മണിമലയാറിന്റെ തീരത്ത് കാടുകളാൽ ചുറ്റപ്പെട്ട കാട്ടുപള്ളി.

  Рет қаралды 33,283

Kathanar Untold Stories

Kathanar Untold Stories

Күн бұрын

കാട്ടുപള്ളി ,Mallappally old church, വട്ടശ്ശേരി തിരുമേനി ,ഓർത്തഡോക്സ് സഭ ,മാർത്തോമാ സഭ ,

Пікірлер: 71
@johnmathew4483
@johnmathew4483 5 ай бұрын
Thanks Acha.G od Bless you Abenendently
@philipayyamplackal930
@philipayyamplackal930 Жыл бұрын
Thanks for sharing Acha. The interior ceiling can fall apart any day. Hope both the Orthodox and Marthoma Church officials, especially the Orthodox Church take immediate action to restore this church to it's past glory, before it falls apart.
@akpteenaantony8190
@akpteenaantony8190 Жыл бұрын
ഇതൊക്കെ സുറിയാനി പൈത്രകങ്ങളിലെ തിരുശേഷിപ്പും അവശേഷിപ്പുകളുമാണ്....മനോഹരമായ ഒരു പളങ്ക് പാത്രം അരുടെയോ കൈതട്ടി പൊട്ടിപ്പോയി ........ഇതിന്റെ ചില്ലുകൾ കൈവശമുള്ളവർ പുറത്ത് കാണിക്കണം : എന്നെങ്കിലും നമ്മൾ സഹോദരങ്ങൾ ആയിത്തീരട്ടെ .....
@kathanaruntoldstories
@kathanaruntoldstories Жыл бұрын
ചരിത്രത്തിൻറെ അവശേഷിക്കുന്ന തിരുശേഷിപ്പുകളെ പോലും സംരക്ഷിക്കുവാൻ നമുക്ക് കഴിയുന്നില്ല എന്നുള്ളത് ദുഃഖകരമാണ് ...
@mathewsjoe774
@mathewsjoe774 Жыл бұрын
ഈ പരിശുദ്ധ ദേവാലയം സംരക്ഷിക്കപ്പെടേണ്ടിയതു ഓർത്തഡോക്സ് സഭയുടെയും ഈ നാടിന്റെയും ആവശ്യം. മാർത്തോമ സഭയ്ക്കുo ഉത്തരവാദിത്തം ഉണ്ടു്!!... വേണ്ടതു ചെയ്താൽ എല്ലാവർക്കുo നല്ലതു..🙏
@sijoyalias5388
@sijoyalias5388 Жыл бұрын
Mattulavaruda palli pidikkada ullathu sambrashikkkan nokku
@johnicp6887
@johnicp6887 Жыл бұрын
പല അനന്തരവന്മാരുള്ള അമ്മാവൻ വെള്ളമിറക്കാതെ ചാകേണ്ടിവരും. അതാണു ഈപള്ളിയുടെയും അവസ്ഥ.
@sajanjohnson9243
@sajanjohnson9243 Жыл бұрын
'Good Information
@DrPhiliposeJoshua
@DrPhiliposeJoshua Жыл бұрын
അവസാന ഭാഗത്തു പറയുന്നു "രണ്ട് പതിറ്റാണ്ടിന്റെ ചരിത്രം പേറുന്ന........" ഏന്ന്. രണ്ട് നൂറ്റാണ്ടെന്നു പറയേണ്ടിടത്തു വന്ന നാക്കുപിഴയായിരിക്കാം. എങ്കിലും എഡിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നു.
@Aayillyaa
@Aayillyaa Жыл бұрын
Good information achaa 👏🏻👏🏻👏🏻👏🏻👏🏻
@kathanaruntoldstories
@kathanaruntoldstories Жыл бұрын
Thanks..
@anilabinoy3015
@anilabinoy3015 Жыл бұрын
Nice presentation ang good effort Acha...keep going💯💯💪💪
@kathanaruntoldstories
@kathanaruntoldstories Жыл бұрын
Thank you so much 🙂
@polosystvm4502
@polosystvm4502 Жыл бұрын
This was a gem ❤️
@kathanaruntoldstories
@kathanaruntoldstories Жыл бұрын
Thanku...
