പഴയ കാലത്ത് അബോർഷൻ, I Pill ഒന്നും ഇല്ലാഞ്ഞ കൊണ്ട് എത്രയോ പേര് ജീവൻ ഒടുക്കി, ദുഖിച്ചു, മരിച്ചു ജീവിച്ചു,,,, ഇപ്പോൾ അബോർഷൻ, I Pilll , സുഖം, സസുഖം, 🌹🌹🙏
@hariratnasankar104228 күн бұрын
സത്യൻ മാഷ്..!❤️🙏 ജാനകിയമ്മ... ❤️🙏 ചിതംബരനാഥ്... ❤️🙏
@koppask5289Ай бұрын
Climax polichu
@vimeshkannan3970Ай бұрын
ബ്രഹ്മചാരി & മിന്നാരം രണ്ടും ഒരമ്മ പെറ്റ മക്കൾ 😅
@eaglesite_Ай бұрын
ഈ comment മുഴുവന്‍ വയസ്സന്മാര് ആണല്ലോ 🤔🤔🤔 അതും 60+ ..... ഉള്ളതാണോ അതോ തള്ളായിരിക്കുമോ...
@IRiSweddingevents9747001002Ай бұрын
2024 ഒക്ടോബറിൽ കണ്ടാസ്വദിക്കുന്നവർ ഇവിടെ കമോൺ😅
@zaiftechtalks7839Ай бұрын
Ksrtc ക്ക് വേണ്ടി കേരളവും കർണാടക യും fight ചെയ്തപ്പോൾ കോടതിയിൽ തെളിവിനു വേണ്ടി ഈ സിനിമയാണ് കേരളം കൊടുത്തത്
@balqueesva1812Ай бұрын
ഞാനും ഈ സിനിമ ഇറങ്ങിയ സമയത്ത് കണ്ടിട്ടുണ്ട്. കഥ മറന്നു പോയത് കൊണ്ട് വീണ്ടും കാണണംപാട്ടുകളെല്ലാം ഇപ്പോഴും നല്ല ഓർമയുണ്ട്.
@RajagopalanM-o4fАй бұрын
നസീർ സാറും ജയഭാരതി ചേച്ചിയും ശരിക്കും അവർ തന്നെ പാടി അഭിനയിക്കുകയാണെന്നെ തോന്നുകയുള്ളൂ.. എന്റെ ഇഷ്ട ജോഡി ❤️❤️
@jithinkumarsankar6540Ай бұрын
ഗംഭീര സിനിമ സത്യൻ മാഷ് ജീവിക്കുകയായിരുന്നു ശാരദാമ്മയുടെ അഭിനയം ഹൊ ഒരു രക്ഷയുമില്ല
@vimeshkannan3970Ай бұрын
സത്യം 😍❤
@Rinsi-e7pАй бұрын
Shorter life, greatest excellent history 🎉❤😊😊one and only one Prem Nazir sir 👏💯👍👌👍🎉❤😊🎉❤
@Rinsi-e7pАй бұрын
പ്രേം നസീർ സർ era, golden era 😊🎉❤❤🎉😊❤❤❤
@Rinsi-e7pАй бұрын
പ്രേം നസീർ സർ, the miracle ❤🎉😊
@Rinsi-e7pАй бұрын
One moon 🌝🌙🌝🌕 One and only one Prem Nazir sir 👏🎉 for ever and ever greatest excellent 👍👌👌😊🙏 out standing 😊 never comparable to anyone 😊❤🎉🎉❤
@rajanks3212Ай бұрын
Supe
@dramirhussainsb9862 ай бұрын
Wow.. അടിപൊളി മൂവി 🔥🔥❤🔥❤🔥 Prem Nazir, Sheela, and that Villain. എല്ലാരും കിടു പെർഫോമൻസ്. 🔥 ആ കാലത്തെ കേരളം കാണാൻ ഒരു പ്രതേക അനുഭൂതി ❤🔥
@greenworld0982 ай бұрын
Conductor വേറേ ലെവൽ acting 🔥
@കുഞ്ഞമ്പാടി2 ай бұрын
പടത്തിന്റെ ആദ്യ ഭാഗങ്ങളിൽ സത്യന് 71 വയസ് പറയുന്നുണ്ട് പക്ഷെ.1.31.. ഈ സീനിൽ വയസ് 65 പറയുന്നു 🙄
@jithinkumarsankar6540Ай бұрын
ശരിയാണ് മിസ് റോക്ക് വന്നതാവാം
@കുഞ്ഞമ്പാടിАй бұрын
@@jithinkumarsankar6540 ☺️
@rajan33382 ай бұрын
SATHYAN MASH💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@coorgbullet17262 ай бұрын
2024 kanunnawarundo?
@rajan33382 ай бұрын
2024 september 25...8.30 pm..kaanunnu!
