ഈ സിനിമ കോപ്പി അടിച്ചാണ് മിന്നാരം നിർമ്മിച്ചത്., അമൃതവാഹിനി കോപ്പി അടിച്ചു നാറാണത്ത് തമ്പുരാൻ, അമ്മിണി അമ്മാവൻ കോപ്പി അടിച്ചു അക്കരെ നിന്നൊരു മാരൻ. എന്തിനേറെ ഇപ്പോഴത്തെ സിനിമകളുടെ പേര് പോലും പഴയ സിനിമകളുടേത്. ഏതായാലും മഹാന്മാരായ പഴയ തലമുറ ഇതൊക്കെ ചെയ്തു വെച്ചതുകൊണ്ടു പുതിയ തലമുറയ്ക്ക് എല്ലാം കോപ്പി അടിച്ചു നാണമില്ലാതെ ഞെളിഞ്ഞു നടക്കാം. 🙈🙈🙈
@womanizerbilly50503 жыл бұрын
ഈ സിനിമകളെക്കാൾ നന്നായിട്ടു തന്നെ ആണ് പുതിയ പടങ്ങൾ എടുത്തിട്ടുള്ളത് ... മിന്നാരം എന്ന സിനിമ ഉണ്ടായില്ലെങ്കിൽ താൻ ഈ സിനിമയുടെ അടിയിൽ ഇങ്ങനെ ഞെളിഞ്ഞിരുന്നു കമന്റ് ഇടില്ലല്ലോ.... ടെൻഷൻ വരുമ്പോഴും വിഷമം വരുമ്പോഴും ആളുകൾ മിന്നാരം ആണ് കാണുന്നത്... അല്ലാതെ ഈ സിനിമ അല്ല.... സിനിമ കണ്ട് ചിരിക്കുകയും വേണം എന്നിട്ട് അതിനെ കുറ്റം പറയുകയും വേണം...
@devrajanshivan48343 жыл бұрын
@@womanizerbilly5050 വിട്ടേക്ക് ബ്രോ. ഞാൻ സുധീഷ് പയ്യന്നുരിന്റെ hungama 2 റിവ്യൂ കണ്ടിട്ട് വന്നതാ... ചില മലവാണങ്ങൾ എന്തിലും കുറ്റം കണ്ടുപിടിക്കനെ ശ്രെമിക്കു
@vinayakumarmullankandy85363 жыл бұрын
@@womanizerbilly5050 ബ്രഹ്മചാരി എപ്പോൾ ഇറങ്ങി. മിന്നാരം എപ്പോൾ ഇറങ്ങി. താരതമ്യം ചെയ്യുമ്പോൾ വർഷം കൂടി പരിഗണിക്കണം സുഹൃത്തേ.
@fathimabeeviabdulsalim60702 жыл бұрын
ചുമടുതാങ്ങി കോപ്പി അടിച്ചു വാത്സല്യം ഉണ്ടായി nazir -mammotty, sukumaran-siddique,....
@monaanida96852 жыл бұрын
@@womanizerbilly5050 കോപ്പി യടിച് ജയിച്ച ശേഷം മറ്റേ ആളെ കാൾ മാർക്കു ണ്ടെന്നു പറ ങ്ങി
@minitk17653 жыл бұрын
മിന്നാരം കോപ്പിയടി തന്നെ മോഹൻലാലിന്റെ ബ്രഹ്മചാരി കഥാപാത്രവും
@rajpattathil12863 жыл бұрын
ഇത് മിന്നാരം സിനിമ തന്നെ
@gangadharachuthaprabhu61543 жыл бұрын
Climax kurachu eduthu kilukkam rclimax ettu 🤣😂
@bichaamina46242 ай бұрын
ബ്രഹ്മചാരി കോപ്പിയടിച്ചതാണ് മിന്നാരം
@chamalraj862 жыл бұрын
പ്രിയദർശൻ നെ ഓർമ വരുന്നവർ ഉണ്ടോ?
@monaanida96852 жыл бұрын
കോപ്പി യടി യുടെ രാജാവ്
@deepakm.n76259 ай бұрын
20:00... ശങ്കരാടി ചേട്ടൻ 🤣🤣🤣👌👌👌
@gokzjj5947 Жыл бұрын
❤❤നല്ല movie prem nazir, Bahadur super❤❤❤
@gopuv70883 ай бұрын
പ്രിയദർശൻ പഴയ സിനിമകൾ കാണുന്ന വ്യക്തിയാണ്
@isahaquepulikkandy89683 жыл бұрын
പഴയ സിനിമ കണ്ണ് നിറയാതെ തിയേറ്ററിൽ നിന്നും പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല!
