Abudhabi Mussafah Shabia 9 Sector
2:18
7 сағат бұрын
enjoy each moment
1:57
3 ай бұрын
Пікірлер
@MosinaGeorge
@MosinaGeorge 3 сағат бұрын
ആദ്യം cash എപ്പോഴാ കിട്ടുന്നെ. Instream ads ഉണ്ട്. ഒരുമാസം ആകുന്നേയുള്ളു instream ads വീഡിയോസിൽ കാണിക്കാൻ തുടങ്ങിയിട്ട്
@theexplorerbyrini242
@theexplorerbyrini242 2 сағат бұрын
100 ഡോളർ ആകുമ്പോൾ
@ANOOPGDON
@ANOOPGDON 12 сағат бұрын
Paid കാണിച്ചു ഇതുവരെ എനിക്ക് വന്നിട്ടില്ല
@kilikkood_vlog
@kilikkood_vlog 27 минут бұрын
ബ്രോ
@radhakrishnanpalliyalil5947
@radhakrishnanpalliyalil5947 14 сағат бұрын
Hai Kili 👍👍👍👍👍
@Pmcreation2024
@Pmcreation2024 16 сағат бұрын
അറിയാവുന്ന കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥
@Pmcreation2024
@Pmcreation2024 16 сағат бұрын
ഞാൻ ഒന്നുരണ്ടു പ്രാവശ്യം പേജിന്റെ പേര് മാറ്റിയിരുന്നു. പക്ഷെ ഇപ്പോൾ മാറ്റാൻ നോക്കിയിട്ട് നടക്കുന്നില്ല 🥲.. ലിമിറ്റ് കഴിഞ്ഞു എന്നാണ് കാണിക്കുന്നത്
@Pmcreation2024
@Pmcreation2024 16 сағат бұрын
Pm ക്രിയേഷൻ 🤩ഞാനാ പഴയ മനീഷ്
@user-kz4pl5od4z
@user-kz4pl5od4z 16 сағат бұрын
Soopper
@Rewindtheages1993
@Rewindtheages1993 18 сағат бұрын
ഹലോ എന്റെ അക്കൗണ്ട് ൽ ഒരു പ്രാവശ്യം ക്യാഷ് കയറി പക്ഷെ ഈ പ്രാവശ്യം ഫൈൽഡ് കാണിക്കുന്നു എന്താന്ന് എന്ന് പറയാമോ
@ummarfarooq8348
@ummarfarooq8348 20 сағат бұрын
Nice 😂😂😂
@Rajiabin
@Rajiabin 21 сағат бұрын
ചേച്ചി pancard ലെ ഇൻഷ്യൽ ലുംആധാർ ലെ insialum തമ്മിൽ മാറ്റം ഉണ്ട് അതാണോ എനിക്ക് pay ഔട്ട്‌ setting ചെയ്തിട്ട് ലാസ്റ്റ് fill ചെയ്യാൻ പറ്റുന്നില്ല. Pancard ok ആക്കാൻ കൊടുത്തു.. Pls reply
@theexplorerbyrini242
@theexplorerbyrini242 19 сағат бұрын
ആധാർ കാർഡ് accept ചെയ്യില്ലല്ലോ, pan card കറക്ഷൻ ഉണ്ടെങ്കിൽ റെഡി ആകില്ല
@SUMEERSULAIMAN
@SUMEERSULAIMAN Күн бұрын
Instream ads eneble ആകണം എങ്കിൽ നമ്മൾ വീഡിയോയിൽ പറയുന്ന language, baground music, title, description എല്ലാം ഒരേ language ആയിരിക്കണം എന്ന് നിർബന്ധം ഉണ്ടോ
@theexplorerbyrini242
@theexplorerbyrini242 Күн бұрын
ഇല്ല
@SUMEERSULAIMAN
@SUMEERSULAIMAN Күн бұрын
@@theexplorerbyrini242 Thank you 🙏♥️
@shijojohn2435
@shijojohn2435 Күн бұрын
