No video

മുന്തിരി നിറയെ കായ്ക്കാൻ പ്രൂണിംഗ് ചെയ്താൽ മതി - Munthiri krishi kerala agricultural videos

  Рет қаралды 250,471

Agriculture Videos Malayalam

Agriculture Videos Malayalam

Күн бұрын

This is an update about our #grapevine growing video series, after pruning plant started producing flowers. it took 10 months to get an output from the plant, 1 year is normal for this. we have started our video series last year, explained about different stages. first part was about making the potting mixture and planting seedlings, purchase good quality seedlings from nursery. add dried cow dung, neem cake, bone meal, compost etc. while growing suck unwanted branches, this will ensure the growth.
കൃഷിപാഠം മെമ്പര്‍ഷിപ്പ് എടുത്തു ഈ ചാനലിനെ നിങ്ങള്‍ക്ക് സഹായിക്കാം, ജോയിന്‍ ചെയ്യാന്‍ - / @organicfarmingindia
it's better to prune the plant after 1 year, #pruning is essential to produce flowers. remove all leaves and branches, within 1 week plant will produce new leaves and flowers. we will update about the next stage, flowers will turn as grapes in 120 days. subscribe if you like the #munthiri krishi video.
You may interest in these #Agriculture Videos also
Low cost drip irrigation videos - bit.ly/2uWeNlg
Curry leaves tips for better results - bit.ly/2YYf58Z
#Cheera growing videos online - bit.ly/2Ld3MDC
Vazhuthana Aka #Brinjal growing Videos - bit.ly/2MHsEnL
Low or Zero Cost Organic Manures for Vegetable plants - bit.ly/2CQx8DE
Tomato Growing Tips - bit.ly/2HBfGJh
Click Here to Join Our WhatsApp group - bit.ly/2VeUhs1
Our English channel - bit.ly/2Cxw5uN
Like Our Facebook Page - / organicfarmingkerala
Visit Our Website - www.organicadv...
Malayalam Krishi Website - www.krishipada...

Пікірлер: 267
@OrganicFarmingIndia
@OrganicFarmingIndia 4 жыл бұрын
www.amazon.in/shop/easygardening - Purchase Gardening Tools , Seeds, Fertilizers, Pesticides Online
@MKHOTEL
@MKHOTEL 4 жыл бұрын
Send u r watsap number
@mathewkollamparambil3969
@mathewkollamparambil3969 4 жыл бұрын
same no (9447964224)
@rasheedmelethil1765
@rasheedmelethil1765 3 жыл бұрын
എൻറെ മുന്തിരിയുടെ ഇലകൾ ഏതോ ജീവികൾ/ പുഴുക്കൾ( കാണുന്നില്ല) കടിച്ചു തിന്നുന്നു.... ഇതിനെന്താണ് പ്രതിവിധി?
@healthhappinessfarm3640
@healthhappinessfarm3640 3 жыл бұрын
നല്ല പ്രസന്റേഷൻ .ഗാർഡനിങ് ചെയാത്തവർക് നല്ല മോട്ടിവേഷൻ.കൃഷി ചെയാത്തവരും ചെയ്തുപോകും .ഞങ്ങൾ ബാംഗളൂരിൽ മുന്തിരി ടെറസ് ഗാർഡനിങ് സ്റ്റാർട്ട് ചെയാൻ കാരണം ഇതുപോലുള്ള നല്ല മോട്ടിവേഷൻ വീഡിയോകളാണ്. മുന്തിരി ചെടി എങ്ങെനെ കെയർ ചെയാംഎങ്ങെനെ നല്ല വിളവെടുക്കാം വളെരെ ഈസി ആയി പറഞ്ഞു തരുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
@abibashi9907
@abibashi9907 4 жыл бұрын
നല്ല അവതരണം, വീട്ടിൽ ഉണ്ടായിട്ടുണ്ട്.. ഇത് പോലെ ച്യ്താൽ എല്ലാ വീട്ടിലും ഇനി മുന്തിരി വിളയിക്കാം.. താങ്ക്സ് 👍
@BabyBaby-is1qq
@BabyBaby-is1qq 3 жыл бұрын
വളരെ വളരെ ഉപകാരം,ഇത്രയും വിശദീകരിച്ചു തന്നതിന്. എനിക്കും ഉണ്ട് രണ്ടെണ്ണം മുന്തിരിച്ചെടി. രണ്ടുവയസ്.5കായ്കൾ കിട്ടി, ചെറിയത്, നല്ല മധുരം, ഇനി ഇതുപോലെ ചെയ്തു നോക്കാം.