@FrDrVargheseVarghese
@FrDrVargheseVarghese Жыл бұрын
🙏🙏🙏
@issacmathew2810
@issacmathew2810 Жыл бұрын
Thanks for the detailed elaboration of the history of holy Vengalassary Church..🙏🙏
@kathanaruntoldstories
@kathanaruntoldstories Жыл бұрын
Ys... thank for nice word
@varghesethomasm919
@varghesethomasm919 Жыл бұрын
Nice presentation Acha 👏🏼👏🏼
@kathanaruntoldstories
@kathanaruntoldstories Жыл бұрын
Thanks a lot..
@Unique_siblingzz
@Unique_siblingzz Жыл бұрын
Nice 💕 Effort Acha 🙏
@kathanaruntoldstories
@kathanaruntoldstories Жыл бұрын
Thanku....
@cherianvarghese6504
@cherianvarghese6504 Жыл бұрын
👍👍
@sarammaabraham4265
@sarammaabraham4265 Жыл бұрын
🙏🙏👍
@binuabraham6346
@binuabraham6346 Жыл бұрын
🙏
@Unique_siblingzz
@Unique_siblingzz Жыл бұрын
💕💕💕
@renyrajukuzhikala4
@renyrajukuzhikala4 Жыл бұрын
👍👍👍🌹
@emperor..837
@emperor..837 6 ай бұрын
പഴമയുടെ ഭംഗി 😍
@sarammaissac360
@sarammaissac360 Жыл бұрын
Very informative
@iamdom6194
@iamdom6194 Жыл бұрын
🙏🏼
@sajijacob4297
@sajijacob4297 Жыл бұрын
വേങ്ങലശെരി പള്ളി ഇന്ന് മാർത്തോമാ സഭയാണ് പുനരുദ്ധരണം നടത്തിയത്. ഈ പ്രദേശത്തു ഓർത്തഡോൿസ്‌ കാർ വളരെ കുറച്ചു മാത്രം.... ഈ ദേവാലയം കീഴ്വായ്‌പുർ ഭാഗത്താണ്.... ഇവിടെ മാർത്തോമാ ക്കാരുടെ ശക്തി കേന്ദ്രമാണ്
@jojovarghese7713
@jojovarghese7713 Жыл бұрын
ചേട്ടാ ഇവിടെ പറഞ്ഞിരിക്കുന്നത് ഓർത്തഡോക്സുകാരുടെയോ മാർത്തോമക്കാരുടെയോ സെൻസസ് എടുക്കുന്ന കാര്യമല്ല. ഒരു ചരിത്രം പറഞ്ഞിരിക്കുന്നു അവിടെ എന്തിനാ ഇതൊക്കെ പറയേണ്ട ആവശ്യം. അങ്ങനെയെങ്കിൽ ഒന്ന് ചോദിക്കട്ടെ. അതിനു മാർത്തോമ്മാകാര് കീഴ്വായ്പൂർ മുതൽ മാരാമൺ വരെയല്ലേ ഉള്ളൂ...
@kathanaruntoldstories
@kathanaruntoldstories Жыл бұрын
Ys..
