Пікірлер
@ajithkhanbekkar2507
@ajithkhanbekkar2507 Ай бұрын
ബ്രോ ഞാനൊരു ഓട്ടോ തൊഴിലാളിയാണ് വാഹനം നല്ല ലുക്കുണ്ട് ബജാജ് ഓട്ടോയുടെ സൗകര്യം ഉണ്ട് പക്ഷേ കുറച്ചു മാറ്റങ്ങൾ കൂടി വേണം പ്രധാനമായും റേഞ്ച് 200km ഉണ്ടാവണം പിന്നെ വിലയാണ് കഴിവതും കുറക്കണം കാരണം ഇത് സാധാരണക്കാർ ആണ് ഇതിന്റെ ഉപയോക്താക്കൾ ❤❤❤ബെസ്റ്റ് വിഷസ്
@PavloMerudaPM
@PavloMerudaPM Ай бұрын
He is such a cutie❤️
@ekek123
@ekek123 Ай бұрын
ഷാഫി ജയിച്ചു 💪💪💪
@lordgaming6059
@lordgaming6059 Ай бұрын
അന്റെ വെലിപ്പ വിചാരിച്ചാൽ നടക്കില്ല 😄😄😄
@shama267
@shama267 Ай бұрын
ലീഗ് തന്നെ❤❤❤3ലക്ഷം ഭൂരി പക്ഷം ഉണ്ടാവും
@KoyaKomban
@KoyaKomban 2 ай бұрын
VASEEF.JAICHAL...KEYAMAMATHENALADUTHU.ENNANE.ENDE.ABEPRAYAM.❤😂🎉😢😮😅😊
@hasanhassan7360
@hasanhassan7360 2 ай бұрын
ചെമ്പടമൂഞ്ചി 😄😄😄😄
@mohammadasharafm3750
@mohammadasharafm3750 3 ай бұрын
വെള്ളാപ്പള്ളിയുടെ വാക്ക് ആര് കേഴ്ക്കാൻ അതാത് കാലത്തെ രാഷടിയ അന്തരീക്ഷം വെച്ച് സംസാരിക്കുന്നവൻ അദ്ദേഹത്തിന് നിലപാട് എന്ന ഒരു സംഗതിയേ ഇല്ല അദ്ദേഹം പറഞ്ഞാൽ ഏത് ഈഴവനാണ് വോട്ട് ചെയ്യുക പിന്നെ BJP ക്ക് അവരുടെ പ്രവ്രത്തനത്തിൻ്റെ ഫലമായി പലമണ്ഡലങ്ങളിൽ കുറച്ച് വോട്ടൊ ക്കെ സമാഹരിക്കാൻ കഴിഞ്ഞു അത് ഞാൻ പറഞ്ഞിട്ടാണ് ഈഴവർ എല്ലാരും ഓട്ട് ചെയ്തത് എന്ന് വരുത്തി തീർക്കാ നുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത് ചുരുക്കി പറഞ്ഞാൽ BJP ക്ക് നേട്ടമുണ്ടായത് താൻ കാരണമാണ് എന്ന് വരുത്തണം സംഭവിച്ചത് CPM ന് കാലകാലമായി കിട്ടിയിരുന്ന ഹിന്തു വോട്ടുകൾ അവരുടെ കൊള്ളരുതായ്മ കാരണം BJP യിലേക്ക് പോയി വേറെ കൂടുതലന്നും ആരും വ്യാഖ്യാനിക്കേണ്ട രണ്ട് വിഭാഗം ന്യൂനപക്ഷ വോട്ടും വൻ തോതിൽ കോൺഗ്രസ്സ് ന് സമാഹരിക്കാൻ കഴിഞ്ഞു സുരേഷ് ഗോപിക്ക് കുറച്ച് വോട്ടൊക്കെ ക്രൈസ്തവരി നീന്ന് കിട്ടി അത് ആ വെക്തി എന്ന നിലക്ക് കിട്ടിയതാണ്