@muhammedjaseel3761
@muhammedjaseel3761 4 жыл бұрын
എന്നാ ആവുമെന്നറിയില്ല വളർന്നു കൊണ്ടിരിക്കുന്നു😋😋
@devasrepazhayanur1696
@devasrepazhayanur1696 2 жыл бұрын
വളരെ നല്ല വിവരണം ആയിരുന്നു നന്ദി നമസ്ക്കാരം
@jayakumarib8841
@jayakumarib8841 4 жыл бұрын
Nalla video njan pratheekshichirunnathanu
@shylashyla8309
@shylashyla8309 8 ай бұрын
കൊള്ളാം... ഞാൻ നാട്ടിട്ട് 5..6.. വർഷം ആയി ഇതുവരെ ഒന്നും ആയിട്ടില്ല 🤔🤔
@sivakumarcp8713
@sivakumarcp8713 3 жыл бұрын
താങ്കൾ അവതരീപ്പിക്കുന്നത് മനോഹരമാണ് ഈ രീതിയാണെനിക്കിഷ്ട്ടം
@omanakuttykn8672
@omanakuttykn8672 3 жыл бұрын
സൂപ്പർ നന്നായി പറഞ്ഞു തന്നു താങ്ക്സ് 🥰🥰🥰🥰
@sherlygeorge1929
@sherlygeorge1929 2 жыл бұрын
Correct munthiri proon chaithaale thalirum poovum varullu. Ente munthiriyilum thalirum poovum vannu. Thanks
@praveenpraveen7340
@praveenpraveen7340 2 жыл бұрын
എന്റെ വീട്ടിലും ഉണ്ട് ചേട്ടാ ഞാനും പ്രൂണിങ് ചെയ്തിരിക്കുകയാ കൊമ്പിൽ തുളിരു വന്നിരിക്കുന്നു താങ്ക് യൂ ചേട്ടാ വീഡിയോ തന്നതിന് 👌👌
@myselfsoorya
@myselfsoorya Жыл бұрын
Haloo njanum mudiri nattu kurachaii blttil ahnu natte kuzhappmundo kurachu neelam vachu appol randu branch vannu athil onnu vetti kalayanfe oru baranch matramalle valaarthavuu plz plz rplyy
@malayalamlanguagefordeaf774
@malayalamlanguagefordeaf774 3 жыл бұрын
ഉപകാരപ്രദമായ വീഡിയോ.പ്രൂണിംഗ് കാണാൻ സാധിച്ചു.
@sunilthomas4236
@sunilthomas4236 4 жыл бұрын
Nalla avatharanam ellavarkkum manassilakum super
@sujeeshsunilkumarms3483
@sujeeshsunilkumarms3483 2 жыл бұрын
Njaan valam ittukodukkunnath irachi vellavum pinne chanakam kurayanalukidannu undakunna nalla karutha mannu aanu
@reyyureihanath3365
@reyyureihanath3365 Ай бұрын
Supper perfomens
@jessievasu2070
@jessievasu2070 4 жыл бұрын
My first harvest I 3 bunches of grapes I thought it is green it turn out to be purple
@pkumar1271
@pkumar1271 4 жыл бұрын
Thank u. ഞാനും ഫോളോ ചെയ്യുന്നുണ്ട്
@akshay3565
@akshay3565 4 жыл бұрын
Bro adutha update idarayilley Njanum vtl mundhiri krishi chyyunnundu ipo 7 months ayi nannayittu chedi valarunnondu Your video is really very helpful 💯 I m waiting for next update
@user-xn8kn3yk5v
@user-xn8kn3yk5v 24 күн бұрын
കൃഷി രീതി വിവരിച്ചു തന്നാൽ മതി. ആവശ്യക്കാർ അത് മനസ്സിലാക്കും. അല്ലാത്തവർ ഹരി ദാസ് രഞ്ചിനിയുടെ ജാഡ കണ്ടു മുന്തിരി കൃഷി ചെയ്യട്ടെ.
