Chachi youtube video link fb pageil edarunde athano policy issue varunnath. Subscription vannitunde
@theexplorerbyrini242Ай бұрын
അങ്ങനെ ഇഷ്യൂ വരില്ലല്ലോ
@gkmannar2 ай бұрын
ഹലോ റിനി... ഒരു സംശയം ഉണ്ട് ഒന്ന് ക്ലിയർ ചെയ്തു തരുവോ ഞാൻ റിയാക്ഷൻ വീഡിയോ reels ഒക്കെ ചെയ്യുന്നുണ്ട് പക്ഷേ ഇപ്പൊ പാർട്ണർ monetization policy പാലിക്കുന്നില്ലന്നും പറഞ്ഞു ക്യാഷ് വരുന്നില്ല എന്താണെന്ന് മനസിലാകുന്നില്ല. ഞാൻ reels ഇടുന്നത് സ്ക്രീൻ സൈസ് തെറ്റാണോ എന്തുകൊണ്ടാണെന്ന് ഒന്നും മനസിലാകുന്നില്ല. റിനി ഇതുപോലുള്ള reels, video ഒക്കെ ചെയ്യുന്നുണ്ടല്ലോ. Please എന്തൊക്കെയാണ് ഇതിന്റ റൂൾസ് ഒന്ന് പറഞ്ഞു തരാമോ വേറേ അറിയാവുന്ന ആരെയും പരിചയം ഇല്ല ദയവായി ഒന്ന് ഡീറ്റെയിൽസ് പറഞ്ഞുതരുമോ Thanks
@seenasartofkitchen2 ай бұрын
എനിക്ക് 2.6M view ഉണ്ടായിട്ടു 33doller മാത്രമേ കിട്ടിയുള്ളൂ
@JohnpTechs2 ай бұрын
എനിക്ക് ഒരു ഫോട്ടോയ്ക്ക് മാത്രം 34 ഡോളർ കിട്ടിയിട്ടുണ്ട് ജൂലൈ 2024👍🏼
@vedanadam2 ай бұрын
അപ്‌ലോഡ് ചെയ്ത ലോങ് വീഡിയോ റീല്‍സായി ഇടാന്‍ പറ്റുമോ? പറ്റില്ലെന്നും പറ്റുമെന്നും കേള്‍ക്കുന്നു. ഏതാണ് ശരി?
@theexplorerbyrini2422 ай бұрын
പറ്റും
@vedanadam2 ай бұрын
@@theexplorerbyrini242 Thank you
@Pmcreation20242 ай бұрын
മോനിറ്റയ്സ് കിട്ടിയ പേജിൽ ലിമിറ്റഡ് ഒറിജിനലിറ്റി വന്നു. അപ്പോൾ കുറെ വീഡിയോ ഡിലീറ്റ് ചെയ്തു.. ഇപ്പോൾ ഒന്നുമില്ല 😵💫😵💫😵💫വാച്ച് ടൈം പോയി കാണുമോ... ഇനി അത് തനിയെ റെഡിയാവുമോ 🫣
@Pmcreation20242 ай бұрын
ചോദ്യത്തിനുള്ള ഉത്തരം ഈ വീഡിയോയിൽ തന്നെ കിട്ടി 🥳🥳👍താങ്ക്സ്
@muhammedyaseen45762 ай бұрын
Unoriginal content നെപ്പറ്റി വിശദമായി പറയാമോ. എന്റെ ഫേസ്ബുക്ക് പേജിന് unoroginal കണ്ടന്റ് കിട്ടി. മറ്റുള്ളവരുടെ വീഡിയോസ് ആണ് പക്ഷേ എന്റേതാവുന്ന രീതിയിൽ യാതൊരു പ്രശ്നവുമില്ലാതെ സ്വന്തം കണ്ടന്റ് ആയി തന്നെയാണ് ചെയ്യുന്നത്. പക്ഷേ ഒരേ റീൽ തന്നെ നാലും അഞ്ചും തവണയൊക്കെ ഞാൻ അപ്‌ലോഡ് ചെയ്യുമായിരുന്നു. അതുകൊണ്ടായിരിക്കുമോ എനിക്ക് ഇങ്ങനെ വന്നത്. ഒരേപോലെ അപ്‌ലോഡ് ചെയ്തിരുന്നതെല്ലാം ഞാൻ ഡിലീറ്റ് ചെയ്തിട്ട് ഒരു റീൽ ഒരു തവണ മാത്രം എന്ന രീതിയിൽ ആക്കിയിരിക്കുകയാണ്. ഇത് ശരിയായി കിട്ടുമോ ഇതിന്റെ ഡീറ്റെയിൽസ് പറയാമോ ഒരേ വീഡിയോ ഒന്നിലധികം തവണ അപ്‌ലോഡ് ചെയ്തത് കൊണ്ട് തന്നെയാണോ.