Tpm പാസ്റ്റർ കാരക്കൽ ജോസ് അപ്പച്ചൻ മരിച്ച ദിവസം ഈ പാട്ട് കേട്ടു. എന്തെന്നില്ലാത്ത സന്തോഷവും വിഷമവുമായി. നിത്യതയിൽ കാണാം എന്നപ്രത്യാശയിൽ. സൂപ്പർ song.
@sharunvarghese46953 жыл бұрын
Thank you everyone ❤️❤️❤️
@dawnmoraise70573 жыл бұрын
May God bless you brother
@ajit31443 жыл бұрын
Superb song achacha and heart touched
@binnybinny63343 жыл бұрын
God bless you brother
@prachodanamedia33463 жыл бұрын
Praise the Lord, see messenger.... Praveen Prachodana
@akashkurien21113 жыл бұрын
GOD bless you bro 💟💟
@user-bb7ru9ro5n Жыл бұрын
ദിവസവും രാവിലെയും രാത്രിയും കേൾക്കുമ്പോൾ മനസിന് ആശ്വാസം കിട്ടുന്നു. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ
@Bivinste3 жыл бұрын
`കേട്ടിട്ടുള്ള´ എല്ലാ പ്രത്യാശാഗാനത്തേക്കാളും മനോഹരം ഇതിൻ്റെ പിന്നിൽ കർത്താവ് ഉപയോഗിച്ച എല്ലാ പ്രിയപ്പെട്ടവരെയും കർത്താവ് അനുഗ്രഹിക്കട്ടെ❤❤❤
@praisyann2 жыл бұрын
Beautiful and meaningful song! Great work crew
@nijiisa56882 жыл бұрын
αмєи.....❤️
@johngiltes43232 жыл бұрын
Ll
@anithasaju46702 жыл бұрын
S
@jintumolshaji41212 жыл бұрын
⁰⁰
@whiskerandmittens3 жыл бұрын
Swargeeya Shilpiye neril kaanum Allal illa nattil njan ethidumbol (2) Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Kurudanu kaazhchayum Chekidanu kelviyum Oomanum mudanthanum Kuthichu uyarum Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Aashayerum Nattil Shobhayerum Veettil Thejasserum Naadhante Ponmukham njan kaanum Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Swargeeya Shilpiye neril kaanum Allal illa nattil njan ethidumbol (2) Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) ❤️🔥
@shebababy9473 жыл бұрын
Thank youuu ❤️❤️❤️
@febatrajeev15993 жыл бұрын
❤️
@glorytogod29513 жыл бұрын
💝
@dorothyelizabethwilson43893 жыл бұрын
Thank you💝
@saniyalalupadavath28823 жыл бұрын
Thanks
@nidhi41463 жыл бұрын
ബ്രോ എന്റെ മനസിനെ ഒരുപാട് സന്തോഷിപ്പിക്കുകയും ..ന്റെ കർത്തവിന്റെ സന്നിധിയിൽ എല്ലാം മറന്നു എനിക്ക് ഒന്ന് കരയുവാൻ ..എന്നെ ആശ്വസിപ്പിച്ച ... പാട്ട് ... താങ്ക്സ് ബ്രോ wonderful song
@KevinChristianTalks3 жыл бұрын
Addicted to this song ❤️ Feeling blessed
@mummyjibin29722 жыл бұрын
Hai
@aswathyvs10163 жыл бұрын
കർത്താവിനു വേണ്ടി പാടുവാൻ ഇനിയും ദൈവം നിങ്ങളെയും നിങ്ങടെ ഗ്രൂപ്പിനെയും അനുഗ്രഹിക്കട്ടെ, സഹായിക്കട്ടെ... ആമേൻ 🙏🙏
@suminjohn83983 жыл бұрын
സ്വർഗ്ഗീയ ശില്പിയേ എന്ന ആ വിളി... ഹൃദയം തുടിക്കുന്നു... ഹല്ലേലൂയാ. ദൈവം ഒരുപാട് ഗാനങ്ങൾ എഴുതുവാൻ ഇനിയും ഇടയാക്കട്ടെ. 🙌🙌
@anishmathew6083 жыл бұрын
ക്രിസ്തീയ ഗാനങ്ങളുടെ കവ്യത്മകഥ നഷ്ടമാകുന്ന കാലയളവിൽ, ഇത്രയും മനോഹരമായ ഗാനത്തിൻ്റെ ശില്പികൾ എല്ലാവർക്കും ആശംസകളും പ്രാർത്ഥനയും നേരുന്നു.....👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@akhilakhil53026 ай бұрын
❤️
@kripajohnson16953 жыл бұрын
'Vinmayamakum shareeram aa vin roopi nalkumpol En allalellam maareedume....'❤ ...Aww!!!... Amazing & meaningfull lyrics💞.. GBU d whole crew❤️✨️
@sharunvarghese46953 жыл бұрын
Thank you 😊
@avanikavarghese79153 жыл бұрын
My favourite lines 😍😍😍
@rajeevr6052 жыл бұрын
Supper
@ajeshchristo68472 жыл бұрын
Swargeeya Shilpiye neril kaanum Allal illa nattil njan ethidumbol (2) Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Kurudanu kaazhchayum Chekidanu kelviyum Oomanum mudanthanum Kuthichu uyarum Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Aashayerum Nattil Shobhayerum Veettil Thejasserum Naadhante Ponmukham njan kaanum Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Swargeeya Shilpiye neril kaanum Allal illa nattil njan ethidumbol (2) Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2)