@tommyjose47582 ай бұрын
I love this movie....Nathan's charecter❤❤❤❤😂
@padmakumar40682 ай бұрын
ഞാൻ ജനിച്ച കൊല്ലം റിലീസ്. സത്യൻ എന്ന അത്ഭുത പ്രതിഭാസം തന്നെ..
@gopuv70882 ай бұрын
പ്രിയദർശൻ പഴയ സിനിമകൾ കാണുന്ന വ്യക്തിയാണ്
@shymalathapk21012 ай бұрын
❤ 2:18:10 സൂപ്പർ സിനിമ 8/9/24❤❤❤
@aswathysanoop202 ай бұрын
Conductor is soo handsome 😍nice attitude...crush adichu❤
@shylasuresh36792 ай бұрын
ഒരു ചായ മതി ശങ്കരടി സാർ പറയുന്നത് കേട്ടോ. നല്ല സിനിമ നസീർ സാർ ഭാരതിയമ്മ സൂപ്പർ ജോഡികൾ
@jameelapk21473 ай бұрын
L̊l̊l̊l̊l̊ .̊
@UnniKrishnan-ie2gh3 ай бұрын
പലട്ടു കോമൻ ഒന്ന് അപ്പോലോടെ ചെയ്തു താരോമോ
@shylasuresh36793 ай бұрын
ചുടുള്ള വാർത്ത കേട്ടോ? പണ്ടും ഇത് തന്നെ ഉള്ളു ഇപ്പോൾ മാത്രം അല്ലെ. നല്ല സിനിമ നസീർ സാർ സൂപ്പർ ഉമ്മർ സാറും മോശം അല്ലെ. ഒത്തിരി ഇഷ്ട്ടമായി. ഞാൻ ഇപ്പോൾ കാണുന്നു 30-8-2024,ൽ
@അങ്കമാലിഅമ്മായി3 ай бұрын
ഇതാണ് മോഹൻലാൽ ശോഭന ഫിലിം' മിന്നാരം കോപ്പിയടി😅
@rajan33383 ай бұрын
ONAASAMSAKAL!❤❤❤🎉🎉🎉🎉
@rajan33383 ай бұрын
GOOD FILM!..innu 2024 august..23 friday 3.25 pm!❤❤❤🎉🎉🎉
@LeelaChakki3 ай бұрын
മതി
@sathishe11283 ай бұрын
പ്രേം നസീർ, ജയഭാരതി ജോഡി എന്റെ എക്കാലത്തെയും ഒരുപാട് ഇഷ്ട്ടപ്പെട്ട ജോഡിയാണ്. ❤❤❤❤❤❤❤❤❤❤പാട്ടു സീനുകൾ, പാട്ടുകൾ, എല്ലാം ഇ സിനിമകളെ വീണ്ടും വീണ്ടും കാണാൻ മോഹിപ്പിക്കുന്നു.
@sathishe11283 ай бұрын
❤❤❤
@VarghesevargheseShajivarghese3 ай бұрын
പാലട്ടുകോമൻ എന്ന സിനിമ ഇടുമോ
@ElsyAntony-cn1ig3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gangadas43443 ай бұрын
1:00:50 ക്യാമറ കണ്ടു മാറുന്നു.... മുന്നിൽ നിന്നും. ഒരു ചെറിയ മിസ്റ്റേക്ക്
@Sivan-l6s3 ай бұрын
വെള്ളിയാഴ്ച നല്ല സിനിമ
@NadeeraRafiNaadi3 ай бұрын
Jagathi sreekumarindey aadyathe padam.
@keerikadan19314 ай бұрын
കർണാടകയും ആയുള്ള തർക്കത്തിൽ ksrtc എന്ന പേര് കേരളത്തിന് കിട്ടാൻ പ്രധാന ക്കാരണം ഈ സിനിമയുടെ പ്പഴക്കം റെഫർ ചെയ്താണ്.
@Nalini-to4td4 ай бұрын
Supper padam❤❤❤❤❤
@Nalini-to4td4 ай бұрын
Suppersong ok ❤❤❤❤❤
@AnitaDevi-tw4dl4 ай бұрын
പൂജാരിക്ക് ഗുരുവിൻറെ അനുഗ്രഹം കിട്ടിയില്ല, നല്ല ഒരു പെണ്ണിനെ കിട്ടിയപ്പോൾ ദൈവത്തിനു നന്ദി പറഞ്ഞില്ല, ഗുരുവിൻറെ വീട്ടിലെ ഭാരം ഇറക്കി എന്നാണ് പൂജാരി ചിന്തിച്ചത്. അക്കാലത്ത് പശുവിനെ വളർത്തിയും ബ്രാഹ്മണ സ്ത്രീകൾ ഉപജീവനം നടത്തിയിരുന്നു