ഞാൻ വർഷങ്ങളായി FB ഉപയോഗിക്കുന്നു. 5000 ഫ്രണ്ട്സ് ഉണ്ട് . ഈയിടെ Page ആക്കി, ഇപ്പോൾ 5.6 K ഫ്രണ്ട്സ് and ഫോളോവ്സ് ആയി , ഓഗസ്റ്റ് 30 ന് FB പേജ് സെറ്റിങ്ങ് മാറ്റി income കിട്ടുന്ന രീതിയിൽ , ഒരാഴ്ച കൊണ്ട് 1 ലക്ഷം വ്യൂവ്സ് ( inteal plays ), 20000 മിനിറ്റ്സ് വ്യൂവേഴ്സ് കഴിഞ്ഞു , 50 video ഇട്ടു . 10 K ക്ക് മുകളിൽ 2 video, 5K ക്ക് മുകളിൽ 5 video, 4- 3 K അങ്ങനെ പോയി , ഞാൻ ചെയ്തത് എല്ലാം Reels, ഇനി എന്റെ സംശയം Reels 90 മിനിറ്റ് , നോർമ്മൽ video അതിൽ കൂടുതൽ, രണ്ടും രണ്ട് രീതിയിൽ അപ് ലോഡ് ചെയ്യുന്നു. രണ്ട് തരത്തിൽ ഉള്ള videos ഉം ചെയ്താൽ റിസൽറ്റ് ഒരു പോലാണോ, അതോ രണ്ടും രണ്ടാണോ , whatch time ഒക്കെ ഒരു പോലാണോ add ആകുന്നത്. പിന്നെ ഞാൻ ഇട്ട Reels എല്ലാം പല കണ്ടന്റ് ആണ് , അതു പ്രോബ്ലം ഉണ്ടോ
@chanduchandran-wl1si
@chanduchandran-wl1si Күн бұрын
🎶
@VishnuVishnupasi
@VishnuVishnupasi Күн бұрын
Paid aanu kanikkunth... Num vachu aanu account use cheyunthu mail vachu alla appol enthuncheyum
@theexplorerbyrini242
@theexplorerbyrini242 Күн бұрын
Phone ൽ നോട്ടിഫിക്കേഷൻ msg വന്നു കാണുമല്ലോ, next month ഇത് add ആയി വരും, no worries 😊
@SamaTips
@SamaTips Күн бұрын
You tubൽ step 2 മോണിറ്റൈസ് വേരിഫിക്കേഷൻ വന്ന് കിടക്കുന്നുണ്ട് dolar ചിന്നം കംബ്ലീറ്റ് പോയി പാസ്‌വേഡ് വീട്ടിലേക്ക് post വഴി ആണോ വരുന്നത് അതോ ഇതിൽ കാണിക്കുമോ കാണുന്നില്ല ഓരോ ദുരന്തങ്ങളെ 😂 പിന്നെ Creator cammunity invite എന്ന് പറഞ്ഞ് ജിമെയ്ൽ വന്നുണ്ട് അത് ഒറിജിനൽ ആണോ അതിൽ എഴുതിയിരിക്കുന്നത് our name is ഇഷിതാ ഗാന്ധി ആൻ്റ് വിനോദ് എന്ന് രണ്ട് പേരുടെ ഫോട്ടോയും ഇത് ഫെയ്ക് ആണ് എന്ന് തോന്നുന്നു റിനിക്ക് വന്നിട്ടുണ്ടോ
@theexplorerbyrini242
@theexplorerbyrini242 Күн бұрын
Two step verification ചെയ്യാൻ പാസ്സ്‌വേർഡ്‌ വേണ്ടല്ലോ, അതിൽ ക്ലിക്ക് ചെയ്‌താൽ നമുക്ക് തന്നെ ചെയ്യാൻ പറ്റും
@SamaTips
@SamaTips Күн бұрын
@@theexplorerbyrini242 അത് ചെയ്തു പക്ഷെ ഡോളർ ചിന്നം കംപ്ലിറ്റ് പോയി വന്നിട്ടില്ല പിൻ പോസ്റ്റാണ് വീട്ടിൽ വരുന്നത് അതിൽ അങ്ങനാ അവർ പറഞ്ഞിരിക്കുന്നത് ,പിന്നെ Creator shorts Community invite അത് ഫെയ്ക് ആണോ എന്ന് അറിയാൻ എന്താ വഴി
@EcoonPlants2021
@EcoonPlants2021 Күн бұрын
@jyothy5184
@jyothy5184 Күн бұрын
പോയിരുന്നു അവർക്ക് അറിയില്ല എന്നാണ് പറഞ്ഞത് 😥😥😥
@theexplorerbyrini242
@theexplorerbyrini242 Күн бұрын
അതെയോ, അപ്പൊ wait ചെയ്തോളൂ, next month കിട്ടും
@kollamvarthakal5507
@kollamvarthakal5507 Күн бұрын
Remittance...വന്ന്...paid....ayitttilla
@seenasartofkitchen