@dodgechallenger9828 Жыл бұрын
I love this song make me more happy in life. Last year God given a gift from heaven. My 3rd child was born in 4th December. I didn't know I was pregnant. 32 weeks only I know. But God given a precious gift. 32 weeks I had no pregnancy symptoms. I did every work in home and taking care of other two children below 4 years and my husband got job in Bangalore. In my 2nd month(I think so) we were traveling from Coimbatore to Bangalore. But God only protected him. In my last two months pregnancy , I hear this song and make me more peaceful in my life.
@aksa15843 жыл бұрын
കൂടെ കൂടെ വന്ന് കേൾക്കും, മനോഹരമായ ഗാനം.🙏
@varungeorge.a1453 Жыл бұрын
കണ്ണടച്ച് ഈ പാട്ട് കേൾക്കുമ്പോൾ സ്വർഗ്ഗീയ ശില്‌പിയെ കണ്ട ഒരു ഫീലാണ്❤
@minuraveendran4672 Жыл бұрын
Sharikum
@kanatarajan33712 жыл бұрын
ദൈവം നൽകിയ വരികളും സംഗീതവും, എത്ര മനോഹരം👍
@flevyissacjohnsonofficial3 жыл бұрын
song of hope🙏 song of our assurance 😇 Great lyrics dear bro❤❤❤ bless you my dear... May God use you more❤❤❤
@jewelsmusicband85133 жыл бұрын
kzbin.info/www/bejne/mWO4oJyLgciel80
@praisyp12263 жыл бұрын
Thankyou... Br
@shobhadinesh53503 жыл бұрын
I am not a Malayali but , when I heard this song it was so satisfying and felt god's presence in the song praise Jesus 🙏. May God bless you abundantly 🙏
@SJ-px1ps Жыл бұрын
That is why God created Song.
@saritha2665 Жыл бұрын
എനിക്ക് എത്ര കേട്ടാലും മതി വരാത്ത ഒരു സോങ് ആണ് ♥️♥️♥️♥️♥️♥️
@SruthyJoy3 жыл бұрын
Beautiful song... Loved the lyrics, music, singing, orchestration, everything about it! May this song be a blessing to many hearts. God bless you all who worked behind this song!
@sharunvarghese46953 жыл бұрын
Thank you chechi 💖
@idhunijamavaanavilvaasam-4713 жыл бұрын
Swargeeya Shilpiye neril kaanum Allal illa nattil njan ethidumbol (2) Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Kurudanu kaazhchayum Chekidanu kelviyum Oomanum mudanthanum Kuthichu uyarum Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Aashayerum Nattil Shobhayerum Veettil Thejasserum Naadhante Ponmukham njan kaanum Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Swargeeya Shilpiye neril kaanum Allal illa nattil njan ethidumbol (2) Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2)
@jencyjinson7903 жыл бұрын
Amen
@jencyjinson7903 жыл бұрын
Thank u jesus
@phisyjaison24033 жыл бұрын
👌👌👌
@sharunvarghese46953 жыл бұрын
സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2) വിൺമയമാകും ശരീരം ആ വിൺരൂപീ നൽകുമ്പോൾ എൻ അല്ലലെല്ലാം മാറിടുമേ (2) കുരുടനു കാഴ്ചയും ചെകിടനു കേൾവിയും ഊമാരും മുടന്തരും കുതിച്ചുയരും (2) വിൺമയമാകും... ആശയേറും നാട്ടിൽ ശോഭയേയും വീട്ടിൽ തേജസ്സേറും നാഥന്റെ പൊൻമുഖം ഞാൻ കാണും (2) വിൺമയമാകും... Lyrics and music: Sharun Varghese
മോനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹
@jaisytm53832 жыл бұрын
ഈ സോങ് കേൾക്കുമ്പോ എന്ധെന്നില്ലാത്ത ഒരു സന്തോഷം....സ്വർഗത്തിൽ പോയി ദൈവത്തോട് കൂടെ ആയത് പോലെ ഫീൽ ❤❤❤❤🥰🥰🥰thanks ബ്രോ ദൈവം അനുഗ്രഹിക്കട്ടെ
@blessyjaison82702 жыл бұрын
നല്ലsong .... വിൺമയമാകു൦ ശരീരം വിൺരൂപി നൽകുപോൾ.... Praise the Lord....