@sajijacob4297
@sajijacob4297 Жыл бұрын
​@@kathanaruntoldstories, മാർത്തോമാ ക്കാർ കീഴ്വായ്‌പുർ വരെ മാത്രമല്ല സഹോദരാ ... പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ അംഗ സംഖ്യ ഉള്ളതും മാർത്തോമാ ക്കാർ തന്നെ.... ആരാണ് ഭൂരിപക്ഷം റാന്നി മണ്ഡലത്തിൽ.... ആരാണ് കൂടുതൽ കൊട്ടാരക്കര പ്രേദേശത്തു..... തിരുവനന്തപുരം പട്ടണത്തിലും ഇന്ന് മാർത്തോമാ ക്കാർക്ക് ഭൂരിപക്ഷം. AD 52 മുതൽ എന്നവകാശ പ്പെടുന്ന ഓർത്തോഡോക്സ് കാർക്ക് ഇന്നും 1600 പള്ളികളിൽ കൂടുതൽ ഇല്ലാ, എന്നാൽ മാർത്തോമാ സഭക്ക് 1400 പള്ളികളുമായ് ലോകമെമ്പടും ചിതറി കിടക്കണം. ചരിത്രം പഠിക്കണം, അപ്പോൾ വിഡ്ഢിതരം വായിൽ നിന്നും വരില്ല
@thomasmathan9039
@thomasmathan9039 Жыл бұрын
@@sajijacob4297 മണ്ടത്തരം പറയരുത് സഹോദരാ ഇന്ത്യയിലും, വിദേശത്തുമായി എത്രപള്ളികളുണ്ട് മർത്തോമ്മാ സഭക്ക്. കേരളത്തിൽ തന്നെ നോക്കൂ. തിരുവനന്തപുരം മുതൽ കോട്ടയം വരെ മാത്രം ഒന്നുനോക്കൂ മനസ്സിലാകും. ഉദാഹരണമായി മർത്തോമ്മാ സഭയുടെ ആസ്ഥാനമായ തിരുവല്ലയിലും, സമീപപ്രദേശത്തേയും കണക്കുപറയൂ.
@neog3461
@neog3461 Жыл бұрын
​@@jojovarghese7713 orthodox കോന്നിയിലും റാന്നിയിലും അല്ലേ കൂടുതൽ
@lalthomas3653
@lalthomas3653 Жыл бұрын
Give more details about the church. Means how many members. H.qrbana timing etc. Not 20 years around 200 years history. Change pls
@sivarajnataraj1427
@sivarajnataraj1427 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@rejithomas7729
@rejithomas7729 Жыл бұрын
Purathana Devalayangal, punya Devalayam..
@varughesemathews7385
@varughesemathews7385 Жыл бұрын
Achen. Your efforts appreciable. But you need study and hardwork. It should be scripted properly. It is an advice as there is scope Fir your wotmrk. All wishes
@varghesekv3514
@varghesekv3514 Жыл бұрын
ആ രണ്ടു കല്ലറകൾ ആരുടേതാണ്? അവതരണം പൂർണ്ണമായിട്ടില്ല
@aannzvlogs4294
@aannzvlogs4294 Жыл бұрын
Location please
@Ancientdays07
@Ancientdays07 Жыл бұрын
മല്ലപ്പള്ളി , കീഴ് വായ്പ്പൂര്
@georgethomas7327
@georgethomas7327 Ай бұрын
പരിശുദ്ധ വട്ടശ്ശേരിൽ മാർ ദിവന്ന്യാസോസ് തിരുമേനിയെ മാമോദീസ മുക്കിയ ഈ ദേവാലയം എന്തു കൊണ്ടാണ് മലങ്കര ഓർത്തഡോക്സ് സഭ ഏറ്റെടുക്കാത്തത്?
@pvvarughese6455
@pvvarughese6455 Жыл бұрын
🙏🙏🙏 രണ്ട് പതിറ്റാണ്ട് അല്ല രണ്ട് നൂറ്റാണ്ട് ആണ് എന്നു ഒടുവിൽ പറഞ്ഞത് തിരുത്താൻ അപേക്ഷിക്കുന്നു 🙏
@sijoyalias5388
@sijoyalias5388 10 ай бұрын
Ulladu sambrashikkan pattattavar varumanamulla palli pidikkan nadakunu
@rojicherian3537
@rojicherian3537 Жыл бұрын
പരിശുദ്ധ നുണയൻ തിരുമേനി അതാണ് വട്ടശ്ശേരി എന്റെ തലയിൽ കൈവരിച്ചത് ആരാണെന്ന് ഞാൻ കണ്ടില്ല ഇതാണ് വട്ടശ്ശേരി
@kathanaruntoldstories
@kathanaruntoldstories Жыл бұрын
kzbin.info/www/bejne/eKSrdpSHd8aseJo
@rajeshvarma5080
@rajeshvarma5080 9 ай бұрын
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിൽ . ഗോത്രങ്ങൾ ആയിരുന്നു. ഉണ്ടായിരുന്നത്. തോമസ് വന്നു എന്നത് കെട്ട് കഥയാണ്
@kathanaruntoldstories
@kathanaruntoldstories 9 ай бұрын
You must read about foreign trade in Kerala...
