മലയാളിയുടെ സ്വന്തം e-smart Auto | യുവ സംരംഭകൻ വിധീഷ്‌ പ്രഭു വിശേഷങ്ങൾ പങ്കുവക്കുന്നു |

  Рет қаралды 25,641

Speak Window

Speak Window

Күн бұрын

മലയാളിയുടെ സ്വന്തം ഇ-സ്മാർട്ട് ഓട്ടോ | യുവ സംരംഭകൻ വിധീഷ്‌ പ്രഭു വിശേഷങ്ങൾ പങ്കുവക്കുന്നു | #interview
#esmart #electricautorickshaw #electricauto
Subscribe our channel for more videos
/ @speakwindowtv
Young entrepreneur Vidhish Prabhu shares details of his DSR Company and their newly launching electric autorickshaw with the brand name 'E-Smart' .
For more details and bookings
Vidheesh Prabhu
DSR company
+91 98465 14000

Пікірлер: 73
@kannan2420
@kannan2420 5 ай бұрын
ഒരു ഡീസൽ ഓട്ടോ 2-10 ലക്ഷത്തിന് കിട്ടും (ചെറിയ മാറ്റം ഉണ്ടാകും ഇപ്പോഴത്തെ വില കൃത്യം അറിയില്ല) പിന്നെ എന്തുകൊണ്ടാണ് ഈ ഇലക്ട്രിക് ഓട്ടോക്ക് ഇത്രമാത്രം വില വരുന്നത്. 2- To 2.50 ലക്ഷം വിലക്കുള്ളിൽ വില്പന നടത്താനാവാത്ത പക്ഷം സിസി എടുക്കേണ്ടി വരുന്ന ഒരു കസ്റ്റമർ ഒരു ഓട്ടോക്ക് 4 ലക്ഷം മുടക്കേണ്ടി വരും എന്നാലും സെക്കൻ്റ് ഹാൻ്റ് വില എന്നത് ഇല്ല എന്നതല്ലേ സത്യം. ഉള്ള കാശ് കൊണ്ട് പഴയ വണ്ടി വാങ്ങി ഓടിച്ചാൽ കുടുംബചിലവ് കഴിഞ്ഞു പോകും
@minhasgallerypullangode2493
@minhasgallerypullangode2493 5 ай бұрын
ഇലക്ട്രിക് ഓട്ടൊക്ക് പ്രത്യേക കളർ കോഡ് ഇല്ലട്ടോ... ഡാഷ് ബോർഡ് കളർ പെട്ടന്ന് അഴുക്ക് പിടിക്കുന്നത് കൊമേഴ്സ്യൽ വാഹനങ്ങളിൽ എത്ര പ്രായോഗികമല്ല. 130km വെച്ച് ഇറക്കതിരിക്കുന്നതാണ് നല്ലത് പുതിയ കമ്പനി ആവുമ്പോൾ റേഞ്ച് കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ sale ആവുകയുള്ളൂ.. ഇപ്പൊൾ montra പുതിയ കമ്പനി ആണ് അവർ റേഞ്ച്/മൈലേജ്(160km മുകളിൽ റിയൽ മൈലേജ്)കൂടുതൽ ആക്കിയതുകൊണ്ടും ബാക്ക് ഡിക്കി സ്പേസ് ഉള്ളതുകൊണ്ടും കൂടുതൽ sale നടക്കുന്നു... അതുകൊണ്ട് മാർക്കറ്റ് പിടിക്കണമെങ്കിൽ മാർക്കറ്റിൽ ഉള്ളതിനേക്കാൾ കൂടുതൽ കൊടുക്കാൻ കഴിയണം,🤝👍🤝👍
@rajanpi9401
@rajanpi9401 4 ай бұрын
വ്യവസായ സൗഹൃദ കേരളത്തിൽ തുടങ്ങാൻ തോന്നാതിരുന്നത് ഭാഗ്യം 🙏🙏
@jogscyborg
@jogscyborg 3 ай бұрын
ഈ വണ്ടിയിലെ ഒട്ടുമിക്ക സാധനങ്ങളും bajaj ഓട്ടോയിൽ use ചെയ്യുന്ന വയാണ്....ഒരു ev യിൽ വേണ്ട ഡിസൈൻ ഒന്നും കമ്പോണേന്റ്സിന് കാണുന്നില്ല.....ചുമ്മാ ഒരു ബോഡി തട്ടിക്കൂട്ടി മാർക്കറ്റിലോട്ട് ഇറക്കി വിടുവാണല്ലേ....
