വീടിന്റെ ഐശ്വര്യം സ്ത്രീകളുടെ കൈയ്യിലാണ്‌ ! സ്ത്രീകൾക്കായി വാസ്തു വിദ്യ |ഡോ.കെ.മുരളീധരൻ നായർ Epi 159

  Рет қаралды 65,971

Women Talk Time

Women Talk Time

Ай бұрын

#vastu Tips for Women
വാസ്തുപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും നേരിൽ വരുവാനും wttprapancham@gmail.com
അഭിപ്രായങ്ങളും സംശയങ്ങളും ചോദിക്കാം
ഡോ.കെ.മുരളീധരൻ നായർ

Пікірлер: 23
@user-zq3ho4lh7u
@user-zq3ho4lh7u 15 сағат бұрын
സർ എൻ്റെ ഭർത്താവ് ഞാൻ പ്രാർഥിക്കുമ്പോഴും നമം ചൊല്ലുമ്പോഴും കളിയാക്കുന്നു ഞങ്ങളുടെ ജീവിതം വളരെ കഷ്ടത്തിലാണ് മക്കൾക്ക് ഇപ്പോഴും ഇപ്പോഴും അസുഗങ്ങളാണ്
@shamiramoidhu5728
@shamiramoidhu5728 29 күн бұрын
എൻ്റെ ഭർത്താവ് ഞാൻ പറയുന്നതിന് വിപരീതം പ്രവൃതിയ്കാറുള്ളൂ എന്നിട്ട് എല്ലാത്തിലും തോൽവിയും ആണ് ഫലം. അത് അംഗീകരിയ്ക്കുകയ് പിന്നെയും ഞാൻ പറയുന്നതിന് വിപരീതം തന്നെ പ്രവർത്തിക്കും. വേറെ പെണ്ണ് പറഞ്ഞു എന്ന് പറഞ്ഞാല് അത് അനുസരിയ്ക്കും. അങ്ങിനെ ഒരു പെണ്ണിനെ അറിയിലെങ്കിൽ പോലും. ഇത് എൻ്റെ ഭാഗ്യ കെടാണോ. എല്ലാം അവസന അവതാളത്തിൽ ആണ്.
@Jayavinod687
@Jayavinod687 28 күн бұрын
സുഹൃത്തേ താങ്കളുടെ hus NPD ആണോ എന്നു ഒരു സൈക്കോളജിസ്റ് നോട് ചോദിച്ചു മനസ്സിൽ ആക്കു വിഷമിക്കാൻ പറങ്ങതല്ല കമന്റ്‌ കണ്ടിട്ടഗനേ തോന്നുന്നു
@dpadmakumar688
@dpadmakumar688 28 күн бұрын
സംശയം ഉണ്ടോ ഭർത്താവിനെ ?
@dpadmakumar688
@dpadmakumar688 28 күн бұрын
വിപരീതം ചെയ്യുന്നുള്ളൂ എങ്കിൽ അദ്ദേഹം നിങ്ങളെ വളരെ സ്നേഹിക്കുന്നുണ്ട് എന്നർത്ഥം
@varsha5424
@varsha5424 27 күн бұрын
എൻ്റെ ഭർത്താവും ഇങ്ങനെ തന്നെ
@simplysimple1775
@simplysimple1775 24 күн бұрын
Nte husum enghane thanne..njan paranja athe karyam vere arelum paranjal ath anusarikkum..maduth manushyan..ella pottatharathilum chennu chaadum..ath sammadhich therilla..nalloru kudumbham makkal- achan friends pole akanam,bharya - bharthav relation nalla respectod pokanam ethoke oru 90 percent nannayi kondpokan nokkunnu athanu nte swapnam.njan oronnu paranj pirake nadakkunnu.10 varshamayi e same matternte pinnil..nadakkunnilla..manasil oru verupp vannonnu ariyilla..veruppennu parayan pattilla..ntho oru akalcha
@rsadasivannair72
@rsadasivannair72 12 күн бұрын
Namaste sir 🙏. Nice information 👍👍👍
@Anu-is7fn
@Anu-is7fn 25 күн бұрын
Namaskaram sir. Kannur ,kasargod bhagankalil veedu veykumbol epazhum pooja muri paniyum . Avidunu thekku bhakankalil kuravanu kanunathu. Sir veetil swastika chinnam veykunathu nallathano.evide veykum ennu parayamo.
@sreekala7714
@sreekala7714 18 сағат бұрын
Bharthav bharya parayunnath kelkkanam.
@user-hn5jd5no1o
@user-hn5jd5no1o 11 күн бұрын
Enne onnu nerittu vannu sahayokkamo yusapheli sir polle
@onemangaming6746
@onemangaming6746 27 күн бұрын
👍🙏
@user-hn5jd5no1o
@user-hn5jd5no1o 11 күн бұрын
Please sir enne reshikkamam palakkad nenmara corona vannu ellam nashtta pettu enikku
@user-ye7by3fe6e
@user-ye7by3fe6e 27 күн бұрын
സർ എന്റെ വീട് പടിഞ്ഞാറെ മുഖമാണ് മുന്നിലെ വാതിൽ വരാന്തയുടെ മധ്യ ഭഗത്താണ് വരാന്ത മുന്നിലേക്ക് ആണ് ഉള്ളത് ഇതിൽ എന്തെങ്കിലും വസ്തുദോശം ഉണ്ടോ ഒരു മറുപടി തരുമോ
@user-ur4ff4fk9k
@user-ur4ff4fk9k 28 күн бұрын
Namaskaram nta veettil poojamurikulla saukaryam illa ippo sir paranjath pole halinte thekk kizhakke moolaykkayitt neelathil oru glass vechitt athinmeleyan photo vechirikkunnath chandhanathiri mathre kathikkarulloo oru cheriya vilakk kathikkunnath kond enthenkilum kuzhappamindo🙏🙏🙏
@nobyabraham7666
@nobyabraham7666 Ай бұрын
😊😊😊😊😊😊😊😊
@sajithap9861
@sajithap9861 25 күн бұрын
Poojamuri vitinda first flooril paduo😮
@user-hn5jd5no1o
@user-hn5jd5no1o 11 күн бұрын
Enne ellavarum pattikuka avaru viraratti chyippich ente ellam nashtaprttu
@varsha5424
@varsha5424 27 күн бұрын
എൻ്റെ ഭർത്താവും ഇങ്ങനെ തന്നെ😢
@leenasunil8010
@leenasunil8010 28 күн бұрын
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 15 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 89 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 180 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 15 МЛН