@godwithme2450
@godwithme2450 4 жыл бұрын
Very nice 👍....thanks bro
@sulaimantriform8648
@sulaimantriform8648 2 жыл бұрын
വളരെ നല്ല അവതരണം. താങ്ക്സ് , നല്ല ഇനം മുന്തിരി .ചെടികൾ എനീക് എത്തിച്ചു തരുമോ ?pleas,
@vanajathekkat5173
@vanajathekkat5173 2 жыл бұрын
Thank you for the useful information. Can the plant be pruned during raining season?
@rafitiff
@rafitiff 4 жыл бұрын
Super 👋👋 ente veetilum munthiri pidichu
@bluenightgaming3524
@bluenightgaming3524 4 жыл бұрын
സാർ മുന്തിരി മഴക്കാല സംരക്ഷണം ഒരു വീഡിയോ ഇടുമോ
@nsgarden12
@nsgarden12 3 жыл бұрын
മഴകാലത്തു prune ചെയ്യാതിരിക്കുക വള്ളി ചീഞ്ഞു പോകും
@RR-be2ts
@RR-be2ts 4 жыл бұрын
Super brooo
@sundarankt5463
@sundarankt5463 4 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു ആരും ഇതുവരെ പറയാത്ത കര്യങ്ങൾ മനസ്സിൽ ആയി നമ്മൾ വാങ്ങുന്ന മുന്തിരി മുളയ്ക്കുമോ
@anjubiju6566
@anjubiju6566 4 жыл бұрын
മുന്തിരി ചെടിയുടെ വള്ളി കട്ട്‌ ചെയ്ത് വേര് പിടിപ്പിച് വലുതാക്കിയാൽ fruit തരുമോ...?? ANSWER PLZ....
@rageshkk7446
@rageshkk7446 4 жыл бұрын
സൂപ്പർ
@sujeeshsunilkumarms3483
@sujeeshsunilkumarms3483 2 жыл бұрын
Ente vittile und nannyi valarnnu kondirikkunnu Njaan aadyam aayitta ithu cheyyunnath jeevithathile aadyamayitta ingane vechit pidicchu valarnnath
@shinyshaju443
@shinyshaju443 3 жыл бұрын
Thanks എനിക്കുമുണ്ട് ഒരു മുന്തിരി വള്ളി
@ramanivijayan3598
@ramanivijayan3598 4 жыл бұрын
Super
@gamevlog1877
@gamevlog1877 4 жыл бұрын
എൻറെ വീട്ടിൽ രണ്ടു വർഷമായിട്ട് മുന്തിരി തൈകൾ ഉണ്ട് പ്രൂണിങ് നടത്തിയതിനുശേഷം ഒരുപാട് കുലകൾ ഉണ്ടായിരുന്നു ഇപ്പോൾ നല്ല മധുരമുള്ള മുന്തിരി വേറെ ഒരു കാര്യം പറയാനുള്ളത് മഴക്കാലത്ത് ഒരിക്കലും ഇലകൾ കമ്പുകൾ ഒന്നും കട്ട് ചെയ്യരുത് കാരണം വെള്ളം തട്ടിയാൽ അത് ഉണങ്ങി പോകും പ്രൂണിങ് നടത്താൻ പറ്റിയ സമയം ജാനുവരി ഡിസംബർ ആണ്
@user-mt6ev9mm4k
@user-mt6ev9mm4k 4 ай бұрын
Werygood
@abhilashpg3655
@abhilashpg3655 3 жыл бұрын
മുന്തിരി തൈ നട്ടു, ഒരു മാസം ആയി.. ചെറുതായി പടർന്നു കയറിയിട്ടുണ്ട്... ഇനി എന്ത് വളം ആണ് ചെയ്യേണ്ടത്..?
