❤ഈ ഗാനം മറക്കാൻ പറ്റില്ല ❤️ഭഗവാനെ സുബ്രഹ്മണ്യ സ്വാമിയേ അങ്ങേക്ക് അറിയാം എല്ലാം ❤
@Nejlaneju3 ай бұрын
❤❤❤
@Rajeshkumar-gd7rc4 ай бұрын
❤
@MohanambalMohanambal-kp4io4 ай бұрын
இந்தப் பாடல் தமிழில் இருந்தால் அனுப்புங்கள்
@Rajeshkumar-gd7rc4 ай бұрын
🙏
@BindhuRadhakrishnan-c5c4 ай бұрын
❤❤❤❤
@ajeekattoor5 ай бұрын
walkman ഇൽ audio cassett ഇട്ട് ഈ song കേട്ടിട്ടുള്ളവർ വാ ...അന്നൊക്കെ ഈ sterio effect വളരെ surprise ആയിരുന്നു...💞
@Rajeshkumar-gd7rc5 ай бұрын
🌹
@shyam15946 ай бұрын
Memory of greatest warriors ever lived
@sreejac42586 ай бұрын
Magical voice of Bombay jayasree ❤️🔥
@informationentertainment37406 ай бұрын
മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ(3) കേരളപ്പഴമ ചരിതമെഴുതിയൊരു ഭാരതപ്പുഴതന്നരിയ മണൽത്തരികളേ പറയുക പറയുക നിണമൊഴുകിയ കഥ മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ കേരളപ്പഴമ ചരിതമെഴുതിയൊരു ഭാരതപ്പുഴതന്നരിയ മണൽത്തരികളേ പറയുക പറയുക നിണമൊഴുകിയ കഥ (മാമാങ്കം) അമ്പേന്തി വില്ലേന്തി വാളേന്തിയും തമ്പേറിൻ താളത്തിൽ പോരാടിയും അമ്പേന്തി വില്ലേന്തി വാളേന്തിയും തമ്പേറിൻ താളത്തിൽ പോരാടിയും നിലപാടുനിന്ന തിരുമേനിമാര്‍ തല കൊയ്തെറിഞ്ഞു പടകൾ നയിച്ച കഥ ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു.... (മാമാങ്കം) സാമൂരിക്കോലോത്തെ മേൽക്കോയ്മയും മങ്ങാത്ത മായാത്ത മലയാണ്മയും സാമൂരിക്കോലോത്തെ മേൽക്കോയ്മയും മങ്ങാത്ത മായാത്ത മലയാണ്മയും നിണനീരിലന്നു മണലാഴിയിൽ എഴുതാൻ തുനിഞ്ഞ പടനായകന്റെ കഥ ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാൻ ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു... മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ കേരളപ്പഴമ ചരിതമെഴുതിയൊരു ഭാരതപ്പുഴതന്നരിയ മണൽത്തരികളേ പറയുക പറയുക നിണമൊഴുകിയ കഥ (മാമാങ്കം)
@YasminAbbas-ji3eq8 ай бұрын
The grand civilization is explained in this beautiful song which describes the homesickness of everyone's life which is full of happiness throughout our ❤ life 🌹🌜🌟🌙⭐💛💛💖✨🤗😇😍😻💌💋💋😘💕🌹🌹💘💘💘💘💘👍
@jayapriya70518 ай бұрын
The story of "chaavers" who are ready to sacrifice their lives.Great salute to those warriors_____nandan
@Padmanabhan51Pappan9 ай бұрын
Good
@Aneesh-m8j10 ай бұрын
രവീന്ദ്രൻ മാഷിന്റെഹിറ്റ്കളിൽ ഒന്ന് ❤
@varshapaulson1467 Жыл бұрын
2024
@bhaskaranvv9336 Жыл бұрын
Best of ouseppachan❤ ഗിരീഷിന്റെ വരികൾ അതുല്യം
@twinklelyjo6976 Жыл бұрын
❤
@thesecret6249 Жыл бұрын
പാട്ടിന്റെ ഇടക്ക് സംസാരിക്കുന്നപോലെ വെറുപ് വേറെ ഇന്നും ഇല്ല 😡.. അത് ഇല്ലാത്ത സോങ് തപ്പി മടുത്തു
@kothakalyani4980 Жыл бұрын
I didn't count that how many times i heard this song. Thank you mam bombay jayashree❤
@saliladinukumar5409 Жыл бұрын
❤❤❤
@LINESTELECOMCORDEDTELEPHONES Жыл бұрын
mamaangam
@anjanav9349 Жыл бұрын
❤most favourite song me.
