ഒരു ജനതയുടെ ഉയർത്തെഴുന്നേതുപാട്ട്, മലയാളം ലോകം തിരയുന്ന ഇന്നത്തെ നിലയിൽ എത്തുവാൻ ഇതും ചെറുതല്ലാത്ത ഊർജ്ജം ആണ് നൽകി
@jitheshmanickoth11812 жыл бұрын
ഒഴക്രോം സ്കൂളും ഗംഗാധരൻ മാഷെയും സുരേശൻ മാഷെയും വള്ളി ടീച്ചറെയും ഓർമ്മ വന്നു.
@sivanarumai5353 жыл бұрын
ഏറെ ഹൃദ്യം. എൺപതു മുതൽ കേൾക്കുന്നു.
@muraleedharannair38893 жыл бұрын
പാടിനടന്നിട്ടുണ്ട് പലയിടത്തും സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി
@kalappurakkan3 жыл бұрын
ഞാനും
@praseethavp580911 жыл бұрын
really nice song... When I was studying 8th std in 1988 this team came to me school and sang this song...i love parishath
@KKQATAR11 жыл бұрын
i was a member of kalajadha in 1987 which was from which started from Kalpatta and finished at EKM.
@gpjrmedia82833 жыл бұрын
My Sweet memories of kalajadha and Literacy programed.
@thepappanavan3 жыл бұрын
Great.sweet memory of KSSP literacy mission
@AM-pv1qm5 жыл бұрын
Very nostalgic one...കുട്ടിക്കാലത്തു ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന വിപ്ലവഗാനങ്ങളിൽ ഒന്ന്...കേരളം ശാസ്ത്ര പരിഷത്തിനു നന്ദി...
@sajiassaji3 жыл бұрын
കുട്ടിക്കാലത്തു പരിഷത്തിന്റെ എറണാകുളം സംപൂർണ സാക്ഷരത യഞ്ഞതിൽ പങ്കടുത്തതും തിരിവനന്തപുരം മുതൽ എറണാകുളം മഹാരാജാസ് കോളേജ് വരെ നടന്ന സ്ഥിരം നടക്കാരിൽ ഒരാൾ ആകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു നേമം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരംഗം
@ranjiththiruvambadi68804 жыл бұрын
കുട്ടിക്കാലം ഓർമ്മ വരുന്നു.....😍
@anilkumar-bf2ow7 жыл бұрын
എന്റെ കുട്ടികാലം ഓർമ്മ വരുന്നു.....
@meenadom6865169 жыл бұрын
Inspiring....my experiences of 80s recreated.
@PBSUNIL-gx9pw6 жыл бұрын
ഈ പരിഷത്ത് പാട്ടുകള്‍ ഉജ്വലമായ ഒരു വിപ്ളത്തിന്റെ ഓര്‍മ്മകള്‍ തരുന്നു.