ജീവിക്കും ഞാൻ എന്റെ താതനായി സ്നേഹിക്കും അങ്ങയെ എല്ലാ നാളും (2) എന്നിൽ ജീവനുള്ള കാലത്തോളവും നിന്റെ ദാസനായി പോകും ഞാൻ (2) ഈ ലോകത്തിൻ ദുഷ്ടതയെ എതിർത്തിടുവാൻ ഞാൻ പോകുന്നിതാ നിൻ വചനം അറിയിക്കുവാൻ പൂർണ്ണമായി ഞാനിതാ സമർപ്പിക്കുന്നു (2) എന്നിൽ.... (2) നശ്വരമാം ഈ ലോകത്തിൻ സന്തോഷത്തിൽ മുഴുകിടാതെ അനശ്വരമാം മേലോകത്തിൽ എത്തിടുവാൻ ഞാൻ കൊതിച്ചിടുന്നേ (2) ജീവിക്കും... (2) എന്നിൽ... (2)
@Patel_harsh-432 ай бұрын
Please pray for me 🙏
@Patel_harsh-432 ай бұрын
I am from Rajasthan and I don't know Malayalam but I am practicing to sing in Malayalam
@blessonsamuel71512 ай бұрын
😅 2:41
@jessysebastian80002 ай бұрын
❤❤❤
@feebatomy65663 ай бұрын
Very nice song... God bless you 🙏🏼🙏🏼
@vvlijee3 ай бұрын
Amen
@kripas76513 ай бұрын
Hearing this song made me cry😭😭
@sijokurian673 ай бұрын
🤍
@AchuAan3 ай бұрын
Rest in peace
@tessysajan1183 ай бұрын
How sweet Praise the Lord 🙏
@SherlyKurien-pd1is3 ай бұрын
Super song God bless you
@divyadivya17133 ай бұрын
ജിജിൻ 💐💐💐💐
@liginjohnson90613 ай бұрын
❤
@JobithaBabu3 ай бұрын
❤❤
@saravanadevikaliaperumal8913 ай бұрын
My favourite song ❤
@royaljinu13863 ай бұрын
ഇങ്ങനെ സോങ്‌സ് ഇടുമ്പോൾ അറ്റ്ലീസ്റ്റ് ആരുടെ സോങ്‌സ് ആണെന്ന് കൂടി മെൻഷൻ ചെയ്യുന്നതാണ് നല്ലത്... യൂട്യൂബ് ചാനൽ 10 മിനിട്ടുകൊണ്ട് ഉണ്ടാക്കാം, പക്ഷെ പാട്ട് അങ്ങനെ പറ്റില്ല....
@sharunvarghese46953 ай бұрын
Dear brother, please check the description. God bless you❤️
@PrasadKp-n4g3 ай бұрын
Konnu aa paytine
@shijujohn99693 ай бұрын
Nice song brother
@binoyjohn58273 ай бұрын
Beautiful song.... Looking forward to that day
@Mark-ll2bj3 ай бұрын
Who in this world can offer this freedom , freedom that never ending , freedom that brings salvation , joy and renewed life. Thank you Jesus ❤
@annievarghese15133 ай бұрын
Beautiful lyrics and beautifully sung Sharon! God bless you abundantly to be a comfort to many🙏🏼
@anilbaby75803 ай бұрын
Very good 👍👍
@gloryphilip28203 ай бұрын
Blessed song...
@shyamajv19533 ай бұрын
❤❤❤❤❤🎉🎉🎉🎉😊😊😊😊
@bencymundamala92593 ай бұрын
Super👍GOD BLESS 🙏
@abelanil33 ай бұрын
Blessed song God bless!!🙌🏻
@philominajoseph55343 ай бұрын
എന്റെ ദൈവമേ നിന്റെ വരവിനായി കാത്തിരിക്കുന്നവരെ അനുഗ്രഹിക്കേണമേ.
@JPRODUCTIONSDivine3 ай бұрын
Such a wonderful song and rendering. God bless the entire team.