@seenasartofkitchen Күн бұрын
അത് വന്നോളും എനിക്കും ഒരു തവണ എങ്ങനെ വന്നതാണ്
@kollamvarthakal5507
@kollamvarthakal5507 Күн бұрын
@@seenasartofkitchen ok...thanks
@salusspace2201
@salusspace2201 2 күн бұрын
Hai
@babyjohn9259
@babyjohn9259 2 күн бұрын
Paid എന്ന് already കാണിച്ചതിന് ശേഷം ആണ് SWIFT കോഡ് bank അക്കൗണ്ട് നമ്പർ ഒക്കെ ലിങ്ക് ചെയ്തത്. അതിനു ശേഷം sep 7 വരെ earnings hold കാണിച്ചു. ഇപ്പോ നോക്കുമ്പോ hold എന്നത് മാറി എന്നിട്ടും cash അക്കൗണ്ടിൽ വന്നിട്ടില്ല. ഒരു മറുപടി തരുമോ
@babyjohn9259
@babyjohn9259 2 күн бұрын
ഹായ് മാഡം എന്റെ ഫേസ്ബുക് പേജിൽ 56 dollor paid എന്ന് കാണിക്കുന്നു പക്ഷെ അക്കൗണ്ടിൽ വന്നിട്ടില്ല. Transaction ID & Payment ID കാണുന്നുണ്ട്. ബാങ്കിൽ കോൺടാക്ട് ചെയ്യുമ്പോൾ അത് ആണോ reference ആയി കാണിക്കേണ്ടത്. പ്ലീസ് റിപ്ലൈ തരുമോ.
@shefeekptb4602
@shefeekptb4602 2 күн бұрын
65 K followers undu but ethuvare ad on reels ayilla.. Palalppozhum own content alla vidiyos 😊
@RichuMon-rj6ew
@RichuMon-rj6ew 2 күн бұрын
Payout no schedule ഇത് പ്രശ്നമാണോ ചേച്ചി Facebook
@theexplorerbyrini242
@theexplorerbyrini242 Күн бұрын
ഇല്ല
@ANOOPGDON
@ANOOPGDON 2 күн бұрын
കഴിഞ്ഞ മാസം ads on reels erning ഉണ്ടാരുന്ന് ബട്ട്‌ ക്രെഡിറ്റ്‌ ആയില്ല പെട്ടന്ന് edakk unorginal content കേറി വന്നു ഇങ്ങനെ വന്നെന്നു അറിയില്ല എല്ലാം സ്വന്തമായി എഡിറ്റിംഗ് ചെയ്തതാണ് ബട്ട്‌ വീഡിയോ ഇടുന്ന text പലരും ഉപയോഗിച്ച മൊട്ടിവേഷൻ content ആണ് ഞാനും ഉപയോഗിക്കുന്നത് അത് എന്തുകൊണ്ടാണെന്നു വന്നതെന്ന് അറിയില്ലേ എന്തെങ്കിലും അറിയാമെങ്കിൽ പറയണേ ഇതുവരെയും തിരിച്ചു കിട്ടിയിട്ടില്ല പിന്നെ ഞാൻ റീൽസ് മാത്രമേ ചെയ്യാറുള്ളു
@SindhuShabu-v5c
@SindhuShabu-v5c 2 күн бұрын
Arum marikkunnilla..
@seenasartofkitchen
@seenasartofkitchen 2 күн бұрын
👍👍
@AbhithaShiju-hr1vs
@AbhithaShiju-hr1vs 2 күн бұрын
Dimond badge എന്നാൽ എന്താണ്
@kodungalluramma
@kodungalluramma 2 күн бұрын
🌹🙏
@andurump5506
@andurump5506 2 күн бұрын
Chundanakam ♥️♥️♥️സൂപ്പർ
@blessyjohn3794
@blessyjohn3794 2 күн бұрын
Hi ചേച്ചി എന്റെ പ്രൊഫൈൽ പ്രൊഫഷണൽ mood ആക്കി മാറ്റി monaitiozation policy എല്ലാം പൂർത്തി ആയി. ഇനി വീഡിയോയിൽ instream ads എങ്ങനെ enable ചെയ്യണം? Ads വരാൻ video length എത്ര വേണം? അത് പോലെ ads place ചെയ്യാൻ സാധിക്കുമോ?