@SihabudheenPV
@SihabudheenPV 3 ай бұрын
ഇപ്പോൾ ഇത് കാണുന്നവർ ഉണ്ടോ 😅😅😅😅
@pavithrana5112
@pavithrana5112 3 ай бұрын
കണ്ണൂർ എജൻസി ഉണ്ടോ
@flyingdutchmanut-nr4yh
@flyingdutchmanut-nr4yh 3 ай бұрын
നീ ഇങ്ങനെ ചോദിച്ചു പോയിട്ട് കാര്യമുണ്ടോ ? ജനങ്ങളെ മനസ്സിൽ തെറ്റുധാരണ ഉണ്ടെങ്കിൽ അത് തിരുത്തേണ്ട ബാധ്യത കൂടെ നിനക്ക് ഇല്ലേ ? സീറ്റിന്റെ കണക്ക് എടുക്കുക യാണെങ്കിൽ മുസ്ലിങ്ങല്ക് ആണോ ആനുപാതികമായി സീറ്റ് കിട്ടുന്നത് ? മുസ്ലിങ്ങൾക്ക് കുറവാണ് പക്ഷെ മുസ്ലിങ്ങൾ അതിനു പരാതി പറയാൻ ഇതുവരെ വന്നിട്ടില്ല പിന്നെ മുസ്ലിം ലീഗ്‌ അതൊരു രാഷ്ട്രീയ പാർട്ടിയാണ് അവർക്ക് അത്യാവശ്യം വോട്ട് ഉള്ളത് കൊണ്ട് അവർ കൂടുതൽ സീറ്റ് ചോദിക്കുന്നു എന്നേ ഉള്ളൂ , സംശയമുണ്ടെങ്കിൽ കേരളത്തിലെ മന്ത്രിമാരുടെയും mla mp മാരുടെയും ലിസ്റ്റ് എടുക്കൂ , gov ജോലി ക്കാരുടെ ലിസ്റ്റ് എടുക്കൂ ഭൂരിപക്ഷ സമൂഹ നേതാക്കൾ ചുമ്മാ കള്ളത്തരം പ്രചരിപ്പിക്കും അതിൽ അണികൾ വീണു പോവുന്നു , ഇത്തരം പ്രചാരണങ്ങൾ തീർക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല തിരുത്തിയാലും അതിന്റെ reaction മാറില്ല
@muhamedali6782
@muhamedali6782 3 ай бұрын
സത്യം ചർച്ചയായാൽ അണികൾ ഇളക്കും അതുകൊണ്ട് അന്യമത വിദ്വേഷമാ ഓന് നല്ലത്.
@kadark4339
@kadark4339 3 ай бұрын
ചോദ്യം ചോദിക്കുമ്പോൾ എന്ത് കൊണ്ട് കേന്ദ്രത്തിൽ ബി ജെ പിയിൽ സർക്കാരിൽ മുസ്ലിം പ്രാതിനിധ്യം ദയവായി ചോദിക്കൂ..
