ഈശോയെ എനിക്ക് എല്ലാവരോടും ക്ഷമിക്കാനും നന്നായി പെരുമാറാനും രോഗികളോടും പ്രായമുള്ളവരെയും സ്നേഹിക്കാനും എനിക്ക് ക്രപ നൽകണേ ഈശോയെ എന്നെ അനുഗ്രഹിക്കണേ
@lucysunny37054 күн бұрын
ഈശോയെ ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു ഭവനം ഇല്ലാത്ത മക്കൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ കട ബാടേതകൾ മുലേം വിഷമിക്കുന്നവർ എല്ലാവരെയും ഈശോയെ അങ്ങ് കാത്തുപരിപാലികേണമേ അമ്മ മാതാവേ ഈശോയോട് പറയണേ അമ്മ മാതാവേ 🙏
@lucysunny37054 күн бұрын
ഈശോയെ എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നന്നായി പരീക്ഷ എഴുതി നല്ല മാർക്ക് കിട്ടാനും ഈശോയെ മക്കളുടെ കൂടെ ഉണ്ടാവണം ഫോൺ അടിറ്റിങ് മാറ്റികൊടുക്കണം പരിശുദ്ധൽമാവിൽ മക്കളെ നിറച്ച് നല്ല കുട്ടികൾ ആയി വളരാൻ പ്രാർത്ഥിക്കുന്നു 🙏
@aneymathew88424 күн бұрын
ഈശോയെ.. മാനസാന്തരം ആവശ്യമുള്ള സോനു.. ബിജു.. ആൽവിൻ.. മറ്റെല്ലാ മക്കളെയും തോടേണമേ... അപ്പാ.. തോടേണമേ.. അപ്പാ.. 🙏🏻🙏🏻🙏🏻
@lucysunny37054 күн бұрын
ഈശോയെ തിരുസഭ യെ സമർപ്പിക്കുന്നു എന്റെ ഇടവക യെ സമർപ്പിക്കുന്നു വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുപരിപാലിക്കണേ നല്ല കാലാവസ്ഥ നൽകണേ 🙏