@theexplorerbyrini242
@theexplorerbyrini242 2 күн бұрын
Dashboard open ചെയ്തു മോനേറ്റിസഷൻ open ചെയ്തു setup വന്നിട്ടുണ്ടെങ്കിൽ enable ചെയൂ
@s.rmedia5341
@s.rmedia5341 2 күн бұрын
👍👍
@jibinpuliyenmackal
@jibinpuliyenmackal 2 күн бұрын
ചേച്ചി ബോണസ് അറിയാതെ end ക്ലിക്ക് ചെയ്തു. ഇപ്പോൾ ബോണസ് കിട്ടുന്നില്ല, തിരിച്ചുകിട്ടാൻ എന്തേലും വഴിയുണ്ടോ?
@embeebabichen4490
@embeebabichen4490 2 күн бұрын
We all missyou Mani
@kilikkood_vlog
@kilikkood_vlog 2 күн бұрын
കഴിഞ്ഞ മാസത്തെ ഫേസ്ബുക് വരുമാനം ഇതുവരെ വന്നിട്ടില്ല. 22 ന് payd ആയിട്ടുള്ളതാണ്.. ആർക്കെങ്കിലും same problm undo.
@theexplorerbyrini242
@theexplorerbyrini242 2 күн бұрын
ബാങ്ക് ഇൽ contact ചെയൂ, paid ആണെങ്കിൽ facebook അയച്ചിട്ടുണ്ട്
@jyothy5184
@jyothy5184 2 күн бұрын
എനിക്കും വന്നിട്ടില്ല 😥​@@theexplorerbyrini242
@babyjohn9259
@babyjohn9259 2 күн бұрын
ഉണ്ട് ബ്രോ എനിക്കും അങ്ങനെ കാണിക്കുന്നു വന്നിട്ടില്ല
@babyjohn9259
@babyjohn9259 2 күн бұрын
​@@theexplorerbyrini242എനിക്കും 22 paid കാണിച്ചു ബാങ്കിൽ കോൺടാക്ട് ചെയ്തിട്ട് അങ്ങനെ payment കാണുന്നില്ല എന്ന് പറയുന്നു. Reference ആയി ബാങ്കിൽ എന്ത് ഡീറ്റെയിൽസ് ആണ് കൊടുക്കേണ്ടത്. Payment ID & Transaction ID വെച്ച് check ചെയ്യാൻ പറ്റുമോ. പ്ലീസ് റിപ്ലൈ 🥰
@ANOOPGDON
@ANOOPGDON 2 күн бұрын
Paid കാണിച്ചു ബട്ട്‌ അക്കൗണ്ട് വന്നില്ല ​@@theexplorerbyrini242
@user-fv5fd8ei4g
@user-fv5fd8ei4g 2 күн бұрын
മാഡം എൻ്റെ പേജിൽ ഒരു വീഡിയോയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന് ഏർണിംഗ് മ്യൂസിക്ക് ആ authorinu ഷെയർ ചെയ്യപ്പെടുംവീഡിയോ ഡിലീറ്റ് ചെയ്യണോ അതോ ഏർണിംഗ് ഷെയർ ചെയ്താൽ മതിയോ എന്ന നോട്ടിഫിക്കേഷൻ വന്നു. ഞാൻ വീഡിയോ അപ്ലോഡ് ചെയ്തു. പേജിനെ ബാധിക്കില്ല മോണിടൈസേഷനെ ബാധിക്കില്ല എന്നും മെസ്സേജിലുണ്ടായിരുന്നു. വ്യക്തമായി ഒരു മറുപടി തരാമോ മാഡം.