@mercydawniya
@mercydawniya 4 жыл бұрын
Athil ninne taikal undakkan ketto. Thaikal undakkan vendi athine one branch thazeykke konduvaran nokke ketto. Eppol prune cheyythalum new branchil ila with flower varum
@ansarabusaliabusaliansar2311
@ansarabusaliabusaliansar2311 4 жыл бұрын
Njn munthiri thai vangiyath e channel ile adyathe muthiri nadunna kandatta. njanum 2 thai medichu.randum valarnnu pruning cheythu .ipo 2 kula poov vannu mazhayath kozhinju poyi 9 munthiri ind 2 kulayil. Baaki ellaam mazhayath kozhinju poyi .next time nalla vilav pratheekshikunnu.ithil kanikunna polathe thandilanu ivdeyum munthiri poothirikunnath
@sebastianchemban6246
@sebastianchemban6246 Ай бұрын
Kozhi kashtom+kappalandi pinnak ettu one week ayi vadipoyi
@Aadhu2016
@Aadhu2016 4 жыл бұрын
Super chettaa👌👌
@rahponn2338
@rahponn2338 Жыл бұрын
Good
@vipinlal8530
@vipinlal8530 4 жыл бұрын
മഴക്കാലത്ത് പ്രൂൺ ചെയ്യാൻ പറ്റുമോ ? വള്ളി ബ്രൗൺ കളർ ആകുമ്പോൾ ആണോ പ്രൂൺ ചെയ്യണ്ടേ ? എന്റെ മുന്തിരി വള്ളി പച്ച നിറമാണ്‌ അധികവും . കോൺടാക്ട് നമ്പർ ഉണ്ടോ
@nihalprccarvlogs2465
@nihalprccarvlogs2465 4 жыл бұрын
Mazhayath broon cheyyunnathilum nallath may masathilaan mazhayathayal pookal kure chenj pokaan sadyathayund .may masathil chyth nallonam vellam ozhich koduthal madi .ente veettilund 3year aayi nallonam kazhikunnund .1 yearil 2thavana kazhikarund .
@sajithsasidharan7941
@sajithsasidharan7941 3 жыл бұрын
waiting for the latest update....
@vinukuttannarayanan5998
@vinukuttannarayanan5998 4 жыл бұрын
Super sound
@nazerethjeyaraj4803
@nazerethjeyaraj4803 4 жыл бұрын
Good good BRO
@mohandhas1046
@mohandhas1046 2 жыл бұрын
Ende veettil oru Thai panthalil padarnnu 6 masamayi chedi Pakshe adibagam 3 better Ela koshiyunnu pashutha mathiri ayi enda cheyyendadu onnu parayamo
@ramlathmansoor2551
@ramlathmansoor2551 2 жыл бұрын
Nice video
@abdulgafoor5651
@abdulgafoor5651 4 жыл бұрын
തുടക്കത്തിൽ കായ് കുറവായിരിക്കും ഓരോ വർഷം കഴിയുമ്പോൾ കൂടിവരും മഴ മുന്തിരിയിൽ കൊണ്ടൽ അത് ചീയും
@jibrukitchen
@jibrukitchen 3 жыл бұрын
Enta vtlum chediyund pakshe elayil puzhukkadiyum chila ilakal karinj pokokayum cheyyunnu enth cheyyanam
@unnikrishnans5783
@unnikrishnans5783 4 жыл бұрын
Good video.
@radhakrishnanvnpanamattam130
@radhakrishnanvnpanamattam130 3 жыл бұрын
Good video. തൈകൾ എവിടെ നിന്നാണ്.
@saleemthrippoyil4568
@saleemthrippoyil4568 4 жыл бұрын
എത്ര മാസം കഴിഞ്ഞാണ് ഇലകൾ വെട്ടി കളയേണ്ടത് Thanks
@KARUMBILLIVE
@KARUMBILLIVE 2 жыл бұрын
KARUMBIL LIVE എന്ന ചാനലില്‍ മുന്തിരി കൃഷിയുടെ A to Z കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ ഉണ്ട്. subcribe ചെയ്താല്‍ വീഡിയോകള്‍ എല്ലാം കാണാം.. സംശയങ്ങള്‍ക്ക് കര്‍ഷകനെ വിളിച്ച് നിവാരണം ചെയ്യാം..