@rncyrajan82122 жыл бұрын
വിൺമയമാകും ശരീരം ആ വിൺരൂപീ നൽകുമ്പോൾ എൻ അല്ലലെല്ലാം മാറിടുമേ ഒരു പ്രത്യാശയുടെ നങ്കൂരം ദൈവം തന്റെ മക്കൾക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും നൽകുന്നു... അത് മുന്നോട്ടുള്ള ജീവിത യാത്രയുടെ പ്രതിഫലനവും ആകുന്നു. ലളിതമായ വരികളും ഈണവും ... ഈ പാട്ട് കേൾക്കുമ്പോൾ ദൈവീക സന്തോഷവും ഉറച്ച പ്രത്യാശയിലേക്കും സഞ്ചരിക്കുന്നതായ് തോന്നുന്നു .... 🙏
@sujithks79682 жыл бұрын
ഒരുപാടു നാളുകൾക്കു ശേഷം നല്ലൊരു പാട്ടു കേട്ടു
@emilzacharia Жыл бұрын
I used to regularly hear this time at my lowest point, it gave me so much hope.. Thanks brother for being the tool of Jesus for this wonderful song..
@salvinkariyattil87233 жыл бұрын
ഒരുപാട് തവണ കേട്ടു, ഇപ്പോഴും കെട്ടുകൊണ്ടിരിക്കുന്നു. A heavenly feast ശെരിക്കും പ്രത്യാശ നിർഭരം പ്രിയ ഷാരോൻ സഹോദരനിലൂടെ ഇനിയും ഒരുപാട് ദൈവീക ഗീതങ്ങൾ പിറക്കട്ടെ. ആശയോടെ കാത്തിരിക്കുന്നു 🙏🙏🙏🙏
@jewelcanil1182 жыл бұрын
എന്റെ പ്രിയപ്പെട്ട പപ്പ സെപ്റ്റംബർ 29ന് സ്വർഗീയ ശില്പിയുടെ സന്നിധിയിൽ ചേർക്കപ്പെട്ടു പപ്പയുടെ ആഗ്രഹം ആയിരുന്നു പപ്പ മരിച്ചു കിടക്കുമ്പോൾ ഒരു പാട്ടു ഞാൻ പാടണമെന്ന് മരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നു ഞാൻ ഈ പാട്ടാണ് പാടിയത് എന്റെ പപ്പ സ്വർഗീയ പറുദീസ്സയിൽ ഈ പാട്ടു കേട്ടു സന്തോഷിച്ചിട്ടുണ്ട് ഉറപ്പ് പപ്പക്ക് പാട്ടു പാടുന്നതും കേൾക്കുന്നതും ഒത്തിരി ഇഷ്ടമാണ് ഈ ലോകത്തിലെ അല്ലൽ എല്ലാം തീർന്നു പപ്പ യാത്രയായി 😭😭😭😭 ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി
@jessyleah12 жыл бұрын
പ്രത്യാശയുടെ ഈ മനോഹരഗാനത്തിന് ഒത്തിരി നന്ദി... കർത്താവു ഏറെ നന്മകളാൽ നിറക്കട്ടെ... എത്ര വട്ടം കൂടെ പാടി എന്ന് അറിയില്ല... ഹൃദയത്തിന്റെ ആഴത്തിൽ നിന്നും പാടി ആശ്വസിപ്പാൻ ഈ മനോഹര ഗീതം അനേകർക്കു ഇടയാകട്ടെ... ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@hennanijil28574 ай бұрын
Ente molku ettavum ishttamulla song pregnancy timilum athu kazhinju mol urangan oke ee pattu vachu kodukum innu molku kuruku koduthappol nalla karachil ee pattu vachu karachil ninnu..athilere prathyasha nalkunna song ❤❤
@rejanicr43543 жыл бұрын
Great lyrics..... കണ്ണ് നിറഞ്ഞു പോകും ഓരോ തവണ കേൾക്കുമ്പോഴും...ദൈവം അനുഗ്രഹിക്കട്ടെ.....