@theexplorerbyrini242
@theexplorerbyrini242 2 күн бұрын
Pro വരില്ല, revenue നിങ്ങള്ക്ക് വേണ്ട എങ്കിൽ ആ വീഡിയോ ഡിലീറ്റ് ചെയ്യണ്ട, അല്ലെങ്കിൽ delete ചെയ്തു വേറെ upload ചെയ്യാം
@user-fv5fd8ei4g
@user-fv5fd8ei4g 2 күн бұрын
@@theexplorerbyrini242 thanks madam 👍
@SightseeingMedia
@SightseeingMedia 3 күн бұрын
എല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്നു, Good and Thanks മാഡം ❤️❤️❤️❤️👍👍👍👍 പിന്നെ നല്ല അവതരണം ❤️❤️👍👍👍👍👍
@Pmcreation2024
@Pmcreation2024 3 күн бұрын
മോനിറ്റയ്സ് കിട്ടിയ പേജിൽ ലിമിറ്റഡ് ഒറിജിനലിറ്റി വന്നു. അപ്പോൾ കുറെ വീഡിയോ ഡിലീറ്റ് ചെയ്തു.. ഇപ്പോൾ ഒന്നുമില്ല 😵‍💫😵‍💫😵‍💫വാച്ച് ടൈം പോയി കാണുമോ... ഇനി അത് തനിയെ റെഡിയാവുമോ 🫣
@Pmcreation2024
@Pmcreation2024 3 күн бұрын
ചോദ്യത്തിനുള്ള ഉത്തരം ഈ വീഡിയോയിൽ തന്നെ കിട്ടി 🥳🥳👍താങ്ക്സ്
@salajarajeev723
@salajarajeev723 3 күн бұрын
❤❤
@MohammedashrafMohammedashr-r9g
@MohammedashrafMohammedashr-r9g 3 күн бұрын
സൂപ്പർ👌.👍
@gkmannar
@gkmannar 4 күн бұрын
ഹലോ റിനി... ഒരു സംശയം ഉണ്ട് ഒന്ന് ക്ലിയർ ചെയ്തു തരുവോ ഞാൻ റിയാക്ഷൻ വീഡിയോ reels ഒക്കെ ചെയ്യുന്നുണ്ട് പക്ഷേ ഇപ്പൊ പാർട്ണർ monetization policy പാലിക്കുന്നില്ലന്നും പറഞ്ഞു ക്യാഷ് വരുന്നില്ല എന്താണെന്ന് മനസിലാകുന്നില്ല. ഞാൻ reels ഇടുന്നത് സ്ക്രീൻ സൈസ് തെറ്റാണോ എന്തുകൊണ്ടാണെന്ന് ഒന്നും മനസിലാകുന്നില്ല. റിനി ഇതുപോലുള്ള reels, video ഒക്കെ ചെയ്യുന്നുണ്ടല്ലോ. Please എന്തൊക്കെയാണ് ഇതിന്റ റൂൾസ് ഒന്ന് പറഞ്ഞു തരാമോ വേറേ അറിയാവുന്ന ആരെയും പരിചയം ഇല്ല ദയവായി ഒന്ന് ഡീറ്റെയിൽസ് പറഞ്ഞുതരുമോ Thanks
@changathivlogs-sx6ud
@changathivlogs-sx6ud 4 күн бұрын
ഞാൻ ഒരു ഇസ്രയൽ വിസയുടെ പോസ്റ്റർfbyil പോസ്റ്റ് ചെയ്തു. എന്നാൽ വയലേഷൻ അടിച്ചു. 29 ദിവസം ലൈവ് ഓണാക്കില്ല . എല്ലാം റെഡ് ആയി മാറ്റാൻ എന്ത് ചെയ്യും.