@munneriritty1296
@munneriritty1296 3 ай бұрын
വെള്ളമടിച്ച😂 വെള്ളാപ്പള്ളി😂...എന്നാൽ ഒരു കാര്യം ചെയ്യാം...അതും😂evm.bjp.. കൊട്ക്കാം
@steelworldindustrial352
@steelworldindustrial352 3 ай бұрын
കേരളത്തിൽ വർഗീയത ഇല്ല മാറാട് യൂറോപ്പിൽ ആണല്ലോ
@kunjiramanmn2265
@kunjiramanmn2265 3 ай бұрын
ഇവിടെ പണ്ടുകാലത്ത് ഒരു വർഗ്ഗിയത പറയറില്ലയിരുന്നു കാരണം 100/- ശതമാനം ഹയിന്ത വരായിരുന്നു പിന്നെ പിന്നെ 'ഹയിന്തവരെ വിതെ ശത്ത് നിന്നും ക്കോണ്ടുവന്ന പണമുപയോഗിച്ച് മത പരിവർത്തനം നടത്തി രാഷ്ട്രിയ പാർട്ടി ആളെ കുട്ടുന്നപ്പോലെ ഇവിടുത്തെ മുസ്ലിം മും കൃർത്തി നിയും ഹിന്ദുക്കളിൽ പണം കോടുത്ത് പാതിരിമാർ മതം വളർത്തി. മുസ്ലിം വേറെ ഒരു തന്ത്രം പ്രയോഗിച്ച് ഹിന്ദു പ്പെൺകുട്ടികളെ പ്രെമിച്ച് മതം മാറ്റി 8-ഉം 12.ഉം പ്രസവിപ്പിക്കുക. ജനാതിപത്തിയത്തിൻ്റെ മറവിൽ ഭരണം പിടിക്കാൻ പറ്റും. ഇതു ഇവിടുടെത്ത മണ്ടൻമ്മാരായ ഹിന്ദു ചിന്തിച്ചില്ല കൃർത്തി നിക്കും പണി പറ്റി ഇപ്പോഴാണു അവർക്ക് മന്സിലായത്. ലന ജിഹാദ് ത് ബി ജപിക്കാർ പറഞ്ഞു ക്കോടുത്തു അപ്പോൾ പാതിരിമാർക്ക് ബോധം വന്നുവെള്ളാപള്ളി നടെ ശൻ പറഞ്ഞത് സത്തിമാണു പിന്നെ വർഗ്ഗിയത ഇല്ലാത്തത് ഹിന്ദുവിനു മാത്രമേ ഉള്ളു
@MadathilMuhammadiliyas
@MadathilMuhammadiliyas 3 ай бұрын
20എം പി മാരിൽ എത്ര ന്യൂന പക്ഷം ഉണ്ടെടാ ഉവ്വേ 140എം ൽ എ മാരിൽ എത്ര പേർ ന്യൂന പക്ഷം ഉണ്ടെടാ ഉവ്വേ 20മന്ത്രി മാരിൽ എത്ര പേർ ന്യൂന പക്ഷം ഉണ്ടെടാ ഉവ്വേ
@radhamanicc-vp4np
@radhamanicc-vp4np 3 ай бұрын
മൈക്കുകൊണ്ട് നടക്കുന്നതുപോലെ അല്ല കാര്യങ്ങൾ ഈ കോൺഗ്രസ് ജയിച്ചിട്ടു എന്തവ ഉഉണ്ടാക്കിയത് 1919ൽ 19 എം പി കോൺഗ്രസിനെ ഉണ്ടായിരുന്നു ഇവർ എന്താണ് കേരളത്തിന്‌ ചെയ്തത് ജനം മാറും കോൺഗ്രസ് ഉലത്തും ഇനിയും വിരിയും
@Jayakrishnan-o7c
@Jayakrishnan-o7c 3 ай бұрын
മൂക്കറ്റം മുങ്ങിയപ്പോഴാണ് വെള്ളാപ്പള്ളി ഇപ്പോൾ കാര്യങ്ങൾ വെളിവാക്കുന്നത്. ചങ്ങനാശ്ശേരിയിലെ നായർ നേതാവ് ഇനിയെന്ന് കാര്യങ്ങൾ മനസ്സിലാക്കും?
@remeshvijayan9486
@remeshvijayan9486 3 ай бұрын
ഇടതനും വലതനും പച്ചക്ക് പ്രീണനം നടത്തി തുടങ്ങിയിട്ട് കുറെ വർഷമായി. അതിപ്പോൾ വഞ്ചിക്കപ്പെടുന്ന വിഭാഗം മനസ്സിലാക്കി തുടങ്ങിയെന്നു മാത്രം. ഇനിയും കഴുതകൾ ആയിരിക്കാൻ ഭൂരിപക്ഷ വിഭാഗം തയ്യാറല്ല.
