Neelajalashayatthil
3:31
4 жыл бұрын
EN SWARAM POOVIDUM GANAME
4:26
5 жыл бұрын
Devee ninchiriyil
3:35
5 жыл бұрын
ENTE SWAPNATHIN THAMARA POIKAYIL
3:49
Innale mayangumbol
5:03
5 жыл бұрын
Orupushppam mathramen
3:22
5 жыл бұрын
Ore raaga pallavi nammal.
4:48
6 жыл бұрын
O Duniyaake rekh wale
5:53
6 жыл бұрын
Karimukhil kaattile..
3:20
6 жыл бұрын
Ethrachirichalum
3:42
6 жыл бұрын
pushppamangalayam
3:43
6 жыл бұрын
Sanklppa vrinthavanathil
4:10
6 жыл бұрын
Thaarake Mizhiyithalil
4:20
7 жыл бұрын
Пікірлер
@indirakrishnan95
@indirakrishnan95 2 ай бұрын
Super song❤️❤️❤️
@Vijayan-ub9qd
@Vijayan-ub9qd 3 ай бұрын
Dsetta 🙏
@ThankaRaman-z3c
@ThankaRaman-z3c 3 ай бұрын
ഇതിൽ പറഞ്ഞത് കമെന്റ് തോട്ടിൽ എറിയാൻതോന്നും ശരിയാണ്. താങ്ക്സ്
@ranjiniramesh4487
@ranjiniramesh4487 4 ай бұрын
ഈപാട്ടുഞാൻഒരുപാട്കാലംകാത്തിരുന്നുകിട്ടിയമുത്താണ്കാരണംഈപാട്ടിലുടെഅന്നത്തെകാലഘട്ടങ്ങളിലുടെഞാൻഒക്കെജനിക്കുംമുമ്പേഉള്ളപാട്ടാണങ്കിൽകൂടിഎന്നെഎറെസ്വാധിനിച്ച.ഈപാട്ട്എൻ്റെഹൃദയഞരമ്പുകളിൽത്രസ്സിപ്പിക്കുന്ന.ആസ്വരമാധുരൃവുംമരണംവരെഎൻ്റെകാതിനരികിൽകേൾക്കാൻകഴിയണംദാസേട്ടൻ്റെഅനേകമനേകംഞാൻഇഷ്ടപെടുന്നപാട്ടുകൾഫോണിൽറെക്കോർഡുചെയ്തുവച്ചുഎൻ്റെജോലീസ്ഥലങ്ങളിൽഎൻ്റെഎകാന്തനിമിഷങ്ങളിൽഎനിക്ക്ആശ്വാസവുംസാന്തൃനവുംആകുന്നു
@advashajudeen2074
@advashajudeen2074 11 ай бұрын
ഈ ലോകം നിലനിൽക്കുന്നിടത്തോളം കാലം ഇതുപോലുള്ള അതുല്യ ഗാനങ്ങൾ നിലനിൽക്കും. ഇതിനു പകരം വയ്ക്കാൻ ഇന്നത്തെ കാലയളവിൽ ഒരു പാട്ടില്ല. എത്ര മനോഹര മായ ആലാപനം സംഗീതം വരികൾ. മലയാളികൾ ഒരുകാലത്തും മറക്കാൻ പറ്റാത്ത ഗാനം. എന്റെ കുട്ടികാലം ഓർമ്മവരുന്നു. എത്ര മനോഹരമായ കാലഘട്ടമായിരുന്നു അത്. ഇന്നത്തെ പോലെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേജനം അന്നില്ല. അന്ന് എല്ലാവരുടെയും ഉള്ളിൽ ആത്മാർത്ഥമായ സ്നേഹവും കരുണയും ഉണ്ടായിരുന്നു. അന്നത്തെ കേരളം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. അത്രക്ക് മനോഹരമായ കാലഘട്ടമായിരുന്നു അത്. പറയാൻ വാക്കുകളില്ല.
@thomascherian5768
@thomascherian5768 11 ай бұрын
യേശുദാസ് സാറിന്റെ ശബ്ദം പോലെ തന്നെയിരിക്കുന്നു..😊😊
@VijayakumarVijay-u1c
@VijayakumarVijay-u1c 11 күн бұрын
പിന്നെ ആരാടാ പാടിയത് കേഴങ്ങ
@sreejavinod2188
@sreejavinod2188 Жыл бұрын
❤❤❤
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@sujas4142
@sujas4142 Жыл бұрын
Pazhaya ganangalude ayalathu polum varilla ippozhlulla ganangal
@MinefortKerala
@MinefortKerala Жыл бұрын
പാട്ടുകൾക്കു മുന്നിൽ മുട്ട് മടക്കി ലോകം
@ushapanicker2444
@ushapanicker2444 Жыл бұрын
🙏❤️
@rajedranrajedran5128
@rajedranrajedran5128 Жыл бұрын
Evergreen song
@sheelapaul6961
@sheelapaul6961 Жыл бұрын
എൻ്റെ ഇഷ്ട ഗാനം❤
@sivarajans9406
@sivarajans9406 Жыл бұрын
ഒരച്ഛന്റെയും അമ്മയുടെയും തങ്ങളുടെ കുഞ്ഞിനോടുള്ള സ്നേഹം.... കണ്ണ് നിറഞ്ഞു പോകുന്നു 🙄🙏
@SureshKumar-gt7ep
@SureshKumar-gt7ep Жыл бұрын
🌹എത്ര മനോഹരം.. വരികൾ, സംഗീതം, ഗന്ധർവഗാനം... ആടി വാ കാറ്റേ ആ.. ലോലം.. 🌷🌷തലോലം.. താ.. ലോലം. 🏵️🏵️🥀🥀
@sivarajans9406
@sivarajans9406 Жыл бұрын
👌👌👌🙄🙏
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
എന്റെ favourite pair 🙏
@bindhupm2154
@bindhupm2154 Жыл бұрын
ഒരു പ്പാട്സിനിമകൾ കാണാനുണ്ട്അതിൽ ഒന്നാണ് ഈ സിനിമ Upലോർഡ് ചെയ്യു
@advthomasgeorge4189
@advthomasgeorge4189 Жыл бұрын
കിസിലയ യൗവ്വനം കാണുമ്പോൾ, മനോഹരമായ വിശേഷണം.
@krishnankutty1121
@krishnankutty1121 Жыл бұрын
ദാസേട്ടാ ഒരുപാടായി നാളായി കേൾക്കാൻ ആഗ്രഹിച്ച ഒരു ഗാനം.
@sivadasannair4223
@sivadasannair4223 Жыл бұрын
Ethra nalla gaanam
@rajbharathindian3010
@rajbharathindian3010 Жыл бұрын
ഹൃദയഹാരിയായ മനോഹര ഗാനം.
@sreelakshmi4662
@sreelakshmi4662 Жыл бұрын
എത്ര മനോഹരമായ ഗാനം.. ❤️❤️
@dileepkumar4298
@dileepkumar4298 Жыл бұрын
Humming മാത്രം കേട്ടാൽ മതിയല്ലോ മനസ്സു നിറയാൻ
@satheeshwarrier9191
@satheeshwarrier9191 Жыл бұрын
ഈ ശ്വര ഇ നി ഇങ്ങനെ ഒരു കാല ഘട്ടം തിരിച്ചു വരലില്ലോ
@sandrapuppy4790
@sandrapuppy4790 Жыл бұрын
💟
@nirmaladevadas3379
@nirmaladevadas3379 Жыл бұрын
സൂപ്പർ
@Suresh-ze2it
@Suresh-ze2it 2 жыл бұрын
Ethra manoharam ee song 💕💕💕
@minigeorge4522
@minigeorge4522 2 жыл бұрын
Nostu
@chandrankunnumpurath2169
@chandrankunnumpurath2169 2 жыл бұрын
💅 💅 💅
@induprakash01
@induprakash01 2 жыл бұрын
മങ്കൊമ്പിന്റെ രചന. ദേവരാജൻ മാസ്റ്റർ സംഗീതം, യേശുദാസ് ആലാപനം 🙏🙏🙏 ഇഷ്ടഗാനങ്ങളിൽ ഒരു ഗാനം. 🌹💕💖
@jayachandranb.i9146
@jayachandranb.i9146 2 жыл бұрын
good
@suransuran3399
@suransuran3399 2 жыл бұрын
ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ കുറെ ദുഃഖങ്ങളൊക്കെ മാറികിട്ടും
@suransuran3399
@suransuran3399 2 жыл бұрын
തോട്ടിലേക്ക് അല്ല അറിയേണ്ടത് ചവിട്ടു കുട്ടയിലേക്ക് അറിയണം ഈ വക പാട്ടൊക്കെ പാടണമെങ്കിൽ 7 ജന്മം ജനിക്കണം
@anuptj2183
@anuptj2183 2 жыл бұрын
OLDN,, 💘💘💘💘💘💘💘💘,, song👍👍👍👍👍👍 SUPER SUPER SUPER👍👍👍👍👍👍 🙋‍♂️
@rajuM-vm5zq
@rajuM-vm5zq 2 жыл бұрын
ഇതിൻറെ കരോക്കെ ഒന്ന് അയച്ചു തരുമോ
@rajalakshmia7834
@rajalakshmia7834 2 жыл бұрын
ശ്രീ. കുമാരൻ. തമ്പി. സർ
@satheeshwarrier9191
@satheeshwarrier9191 2 жыл бұрын
ഇ തു പാ ട്ടാ ണ് പുതിയ വർ പാ ടു നത് വട്ട ആണ്
@aneshelambilan7413
@aneshelambilan7413 2 жыл бұрын
🙏👍🙏👍🙏
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Pand radio kalam
@swissindia6128
@swissindia6128 2 жыл бұрын
ഓ..ഓഓഓ..ഓ.. ഓഓഓ.... പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ... തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു..... പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ... തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു..... മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ മേഘങ്ങൾതൻ നീലമറയുയർത്തി... തനിക്കു മുന്നിലെ സൌന്ദര്യലഹരിയിൽ തന്നെ മറന്നുനിന്നാറാടി... ഓ...ഓ...ഓ...ഓ....ഓ..ഓ പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ... തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു..... കദളിവാഴ കുളുർപെയ്യുന്ന നിന്നിലെ കിസലയയൌവ്വനം കാണുമ്പോൾ.... എന്നിലുണരുന്നു പൂക്കുന്നു കായ്ക്കുന്നു അന്നത്തെ മദനാനുഭൂതികൾ ഓ...ഓ..ഓ....ഓ...ഓ..ഓ.... പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ.. .തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു..... മാമുനിയൊരുവൻ കാമിച്ചു..... ശ്രീകുമാരൻ തമ്പി Iniyethra Sandhyakal 1979
@kanakalatha1267
@kanakalatha1267 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
ഇനിയുമെത്രാ സന്ധ്യകൾഎന്നാ സിനിമ മധു സാർ.. അഭിനയിച്ച സിനിമ... 👌👌
@abmadiabmadi160
@abmadiabmadi160 2 жыл бұрын
നല്ല പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്
@ytfflover3451
@ytfflover3451 2 жыл бұрын
Vayalar alla e pattu ezuthiyathu mankombu gopalakrishnan
@purushothamankani3655
@purushothamankani3655 2 жыл бұрын
Dasettan .. beautiful rendition .. 👌👌👌
@ashokrao2377
@ashokrao2377 2 жыл бұрын
It's heavenly thanks
@sunilajamanmadan103
@sunilajamanmadan103 2 жыл бұрын
ഈ visual ഈ മനോഹര തീരം സിനിമയുടേതാണ്.ഈ ഗാനം ഇനിയെത്ര സന്ധ്യകൾ എന്ന സിനിമയിലെതല്ലേ
@hemalathanair2610
@hemalathanair2610 2 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം 👍👍👍👍👍
@abeljgamevlog9885
@abeljgamevlog9885 2 жыл бұрын
എനിക്കും
@anooptj6821
@anooptj6821 2 жыл бұрын
SUPER,,SUPER,,SUPER,,SUPER,,SUPER,,song,, song,, SUPER,,SUPER
@purushothamankani3655
@purushothamankani3655 2 жыл бұрын
one of my favourite songs .. an evergreen melody .. dasettan done it well .. beautiful rendition .....
@sasidharannadar1517
@sasidharannadar1517 2 жыл бұрын
அம்மிணி அம்மாவன்.... ரொம்ப காலமாய் கேட்டபதுக்காக காத்து வச்ச பாடல்... அழகான பாடல்... அன்றைக்கு மது போதைல் பாற்க வைத்த ....படம்.. கதை, நடனம்.. ஒண்ணும் ஞாபகம் வருவதில்லை..