ജെ ജെ മർഫി സായിപ്പിന്റെ പേരിൽ കള്ളിവയലിൽ കുടുംബം എന്തായാറിൽ സ്കൂൾ ഉണ്ടാക്കിയിട്ടുണ്ട്
@kathanaruntoldstories3 күн бұрын
J j Murphy memmorial alle??
@shaship58924 күн бұрын
അദ്ദേഹം ഒരു കത്തോലിക്ക വിശ്വാസി ആയിരുന്നു. മുണ്ടക്കയം ലാറ്റിൻ പള്ളി സ്ഥാപിച്ചത് ഇദ്ദേഹം ആണ്. കാഞ്ഞിരപ്പള്ളി സുറിയാനി കത്തോലിക്ക വിശ്വാസികൾ വൻകിട തോട്ടം ഉടമകൾ ആയതും ഇദ്ദേഹത്തിന്റെ കരുണയിൽ ആണ്. ഇദ്ദേഹം ഇല്ലായിരുന്നില്ലെങ്കിൽ സിറോ മലബാർ സഭക്കാർ പിന്നോക്കം ആയേനെ
@Nzgki4 күн бұрын
റബ്ബർ കൃഷി യുടെ പിതാവ് എന്ന് പറയാവുന്ന മർഫി സായിപ്പിനെ വളരെ ആദരവോടെയും ബഹുമാനത്തോടെയും സ്മരിക്കുന്നു. ഏന്തയാറിന്റെ എല്ലാമെല്ലാം ആയ അദ്ദേഹത്തെ പറ്റി ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കിയ കത്തനാർ അൺ റ്റോൾഡ് സ്റ്റോറീസിനും നന്ദി. അർഹതപ്പെട്ട ആദരവും അംഗീകാരവും ലഭിക്കാതെ പോയ ഒരു മഹാമനസ്കനാണ് അദ്ദേഹം. മുണ്ടക്കയത്തിന്റെ സമീപപ്രദേശങ്ങളുടെയും പുരോഗതി ക്കും വളർച്ചക്കും കാരണം ഈ നല്ല മനുഷ്യനാണ് . പ്രണാമം
@kathanaruntoldstories4 күн бұрын
അതെ മലയോര ഗ്രാമമായ മുണ്ടകയത്തിന് ലോകത്തെ പരിചയപ്പെടുത്തിയത് മർഫി സൈപ്പ് അണ്
@rachelmathew2115 күн бұрын
👍🙏
@neethuvarghese21775 күн бұрын
👍👍
@thomasissac14876 күн бұрын
very insightful information Acha ....good effort to make us understand unknown important facts from kerala history...
@kathanaruntoldstories5 күн бұрын
Thanku..... We don't respect the remarkable persons in history
@jollyjoy87266 күн бұрын
👍🏻👍🏻👍🏻
@binubinuj51846 күн бұрын
പിണറായി സർക്കാർ അറിയരുതേ ...
@Aayillyaa6 күн бұрын
Good information achaa 👏🏻👏🏻🙏🏻🙏🏻
@kathanaruntoldstories6 күн бұрын
Thanks for your nice words
@renyrajukuzhikala46 күн бұрын
👍👍👍👍
@hanihani70958 күн бұрын
അത് പുതിയതാണല്ലോ
@frbobinthomas963021 күн бұрын
Thank you fr, hope to visit all these historical treasures in Kerala
@user-cd1sw6nr9z23 күн бұрын
My mother family also was a historical illam.named Ira mangalam ellam.but british robed it and distroyed.our family temple is fuvaneswari temple in kothamàngalam vendu vazhi.
@kathanaruntoldstories10 күн бұрын
Enthenklm അവശേഷിപ്പുകൾ ബാക്കിയുണ്ടോ ????
@user-cd1sw6nr9z10 күн бұрын
Me is baakki
@kathanaruntoldstories10 күн бұрын
എന്തെങ്കിലും അവശേഷിപ്പുകൾ ഉണ്ടോ എങ്കിൽ ഹിസ്റ്ററി ട്രേസ് ചെയ്യ്യം ..