@aliop593
@aliop593 3 ай бұрын
വെള്ളാപള്ളിയോട് തുറാൻ പറതമ്മാടി
@user-uk8kd8iq9y
@user-uk8kd8iq9y 3 ай бұрын
നമുക്ക്. പച്ചക്കറി. മത്സ്യം. വിലകയറ്റം ഇവയൊക്കെ ചർച്ചാം
@ynptyty
@ynptyty 3 ай бұрын
Is it correct 10℅ reservation for Brahmins?
@SudevVs-x5w
@SudevVs-x5w 3 ай бұрын
Vellapally sharyalla Ayall ezhavaruda villa kalayum
@mlatheef7918
@mlatheef7918 3 ай бұрын
4..parlemente.seatinu..yogiyatha..party..enna..nilayil..leaginu..avahasam..unddu..
@nivedsekhar1275
@nivedsekhar1275 3 ай бұрын
കോണാത്തിലെ ചോദ്യങ്ങൾ ചോദിക്കാതെ അയാൾ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം പറയു
@shinemanohar9326
@shinemanohar9326 3 ай бұрын
വെള്ളാപ്പള്ളി നടേശൻ 💕💕💕💕💕
@spm2506
@spm2506 3 ай бұрын
ന്യൂന പക്ഷ പ്രീണനം അധികമായത് കൊണ്ടാണ് കേന്ദ്ര ത്തിൽ കോൺഗ്രസ്‌ ഇപ്പോഴും പ്രതിപക്ഷ ത്തിരിക്കുന്ന ത്,, കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾക്ക് ഇന്ത്യ യിലെ പാവപ്പെട്ട വരെ പറ്റി ഒരു ചിന്ത യും ഇല്ല പക്ഷെ പലസ്തീനിലെ ജനങ്ങളെ ഓർത്തു വിലപിക്കുന്നു
@abdulmanafpa6046
@abdulmanafpa6046 3 ай бұрын
വെള്ളാപ്പള്ളിയുടെ മകനെ രാജ്യസഭയിലേക്ക് എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിക്കുന്ന വെള്ളാപ്പള്ളി
@rightchoose1071
@rightchoose1071 3 ай бұрын
Vellapalli kerala 🐕
@harinedumpurathu564
@harinedumpurathu564 3 ай бұрын
വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയാക്കിയാലൊ
@thomaspm559
@thomaspm559 3 ай бұрын
Why Muslim OBC?
@rajalak2738
@rajalak2738 3 ай бұрын
Hindu vinte panamanu kodukunnathu. Enthinuvendi? Avasanam avarku oru " pakistanum" kodukendivarum.
@daisonpp699
@daisonpp699 3 ай бұрын
ഇവിടെ പ്രീണനം ഞങ്ങൾ കാണുന്നുണ്ട്. ആരുടെയും പ്രതികരണം കാണേണ്ട കാര്യമില്ല.