@minibaven69982 жыл бұрын
എത്ര കേട്ടാലും മതിയാവില്ല ഒരു പാട് സന്തോഷം നൽകുന്ന പാട്ട്
@sonasunny86412 жыл бұрын
ഈ song കേൾക്കുമ്പോൾ തന്നെ മനസിന് വല്ലാത്ത ഒരു ഉന്മേഷം ആണ്. God Is Great All The Time ❤️
@chillrains15642 жыл бұрын
Why this song is so beautiful?😢💗💗 Divine peace & Joy are filling my heart whenever I hear this song 😇😇
@davdjoseph55003 жыл бұрын
ഗുഡ് സോങ് നന്നായി പാടിയിട്ടുണ്ട് ഗോഡ് ബ്ലെസ് യൂ ❤❤❤👌👌
@jibinjames68642 жыл бұрын
വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറിടുമെ.... മനസ്സിനെ ഇത്രയേറെ സന്തോഷിപ്പിച്ച വരികൾ.🙏🙏🙏
@jolykjose97312 жыл бұрын
മോനെ ഷാരോ ണെ വലിയ നന്മകൾ യേശു തമ്പുരാൻ ജീവിതത്തിൽ മുഴുവൻ സമയവും തരുവാൻ പ്രാർത്ഥിക്കുന്നു.
@vishnuthakazhy42632 жыл бұрын
He was my hostel mate ...what a voice him..Lot of happiness when I hear his voice again now..May god bless u my dear ♥️
@sharunvarghese46952 жыл бұрын
Thank you Da❤️
@mummyjibin29722 жыл бұрын
@@sharunvarghese4695 sukam
@mummyjibin29722 жыл бұрын
@@sharunvarghese4695 sukam
@mummyjibin29722 жыл бұрын
@@sharunvarghese4695 hai uncle
@mummyjibin29722 жыл бұрын
Hai
@jibinpoovakala3 жыл бұрын
Such a blessed melodious song my dear brother Sharon. Its gives hope of eternity.❤️ Hope this song will be a great blessing for many❤️
@habelsam82083 жыл бұрын
😎
@sharunvarghese46953 жыл бұрын
Thank you Acha❤️
@aksaansa23243 жыл бұрын
Exactly ,This song is a blessing . May the lord bless all .
@stephykurian11093 жыл бұрын
1
@lijosbibleinsights4203 жыл бұрын
❤️
@waytowill Жыл бұрын
What a bliss 😊... Such a amazing song with healing words ... One of my favourite song in my playlist ❤.... God bless you
Now my hobby is listening to this song every time .beautiful song ❣️❣️❣️❣️
@shilushylu61873 жыл бұрын
നല്ല ഒരു പ്രത്യാശാ ഗാനം., നല്ല വരികൾ....god bless you... 🙏🙏🙏
@ziarrahdavid55083 жыл бұрын
എത്ര തവണ കേട്ടു ന്നു അറിയില്ല. Frst chorus വരുന്ന ആ ഭാഗം അതിമനോഹരം ❤❤❤❤
@sarithakoshy56583 жыл бұрын
Eniku manassinu enthenkilum vishamamvarumpol njan sharoninte songs kelkunne .especially e song .athrayum nannayittanu padunnath.karthavine ruchicharinjavarke inganepaduvanpattu.god bless u brother and u r family
@jinigeorge72932 жыл бұрын
Orupaad Motivation tharunne song aaa ....orupaad sparshichu oro linesum.....kooduthal daivathil aduppikkunnund e songiloodeaaa......❤️
@divyarajesh67403 жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല. അത്രക്കും സൂപ്പർ
@Kottayamkaranvlogger2 жыл бұрын
ഹൃദയത്തെ സ്പർശിച്ച് ഒരു ഗാനം കേൾക്കുന്തോറും വീണ്ടും കേൾക്കാൻ ഒരു കൊതിയാണ് ചിലസമയങ്ങളിൽ കണ്ണുനീർ പോലും വരുന്നു കേൾക്കുമ്പോൾ അത്രമാത്രം ഹൃദയം കവർന്നു
@leelammasunny81332 жыл бұрын
പുതിയ work നെകാളും കൂടുതൽ ഇഷ്ടം തോന്നി എനിക്ക് ഈ അവതരണത്തോടാണ്👌. Almighty bless you br .sharun 🙏
@sachus7373 жыл бұрын
Vinmayamakum shareeram 🥰🥰🥰 a varikal ere sredeyamanu god bless you dears
@jilcygeorlin8861 Жыл бұрын
Hrudayathinu othiri aswasavum santhoshavum nalkunna song thank you n God bless
@aronsshotvideo8708 Жыл бұрын
What a beautiful song. I love this song very much ❤❤
@roses80812 жыл бұрын
Vinmayamakum shareeram aa vinrupi nalkumbol enn allalellam mareedumey❤something special feeling in this lyrics ...thankyou all this wonderful magic