@bavapandikkad6653
@bavapandikkad6653 4 ай бұрын
എന്റെ നാട്ടിൽ നിന്നും കാലിക്കറ്റ്‌ ട്രിപ്പ് പോയി വരാൻ 80km മുകളിൽ വരും...160km അങ്ങോട്ടും ഇങ്ങോട്ടും പോയിവരണം... അപ്പോ എങ്ങനെ ഈ വണ്ടി എങ്ങനെ use ചെയ്യും sir.... ആളുകളെ വഴിയിൽ 3മണിക്കൂർ നിർത്തുക എന്നത് നല്ല കാര്യം അല്ല.... 200km കിട്ടുന്ന ബാറ്ററി ആയിരുന്നു എങ്കിൽ സൂപ്പർ ആയിരുന്നു... വണ്ടി ഇഷ്ട്ടപ്പെട്ടു... പക്ഷെ വില...കൂടുതൽ ആണ് നിങ്ങളുടെ വണ്ടിക്ക് എന്നല്ല എല്ലാ ഇലക്ട്രിക്ക് വണ്ടിക്കും അത് എന്തിനാ ഇത്ര വില മനസിലാവുന്നില്ല
@youngflamemp3
@youngflamemp3 4 ай бұрын
Puthiya company anu, puthiya partsum anu compared to ICE vehicles. Puthiya company ayathukond thanne parts distribute cheyunnavar comparatively high priceil ayrikkm ivrkk kodkunne appo automatically vandide rate koodum. Kurach nall kazhinj EV vandigalde sales koodumboll ithungalde rate normal ICE vandigalde athrem chileppo athin thazheyum povm
@bavapandikkad6653
@bavapandikkad6653 4 ай бұрын
@@youngflamemp3 thanks sir💓
@abusalmanzahra4711
@abusalmanzahra4711 4 ай бұрын
പഴയ ബജാജ് RE യിൽ ബാറ്ററിയും ഡിസ്പ്ലേ സപോർട്ടും കയറ്റിയതുപോലുണ്ട്
@ajithkhanbekkar2507
@ajithkhanbekkar2507 Ай бұрын
ബ്രോ ഞാനൊരു ഓട്ടോ തൊഴിലാളിയാണ് വാഹനം നല്ല ലുക്കുണ്ട് ബജാജ് ഓട്ടോയുടെ സൗകര്യം ഉണ്ട് പക്ഷേ കുറച്ചു മാറ്റങ്ങൾ കൂടി വേണം പ്രധാനമായും റേഞ്ച് 200km ഉണ്ടാവണം പിന്നെ വിലയാണ് കഴിവതും കുറക്കണം കാരണം ഇത് സാധാരണക്കാർ ആണ് ഇതിന്റെ ഉപയോക്താക്കൾ ❤❤❤ബെസ്റ്റ് വിഷസ്
@tisvyjohn4877
@tisvyjohn4877 3 ай бұрын
ദയവുചെയ്ത് സാധാരണക്കാരായ ഓട്ടോറിക്ഷക്കാരുടെ ഒരു അപേക്ഷയുണ്ട് ഒരു കാരണവശാലും ഇലക്ട്രിക്ക് വണ്ടിക്ക് തല വെക്കരുത്
@tbsbabu1435
@tbsbabu1435 5 ай бұрын
200 km റേഞ്ച് വേണം... Ape യുടെ വലിപ്പം വേണം.... എന്നാലേ succes ആവു
@ThomasJoy-s7w
@ThomasJoy-s7w 5 ай бұрын
Hykon, Treo, kAL, ഇവരെ പോലെ ആവരുത് 😢😢
@vkambani2437
@vkambani2437 5 ай бұрын
Treo എന്താണ് കുഴപ്പം
@ThomasJoy-s7w
@ThomasJoy-s7w 5 ай бұрын
