Пікірлер
@sanoj8884
@sanoj8884 13 сағат бұрын
പൃഥ്വി രാജിന്റെ ഒരു പിശാച് ബാധയുടെ സിനിമാ കണ്ടു കണ്ടിരിക്കബോൾ എന്റെ മൂക്കിലേക്ക് ഒരു ലോഡ് ഫ്രൂട്സ് ന്റെ മണം മൂക്കിലേക്കു ശക്തമായ രീതിയിൽ അടിച്ചു...തൊട്ട് അപറത്തു ഇരിക്കുന്ന കുട്ടി പേടിച്ചിട്ട് അച്ഛന്റെ മടിയിൽ കേറി ഇരിപ്പായി അ ചെക്കൻ സ്ക്രീനിലേക്ക് നോക്കാതെ എന്നെ നോക്കിയിരിക്കാണ് അവന്റെ അച്ഛൻ ചെക്കന്റെ പേടി കണ്ട് എന്നയും ശ്രെദ്ധിക്കുന്നുണ്ട് 🙄 ഇതു പോല്ലേ ഞാൻ കാറിൽ സഞ്ചരിക്കുബോൾ അല്മഹത്യ ചെയ്ത് ആളുടെ മകളേ കുറിച്ചു ഓർത്തപ്പോൾ ഇതു പോല്ലേ ശക്തമായ നല്ല മണം മൂക്കിലേക്ക് അടിച്ചു.. അത് പോല്ലേ പൊത്തു ഇറച്ചി അങ്ങനെ ഒക്കെ ഉള്ള മാണങ്ങൾ
@sivakumarpalliyil8842
@sivakumarpalliyil8842 3 күн бұрын
Appol athil ninnum +ve energy electricity undakkunatho? 😢😅😂
@RajnairNair
@RajnairNair 3 күн бұрын
ഓരോരോ അവരാതം പിടിച്ച എപ്പിസോഡ്കൾ
@riyaspareekutty2562
@riyaspareekutty2562 5 күн бұрын
കന്നിമൂല മാസ്റ്റർബെഡ് റൂം വേണമെന്ന് എവിടെയാ പറഞ്ഞിരിക്കുന്നത് അത് ശൂർ ദ്ധികാഗ്രഹം മാത്രം
@vedhaa871
@vedhaa871 5 күн бұрын
താങ്കൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ നിർമിച്ചോള്ളൂ...
@riyaspareekutty2562
@riyaspareekutty2562 5 күн бұрын
അഗ്നികോണിൽ അടുക്കള വരാം അവിടെ വെള്ളത്തിൻ്റെ ഉപയോഗം ഇല്ലല്ലോ
@Source550
@Source550 5 күн бұрын
ഡിയർ ജാങ്കോ നല്ല ആരോഗ്യമുള്ള വ്യക്തിയുടെ മലം എടുത്ത് മരുന്നുണ്ടാക്കി കോടികൾ ഉണ്ടാക്കുന്ന... അപ്പോൾ അതെങ്ങനെ ആടോ നെഗറ്റീവ് എനർജി ആകുന്നത്... കാലമാണിത്
@radhamonyat2370
@radhamonyat2370 5 күн бұрын
'ഞങ്ങളുടെ പടിഞ്ഞാറ് ദർശനമുള്ള പഴയ വീട് റോഡിൽ നിന്ന് ഏകദേശം 4 അടി ഉയരത്തിലാണ്. ഇത് പൊളിച്ചിട്ട് പുതിയ വീട് വയ്ക്കാനാഗ്രഹിക്കുന്നു. 'ഈ plot മണ്ണെടുത്ത് കുറച്ചുകൂടി താഴ്ത്തി ചെയ്താൽ മുറ്റത്തുള്ള കിണർ എങ്ങനെ നിലനിർത്താം
@nobyabraham7666
@nobyabraham7666 5 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊
@geethadevi.pillai6146
@geethadevi.pillai6146 6 күн бұрын
👍🏻👍🏻👌🏻👌🏻 New sub
@jayakrishnan628
@jayakrishnan628 8 күн бұрын
North East sideil vazha nadamo sir
@vignesha1203
@vignesha1203 8 күн бұрын
Poojamuri first flooril ano ground flooril ano nallath
@vignesha1203
@vignesha1203 8 күн бұрын
Pooja muri first floor il ano ground flooril ano nallath
@vignesha1203
@vignesha1203 8 күн бұрын
Pooja muri first flooril ano ground flooril ano nallath
@jeneeshjeevalan3714
@jeneeshjeevalan3714 10 күн бұрын
Onnum parayilla valum muriyum onnum complete akilla
@vishnuprasadkb
@vishnuprasadkb 12 күн бұрын
Ente veedinte dharsanam kizhakkottanu, veedinte thekkubhagathu thaniye kure thulasi chedikal mulakkunnu, athu nallathano allenkill thulasi chedikal parichu kalayano?
