ഈശോ.. അപ്പാ.. മരുഭൂമി അനുഭവത്തിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾ ഉണ്ട് അപ്പാ.. എന്റെ സഹോദങ്ങളെ സമർപ്പിക്കുന്നു.. 🙏🏻🙏🏻🙏🏻
@daisyabraham2534 күн бұрын
Amen 😭😭😭😭😭😭😭😭😭😭😭😭😭😭😭
@aneymathew88424 күн бұрын
ഈശോയെ.. മാനസാന്തരം ആവശ്യമുള്ള സോനു.. ബിജു.. ആൽവിൻ.. മറ്റെല്ലാ മക്കളെയും തോടേണമേ... അപ്പാ.. തോടേണമേ.. അപ്പാ.. 🙏🏻🙏🏻🙏🏻
@aneymathew88424 күн бұрын
യേശുവേ യേശുവേ യേശുവേ ആരാധന ആരാധന ആരാധന ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@lucysunny37054 күн бұрын
ഈശോയെ എന്റെ കടബാടേതകൾ സമർപ്പിക്കുന്നു ഈശോയെ എന്നെ അനുഗ്രഹിക്കണേ ഈശോയെ ഒരുവഴി കാണിക്കണേ ഈശോയെ 🙏
@lucysunny37054 күн бұрын
ഈശോയെ എനിക്ക് എന്റെ മക്കളോട് ക്ഷമിക്കാനും അവരോട് നന്നായി പെരുമാറാനും അവരെ സ്നേഹിക്കാനും അവരെ മനസിലാക്കാനും എന്നെ അനുഗ്രഹിക്കണേ ഈശോയെ
@lucysunny37054 күн бұрын
ഈശോയെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കാൻ നും അവർക്കു നന്മ ചെയ്യാനും എന്നെ ഒരുക്കണേ ഈശോയെ എന്നെ കാത്തുപരിപാലിക്കണേ
@lucysunny37054 күн бұрын
ഈശോയെ എന്റെ ദേഷ്യം വെറുപ്പ് അസൂയ കുശുമ്പ് എടുത്തുചാട്ടം എല്ലാം മാറ്റി എളിമ നൽകി അനുഗ്രഹിക്കണേ ഈശോയെ അമ്മ മാതാവേ എനിക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ
@lucysunny37054 күн бұрын
ഈശോയെ എനിക്ക് എല്ലാവരോടും ക്ഷമിക്കാനും നന്നായി പെരുമാറാനും രോഗികളോടും പ്രായമുള്ളവരെയും സ്നേഹിക്കാനും എനിക്ക് ക്രപ നൽകണേ ഈശോയെ എന്നെ അനുഗ്രഹിക്കണേ
@lucysunny37054 күн бұрын
ഈശോയെ എന്റെ ഭർത്താവിന് ആയുസും ആരോഗ്യവും നൽകണേ ദേഷ്യം മാറ്റികൊടുക്കണേ എല്ലാവരോടും സ്നേഹത്തിൽ സംസാരിക്കാനുള്ള അനുഗ്രഹം എന്റെ ഭർത്താവിന് നൽകണേ 🙏
@lucysunny37054 күн бұрын
ഈശോയെ എല്ലാ ക്യാൻസർ രോഗികളെയു മ് ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ഈ മക്കൾക്കു രോഗശാന്ദി നൽകണേ 🙏
@lucysunny37054 күн бұрын
ഈശോയെ മരണം മുലേം ഞങളുടെ കുടുംബത്തിൽ നിന്നും വേർപെട്ടുപോയ എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏
@lucysunny37054 күн бұрын
ഈശോയെ ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു ഭവനം ഇല്ലാത്ത മക്കൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ കട ബാടേതകൾ മുലേം വിഷമിക്കുന്നവർ എല്ലാവരെയും ഈശോയെ അങ്ങ് കാത്തുപരിപാലികേണമേ അമ്മ മാതാവേ ഈശോയോട് പറയണേ അമ്മ മാതാവേ 🙏
@lucysunny37054 күн бұрын
ഈശോയെ തിരുസഭ യെ സമർപ്പിക്കുന്നു എന്റെ ഇടവക യെ സമർപ്പിക്കുന്നു വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുപരിപാലിക്കണേ നല്ല കാലാവസ്ഥ നൽകണേ 🙏
