തൈ ഉണ്ടാകുന്ന രീതിഅറിയുന്നവർ അറിയിക്കാമോ 3 വർഷമായ് 2വിള വെടുപ്പിലും 3 .4 കിലോ കിട്ടി