@@vkambani2437 കുഴപ്പമേയുള്ളു,130 മൈലാജ് പറയുന്ന വണ്ടിക് 90 മൈലാജ്, കുലുക്കം സഹിക്കാൻ കഴിയില്ല, സർവീസ് മോശം
@rinshadputhiyakath
@rinshadputhiyakath 4 ай бұрын
ഇത് വിജയിക്കും കാരണം കേരളത്തിലല്ല ഇത് തുടക്കം കുറിച്ചത് പിന്നെ ഭരണം മാറിയ ശേഷമേ കേരളത്തിലോട്ട് ഇത് കൊണ്ടുവരാമോ അല്ലാഞ്ഞാൽ അതിനും കൂടി പിടിച്ചു കുറച്ച്
@rinsona.r4566
@rinsona.r4566 28 күн бұрын
@@vkambani2437
@team_imperial7015
@team_imperial7015 4 ай бұрын
ഒന്നും അറിയില്ലെങ്കിലും നെഗറ്റീവ് കമന്റുകൾ ഇടാൻ മാത്രമായി കുറച്ച് ആളുകൾ ഉണ്ട്
@rajanpi9401
@rajanpi9401 4 ай бұрын
Yes, അത് മലയാളിയുടെ കഴിവ് ആണ്. ടാറ്റാ നാനോ കാർ സ്ഥലസൗകര്യമില്ല, കയറ്റം കയറില്ല എന്നൊക്കെ പറഞ്ഞവർ ഈ കാർ അടുത്ത് കാണുകയോ കയറി ഇരുന്ന് നോക്കുകയോ ചെയ്യാത്ത മാന്യന്മാർ ആയിരുന്നു 😂
@abdulhameed-mx4un
@abdulhameed-mx4un 5 ай бұрын
Mileage above 200 ok for normal use
@stockarcacademy
@stockarcacademy 4 ай бұрын
പ്രൊഫഷണലിസം തൊട്ടു തീണ്ടിയിട്ടില്ലാത്ത കമ്പനി.... മുറുക്കാൻ കടക്കാരൻ പോലും കസ്റ്റമരെ ഇതിനും നന്നായി ട്രീറ്റ് ചെയ്യും. യൂട്യൂബ് വീഡിയോ മാത്രം നന്നായതുകൊണ്ട് സാധനം വിറ്റു പോകില്ല. സ്ഥാപനത്തിനും മാനേജ്മെന്റിനും ക്വാളിറ്റി വേണം. തല വെക്കാതെ നോക്കിയാൽ നിങ്ങൾക്ക് നന്ന് 👎👎👎👎
@alanponnus6278
@alanponnus6278 4 ай бұрын
കേരള സർക്കാരിന്റെ മുപ്പതിനായിരം രൂപ കിട്ടും എന്ന് പ്രദിക്ഷിക്കണ്ട
@Narrator842
@Narrator842 4 ай бұрын
ഇത് പോലെ കുറെ കമ്പനികൾ വന്നതാ, ലാസ്റ്റ് പെട്ടന്ന് ഷോറൂം പൂട്ടികേട്ടി അവർ സ്ഥലം വിട്ടു, ലാസ്റ്റ് വണ്ടി വാങ്ങിയാവർ പെരുവഴിയിൽ ആയി, ഇത് അങ്ങനെ ആവില്ല എന്ന് പ്രതീക്ഷിക്കാം
@sanjeevnd2976
@sanjeevnd2976 4 ай бұрын
Auto riksha nirthanulla samayamay auto ku pakaram cheriya four wheel konduvarenda kalamayi
@achuappu9447
@achuappu9447 4 ай бұрын
ഈ തരംഗം എത്ര ആഴ്ച ഉണ്ടാകും
@thomaskuttychacko5818
@thomaskuttychacko5818 5 ай бұрын
ഇതുപോലുള്ള വാഹനങ്ങൾ മേടിക്കുന്നത് സൂക്ഷിച്ചു വേണം കാരണം ഭാവിയിൽ സർവീസ് സ്പെയർപാർട്സ് കിട്ടുന്നത് ഒന്നും പറയാൻ പറ്റത്തില്ല Kal , Treo.... തുടങ്ങിയവ പോലെ ആകരുത്....