@user-ob4io6bk8vАй бұрын
പഴയ കാലത്ത് അബോർഷൻ, I Pill ഒന്നും ഇല്ലാഞ്ഞ കൊണ്ട് എത്രയോ പേര് ജീവൻ ഒടുക്കി, ദുഖിച്ചു, മരിച്ചു ജീവിച്ചു,,,, ഇപ്പോൾ അബോർഷൻ, I Pilll , സുഖം, സസുഖം, 🌹🌹🙏
@pazhamkanj20 күн бұрын
എന്നിട്ടും രഹസ്യമായി പ്രസവിച്ച് കൊന്നു കളയുന്നു
@amal-vr4xe Жыл бұрын
Super movie👌🏻
@valsalasukumaran74033 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് മൂവി ഇഷ്ടമായി നസിർ സാർ അടൂർ ഭാസി ബഹദൂർ എല്ലാം ഇഷ്ടമായി ഈ മൂവി യിലെ ഗാനങ്ങൾ എല്ലാം കട്ട് ആണ്
@suvani-p5f2 жыл бұрын
please upload all movies of the versatile actor Prem Nazir sir.
@nitheeshkumar35343 жыл бұрын
Super Movie Please Upload Prethangalude Thazhvara, N. G. O, Kottaram Vilkkanundu, Inapravukal,
@mikhailshivlyokov28263 жыл бұрын
6:55 അന്നേ ഒരു റൈഡർ മൈൻഡ് ഉണ്ടാരുന്ന ബഹദൂർ അല്ലെ മാസ്സ് 😂😂😂😂
@prasadvelu22343 жыл бұрын
സൂപ്പർ ചിത്രം👍❤️
@eldhopv81063 жыл бұрын
Good film
@sreejithp15193 жыл бұрын
അള്ളാ.. മിന്നാരം അല്ലേ ഇത് 😂
@gangadharachuthaprabhu61543 жыл бұрын
Ethu ala minaram enu parayu ethanu first release
@Ushajayarajanchakkarakkal16 күн бұрын
ക്ലൈമാക്സ് മിന്നാരത്തിനെയും കാൾ നന്നായിട്ടുണ്ട്
@sinimol2233 жыл бұрын
നല്ല സിനിമ
@ivyhazeldsouza28453 жыл бұрын
Super 📽️🎥
@thimmaiahsharadammathimmai4548 Жыл бұрын
Black and white old is gold golden performance superb lovely movie 🎉😊
@islamicfamily3893 жыл бұрын
Thank you ..
@saviinusa Жыл бұрын
This movie plot is based on 1967 Tamil movie Penne Nee Vazhga and 1968 Telugu movie Brahmachari. The same plot was taken by Priyadarsan for Minnaram.
@TheBOND466 Жыл бұрын
When this movie was made, they would have made this movie as a remake of tamil movie. Did priyadarshan ever do that, he just copied. Priyadarshan is pathetic
@cmahima3 жыл бұрын
Thank you Wilson for uploading old classic movies. Really appreciate your efforts to make old movies available for the new generation to explore. 'Neeli Saali' padam onnu upload cheiyyan pattumo? Ithu evideyum kittunnilla. Hoping you will find this old gold movie with great music and songs.
@alan.ratheesh82702 жыл бұрын
A😅
@abhimanyuabhi6219 Жыл бұрын
😮 0:53
@അങ്കമാലിഅമ്മായി4 ай бұрын
ഇതാണ് മോഹൻലാൽ ശോഭന ഫിലിം' മിന്നാരം കോപ്പിയടി😅
@sajilsurendran95343 жыл бұрын
Hungama2 വിന്റെ റിവ്യൂ കണ്ടു അതിലെ കമന്റ് കണ്ടു വന്നവരുണ്ടോ....
@vijinravi17653 жыл бұрын
😃
@gangakavithabhuvanendran3 жыл бұрын
😄😄
@ameer745mangadan63 жыл бұрын
🤣
@Sajinmohan3 жыл бұрын
😁😁👍
@sanoopraju33873 жыл бұрын
😂😂
@ivyhazeldsouza28453 жыл бұрын
അനിയ സൂപ്പർ
@anindiancitizen45263 жыл бұрын
ഇതിൽ ദാസേട്ടന്റെ രണ്ട് പാട്ടുകൾ ഉണ്ടായിരുന്നു. 1. ചിത്രാ ശിലാപാളികൾ കൊണ്ടൊരു ..... 2. ഞാൻ ഞാൻ എന്ന ഭാവങ്ങളെ ഈ പാട്ട് ഇപ്പോൾ ഇതിൽ ഇല്ല
@shajitg51222 жыл бұрын
Oolammarude comente
@rajeshstephen4661 Жыл бұрын
Copyright
@jobyjoy7140 Жыл бұрын
നല്ല പടം 👍👍👍 അപ്പോൾ ഈ പടം കുറച്ചു കോമഡി കുടി കയറ്റി മിന്നാരം എന്ന് പറഞ്ഞു ഇറക്കി
@shajitg51222 жыл бұрын
Premnazeer!entejeeven
@bindhupm2154 Жыл бұрын
തിരുവോണം ഇണപ്രാവുകൾ അന്വേഷണം സൂസി ഈ ചിത്രങ്ങൾ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക
@vinayakumarmullankandy85363 жыл бұрын
മിന്നാരത്തിൻ്റെ കോപ്പി ആണ് ബ്രഹ്മചാരി എന്നും പറയാൻ ആളുണ്ടാവും. കോപ്പിയടിക്കും support ചെയ്യാൻ ആളുകൾ. കലികാലം തന്നെ.