@ranjanajulius903 Жыл бұрын
പ്രണയസന്ധ്യയൊരു വെൺസൂര്യന്റെ വിരഹമറിയുന്നുവോ വെറുതെ നെഞ്ചിലൊരു വാർത്തിങ്കൾ തിരിയുമെരിയുന്നുവോ (2) പുലർനിലാവിന്റെ യമുനയിൽ ചന്ദ്രകാന്തമലിയുന്നുവോ കനവിലായിരം കനകമേഘം കടൽ വരക്കുന്നുവോ പ്രണയസന്ധ്യയൊരു വെൺസൂര്യന്റെ വിരഹമറിയുന്നുവോ വെറുതെ നെഞ്ചിലൊരു വാർത്തിങ്കൾ തിരിയുമെരിയുന്നുവോ പാട്ടിൽ എൻ പാട്ടിൽ സ്വരപത്മരാഗങ്ങൾ തേടി നോക്കിൽ എൻ നോക്കിൽ മണിമയിൽപ്പീലികൾ ചൂടി അനുരാഗിലമായ തപസ്സിൽ ദലദീപാഞ്ജലിയായി ഒരു ജലരാശിയിൽ ഒരു മഴമണിയായ് പൊഴിയാൻ വരാം ഞാൻ പ്രണയസന്ധ്യയൊരു വെൺസൂര്യന്റെ വിരഹമറിയുന്നുവോ വെറുതെ നെഞ്ചിലൊരു വാർത്തിങ്കൾ തിരിയുമെരിയുന്നുവോ കിനാവിന്റെ കാണാദ്വീപിൽ അമാവാസി രാവിൽ നിലാത്താരാമാമെൻ ജന്മം കണ്ടില്ല നീ ആകാശം ഇരുൾ മൂടുമ്പോൾ മുറിവേൽക്കുന്നൊരു മനസ്സോടെ മഴ നനഞ്ഞ ശലഭം പോലെ തിരികെ യാത്രയായി പ്രണയസന്ധ്യയൊരു വെൺസൂര്യന്റെ വിരഹമറിയുന്നുവോ വെറുതെ നെഞ്ചിലൊരു വാർത്തിങ്കൾ തിരിയുമെരിയുന്നുവോ പുലർനിലാവിന്റെ യമുനയിൽ ചന്ദ്രകാന്തമലിയുന്നുവോ കനവിലായിരം കനകമേഘം കടൽ വരക്കുന്നുവോ പ്രണയസന്ധ്യയൊരു വെൺസൂര്യന്റെ വിരഹമറിയുന്നുവോ വെറുതെ നെഞ്ചിലൊരു വാർത്തിങ്കൾ തിരിയുമെരിയുന്നുവോ..
@anoop.t.t4804 Жыл бұрын
Jayasree maam ❤❤❤❤
@anualexsilva Жыл бұрын
കൈരളിയിൽ സിതാരയുടെ പാട്ട് കേട്ട് വന്നവർ 15/03/2023 10:20 am
@kiranss2205 Жыл бұрын
Bombay 😭 singing range is differentand and unique.hatsoff
A brilliant movie... In all aspects. Music, acting, editing, story, Direction.... It's a Gem...
@krishnabhadrakrishnabhadra49782 жыл бұрын
🥰🥰🥰🥰🥰🥰
@vijiprabhakar57572 жыл бұрын
👏👏👏👏❤
@jitheshmanickoth11812 жыл бұрын
ഒഴക്രോം സ്കൂളും ഗംഗാധരൻ മാഷെയും സുരേശൻ മാഷെയും വള്ളി ടീച്ചറെയും ഓർമ്മ വന്നു.
@sudlaya98972 жыл бұрын
Beautiful
@h.mohamednazer97042 жыл бұрын
വളരെ മനോഹരം ഈഗാനം... യാത്രകളിൽ വിദേശികൾ പോലും ഇഷ്ട്ടപ്പെട്ട സിനിമ.. ഗാനം അഭിനന്ദനങ്ങൾ....
@nchandrasekaran26582 жыл бұрын
Excellent 👌
@kunjumani71062 жыл бұрын
ഒരു രക്ഷയുമില്ല😍🥰
@лекшмишибин2 жыл бұрын
Omg 😱 what a song 🎵
@subru22312 жыл бұрын
Disliked for poor quality audio. Sound missing intermittently. Please upload good quality audio/video Or PLEASE DON'T UPLOAD SH!TS LIKE THIS. YOU KILLED THE MUSIC.
@manojkmanojk51022 жыл бұрын
ഊ
@sobhacn67882 жыл бұрын
🙏
@shakti27852 жыл бұрын
Bombay Jayashree did a justification to the song. Kudos.