@hareeshpr5195
@hareeshpr5195 5 ай бұрын
ആലപ്പുഴയിൽഎന്ന് വരും ഈ വാഹനം
@manojkumar-eg5le
@manojkumar-eg5le 4 ай бұрын
All the best and good looking model 🎉🎉🎉🎉🎉🎉🎉🎉🎉🎉
@highdensity2151
@highdensity2151 4 ай бұрын
റേൻജ് തീരെ കുറവ് ഇതു വിജയിക്കില്ല വാഹനം വാങ്ങുന്നവനു കാര്യമായി ഗുണമുണ്ടാകില്ല
@manojkumar-eg5le
@manojkumar-eg5le 4 ай бұрын
Bro many negative comments posted some people but don’t worry coz ur spend almost 6years maximum try to sale all the best ❤❤❤
@vijeeshkumar2177
@vijeeshkumar2177 5 ай бұрын
Superb, wishing him all the best
@muhammedadhil5755
@muhammedadhil5755 5 ай бұрын
ഇന്ത്യ മൈഡ് ആണെങ്കിലും ഹൃദയം ആയ battery പുറത്തുനിന്നും വന്നത് ന്യൂ ടെക്‌നോളജി battery മൈലേജ് കൂട്ടിയുള്ള lithium phosphate battery പോലുള്ള battery വേണം പുതുതായി കാണാനൊന്നുമില
@ekalavyathesolotraveller4738
@ekalavyathesolotraveller4738 5 ай бұрын
365000 itinekal nallathu bajaj nte aanu 180 km range 395000
@gopalakrishnanvs7701
@gopalakrishnanvs7701 5 ай бұрын
Charger warranty please
@poulosecv6313
@poulosecv6313 4 ай бұрын
നല്ല ലുക്ക്
@UfulailUfulail
@UfulailUfulail 5 ай бұрын
Fast charging undo
@ThomasJoy-s7w
@ThomasJoy-s7w 5 ай бұрын
2 ലക് വരെ വറന്റി ഉള്ള വണ്ടി നിലവിൽ ഇറങ്ങി
@asharafkmtcpcp9785
@asharafkmtcpcp9785 5 ай бұрын
Ethanu 2 lack warranty ulla Otto onnu paranju tharumo
@jerinsautovlogs7357
@jerinsautovlogs7357 5 ай бұрын
അതേതു വണ്ടി... Auto യിൽ 2 lakh warranty ആരാണ് തരുന്നത്
@seethalvc3522
@seethalvc3522 5 ай бұрын
Osm quick
@moparkash3271
@moparkash3271 5 ай бұрын
will you take back if not happy?
@pavithrana5112
@pavithrana5112 3 ай бұрын
കണ്ണൂർ എജൻസി ഉണ്ടോ
@SreekanthK-d1x
@SreekanthK-d1x 5 ай бұрын
Goods available ano
@mgsuresh6181
@mgsuresh6181 5 ай бұрын
ആശംസകൾ...❤❤
@donythomas7
@donythomas7 5 ай бұрын
How this product is going to compete with big players like Bajaj? Your success heavily depends on build quality, safety, reliability, price, warranty and after sales service. If customers are not happy then your business will fail for sure.
@JishnuJishnu-h2w
@JishnuJishnu-h2w 5 ай бұрын
Good info
@tisvyjohn4877
@tisvyjohn4877 3 ай бұрын
ഇതിലും നല്ലത് ഒരു പെട്രോളിന്റെ ഓട്ടോറിക്ഷ ഓടിവന്ന 35,000 രൂപ എടുത്ത കിട്ടും സെക്കൻഡ് വണ്ടി. അതും മേടിച്ചാൽ ബാധ്യതയില്ല കുടുംബവും കഴിഞ്ഞു പോകാം ഇത് കൊടുത്ത പോലും കാശ് കിട്ടത്തില്ല
@harithasenaagri-tech7339
@harithasenaagri-tech7339 5 ай бұрын
മൊത്തത്തിൽ ശക്തി മയമാണല്ലേ
@jaleelchef6174
@jaleelchef6174 4 ай бұрын
മോൺട്രാ...✌️
@manojrajendranpillaimanoj2263
@manojrajendranpillaimanoj2263 5 ай бұрын
@testone1191
@testone1191 5 ай бұрын
Design pora
@electroco1474
@electroco1474 4 ай бұрын
Cycle car technology with electric varanam🤣🤣
@shapilakavu7340
@shapilakavu7340 5 ай бұрын
പ്രൈസ് എത്രയാണ്?
@jithendrants
@jithendrants 5 ай бұрын
ഇത് നിർമ്മിക്കുന്ന സ്ഥലം കേരളത്തിൽ എവിടെയാണ്???? തമിഴ്നാട്ടിൽ നിർമ്മിച്ച കേരളത്തിൽ വിൽപ്പന നടക്കുകയാണോ??????