@reyyureihanath3365
@reyyureihanath3365 Ай бұрын
❤❤❤
@iqbalahamed1435
@iqbalahamed1435 4 жыл бұрын
എൻറെ വീട്ടിലും ഉണ്ട് കഴിഞ്ഞ വർഷം 5 കിലോ വരെ കിട്ടീ ഇപ്രാവശ്യം ചെറുതായിട്ട് . കാസറഗോഡ്
@mssingam3551
@mssingam3551 4 жыл бұрын
Oru varsam etra pravasiyam kaikum?kasargod
@suhailajaleel761
@suhailajaleel761 3 жыл бұрын
അഞ്ച് വര്‍ഷം ആയിട്ട് മുന്തിരി thy ഉണ്ട്.. Ippola അതിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് 😅🤝
@anithamathew7542
@anithamathew7542 4 жыл бұрын
Can you please give an advice about how to purchase CAM.from where I will get VAM
@navasansari2256
@navasansari2256 4 жыл бұрын
Mathan, chorunga, payar anivayude panthal 2 meter veethiyum 2 meter neelavum mathiyo... onnu paranju tharavo
@lenins2664
@lenins2664 6 ай бұрын
വീട്ടിൽ മുന്തിരി ചെടിയുടെ ഇലകളിൽ പുഴു കുത്ത് പോലെ വര കണക്ക് വീഴുന്നു എന്ത് ചെയ്യണം
@satheedevisatheedevi3020
@satheedevisatheedevi3020 3 жыл бұрын
Ente veetil munthiri natu 3 year ayi .but 4...5 ..kulakal mathrame varunulu. Athum kurachu kaykal.mathram Njan nalla reethiyil valam oke koduthu.othiri thazhachu valarnu kidakanu. Frooning cheyithu noki. Enitum niraye ka pidikanila..
@iitmathspoints8080
@iitmathspoints8080 4 жыл бұрын
ഗുഡ്
@rinsharishu
@rinsharishu 2 жыл бұрын
എന്റെ വീട്ടിൽ കായ്ച്ചു ഞാൻ അരി ഇറച്ചി മീൻ എന്നിവ കഴുകിയ വെള്ളം കഞ്ഞിവെള്ളം എന്നിവ ഒഴിച്ചു കൊടുക്കാറുണ്ട്
@binoypu938
@binoypu938 3 жыл бұрын
Chatham undri Pune
@sureshsureshkkottekad4995
@sureshsureshkkottekad4995 3 жыл бұрын
എന്റെ വീട്ടിലേ മുന്തിരി നട്ടിട്ട് ഏകദേശം 3 വർഷം കഴിഞ്ഞു ഇതു വരെ മുന്തിരി ഉണ്ടായിട്ടില്ല,ഒരു വട്ടം ശി ഖിരങ്ങൾ എല്ലാം കട്ട് ചെയ്തു. പക്ഷെ, ഒന്നും ഉണ്ടായില്ല, പിന്നിട് ഇലകൾ തളിർക്കാൻ തന്നെ ഒരുപാട് ദിവസം എടുത്തു, ഇപ്പോൾ ഇലകളും, ഖിരങ്ങളും ഉണ്ടായി തുടങ്ങി, ഇനി ഇതിൽ മുന്തിരി ഉണ്ടാവാൻ എന്താണ് ചെയ്യണ്ടത്, നല്ല ജൈവ വളം കൊടുക്കുന്നുമുണ്ട്.
@aliptni8146
@aliptni8146 3 жыл бұрын
സുഹൃത്തേ താങ്കൾ പറഞ്ഞതുപോലെ തന്നെ എനിക്ക് പന്തൽ കെട്ടി കൊടുക്കാൻ സൗകര്യമുള്ളത് രണ്ടാം നിലയുടെ മുകളിലാണ് ചെടി താഴെ നടണോ അതോ മുകളിൽ ചട്ടിയിൽ നടന്നോ എന്ന ആശയക്കുഴപ്പത്തിലാണ് ഇത്രയും ഉയരം വളർത്തി കൊണ്ടുപോകാൻ കഴിയുമോ ഏകദേശം പന്തൽ ഉൾപ്പെടെ മുപ്പതടിയോളം ഉയരം വരും. നിർദേശം പ്രതീക്ഷിക്കുന്നു പ്ലീസ്
@shijikuriakosechelamattam6764
@shijikuriakosechelamattam6764 4 жыл бұрын
Ente munthiri vallikalude ilakal karinju pokunnu july 15 kazhinju anu ila kariyan thudangiyathu...athinu 1 week munpu 200 gram rasa valam koduthirunnu ..athu kondano ila karinjathu...atho season problem ano
@tomnsampgd1
@tomnsampgd1 4 жыл бұрын
Dont change your style of making videos . These are very informative!