@user-cd1sw6nr9z10 күн бұрын
Iam the avaseship
@pintsizedpals23 күн бұрын
Ee achanum kapyarum oke nthaa evide😂
@mathewthomas364623 күн бұрын
കാഞ്ഞിരപ്പളളിയുടെ ചരിത്രം ഒന്ന് നോക്കുക.കുരിശു രൂപവും ഉമ്മയുടെ രൂപവുംമായി നിലക്കൽ പള്ളിയുടെ കൈ ക്കാരൻ തൊമ്മി അപ്പൂപ്പനും പരിവാരങ്ങളും വക്രപുലി പെരുംപാറ്റയുടെ ആക്രമം ഭയന്ന് പലായനം ചെയ്യുകയും മീനാക്ഷിപുരത്ത് വിശ്ര മിക്കാൻ കുരിശുരൂപം കാഞ്ഞിരത്തിൽ ചാരി വായിക്കുകയും ചെയ്തു.അവിടെനിന്നിന്നും കുരിശു രൂപം ഇളകിവരാത്തതിനാൽമീനാക്ഷിപുരം രാജ കുടുംബത്തിൽ നിന്നും തിരുവേഴുത് വാങ്ങി കാഞ്ഞിരം വെട്ടി ഒരു പള്ളി പണി ചെയ്തു.കാഞ്ഞിരപ്പള്ളി ഉണ്ടായി. ആ പള്ളി അക്കരപ്പള്ളി. ഉമ്മയുടെ രൂപം അരുവിതറ യും മണർകാട്ടും കാഞ്ഞിരപ്പള്ളിയിലും ഉണ്ട്. ഏതാണ്ട് 800 രിൽ അധികം വർഷം മുൻപുനടന്ന സംഭവം ആണിത്. ആ തൊമ്മി അപ്പൂപ്പന്റെ 20 ആം തലമുറയാണ് ഞാൻ. ജനി. കോം പടന്നമാക്കൽ ഫാമിലി റെഫർ. ചെയ്യുക. ഫേമസ് ഫാമിലി കാഞ്ഞിരപ്പള്ളി പടന്നമാക്കേല്, കരിപ്പാപ്പറമ്പിൽ ഫാമിലി തുടങ്ങിയ ചരിത്രങ്ങളിലും, താളി ഓലകൾ പള്ളിയിലുംസൂക്ഷിച്ചിട്ടുള്ളതിൽ ഇവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
@winsonthomas137924 күн бұрын
ഞാൻ പോയതാണ് ഇവിടെ ❤️❤️❤️
@kathanaruntoldstories7 күн бұрын
Very nice place and keep clean
@pradeepp.p.90724 күн бұрын
കടമറ്റത്ത് കത്തനാരുടെ ചരിത്രത്തെ പറ്റി ഒരു episode ചെയ്തുകൂടെ.
@kathanaruntoldstories7 күн бұрын
Sure … coming soon
@basilvarghese224925 күн бұрын
😂😂😂😂😂 Vattaseeri built Indian orthodox cults in 1912
@sankar327525 күн бұрын
After Vasco de gama christran are here - telling lies
@pp-od2htАй бұрын
Stories r all fakes Kalla kadakal allam Ororutharyda allam adichi mastti swandamaskkuka Annittu talli marikkukka Maarkkavaasi maaplaar styles
മതിയായ home work കൂടാതെ ചെയ്തതുപോലെ തോന്നുന്നു. Narration & visuals ആവശ്യത്തിനില്ല. ചരിത്ര രേഖകളുടെ പരാമർശമോ, ചിത്രങ്ങളോ ഒന്നും കാണുന്നില്ല. ആരെങ്കിലും വിദഗ്ധൻമാർ കുറേക്കൂടി professional ആയി അവതരിപ്പിച്ചെങ്കിൽ നന്നായിരൂന്നേനേ.
@user-os8kg5th4cАй бұрын
I am from Thuruthicad. I have never heard about this temple. We need more Christian and Hindu harmony.
@kathanaruntoldstoriesАй бұрын
Thalathil ഭഗവതി ക്ഷേത്രം
@user-os8kg5th4cАй бұрын
I Salute you Suresh Chettan.
@user-os8kg5th4cАй бұрын
It is unsafe to spend too much time inside these rooms because since there are lots of bats lives there, bats droppings are medium for the fungus growth. When you breath fungus you will get sick and you may die. If you want to go inside, please make sure there is enough ventilation for few days. Several people died who entered the hidden chambers of Pyramid for the above mentioned reasons. Dr. Rajan. USA.
@BR-cc7voАй бұрын
This country will only survive if Hindus are there, that's a given. Otherwise Kollam kolayum aayi odungum
@gauthamkumarmg7960Ай бұрын
ആ വീടിന് തന്നെ 100 വര്ഷം പോലും പഴക്കം ഇല്ല.... പിന്നെയാ 1000 😂😂😂😂
@PushpammaJessyАй бұрын
തമിഴ് നാടിനടുത്തായിരുന്നെങ്കിൽ എന്ത് നന്നായിരുന്നു k t d c ayal നല്ലൊരു വരുമാനം ആയേനെ
@PushpammaJessyАй бұрын
ആ.കെട്ടിടം വൈദ് ദുദീ മരിച്ചില്ലേ ഇനിയും സർപ്പങ്ങൾക് തിന്നാൻ ഒത്തിരി പൊടി അതിനുള്ളിൽ കാണും പൈസയെല്ലാം പോയി കാണും പക്ഷെ സ്വർണ്ണമുണ്ടെങ്കിൽ കൊള്ളാം