@dileeparyavartham3011
@dileeparyavartham3011 4 ай бұрын
കേരളത്തിൽ അല്ല. അദ്ദേഹം മലയാളി ആണ്. കേരളത്തിലെ ഭീക.രവാദ സർക്കാർ കാരണം അദ്ദേഹം തമിഴ്‌നാട്ടിൽ ആണ് കമ്പനി സ്ഥപിച്ചത്.
@jithendrants
@jithendrants 4 ай бұрын
@@dileeparyavartham3011 പുറകിൽ ബാറ്ററി വെച്ചിരിക്കുന്നത് കൊണ്ട് പുറകുവശത്തു നിന്നും ഒരു വാഹനം വന്നു ഇടിച്ചാൽ ബാറ്ററി പൂർണമായും നശിച്ചു പോകില്ലേ??? ഇത്രയും കാശ് മുടക്കി സംരംഭം തുടങ്ങിയിട്ട് അതൊരു മാനുഫാക്ചറിങ് ഡിഫക്ട് ആയി വന്നില്ലേ
@shefeekhpoyil3776
@shefeekhpoyil3776 4 ай бұрын
Bajaj, ape is brand
@sureshdivakaran9064
@sureshdivakaran9064 4 ай бұрын
ചൈനീസ് അസംമ്പിൾ അല്ലന്ന് വിശ്വസിക്കാമോ
@devarajan7350
@devarajan7350 5 ай бұрын
വണ്ടിക്ക് എന്ത് വില വരുന്നുണ്ട്
@Appu-nn5ub
@Appu-nn5ub 4 ай бұрын
ച്ചീ........
@Marcos12385
@Marcos12385 4 ай бұрын
നിങ്ങടെ പേര് വല്ല മൊയ്തീൻ എന്നോ കോയ എന്നൊക്കെ ആയിരുന്നേൽ ഈ ഓട്ടോ കേരളത്തിൽ ക്ലച്ച് പിടിച്ചേനെ 😂.. ഇതിപ്പോ അങ്ങനെ അല്ലാത്തോണ്ട് ഞമ്മന്റെ ആളുകൾ നെഗറ്റീവ് കമന്റ്‌ അടി തുടങ്ങിയിട്ടുണ്ട് 🤣
@muhammedshafeekshafeek7772
@muhammedshafeekshafeek7772 5 ай бұрын
പൊളി വണ്ടി 🤣🤣🤣🤣
@SUDHEERMUHAMMA
@SUDHEERMUHAMMA 4 ай бұрын
Bajaj auto copy
@abdulmajeed1916
@abdulmajeed1916 5 ай бұрын
Vekamakatye
@leonelson8834
@leonelson8834 5 ай бұрын
ഇതൊക്കെ ഉടായിപ്പ് ആണ് ചൈന സാധനം അസംബിൾ ചെയ്തുകൊടുക്കുന്നു
@ThomasJoy-s7w
@ThomasJoy-s7w 5 ай бұрын
മില്ലജ് പോരാ
@shageeshfrk8864
@shageeshfrk8864 4 ай бұрын
കേരളത്തിൽ തുടങ്ങല്ലേ, മലയാളി ക്കി നല്ലത് കർണാടക, തമിഴ് നാട് ആണ്
@Ansaakka
@Ansaakka 5 ай бұрын
നല്ല ബോഡി ഷൈപ്പ് ഉണ്ട്
@jetflightpro
@jetflightpro 5 ай бұрын
Cheap manufacturing
@Moideen-e2i
@Moideen-e2i 5 ай бұрын
Maid chains 6 masam😂😂😂
@sathyapriya3070
@sathyapriya3070 5 ай бұрын
Really you are the hero
@jprakash7245
@jprakash7245 4 ай бұрын
കട്ടപ്പുറത്തേക്കുള്ള അടുത്ത "തരംഗം" 😅 തത്കാലം Montra മതി! 😏
@akhils9165
@akhils9165 5 ай бұрын
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 54 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 30 МЛН
Чудо велосипед
0:21
EngFIK1 - Work
Рет қаралды 1,2 МЛН
Электромобил который умеет прыгать
0:53
Кик Обзор
Рет қаралды 2,2 МЛН
За что любят «Крузак»🔥
0:45
ЯРКИЕ МАШИНЫ | Авто.ру
Рет қаралды 823 М.
Repair Minor Paint Damage Yourself #youubeshorts
0:18
Murshad shorts 2.1
Рет қаралды 16 МЛН