@georgethomas7327
@georgethomas7327 Ай бұрын
2000 വർഷങ്ങൾക്കു മുൻപ് മലങ്കരയിൽ യെഹൂദന്മാർ കുടിയേറി എന്നു വിശ്വസിക്കുന്നു പക്ഷെ തോമസ് എന്ന യെഹൂദൻ വന്നു എന്ന് സമ്മതിക്കില്ല.
@jollyjoy8726
@jollyjoy8726 Жыл бұрын
🙏🏻 👍
@thomasmathew6316
@thomasmathew6316 Жыл бұрын
വട്ടശേരിൽ തിരുമേനി പരിശുദ്ധൻ എന്നും,വിശുദ്ധൻ എന്നും പറയുന്നു ഇത് ശരിയാണോ ???
@johnvarughese1532
@johnvarughese1532 Жыл бұрын
🙏🙏
@anilpthomas4509
@anilpthomas4509 Жыл бұрын
🙏🙏🙏🙏
@ahanandahvedsworld2816
@ahanandahvedsworld2816 3 ай бұрын
🥰❤️🥰🥰
@annasonychristiandevotiona4789
@annasonychristiandevotiona4789 10 ай бұрын
❤❤❤
@simonabraham9645
@simonabraham9645 Жыл бұрын
Marthommakarkku evide kanyaka mariyam 😆😁🤔🤔??????
@Ancientdays07
@Ancientdays07 Жыл бұрын
പല സഭാ വിഭാഗങ്ങളായി പിരിയും മുമ്പ് സിറിയൻ മലങ്കരസഭ സ്ഥാപിച്ച സെന്റ് മേരീസ് ചർച്ച്. പിന്നീടാണ് മാർത്തോമ്മാ സഭ ഉണ്ടായത്.
@ambilivs4116
@ambilivs4116 11 ай бұрын
കന്യകമറിയത്തോട് പ്രാർത്ഥന ഇല്ല എന്നെ ഉള്ളൂ. എന്നാൽ കന്യക മറിയാത്തെ ബഹുമാനിക്കുന്നുണ്ട്. അതിന്റെ ആവശ്യമേ ഉള്ളൂ. ക്രിസ്തു ഏക മധ്യസ്ഥൻ ആയിരിക്കെ പിന്നെ ക്രിസ്തുവിനോട് പ്രാർത്ഥിക്കാൻ വേറെ ഒരു മാധ്യസ്ഥന്റെ ആവശ്യം ഇല്ല. മാതാവ് അങ്ങേ അറ്റം ബഹുമാന്യ ആണ്, എന്നാൽ പ്രാർത്ഥന ക്രിസ്തുവിനോട് മാത്രം. 😊
@varghesevm8033
@varghesevm8033 Жыл бұрын
🙏🙏🙏👍
@basilvarghese2249
@basilvarghese2249 4 ай бұрын
😂😂😂😂😂 Vattaseeri built Indian orthodox cults in 1912
@sujith0509713321
@sujith0509713321 Жыл бұрын
സുവിശേഷം എല്ലാം നിർത്തി അച്ഛന്മാർക്കും ഇതായോ ജോലി ഇപ്പോൾ 👎
@georgethomas7327
@georgethomas7327 Ай бұрын
2000 വർഷങ്ങളായി ഓർത്തോഡോക്സ് സഭ സുവിശേഷം അറിയിച്ചു കൊണ്ടിരിക്കുന്നു.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Миллионер | 1 - серия
34:31
Million Show
Рет қаралды 1,7 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Old Syrian Church of Chengannur - Pazhaya Suriyani Palli
10:43
MOZAIC INDIA
Рет қаралды 12 М.
പഴയ സെമിനാരി കാഴ്ചകൾ
14:05
Kathanar Untold Stories
Рет қаралды 41 М.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН