ദാസേട്ടന്റെ കാലഘട്ടത്തിൽ ജനിച്ചു ജീവിച്ചതു നമ്മുടെ ഭാഗ്യമാണ്..
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@sunilkumark18954 жыл бұрын
എത്ര സുന്ദരമായ ആ കാലഘട്ടത്തിലേക്കാണ് നമ്മൾ പോകുന്നത്. ആവാച്യമായ അനുഭൂതി. ഗന്ധർവ്വൻ തന്നെ
@premarajmv69113 жыл бұрын
അയ്യോ എന്റെ പൊന്നു ദാസേട്ടാ ഒരു രക്ഷയുമില്ല സാഷ്ട്ടാങ്ക പ്രണാമം 🙏🙏🙏
@ഞാന്ഭാരതീയൻ2 жыл бұрын
പ്രിയപ്പെട്ട യേശുദാസ് സാര്‍ അങ്ങയുടെ ശബ്ദ മാധുര്യം എന്നേയ്ക്കും അങ്ങു് പകരക്കാരനില്ലാത്ത അമരക്കാരൻ .
@shameerkm82244 жыл бұрын
ഭൂമിയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്.... രചന... സംഗീതം... ആലാപനം.. ഗന്ധർവ്വൻ ഭൂമിയിൽ വന്നു പാടി..
@jomygeorge2803 жыл бұрын
സൂപ്പർ പാട്ടു എത്ര കേട്ടാലും മടുപ്പില്ല
@VishnuSMohan-vt1cy3 жыл бұрын
True. Ellam poyille.
@VishnuSMohan-vt1cy3 жыл бұрын
See the high pitch. Beautiful. Only Dassettan can do this....ooooh.
@sureshlal48203 жыл бұрын
തികച്ചും വാസ്തവം... ഇതുപോലെ ഇനി മറ്റൊന്നില്ല...🌹❤
@aneeshb19832 ай бұрын
Devarajan master ❤❤+ Das sir+ Mankombu
@induprakash012 жыл бұрын
മങ്കൊമ്പിന്റെ രചന. ദേവരാജൻ മാസ്റ്റർ സംഗീതം, യേശുദാസ് ആലാപനം 🙏🙏🙏 ഇഷ്ടഗാനങ്ങളിൽ ഒരു ഗാനം. 🌹💕💖
@bhadrakaalikripaa53423 жыл бұрын
ഗാനഗ്ധർവ്വൻ വ്യത്യസ്ത ശബ്ദത്തിൽ എത്ര എത്ര നല്ല നല്ല പാട്ടുകൾ നമുക്കു തന്നിരിക്കുന്നു
@satheeshkumar60266 жыл бұрын
ലേക സുന്ദര പുരുഷ ശബ്ദം.
@thomaschethalan55875 жыл бұрын
ഇത്രയും സുന്ദരമായ ഹമ്മിങ്ങ് ദാസേട്ടനല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല
@bindhujamalppan94763 жыл бұрын
Exactly
@അനൂജസജിത്3 жыл бұрын
കറക്ട്
@gloomysloomy95573 жыл бұрын
Oo
@bindhujamalppan94763 жыл бұрын
@@gloomysloomy9557 🤔🤔🤔🤔🤔
@swapnaj58842 жыл бұрын
Hamming padukayalla ethil jeevikkukayanu.. etho oru lokathekku ee ganam namme kondu pokunnu Ethra kettalum mathiyakillla
@manoj84965 жыл бұрын
മനസ് വേറെ ഏതോ ലോകത്ത്. ഈ പാട്ട് പാടുമ്പോൾ കേൾക്കുമ്പോൾ
@mohankumar25212 жыл бұрын
മങ്കൊമ്പ് ഗോപാലകൃഷ്ണൻ ദേവരാജൻ യേശുദാസ് ഗാനം സൂപ്പർ
@santhakumart.v1813 жыл бұрын
ഇത്തരം പാട്ടു കേൾക്കുമ്പോളാണ് പുതിയ ഗായകരെ എടുത്ത് തോട്ടിൽ എറിയാൻ തോന്നുന്നത്.
@kumargopal32203 жыл бұрын
ഇപ്പോൾ ഏത് ഗായകർ? കുറെ മണ്ഡൂകങ്ങൾ
@kumargopal32203 жыл бұрын
ഒരു പക്ഷെ നസീർ, സത്യൻ ഇവരെ ഒഴിച്ച് മറ്റു nനടന്മാർ അറിയപ്പെടുന്നത് തന്നെ ദാസേട്ടന്റെ ഗാനങ്ങൾ ഒന്ന് കൊണ്ട് മാത്രമായിരിക്കും
@VishnuSMohan-vt1cy2 жыл бұрын
MGS buffalo ragam voice today.
@VISIBLEFIGHTER20252 жыл бұрын
സത്യം ......👀💜💙💚
@gmcpnr74162 жыл бұрын
ഇതൊന്നും ആർക്കും അനുകരിക്കാൻ പറ്റില്ല
@asharafmohammad49543 жыл бұрын
ഇനിയെത്ര സസ്യകൾ കുറ്റിപ്പുറം മീന ഓലകൊള്ളയ്ക്ക50. കാര്.കൊടുത്ത് ബഞ്ചിൽ ഇരുന്നു കണ്ട ചിത്രം കെ കാലം പിന്നില്ലേക്ക് പോയി അതൊരു കാലം - അതൊർക്കുമ്പോൾ ഹൃദയം വേവുന്നു മധുSirജയഭാരതിയമ്മ കൊറോണ കാലത്ത് ഇ.പട്ട് കേൾക്കുന്ന വരുണ്ടോ ലൈക്കിൽ. വിരൽ വെക്കണേ അഷറഫ് - ആലൂർ ഓൾഡ്. കുറ്റിപ്പുറം
ഇത് പോലൊരു പാട്ടും ഇത്രയും ഹൃദ്യമായ ഹമ്മിങ്ങും ഇനി ഒരിക്കലും ഉണ്ടാവില്ല......
@adarshdayanand33345 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട 10 ഗാനങ്ങളിൽ ഒന്ന്. എത്ര കേട്ടാലും മതിവരില്ല.. ഹൃദയഹാരിയായ ഗാനം. ദേവരാജൻ മാഷിനെയും മങ്കൊമ്പ് ഗോപാലകൃഷ്ണനെയും യേശുദാസിനെയും എത്ര പുകഴ്ത്തിയാലും മതിയാവില്ല.. ഒരു കോടി പ്രണാമം..
Devarajan Master never compromise with any singers and he acts like teacher in the classroom when a singer comes to him.
@sajusajup2844 жыл бұрын
പാലരുവി കരയിൽ ന്റെ അടുത്തെങ്ങും എത്തില്ല ഇൗ ഈണം, ദാസേട്ടൻ പതിവുപോലെ ഗംഭീരമാക്കി
@satheeshkumar60264 жыл бұрын
രണ്ടു പാട്ടിലും "പാലരുവി "ഉണ്ട്. പക്ഷെ ദാസേട്ടൻ ഒന്നേ ഉള്ളൂ. (അതായത് ഒരു താരതമ്യം വേണ്ട.😌👌👍💪👏😷
@SureshSuresh-xu9xg5 жыл бұрын
തന്നേ മറന്നു കേൾക്കേണ്ട ഗാനം
@premannadar4 жыл бұрын
ഇതു പോലുളള ഗാനം കേൾക്കാൻ പറ്റിയത് നമ്മുടെ ഭാഗ്യം ദാസ് സാറിന്റെ മധുരമേറിയ ഗാനം ഉറങ്ങുവാൻ കിടക്കുമ്പോൾ ഇതുപോലുള്ള ഗാനം കേൾക്കും അറിയാതെ ഉറക്കം കിട്ടും
@jayachandranak83126 жыл бұрын
ദാേസട്ടന്റെ ശബ്ദംഗംഭീരം
@muralidharanktp3095 жыл бұрын
മത്സ്യം :- എന്ന് ഇത്ര ഭംഗിയായി ഉച്ചരിക്കാൻ സാധിക്കുമോ... ആർക്കെങ്കിലും .. ദൈവമേ... ഗന്ധർവ്വ നാദം ഞങ്ങൾക്ക് തന്നതിന് നന്ദി.
@babupk49712 жыл бұрын
👍. ഗന്ധർവ്വൻ 'സ' ഉച്ഛരിക്കുന്ന ഭംഗി... അത് ഒരൊന്നൊന്നര അഴകാണ്.
@mridulam5682 жыл бұрын
Muralidharan KTP... എന്ത് കൊണ്ട് പറ്റൂല. എനിക്ക് പറ്റും
@umesheroor69342 жыл бұрын
@@mridulam568 കോപ്പ് പറ്റും
@amalraj22085 жыл бұрын
ഈണവും ആലാപനവും വരികളും എല്ലാം അതിമനോഹരം.....വരികളോട് അല്പം ഇഷ്ടം കൂടുതൽ തോന്നുന്നു.
@gopukumar48344 жыл бұрын
യൗവനം തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞു കൊണ്ട് ഈ പാട്ടു കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ
@mridulam5682 жыл бұрын
എന്താണ് ഓർമ്മകൾ
@tomithomas21512 жыл бұрын
പഴയ കാലങ്ങൾ തിരിച്ചു വരുകയില്ല എങ്കിലും ഇത് പോലെ ഉള്ള ഗാനങ്ങൾ നമുക്ക് തരുന്ന സംതോഷം എത്ര വലുതാണ്.
@ajithkumar-pf1ng7 жыл бұрын
പുരാണത്തിലെ ഇതിവൃത്തം സ്വീകരിച്ച് എഴുതിയ സുന്ദര ഗാനം .കേട്ടാല്‍ മതിവരില്ല
@santhoshjeevt15786 жыл бұрын
ajith kumar .
@dasnairpkd52245 жыл бұрын
Absolute gem
@indiradharmaraj89472 жыл бұрын
Jjnij
@chandamohan12825 жыл бұрын
എത്ര കേട്ടാലും മതിവരില്ല.
@krishnankutty1121 Жыл бұрын
ദാസേട്ടാ ഒരുപാടായി നാളായി കേൾക്കാൻ ആഗ്രഹിച്ച ഒരു ഗാനം.
@ambikaambika68754 жыл бұрын
വർണ്ണിക്കാൻ വാക്കുകളില്ലാത്ത ഗാനം
@nawrinnoushad86933 жыл бұрын
ഏതോ ഗന്ധർവ്വ ലോകത്തിലേക് നമ്മെ കൊണ്ട് പോകുന്നു
@satheeshankr78232 жыл бұрын
മികച്ച പാട്ടുകൾ രചിച്ച മന്കൊമ്പിന്റെ നല്ലൊരു പാട്ട് !!❣️🎵
@anumolpc48935 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ...
@അജിതാമോഹൻ6 жыл бұрын
ഞാൻ ഒരുപാട് കൊതിച്ചു... വീഡിയോ കാണിച്ചില്ല..
@rayarothhari4 жыл бұрын
True..
@induprakash013 жыл бұрын
kzbin.info/www/bejne/nnyoiJydedakbcU
@subashkumar55477 жыл бұрын
മുത്തുമണികൾ പോലുള്ള ഗാനം ... സ്വയം മറന്നുപോകും ....
@sajipv8586 жыл бұрын
Subash Kumar ഇഗാനം മറക്കാൻ പറ്റില്ല
@dayapechora6 жыл бұрын
ആ കാലത്ത് ജനിക്കാൻ സാധിച്ചെങ്കിൽ......
@suransuran33992 жыл бұрын
ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ കുറെ ദുഃഖങ്ങളൊക്കെ മാറികിട്ടും
@premannadar4 жыл бұрын
നമ്മുടെ കാലത്തും you tube വന്നു അത് നമ്മുടെ ഭാഗ്യം ഈ സിനിമ ഇറങ്ങിയ സമയം ടീവി ഇല്ല റേഡിയോ മാത്രം ഉണ്ട് അത് ക്യാഷ് കരുടെ വീട്ടിൽ മാത്രം ഇപ്പോൾ എന്തല്ലാം
@bindhujamalppan94763 жыл бұрын
Exactly bro
@satheeshkumar60263 жыл бұрын
👍👏👏👏👌😊
@NarayananNarayanan-jk5ub3 жыл бұрын
ഒരു കാലത്ത് കല്യാണതലേന്ന് മെയ്ക്കാസെറ്റുവെയ്ക്കുന്ന കാലമുണ്ടായിരുന്നു ഈ പാട്ടൊക്കെ കേൾക്കുമ്പോൾ നമ്മൾ ചെറുതാകുന്ന ഒരു ഫീൽ
@vaishakhikrishna25945 жыл бұрын
തരംഗനിസരിയിൽ എന്റെ മക്കൾ പാട്ട് പഠിക്കാൻ പോയതുകൊണ്ട് ഗന്ധർവ ഗായകാ അങ്ങയെ കാണാൻ കഴിഞ്ഞു... അത് മഹാഭാഗ്യം ഗുരുനാഥാ... പ്രണാമം...
@gopinadhannk15052 жыл бұрын
🙏👍
@SureshKumar-dx8xz6 жыл бұрын
ഇനിയും പാലരുവി നദിക്കരയിൽ പ്രണയ സല്ലാപത്തിന് അനേകം പേർ ഉണ്ടാകും ,ഈ മണ്ണും ഈ വിണ്ണും ഉള്ളടത്തോളം കാലം .
@mcdvayala53155 жыл бұрын
Suresh Kumar beautiful song m c d Kottayam vayala
@arshaltenson81732 жыл бұрын
ഇതു പഴയ പ്രണയം. ഇപ്പോൾ പെട്രോൾ ബോട്ടൽ കൈയിൽ കൊണ്ട് നടക്കുന്ന കാമുകൻ മാരാണ് കുടുതലും. ഗാന രാജയിതാവിന്നും ഗായകന്നും ഒരു കുപ്പു കൈ
@advashajudeen2074 Жыл бұрын
ഈ ലോകം നിലനിൽക്കുന്നിടത്തോളം കാലം ഇതുപോലുള്ള അതുല്യ ഗാനങ്ങൾ നിലനിൽക്കും. ഇതിനു പകരം വയ്ക്കാൻ ഇന്നത്തെ കാലയളവിൽ ഒരു പാട്ടില്ല. എത്ര മനോഹര മായ ആലാപനം സംഗീതം വരികൾ. മലയാളികൾ ഒരുകാലത്തും മറക്കാൻ പറ്റാത്ത ഗാനം. എന്റെ കുട്ടികാലം ഓർമ്മവരുന്നു. എത്ര മനോഹരമായ കാലഘട്ടമായിരുന്നു അത്. ഇന്നത്തെ പോലെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേജനം അന്നില്ല. അന്ന് എല്ലാവരുടെയും ഉള്ളിൽ ആത്മാർത്ഥമായ സ്നേഹവും കരുണയും ഉണ്ടായിരുന്നു. അന്നത്തെ കേരളം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. അത്രക്ക് മനോഹരമായ കാലഘട്ടമായിരുന്നു അത്. പറയാൻ വാക്കുകളില്ല.
@vasudevan59037 жыл бұрын
ഗംഭീരം നല്ല ശബ്ദം
@radhaskumar5165 жыл бұрын
അതിമനോഹരഗാനം
@advthomasgeorge4189 Жыл бұрын
കിസിലയ യൗവ്വനം കാണുമ്പോൾ, മനോഹരമായ വിശേഷണം.
@madhavakumar45235 жыл бұрын
unbelievable sugar coated voice range
@shajiprshajipr80295 жыл бұрын
Supersong
@koshyey88072 жыл бұрын
എല്ലാം മറന്ന് ഈ ഗാനത്തിൽ അലിഞ്ഞിരുന്ന് പോകും. അത്ര സുഖമാണ് കേട്ടിരിക്കാൻ.
@satheesan.ssatheesan.s50234 жыл бұрын
യത്ര കേട്ടാലും മതി വരാത്ത ഗാനം
@devarajanmamoottil50793 жыл бұрын
എത്ര മനോഹരമാണ് ഇപ്പോഴും ഈപാട്ട്കേൾക്കാൻ
@sunilajamanmadan1032 жыл бұрын
ഈ visual ഈ മനോഹര തീരം സിനിമയുടേതാണ്.ഈ ഗാനം ഇനിയെത്ര സന്ധ്യകൾ എന്ന സിനിമയിലെതല്ലേ
@jighishjigh5824 жыл бұрын
Dasetta angekku mathrame ingane padan kazhiyoo
@minicooper62964 жыл бұрын
പാട്ട് അടിപൊളി തന്നെ, പക്ഷെ വല്ലാത്ത ഒരു ലിറിക്‌സ്
@vishakvijayan76613 жыл бұрын
*ആദ്യമായാണ് ഈ സോങ് കേള്ക്കുന്നെ 😍🥰old ഇസ് ഗോൾഡ് *
@abmadiabmadi1602 жыл бұрын
നല്ല പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്
@udayasutube68363 жыл бұрын
ശ്രീകുമാരൻ തമ്പി രചിച്ച് എം.കെ. അർജ്ജുൻ ഈണം നല്കി ഗന്ധർവ്വ ഗായകൻ ദാസേട്ടന്റെ ശബ്ദത്തിൽ അനുഭൂതികളുടെ മാസ്മരികതിയിലേക്ക് നമ്മളെ ആനയിക്കുന്ന ഒരു മനോഹര ഗാനം
@desthan37932 жыл бұрын
രചന മാങ്കോമ്പ് ഗോപാല കൃഷ്ണൻ സംഗീതം g ദേവരാജൻ
@josephk.p42722 жыл бұрын
മാങ്കൊമ്പ്, ദേവരാജന്മാഷ്, യേശുദാസ്.....
@rajbharathindian3010 Жыл бұрын
ഹൃദയഹാരിയായ മനോഹര ഗാനം.
@purushothamankani36552 жыл бұрын
Dasettan .. beautiful rendition .. 👌👌👌
@avamaldev69615 жыл бұрын
Manoharaganam. ........ Dasettan ...Madhu sir malayalathinte swath...... devarajan master big salute Palaruvee naduvil pandoru pournami ravil....yoooo fantastic...
@thahirnazeer4397 жыл бұрын
ദേവരാജൻ മാസ്റ്റർ . മങ്കൊമ്പ് ഗോപാലകൃഷ്ണൻ . ദാസേട്ടൻ .
@kuriackoskariah75916 жыл бұрын
Thahir Nsupr songazeer
@satheeshkumar60265 жыл бұрын
വയലാർ അല്ലെ.???
@vsankar17863 жыл бұрын
Thahir Nazeer.... Lyrics_ Vayalar.
@sanathanannair.g58522 жыл бұрын
@@satheeshkumar6026 വയലാർ എന്ന ഗന്ധർവ്വകവി 1975 ഒക്ടോബർ 27-ന് ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹം പടിയിറങ്ങി പോയതിന് ശേഷം മാത്റമാണ് ONV അടക്കം മറ്റു ഗാനരചയിതാക്കൾക്കും രണ്ടാം വരവിൽ ചാൻസുകൾ കിട്ടിയത്. ആരൊക്കെ ഉണ്ടെങ്കിലും അദ്ദേഹത്തിൻെറ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു.
ദേവരാജൻ മാസ്റ്റർ.... വയലാർ രാമവർമ്മ... യേശുദാസ്... അവർണ്ണനീയം...
@gopanneyyar93793 жыл бұрын
വയലാറല്ല.
@abhinavharilal57233 жыл бұрын
@@gopanneyyar9379 mankomb gopalakrishnan
@udayasutube68363 жыл бұрын
ശ്രീകുമാരൻ തമ്പി രചിച്ച് എം.കെ. അർജ്ജുൻ ഈണം നല്കി ഗന്ധർവ്വ ഗായകൻ ദാസേട്ടന്റെ ശബ്ദത്തിൽ അനുഭൂതികളുടെ മാസ്മരികതിയിലേക്ക് നമ്മളെ ആനയിക്കുന്ന ഒരു മനോഹര ഗാനം
@hemalathanair26102 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം 👍👍👍👍👍
@abeljgamevlog98852 жыл бұрын
എനിക്കും
@വിനോദ്കൃഷ്ണ4 жыл бұрын
പ്രിയ ഗാനം.... ❤️❤️❤️
@jojivarghese34943 жыл бұрын
എത്ര മനോഹരമായ ഗാനം ❤
@arunravindran49825 жыл бұрын
Ho. Dasetta! Love you!
@prasad1793 жыл бұрын
വയലാർ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു
@induprakash012 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ഗാനം. 💖
@bharathikunnathpathayapura67267 жыл бұрын
ഗംഭീരം എന്താ lyrics ohhhh
@sureshkk93415 жыл бұрын
മഹാഭാരത കഥയിലെ ഒരു രംഗമാണിത് പരാശരമഹർഷിയും മുക്കുവസ്ത്രീയായ സത്യവതിയും തമ്മിലുള്ള സംഗമം ഈ സംഗമത്തിലാണ് വേദവ്യാസൻ ജന്മമെടുക്കുന്നത്
@VenuKkurup5 жыл бұрын
Super melody.... Ever green song...
@sivadasannair4223 Жыл бұрын
Ethra nalla gaanam
@purushothamankani36552 жыл бұрын
one of my favourite songs .. an evergreen melody .. dasettan done it well .. beautiful rendition .....
@ebbiechacko99522 жыл бұрын
ദേവരാജ സംഗീതം 👏👏👏👏❤
@abraahamjoseph35632 жыл бұрын
ഇനിയുമെത്രാ സന്ധ്യകൾഎന്നാ സിനിമ മധു സാർ.. അഭിനയിച്ച സിനിമ... 👌👌
One of my favourite Ethra kettalum mathivarilla...
@josenanayakal47856 жыл бұрын
Super song
@birdwinkevents37526 жыл бұрын
ANIL JYOTHI.K.J
@beenageorge72735 жыл бұрын
One of my favorite song 👍 👍🙏❣️
@mohanlalpillai65264 жыл бұрын
Video kittiyaal kollaam
@unnikrishnannair.s51306 жыл бұрын
What a song
@suransuran33992 жыл бұрын
തോട്ടിലേക്ക് അല്ല അറിയേണ്ടത് ചവിട്ടു കുട്ടയിലേക്ക് അറിയണം ഈ വക പാട്ടൊക്കെ പാടണമെങ്കിൽ 7 ജന്മം ജനിക്കണം
@chitradevan70847 жыл бұрын
Ever loving song 💖
@madhavakumar45237 жыл бұрын
my most favourite song
@Suresh-ze2it2 жыл бұрын
Ethra manoharam ee song 💕💕💕
@nirmaladevadas33792 жыл бұрын
സൂപ്പർ
@ThankaRaman-z3c5 ай бұрын
ഇതിൽ പറഞ്ഞത് കമെന്റ് തോട്ടിൽ എറിയാൻതോന്നും ശരിയാണ്. താങ്ക്സ്
@mohan196213 жыл бұрын
പാലരുവീ നടുവിൽ പണ്ടൊരു പൗർണ്ണമാസീ രാവിൽ തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു (പാലരുവീ..) മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ മേഘങ്ങൾ തൻ നീല മറയുയർത്തീ തനിക്കു മുന്നിലെ സൗന്ദര്യ ലഹരിയിൽ തന്നെ മറന്നു നിന്നാറാടി ആ..ആ...ആ...ആ...ആ... (പാലരുവീ..) കദളിവാഴക്കുളിർ പെയ്യുന്ന നിന്നിലെ കിസലയ യൗവനം കാണുമ്പോൾ എന്നിലുണരുന്നൂ പൂക്കുന്നു കായ്ക്കുന്നു അന്നത്തെ മദനാനുഭൂ തികൾ ആ..ആ...ആ...ആ...ആ... (പാലരുവീ..) Music: ജി ദേവരാജൻ Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ Singer: കെ ജെ യേശുദാസ് Film/album: ഇനിയെത്ര സന്ധ്യകൾ
@radhakrishnanr14264 жыл бұрын
Very good song, good feeling
@ketamangalampremkumarkanna85994 жыл бұрын
A song from the golden age of Malayalam films . Highly romantic and melodious