@mymoviechoices
@mymoviechoices 3 ай бұрын
Muslimsin power kityaal......nyoonapaksham onnum nokenda..avark kazhiv undo enn nokiyaal mati...Muslimsin power kityilenkil....ayyo njangale avaganikunnee.......mongal starts...ith lokam engum ith thane ivarude paripadi..hindus and christians unity koodanam
@malabarnewschanel13
@malabarnewschanel13 3 ай бұрын
ബിജെപി ക്കാരോട് മാത്രം ചോദിക്കുന്നത് എന്ത് യു ട്യൂബ് ചാനെൽ സംഘഗി യു ട്യൂബ് ചാനെൽ നിഷ്പക്ഷത് നിലനിർത്തൂ
@malabarnewschanel13
@malabarnewschanel13 3 ай бұрын
അല്ല സുഹൃത്തേ എവിടെയാണ് മുസ്ലിംസിന്ന് കൂടുതൽ കൊടുത്തത് ആകെ കൊടുത്തത് രണ്ടു സീറ്റ് അതിൽ ജയിക്കുന്ന സീറ്റ് കൊടുത്തത് ആലപ്പുഴ ആലപ്പുഴയിൽ സിപിഎം ബിജെപിക്ക് വോട്ടു ചെയ്തു
@sachuttyminnuzz6171
@sachuttyminnuzz6171 3 ай бұрын
1:49 aa chechii kolmm😍❤️‍🩹
@anishkathiranthara9346
@anishkathiranthara9346 3 ай бұрын
ഇതുപോലെ കുറെ വർഗീയ വാദികൾ ഉള്ള ഒരു നാട് കേരളം, മനസ്സിൽ വർഗീയതയും പുറത്തു മതേതരത്വവും പറയുന്ന ശിഖണ്ടികൾ ഉള്ള നാട് പറയുന്നത് ഒന്ന് പ്രവൃത്തി വേറൊരു വഴി
@UsmanA-ck3th
@UsmanA-ck3th 3 ай бұрын
നല്ല മനുഷ്യനാകുക. കേരള ജനത ക്ക്. കാര്യങ്ങൾ വെക്തമായി അറിയാം. ഒ. രാജഗോപാൽ. നേമത്. നിന്നപ്പോൾ. ഒരുപാട് മുസ്ലിങ്ങൾ വോട്ട് ചെയ്തു. വെള്ളാപ്പിള്ളി. ഒരു അവസരവധിയാണ്.. എന്തു കൊണ്ട് ലോക്സഭയിലെ കാര്യം പറയുന്നില്ല.ക്രിസ്ത്യൻ സമുദായത്തിന് 5.എംപിമാരുണ്ട്. മുസ്ലിം നേതാക്കന്മാർ വല്ലതും പറഞ്ഞോ. 12.എംപി മാർ. ഹിന്ദുക്കളാണ്. 3.എംപി മാർ ഉള്ളു മുസ്ലിങ്ങൾ.രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരം ഉള്ള. നല്ല നീതി. ബോധ മുള്ള. വെക്തി കൾ. വരണം. ഓരോ മുസ്ലിമിന്റെയും. ആഗ്രഹം അങ്ങനെയാണ്. കള്ളങ്ങൾ പ്രചരിപ്പിക്കാൻ. ഇത് ഉത്തരേന്ത്യ അല്ല. കേരളമാണ്. വെള്ളാപ്പള്ളി.
@subrahmaniant9740
@subrahmaniant9740 3 ай бұрын
മുസ്ലിം മത വിഭാഗത്തെ മ്ഭൂരിപക്ഷമതവിമ്ഭാഗമായ ബിജെപി എതിർക്കുന്നൂ, ഒറ്റപ്പെടുത്തുന്നു, മോസ്ലീം ന്യൂനപക്ഷത്തിനുവേണ്ടി വിയർപ്പൊഴുക്കുന്നവരെ വ്യാജന്മാരെന്ന് പറഞ്, വോട്ട് കിഠ്ടാൻ വേണ്ടി എന്ന് പറഞ്, മുസ്ലിം ഏകീകരണത്തിനു വേണ്ടി തീവ്റവാദ സംഘടനകളെ ഒപ്പം കൂട്ടുന്നു,
@satheeshkumar54
@satheeshkumar54 3 ай бұрын
എടൊ വെള്ളാപ്പള്ളി താൻ പണ്ട് സുധീരനെ കാലു വാരി K S മനോജിനെ ജയിപ്പിച്ചത് ഓർമ്മയുണ്ടോ, അതിൽ minority ആരായിരുന്നു മനോജോ, സുധീരനോ. പിന്നെ നോർത്ത് പറവൂരിൽ V D സതീശനെ തോൽപ്പിക്കാൻ നോക്കിയിട്ട് 20 കൊല്ലത്തിനു മേലെയായി. അവിടെ ആരായിരുന്നു minority, ആരാ മജോറിറ്റി. താൻ ഒരു പാട് വിയർപ്പൊഴുക്കിയിട്ടും ആറ്റിങ്ങലിൽ അടൂർ പ്രകാശ് എത്ര വോട്ടീന ജയിച്ചത്‌. അവിടെ താങ്കൾ ആരുടെ കൂടെ ആയിരുന്നു.?മീനൊരിറ്റി വേണോ majority വേണോ അതിൽ ചോവൻ വേണോ എന്നൊക്കെ ജനം തീരുമാനിക്കും. താങ്കൾ വിചാരിച്ചാൽ നടക്കില്ല മോനെ നടശ
@rajanmavelikara7243
@rajanmavelikara7243 3 ай бұрын
Vellappally is 100% correct. He said truth.