@AseezSubaida-no9jt
@AseezSubaida-no9jt 4 күн бұрын
Hi super 👌👌👌❤️❤️❤️
@AseezSubaida-no9jt
@AseezSubaida-no9jt 4 күн бұрын
Thank you❤️❤️❤️🥰
@jyothy5184
@jyothy5184 4 күн бұрын
മാഡം fb ജൂലൈ യിലെ payment ഇതു വരെ കിട്ടിയിട്ടില്ല 23നു paid എന്ന് കാണിക്കുന്നുണ്ട് പക്ഷെ ഇതു വരെ കിട്ടിയിട്ടില്ല എന്താണ് ചെയ്യേണ്ടത്
@AnoopGs-sg2iz
@AnoopGs-sg2iz 4 күн бұрын
ചേച്ചി,,,,,,, എൻ്റെ സെറ്റപ്പ്പേഔട്ട്, 6 മത്തെ 'ഫിൽ ആകുന്നില്ലാ,,,, (Tax. ഫോം ) എന്തെക്കെയോ ചോദിക്കുന്നു,
@yahyyayahyaaa10
@yahyyayahyaaa10 4 күн бұрын
ഫെയ്സ് ബുക്കിലെ ഉള്ളപാട്ട് എടുത് ഫെയ്സ് ബുക്കിൽ നമ്മൾ ഇടുന്ന വിഡിയോടെപ്പം ഇടാൽ കോപ്പി റയ്റ്റ് വരുമേ
@kodungalluramma
@kodungalluramma 5 күн бұрын
Thanks ചേച്ചി മറുപടി തന്നതിന്.......🥰🙏
@renusidhsidh5070
@renusidhsidh5070 5 күн бұрын
സത്യത്തിൽ ഒന്നും മനസിലായില്ല അത് ഓടിച്ചു കാണിക്കുന്ന അത്ര ഈസിയും അല്ല വീഡിയോ കണ്ട് ടൈം വേസ്റ്റായി😢
@theexplorerbyrini242
@theexplorerbyrini242 5 күн бұрын
Sorry dear, its not my mistake, u can find some another place other than wasting your time here😊
@renusidhsidh5070
@renusidhsidh5070 4 күн бұрын
@@theexplorerbyrini242 ഒരു വീഡിയോ ഞങ്ങൾ കാണുമ്പോൾ ഒരു പ്രോബ്ലത്തിനുള്ള സൊല്യൂഷനു വേണ്ടിയാവും ഒന്നും ക്ലിയറായി കാണിക്കാതെ പ്രൈവസി വെളുപ്പെടുത്താൻ ഇഷ്ടമല്ലെങ്കിൽ എന്തിനാ ഒരു വീഡിയോ മനസിലാക്കുന്ന ഒരു വീഡിയോ കണ്ട് ഞാൻ പ്രശ്നം സോൾവു ചെയ്തു Rply ക്കു നന്ദി
@seenasartofkitchen
@seenasartofkitchen 5 күн бұрын
എനിക്ക് 2.6M view ഉണ്ടായിട്ടു 33doller മാത്രമേ കിട്ടിയുള്ളൂ
@JohnpTechs
@JohnpTechs 3 күн бұрын
എനിക്ക് ഒരു ഫോട്ടോയ്ക്ക് മാത്രം 34 ഡോളർ കിട്ടിയിട്ടുണ്ട് ജൂലൈ 2024👍🏼
@Manojnedumangad
@Manojnedumangad 5 күн бұрын
👌👌👌
@muhammedyaseen4576
@muhammedyaseen4576 5 күн бұрын
Unoriginal content നെപ്പറ്റി വിശദമായി പറയാമോ. എന്റെ ഫേസ്ബുക്ക് പേജിന് unoroginal കണ്ടന്റ് കിട്ടി. മറ്റുള്ളവരുടെ വീഡിയോസ് ആണ് പക്ഷേ എന്റേതാവുന്ന രീതിയിൽ യാതൊരു പ്രശ്നവുമില്ലാതെ സ്വന്തം കണ്ടന്റ് ആയി തന്നെയാണ് ചെയ്യുന്നത്. പക്ഷേ ഒരേ റീൽ തന്നെ നാലും അഞ്ചും തവണയൊക്കെ ഞാൻ അപ്‌ലോഡ് ചെയ്യുമായിരുന്നു. അതുകൊണ്ടായിരിക്കുമോ എനിക്ക് ഇങ്ങനെ വന്നത്. ഒരേപോലെ അപ്‌ലോഡ് ചെയ്തിരുന്നതെല്ലാം ഞാൻ ഡിലീറ്റ് ചെയ്തിട്ട് ഒരു റീൽ ഒരു തവണ മാത്രം എന്ന രീതിയിൽ ആക്കിയിരിക്കുകയാണ്. ഇത് ശരിയായി കിട്ടുമോ ഇതിന്റെ ഡീറ്റെയിൽസ് പറയാമോ ഒരേ വീഡിയോ ഒന്നിലധികം തവണ അപ്‌ലോഡ് ചെയ്തത് കൊണ്ട് തന്നെയാണോ.