@pretti89264 ай бұрын
Praise the lord im not south indian but i like this song
@anugrahas77552 жыл бұрын
Ethra ketittum mathi varunnilla e song athrkum ishtamayi. God bless you
@anithakanz64823 жыл бұрын
Heart touching song😭 God bless you 🙌 VINAMAYAMAKUM SHAREERAM AA VINROOPI NALKUMBOL EN ALLALELLAM MARIDUME😭🙌🙌🙌🙌
@ratheeshsoman140 Жыл бұрын
Very very nice song. Lyrics music orchestration and singing are very nice. God bless you to write and sing more songs for Jesus christ .God bless you all.
@christyeapen21993 жыл бұрын
Addicted to this song 💓💓
@SusanSusan-ol2xy2 жыл бұрын
Yesuappa. Sharon mon e. Kooduthalay. Anugrahikkane. Ethra. Time. Keattu. Eeeee. Song manasine. Aaaswasammm. Othiriiiiiiiiiiiiiiiiiiii. Nannni. Appaaaaaaaa
@Jasylin-iz7ws7 ай бұрын
Such a Amazing song!!!
@jilujolly76423 жыл бұрын
Wonderful song, i cant stop listening. God Bless whole team and use more for His mighty works
@sharonreji17643 жыл бұрын
Really joyful while listening this song..such a meaningful lyrincs..helps me to more close to God nd feel His presence..thank u brother sharon..God bless you more for His mighty kingdom🥰🎉♥️🎁
@samju_cj3 жыл бұрын
Enikk eee song thanaa samadhanammm vakukalilumm appurammmm........God bless you team🥰🥰🥰🥰 Gods grace
@sherinkarikottu30007 ай бұрын
Sharun broo beautiful song 🥰🥰❤️❤️❤️ Wonderful composition ❤️❤️❤️ Great feel forever ❤️❤️❤️❤️❤️❤️
@sysmlal39127 ай бұрын
ഒരു രക്ഷയുമില്ല ബായ് എത്ര തവണ കേട്ടു എന്നു എനിക്ക് ഓർമ്മയില്ല
@ramrajpraju27122 жыл бұрын
കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ 😍🙏💓💓💓💓💓💓
@Neethu____2 жыл бұрын
I don't know how much I cried listening to this song, Immersed in the beauty of lines.. What a blessed song.. ❤❤❤ and how beautifully sung these blessed children of God.. Love you folks for this amazing gift!!!
@justinvarughese13233 жыл бұрын
To God be all the glory and honor. Great work by Sharun and team. Very professional. May the Lord continue to use everyone who worked on this great song.
@marykutty57253 жыл бұрын
Kettalum kettalum madivaratha song , God bless you 🙏🙏👍👍
@sonishineshine31372 жыл бұрын
Nice song daivam dharalam anugrahikatte...
@sheenashaji2813 жыл бұрын
Ethra kettalum mathi verilla...such a blessed song♥️
@pampilalkanasiya43052 жыл бұрын
Wow,,,wow Amen Amen God bless you abundantly bhaiya
@christindas.official51013 жыл бұрын
What a blessed song that fills in me a great christian hope! Thanks Sharun brother for bringing up such a beautiful song. God bless all those who worked behind this production ❤️❤️❤️
@Helan52252 жыл бұрын
Ethra kettalum mathivarilla. Supper song❤❤❤
@sobhanadas31522 жыл бұрын
Ee pattu kelkkumbol ane othiri samadhanam evidenne pokumbol ente vedana ellam theerumallo appane kanumbol akkuttathil ente moneyum njan kanum❣️😀😀😀😀😀
@nishathomas2991 Жыл бұрын
Etra sankdaam vannalum e song kelkumbol otiri santhosam samadanam.. thankyou for a beautiful song..🙏🙏🙏🙏
@aivinsunny28822 жыл бұрын
Vinmayamakum shariram aa vin rupi nalkumbol amen hallelujah
@sherleythomas83233 жыл бұрын
God bless you Sharon. We are always watching your songs. God bless you abundantly. May you be a blessing for many.