@shankardasshivas
@shankardasshivas 3 ай бұрын
കേന്ദ്ര ബിജെപി ഗവണ്മെന്റ് PFI യെ നിരോധിക്കുകയും അടപടലം പൂട്ടുകയും ചെയ്തില്ലായിരുന്നുവെങ്കിൽ കേരളത്തിലെ അമുസ്ലിങ്ങളായ മഹാഭൂരിപക്ഷം മത രാഷ്ട്രീയ നേതാക്കളും ദുരൂഹത സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുമായിരുന്നു. എല്ലാ അർത്ഥത്തിലും അമുസ്ലിങ്ങളെ സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും തളർത്താനും ക്രമേണ ഇല്ലായ്മചെയ്യാനുമാണ് PFI plam ചെയ്തിരുന്നത്, ഇതൊന്നും ഇപ്പോഴും സ്ഥലകാല ബോധമില്ലാത്ത മലയാളികൾ മനസിലാക്കിയിട്ടില്ല അതാണ് ഈ interview ൽ നിന്നും മനസിലാകുന്നത്.
@66051760
@66051760 3 ай бұрын
കേരളത്തിൽ ഇപ്പോൾ വർഗീയത ശക്തമായി ഉണ്ട് പ്രതേയകിച്ചും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ
@Mr.misteryguy
@Mr.misteryguy 3 ай бұрын
BJP evident avideund
@abum1714
@abum1714 3 ай бұрын
വെള്ളാപള്ളി ബി ജെ പി റിക്റൂടിംഗ് ഏജൻസി
@jabirm9690
@jabirm9690 3 ай бұрын
Chilar b j p kvendi vargeeyada chardhikkunnadh
@babuguide2001
@babuguide2001 3 ай бұрын
കൊങ്ങികൾ ആരോപണം ഉന്നയിക്കും തെളിവ് ചോദിച്ചാൽ സങ്കരാടിയുടെ പരിപാടി സ്വർണക്കടത്തു എന്തായി 😂
@rameesnk
@rameesnk 3 ай бұрын
മുസ്ലിമിന് സര്‍ക്കാര്‍ എന്തു കൊടുത്തു? വെള്ളാപ്പള്ളി മാര്‍ മറുപടി പറയണം
@സുൽത്താൻ-ഗ1ഝ
@സുൽത്താൻ-ഗ1ഝ 3 ай бұрын
20 ലോകസഭാ സീറ്റ് 50% ജനസംഖ്യ ഉള്ള ഹിന്ദുക്കൾ 13 എണ്ണം 17% ഉള്ള ക്രിസ്ത്യാനികൾ 5 എണ്ണം 30% ഉള്ള മുസ്ലിംകളിൽ നിന്ന് 3 എണ്ണം😂😁 പ്രീണനം വ്യക്തമാണല്ലോ മതേതര മുസ്ലിം നേതാക്കളുടെ വായിൽ പഴമാണ്😀