@shajitg51222 жыл бұрын
O
@samjacob2247 Жыл бұрын
രണ്ടു സിനിമകളുടെ കോപ്പിയടി ആണു മിന്നാരം ഗുൽസാറിന്റെ PARICHAYUM BRAHMACHARIYUM
@amalbabu94952 жыл бұрын
Super
@suvani-p5f2 жыл бұрын
ever wonder Prem Nazir sir.
@ananthrajendar96013 жыл бұрын
പ്രേം നസീർ സാറിന്റെ 1981ൽ പുറത്തിറങ്ങിയ അടിമചങ്ങല എന്ന സിനിമ അപ്‌ലോഡ് ചെയ്യാമോ?
@anilmenon20473 жыл бұрын
Movie named dhanya starring sreevidya upload cheyumo
@sahad80283 жыл бұрын
നല്ല പടം
@jayakumartn2373 жыл бұрын
Super cinema super hit
@manohart553 жыл бұрын
💯⭕❤️🆗🎠☂️🌹😆
@pavanandviolin3003 жыл бұрын
മിന്നാരം സിനിമ ഇതിൽ നിന്നെടുത്തതാണ്.
@mollykuttykn66513 жыл бұрын
മിന്നാരം സിനിമ അല്ല, ബ്രഹ്മചാരി സിനിമയിൽ നിന്ന് എടുത്തതാണ് മിന്നാരം സിനിമ.
@pavanandviolin3003 жыл бұрын
@@mollykuttykn6651 തിരുത്തി.
@annievarghese63 жыл бұрын
ബ്രഹ്മചാരികോപ്പിയടിച്ചെന്ന്പറ.
@sharafsharf75463 жыл бұрын
👍 👌
@vimeshkannan3970Ай бұрын
ബ്രഹ്മചാരി & മിന്നാരം രണ്ടും ഒരമ്മ പെറ്റ മക്കൾ 😅
@achuthanputhiyottikkandi988916 күн бұрын
ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളെ. .... എന്ന പാട്ട് ഒഴിവാക്കിയത് ശരിയായില്ല.
@mvsarts31643 жыл бұрын
ഇന്നലത്തെ വെണ്ണിലാവിൻ മുടിയിൽ നിന്നോ എന്ന ഗാനം എന്തിനാ കട്ട് ചെയ്തത്?
ചിലവന്മാർ ഇവിടെ വന്നു കോണച്ച കമന്റ് അടിക്കുന്നു ഇതിന്റെ കോപ്പി ആണ് മിന്നാരം എന്ന്..... ആയിക്കോട്ടെ അതിന് എന്താണ് പ്രശ്നം... മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് മിന്നാരം... സത്യത്തിൽ ഇങ്ങനെ പുതുതലമുറ അറിയാതെ കിടക്കുന്ന ഒരു നല്ല തീമിനെ എടുത്ത് എക്കാലവും കണ്ട് എൻജോയ് ചെയ്യാൻ പറ്റുന്ന ഒരു സിനിമ ആക്കിയതിന് അവരോടൊക്കെ നന്ദി പറയുക അല്ലെ വേണ്ടത്.... മിന്നാരത്തിലെ, ബോബിയെയും, ലാസറിനെയും, അയ്യരെയും ഒക്കെ എന്നും ഓർക്കാൻ കഴിയുന്നത് ആ പടം അത്ര നന്നായത് കൊണ്ടല്ലേ..... ചെറുപ്പകാലത് കണ്ട് എൻജോയ് ചെയ്ത പടങ്ങളെ കേവലം രണ്ട് ലൈക് കിട്ടാൻ ചില മരയൂളകൾ കുറ്റം പറയുന്നു... കഷ്ടം..
അത് മാത്രമല്ലല്ലോ ഇപ്പോഴത്തെ സിനിമകളുടെ 90 % പേരുകളും പഴയ സിനിമയുടെ പേരുകൾ തന്നെയല്ലേ ഒരു പേര് പോലും സ്വന്തമായി കണ്ടുപിടിക്കാൻ കഴിവില്ലാത്തവരാണ് ഇന്നത്തെ സിനിമാക്കാർ. ഈ സിനിമ കോപ്പി അടിച്ചാണ് മിന്നാരം നിർമ്മിച്ചത്. എന്നിട്ടു അതിന്റെ ക്രെഡിറ്റിൽ നാണമില്ലാതെ അതിന്റെ സംവിധായകനും നിർമ്മാതാവും ഞെളിഞ്ഞു നടക്കുകയാണ്.
@exhitman64853 жыл бұрын
@@josephk.v8253 പിന്നെ അവർ എന്ത് വേണം ... ഞങ്ങൾ സിനിമ കോപ്പിയടിച്ചതാണ് എന്ന് എഴുതി നെറ്റിയിൽ ഒട്ടിച്ചോണ്ട് നടക്കണോ....