@shinuckbiju96543 жыл бұрын
അത് ഞാൻ ഈ പാട്ടിനു അടിക്ട് ആയി... എപ്പോഴും എപ്പോഴും കേൾക്കാൻ തോന്നുന്നു.. കേട്ടു ഒരുപാട് time 🥰🥰🥰🥰Awesome Bro.. Gbu 🥰🥰🥰
@florescarmeli2 жыл бұрын
great song kzbin.info/www/bejne/anO5eJJ_etydapo
@anuncymol59403 жыл бұрын
Addicted to this song. Heart touching lyrics. God bless you abundantly. 🙏🙏❤️❤️❤️
@florescarmeli2 жыл бұрын
great song kzbin.info/www/bejne/anO5eJJ_etydapo
@blessyjohn37873 жыл бұрын
Karanjond irikumbol kekan nalla paata. Oru samadanam kit tum😌😌
@vinithatintu28383 жыл бұрын
So heart touch song May God bless uu.ennium darallam pattugal ezhuthuvan kripatharatta.
@sheenashaji2813 жыл бұрын
അനുഗ്രഹീതമായ ഗാനം 😇 Such a melodious voice and blessed lyrics 👌
@ancy16793 жыл бұрын
Amazing song 🎵🎶🎶 I'm addicted to this song Thanks to Sharun chetta
@joby67602 жыл бұрын
This song talks about RAPTURE to many listeners, anybody who hasn't SAVED yet, this song would lead you to gain your FAITH in the blood atonement of our Lord Jesus Christ who is the beginning and the end. Amen
@sheebajohnson1146Ай бұрын
Amen 🙏
@jithingeorge98643 жыл бұрын
Athmeeyavardhanavulla ganam.oh god bless brother.😊😊
What a lovely song!!! Meaningful lyrics and absolutely beautiful singing ❤️
@akshayavinod30332 жыл бұрын
Addicted to this song. .. Orupaad tavana kettu.... Aa oru feel...... No words to say..... Awesome 😍😍😍 God bless iniyum ithupolethe songs പ്രതീക്ഷിക്കുന്നു
@anilbabus2 жыл бұрын
I've been going through dilemma concerning my life's important decision and I was surfing over youtube and I came across this song and God spoke powerfully through this. I am experiencing the holy spirit's stir in my heart and filled with overwhelming peace.. Thank you.
@tommedia816 Жыл бұрын
എത്ര കേട്ടാലും കേൾക്കാൻ തോന്നുന്നു ❤❤❤
@jithingeorge98643 жыл бұрын
God bless you brother and sister with all members.iniyum ezhuthanam tune cheyyanam,padanam daivam anugrahikkum.🙏🙏god bless you.valyammaye othiri ishtayi.🙏
@priscillastephen31293 жыл бұрын
Beautiful song❤ Even in power vision whatever the meeting might be when Sharun sings he puts an extra effort and there is a personal touch to each songs which enhances the song sooo very much. God bless you and May the Lord continue to use your voice for His Kingdom's expansion. Appreciate all your works.
@bencyreji43873 жыл бұрын
God bless u br.
@shinubijushinubiju85483 жыл бұрын
മനോഹരം
@mebelsani64312 жыл бұрын
വളരെ നല്ല സോങ്ങാണിത്. 👌👌👌👌👌
@faiththomas41723 жыл бұрын
Blessed Song.Great Singing Sharunachachan&Shalomi 😍❤❤Nice Work👏👏Hats off to entire team
@febivictor25803 жыл бұрын
Tan q for ths divine blessed song team, lyrics, tune, music are awesome. His Wonderful Presence.
@Bestiedomo7 ай бұрын
Love from chhattisgarh❤❤🥳👌may God bless you all
@lincysunny9573 жыл бұрын
Vinmaymakum shareeram aa veen roopi nalkumbol en alel elam marridume ... meaningfull lyrics..suprbbbb😍😍👌👌