@lucysunny37054 күн бұрын
ഈശോയെ എനിക്കും കുടുംബത്തിലും സമാധാനം നൽകണേ ബന്ധനങ്ങൾ തടസങ്ങൾ മാറ്റിതരണേ ഈശോയെ എല്ലാരും പള്ളിയിൽ പോകാനും പ്രാർത്ഥിക്കാൻ നും ഉള്ള ക്രപ നൽകണേ
@lucysunny37054 күн бұрын
ഈശോയെ എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നന്നായി പരീക്ഷ എഴുതി നല്ല മാർക്ക് കിട്ടാനും ഈശോയെ മക്കളുടെ കൂടെ ഉണ്ടാവണം ഫോൺ അടിറ്റിങ് മാറ്റികൊടുക്കണം പരിശുദ്ധൽമാവിൽ മക്കളെ നിറച്ച് നല്ല കുട്ടികൾ ആയി വളരാൻ പ്രാർത്ഥിക്കുന്നു 🙏
@aneymathew88424 күн бұрын
ഈശോയെ.. ഇന്ന് എന്നോട് ഇടപെടേണമേ.. 🙏🏻🙏🏻🙏🏻
@daisyabraham2534 күн бұрын
Kajal driving licence test 16, 12, 24Test pass aguva ulla kiruba thara name yesuve 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@shijibinu30244 күн бұрын
Eeshoye ente visa thadasam mattitharename eeshoye orayiram Nathi 🙏
@Anju5984 күн бұрын
Acha phone nu adit aaya ente mon athil ninnu viduthal kittuvanum study yil concentrate cheyyanum prethekam prayer cheyyane please
@luckylouis88884 күн бұрын
🙏
@rosilykunjachankunjachan63286 күн бұрын
മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാതെ മക്കൾ നന്നാവുകയില്ല എന്ന് അച്ഛൻപറഞ്ഞു പക്ഷേ എന്റെ മക്കൾക്ക് വേണ്ടിപ്രാർത്ഥിക്കാത്ത ഒരുദിവസവു ഇല്ല ഞാൻ ഒരു വിധവയാണ് എന്റെ മക്കൾ കുഞ്ഞായിരുന്നപ്പോൾ അവരുടെ അപ്പൻ മരിച്ചു പോയി അന്നുമുതൽ എന്റെ മമക്കളെ വളർത്തി പഠിപ്പിച്ചു രണ്ടു പേരുടെ വിവാഹവും നടത്തി കൊടുത്തു ഒന്നിനും ഒരു കുറവു ഇല്ലാതെ ഞങ്ങൾക്ക് ആരും ഇല്ലാത്തതു കൊണ്ട് എന്റെ മക്കളായിരുന്നു എന്റെ ജിവൻ എന്നിട്ട് എന്റെ മക്കൾ എന്നെ നോക്കാതെ പോയി എനക്ക് ആരു ഇല്ലാ എനിക്ക് ഇല്ലാത്ത രോഗം ഇല്ലാ ജോലിക്ക് പോലും പോകാൻ പറ്റുന്നില്ല ഞാൻ എല്ലാ ദിവസവും സകലർക്കും വേണ്ടി പ്രാർത്ഥിക്കുന്ന ആളാണ് എന്നിട്ടും എന്റെ മക്കൾ എന്നെ ഇട്ടേച്ചും പോയി അമ്മച്ചി എങ്ങനെയാണ് ജീവിക്കുന്നത് എന്ന് അന്ന്വഷി ക്കുന്നില്ല ഞാൻ ഒറ്റയ്ക്ക് യേശുവിനെ ശരണം വച്ച് ജീവിക്കുവ ഞാൻ എന്റെ ഈശോ അപ്പനെ തള്ളിപറഞ്ഞതോ കുറ്റപ്പെടുത്തിയതോ അല്ല എന്നോട് ക്ഷമിക്കണം 🙏🏽🙏🏽🔥🔥❤️❤️🙇🏽♀️🙇🏽♀️
@sinimathew21307 күн бұрын
Ente eshoyye enikke weekly 48hours joli cheyyunnulla avasarum nelki anughrahikename
@sinimathew21307 күн бұрын
Ente eshoyye ente mone Ella thinmakalil ninnum kathukollename 🙏🙏🙏🙏🙏🌹🙏
@sinimathew21307 күн бұрын
Ente eshoyye ente Anitta molke padikanulla kreupa nelki anughrahikename 🙏🌹🙏🙏🌹🌹🌹