@Anukuttan-z4l
@Anukuttan-z4l 12 күн бұрын
ഒരു വീടിനു 4 മൂലകൾ മാത്രമേ പാടുള്ളോ? 6, 8 മൂലകൾ ആകുന്നത് വാസ്തുവിന് എതിരാണോ?. ചില മൂലകൾ തള്ളി എടുക്കാം എന്ന് പറയുമ്പോൾ മൂലകൾ 4 ഇൽ നിന്നും 6,അല്ലെങ്കിൽ 8 ആകുമല്ലോ. അതുകൊണ്ട് ചോദിച്ചതാ
@sabusabu5673
@sabusabu5673 12 күн бұрын
നേരം വെളുത്തില്ലേ
@sathyantk8996
@sathyantk8996 9 күн бұрын
വെളുപ്പിക്കില്ല
@nobyabraham7666
@nobyabraham7666 12 күн бұрын
😊😊😊😊😊😊😊😊👍👍👍👍👍😊😊😊😊👍👍👍😊😊👍👍👍😊😊😊👍👍👍😊😊😊😊👍👍👍👍👍
@beenavr1369
@beenavr1369 12 күн бұрын
🙏🙏🙏🙏🙏
@devikashankar1580
@devikashankar1580 13 күн бұрын
Hi , can I get number of George sir
@rsadasivannair72
@rsadasivannair72 14 күн бұрын
Namaste Sir. Very good information 👍👍👍
@UnniKrishnan-up5ev
@UnniKrishnan-up5ev 15 күн бұрын
എന്റെ വീട് പടിഞ്ഞാറോട്ടു ദർശനം ആണ്‌ നേരേ മുന്നിൽ റോഡിലേക്കി ആണ്‌ വഴി വീടിനു നേരേ ഓപ്പോസിറ്റ് ഒരു അടച്ചിട്ട പഴയ വീട് ആണ്‌ ഞാൻ പ്രധാന വാതിൽ തുറന്നാൽ നേരേ മുന്നിൽ ഈ വീട് ആണ്‌ നടുക്കായി റോഡ് ഉണ്ട്. വല്ല ദോഷവും ഉണ്ടോ.
@vedhaa871
@vedhaa871 7 күн бұрын
ഇല്ല
@Misslolu_ff
@Misslolu_ff 17 күн бұрын
എന്നാ പിന്നെ ഇസ്രായേലികൾക്ക് black magic ചെയ്താ പോരെ... യുദ്ധം നടത്തി കാശ് കളയണോ??😂😂
@Nandakumar_ck
@Nandakumar_ck 17 күн бұрын
പലരു०പലതായി പറയുന്നു ഒരേപുസ്തക०പഠിച്ചല്ല പറയുന്നത് എന്ന്മനസ്സിലാകു० സത്യ०തേടുന്ന നമ്മൾ എല്ലാരു०പറയുന്നത്ശ്രദ്ധിച്ചാൽ വ്യാത്യാസങ്ങൾമാത്ര०കാണാ०
@reji2430
@reji2430 18 күн бұрын
ഒരു ദോഷം ഇല്ലാതെ മനുഷ്യ രുടെ ആവശ്യം അനുസരിച്ച് ഒരു വീടും നിർമ്മിക്കാൻ പറ്റില്ല....
@sajisusan3780
@sajisusan3780 19 күн бұрын
He came to set the captives free. This is a book by Dr Rebecca Brown. I suggest this book to all who are fearing evil spirits and who really want to escape from satanism
@sajisusan3780
@sajisusan3780 19 күн бұрын
Santanism is against Christianity, not in Christianity.
@rasheedharakal8544
@rasheedharakal8544 21 күн бұрын
താങ്കളെ നേരിൽ കാണണമെന്നു ഉണ്ട് സർ
@jacobthomas6012
@jacobthomas6012 22 күн бұрын
Conduct number tharumo
@sidheeksidheek9453
@sidheeksidheek9453 22 күн бұрын
❤❤❤❤
@DIVYA-lu1my
@DIVYA-lu1my 22 күн бұрын
Background il kelkkunna birds nte sound ❤👌 .. relaxing 😌
@mathewabraham2616
@mathewabraham2616 23 күн бұрын
വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. അത് ദോഷം ആണോ.. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ. വീടിന്റെ Gate തേക്കു പടിഞ്ഞാറ് ആണോ വേണ്ടത്. Outside ൽ staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...
@annageorge2523
@annageorge2523 24 күн бұрын
Well articulated Mekha on another menace of our current times. The guidelines on different game categories is an eye opener. The tips to engage with them and to show interest in their gaming is a great tip. Looking forward to more such gems of wisdom.