@sudharaj4484
@sudharaj4484 3 жыл бұрын
Kambu kodhal adhu masam venam Idhu 2nd time Anu. Pinna ilagal thinnu povunnnu Pariharam parayamo
@balachandrannair4733
@balachandrannair4733 4 жыл бұрын
Why there are red color in some leaves. I am also facing the same problem . Is there any remedy
@divyavs4006
@divyavs4006 3 жыл бұрын
Nammude nattel valarunna muteri madhuram kuravanoooo pls reply
@ashithashiyas2464
@ashithashiyas2464 4 жыл бұрын
Eethumasathilanu prooning cheyyunne... Varshathil ethra pravashyam prooning cheyyanam
@muhammedmuhsin4489
@muhammedmuhsin4489 3 жыл бұрын
ethu masam annu pruning cheyandae?
@renjithkv5634
@renjithkv5634 4 жыл бұрын
മുന്തിരിയുടെ ഇലയിലെ മഞ്ഞളിപ്പ് മാറാൻ എന്താണ് ചെയ്യേണ്ടത്
@KARUMBILLIVE
@KARUMBILLIVE 2 жыл бұрын
KARUMBIL LIVE എന്ന ചാനലില്‍ മുന്തിരി കൃഷിയുടെ A to Z കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ ഉണ്ട്. subcribe ചെയ്താല്‍ വീഡിയോകള്‍ എല്ലാം കാണാം.. സംശയങ്ങള്‍ക്ക് കര്‍ഷകനെ വിളിച്ച് നിവാരണം ചെയ്യാം..
@rajappanpadmanabhanachariy3761
@rajappanpadmanabhanachariy3761 Жыл бұрын
My grapes two years still not flower come
@sreekandhtp4299
@sreekandhtp4299 2 жыл бұрын
👌👍
@prarthanavp9320
@prarthanavp9320 4 жыл бұрын
4 അടി വളർന്ന മുന്തിരിച്ചെടി നല്ല രീതിയിൽ വളർന്ന് വരാൻ എന്താണ് ചെയ്യേണ്ടത്
@indiraap2118
@indiraap2118 4 жыл бұрын
Is it on top of two storied house ??
@mathewkollamparambil3969
@mathewkollamparambil3969 4 жыл бұрын
after one yeargroth my grapes plant preuned last month so far no flowers watering & mauruing were ok is it because of the season pl suggest the exact season of pruning .can I do the pruning this summer ( january April)again will it affect badly in flowering pl reply in malyalam or english thank u
@salmanfarissalman3294
@salmanfarissalman3294 3 жыл бұрын
മുന്തിരി വള്ളിക് പിവ്, പുയു, വന്നാൽ എന്തു cheyanum
@salmanfarissalman3294
@salmanfarissalman3294 3 жыл бұрын
ഗോട്ടിന്റെ വളാം ഇട്ടാൽ നാലോണം വളരും
@achurambabu6694
@achurambabu6694 3 жыл бұрын
Grapevine will grow actively in Kerala just giving adequate water is enough but growing it for an year suddenly it growth with reduce very much and it's reason is stem borer attack and in some cases of stem borer attack the insect cannot be seen by naked eye and after about six months the grapevine will completely die this is the only reason it can't grow in Kerala and to control it costly pesticides is required
@SureshBabu-zi8iq
@SureshBabu-zi8iq 4 жыл бұрын
ഇതുപോലെ തന്നെ എന്റെ മുന്തിരി വള്ളിയും പടർന്നിട്ടുണ്ട്. പക്ഷെ പൂവ് ഇട്ടിട്ടില്ല... പ്രൂണിങ് ചെയ്യുന്നത് കാണിക്കാമോ
@mercydawniya
@mercydawniya 4 жыл бұрын
Mootha kampe cut cheyyunnathe just kuzichuvachu nokkikke, chilappol root pidikkum. Just try it. Long time edukkum root varan . Pidichal nallathalle. Unangipoi ennu karutharuthe. Just keep it in place for long time in shadow place.