@annageorge2523
@annageorge2523 24 күн бұрын
Thank you very much Mekha. Working parents always have a guilt regarding this topic. Have to be intentional and spend quality time with children who are really the treasures of our life. Looking forward to more such videos.
@annageorge2523
@annageorge2523 24 күн бұрын
Thank you very much Mekha for presenting a perpetual problem in such a structured way. Able to relate to majority of the points that you have mentioned. It helps people of all age groups. Looking forward to more such videos.
@soumyajoji4959
@soumyajoji4959 24 күн бұрын
സാറെ ഞങ്ങടെ വീടടിന്റെ കന്നിമൂല ഭാഗം ഓപ്പൺ ആണ് സാറെ എന്താണ് ഒരു പ്രതാവിധി എനിക്ക് ആര്യ പ്രശ്നങ്ങൾ ഉണ്ട്
@PadmaprasadBhaskaran
@PadmaprasadBhaskaran 26 күн бұрын
നമസ്കാരം സാർ, എൻ്റെ വീടിൻ്റെ ഈശാന കോണിൽ ആണ് സ്റ്റെയർ കേസ് ഉള്ളത് ഇത് മാറ്റേത് എന്തെങ്കിലും ഉപായം ഉണ്ടൊ.
@josephmj3632
@josephmj3632 25 күн бұрын
North west പോകൂ ഈശാനാ കോൺ മാറ്റൂ കഷ്ടപ്പാടിൽ നിന്ന് മോചനം കിട്ടും
@rsadasivannair72
@rsadasivannair72 26 күн бұрын
Namaste Sir 🙏🙏🙏
@Anukuttan-z4l
@Anukuttan-z4l 26 күн бұрын
വീടിനു 4 മൂലകൾ മാത്രമേ ആകാവൂ എന്ന് വാസ്തുവിൽ പറഞ്ഞിട്ടുണ്ടോ? പഴയ വീടുകളിൽ പൂമുഖം എന്ന പേരിൽ മുന്നിലേക്ക് തള്ളി നില്കുന്നത് പോലെ ഒരു ഭാഗം ഉണ്ടായിരുന്നു. അതുകൊണ്ട് 6 മൂലകൾ ഉണ്ടായിരുന്നു. എന്റെ വീടിനു 8 മൂലകൾ ഉണ്ട്. ഇത് വാസ്തുവിന് എതിരാണോ?
@sasidharanpr5882
@sasidharanpr5882 25 күн бұрын
എപ്പോഴും വാസ ഗ്രഹം നാല് മൂലകൾ ഉള്ളതാണ് കൂടുതൽ ഉത്തമം എന്ന് എൻ്റെ അനുഭവ ശാസ്ത്രം .
@ubaidp1349
@ubaidp1349 26 күн бұрын
Good ❤
@saraswathyammac2127
@saraswathyammac2127 Ай бұрын
ആങ്കർ എന്തിനാ ക്യാമറയിൽ നോക്കി തലയാട്ടി പുഞ്ചിരിക്കുന്നത്, അദ്ദേഹം പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്. വളരെ വിലപ്പെട്ട അറിവുകൾ ആണ്.
@Krs-oh8jt
@Krs-oh8jt Ай бұрын
Sir ente veedinte predhana dorinte nere vellathinte tanke varthitunde ithe thoshamanno
@beenavr1369
@beenavr1369 Ай бұрын
,🙏🙏🙏
@Sathy-z5s
@Sathy-z5s Ай бұрын
Oru kariyavim sthiratha ella parajathine
@aruns576
@aruns576 Ай бұрын
Ariyethra? Payaranjazhi😂
@anillic2338
@anillic2338 Ай бұрын
വീട്ടിൽ ഒരു സാധനം വെച്ച് പഴയതായാൽ എന്തു ചെയ്യും?
@joymathew7664
@joymathew7664 Ай бұрын
Maddatharam pryuunna panddithan
@joymathew7664
@joymathew7664 Ай бұрын
Can u show one of the house that have no problem it that u have find the position and give ur vasthusas.
@manivj7005
@manivj7005 Ай бұрын
കൊല്ലം കാരനുമായുള്ള സംഭാഷണം അനുഭവം ഒന്നും പറഞ്ഞില്ല പിന്നെ എന്തിനാണ് അയാളെ അത്ര ബുദ്ധിമുട്ടി കണ്ടു പിടിച്ചത് ആ കാര്യം ഇവിടെ പറഞ്ഞത്
@vasanthic7652
@vasanthic7652 Ай бұрын
ഇതൊക്കെഞാൻ മിക്കപോലും കാണുന്നതാ