@lakshyamms3095
@lakshyamms3095 3 жыл бұрын
Good💞💞👏👏👏👌👌👌👌👍🌹
@RUBYS19
@RUBYS19 3 жыл бұрын
In my home grapes too much flowering ., with out proon
@dhanyasreekanth3035
@dhanyasreekanth3035 4 жыл бұрын
Pookkal kaya aayi thudangumbo, athinte oppamulla ilakal vetti kalayano?? Njan ilakal ellam vetti, pookal undayi kunju kunju kayaa aayi thudangi Reply tharumo, pls
@ramlathkottal4792
@ramlathkottal4792 3 жыл бұрын
Randamath varunna Puthiya elayum cut cheyano
@sajjsajj2262
@sajjsajj2262 4 жыл бұрын
Helo sr valare nala vedeo enikkum munthiri und kaikurachpidichu ini prooning cheyyamo please reply to me
@OrganicFarmingIndia
@OrganicFarmingIndia 4 жыл бұрын
ഇനി ആഗസ്ത് മാസം ആയിട്ട് ചെയ്താൽ മതി
@saleemthrippoyil4568
@saleemthrippoyil4568 4 жыл бұрын
@@OrganicFarmingIndia ഓഗസ്റ്റിൽ മഴ അല്ലേ
@kavuu3814
@kavuu3814 4 жыл бұрын
Munthiri ippol nadenda samayam aano?
@shaniashraf4032
@shaniashraf4032 3 жыл бұрын
Hai
@navasansari2256
@navasansari2256 4 жыл бұрын
Cheera mulakinu nalla veyil avshya undo
@shibunadesh
@shibunadesh 2 жыл бұрын
grow bagil mundiri valarthan pattumo
@sherifazil1059
@sherifazil1059 4 жыл бұрын
Munthiri valliyil ninnum kamb eduth nattaal kaaypalam undavumo, njn nattupidippichitund
@greenfarm8285
@greenfarm8285 4 жыл бұрын
Ente mundiriyil undaya kaykalil kuree okke valare cheruthavunnu....any solution?
@ckmrafeeq
@ckmrafeeq 3 жыл бұрын
puzu shalyam ozivaakan enthanu pomvazi
@suhailajaleel761
@suhailajaleel761 3 жыл бұрын
Ippo one month aayitooluuu...... Muthiriyie നന്നാക്കാന്‍ 😆😇
@mollykuttykn6651
@mollykuttykn6651 3 жыл бұрын
എന്റെ മുന്തിരി പന്തലിൽ കയറി ഒരു മീറ്റർനീളം ആകുന്നതിന് മുമ്പ് നാമ്പ് നുള്ളി.പക്ഷേ അതിനും പുതിയ ഒരുനാമ്പ് മാത്രമാണ് വന്നത്. കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാൻ എന്ത് ചെയ്യണം?
@najeebpj5111
@najeebpj5111 4 жыл бұрын
Ente munthiri chedi poovidunnilla. Ippo puthuthaay varunna ilakal puzhu thinnunnu. Chedi Nalloonam padarnittund
@sharong2253
@sharong2253 Жыл бұрын
മുന്തിരി ഉണ്ടായി ബയങ്കര പുളിയാ ഒന്നു മധുരം വെയ്ക്കാൻ എന്തു ചെയ്യണം?
@v.p.a.sathar9686
@v.p.a.sathar9686 3 жыл бұрын
Main stem ethra വരെ നിർത്താം?
@jowharkac7796
@jowharkac7796 4 жыл бұрын
കടല പിണ്ണാക്ക് എങ്ങനാ ആണ് ഇട്ട് കൊടുക്കേണ്ടത്
@rishuparakkollil8949
@rishuparakkollil8949 3 жыл бұрын
മഴ ഉള്ള പോയാണോ വേനൽ സമയത്താണോ ഇല കളയേണ്ടത്
@sheebathomas9376
@sheebathomas9376 3 жыл бұрын
ഏതു സമയത്താണ് ഇലകള്‍ കോതിക്കൊടുക്കേണ്ടത്.
@KARUMBILLIVE
@KARUMBILLIVE 2 жыл бұрын
KARUMBIL LIVE എന്ന ചാനലില്‍ മുന്തിരി കൃഷിയുടെ A to Z കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ ഉണ്ട്. subcribe ചെയ്താല്‍ വീഡിയോകള്‍ എല്ലാം കാണാം.. സംശയങ്ങള്‍ക്ക് കര്‍ഷകനെ വിളിച്ച് നിവാരണം ചെയ്യാം..
@anu_editz5827
@anu_editz5827 4 жыл бұрын
Supper 🇰🇷🇰🇷🇰🇷🇰🇷
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 18 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН