Пікірлер
@jithin9541
@jithin9541 Күн бұрын
Hi...this is one of my favorite song...does anyone know the original version of this song...who wrote this song??
@rejeeshvmathew2621
@rejeeshvmathew2621 2 күн бұрын
ആമേൻ
@PremalethaP-ub7rz
@PremalethaP-ub7rz 2 күн бұрын
Amen Amen Amen Hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mathewjoseph947
@mathewjoseph947 2 күн бұрын
Praise the lord May God bless you very richly Amen
@johnsonm7527
@johnsonm7527 4 күн бұрын
Praise the Lord
@jamesvarghese6374
@jamesvarghese6374 5 күн бұрын
ആ വിഡിയോ മാനെ അവിടെ നിന്നും ഓടിച്ച് വിടൂ....😮
@ElzapaulParakat
@ElzapaulParakat 5 күн бұрын
Glory to God. ❤
@stalinreji4770
@stalinreji4770 5 күн бұрын
Comedy
@Jesusisalive4ever
@Jesusisalive4ever 5 күн бұрын
❤❤❤❤
@anuachenkunju5061
@anuachenkunju5061 6 күн бұрын
Amen
@M-JyothiMedia
@M-JyothiMedia 8 күн бұрын
ആമേൻ
@jobyalexsongschannel2214
@jobyalexsongschannel2214 8 күн бұрын
Amen ❤️🙏🏻
@PonnusePlanet
@PonnusePlanet 9 күн бұрын
❤❤shinto
@xavierkottarakara9880
@xavierkottarakara9880 9 күн бұрын
❤👍🏼Amen
@lintayesudas392
@lintayesudas392 10 күн бұрын
Praise.theLORD Good mr....geSTHOTHARAM
@xavierkottarakara9880
@xavierkottarakara9880 10 күн бұрын
❤amen❤️
@babyjoseph7283
@babyjoseph7283 18 күн бұрын
2 3.per kallushapil ayalum avarude naduvil undò.
@babyjoseph7283
@babyjoseph7283 18 күн бұрын
Vellikol upavasam.
@daisymathew
@daisymathew 18 күн бұрын
🙏🙏🙏
@ptlgoodshepherdschool2344
@ptlgoodshepherdschool2344 18 күн бұрын
Praise the Lord
@PonnusePlanet
@PonnusePlanet 21 күн бұрын
Shinto❤
@KMathew-r3g
@KMathew-r3g 22 күн бұрын
ഗാനങ്ങൾ ആലപിക്കുന്ന ഈ കുഞ്ഞുങ്ങളെ ദൈവംധാരാളമായിഅനുഗ്രഹിക്കട്ടെ.
@sumaps448
@sumaps448 22 күн бұрын
ആമേൻ.. 🙏🙏
@subusamuel5272
@subusamuel5272 22 күн бұрын
Praise God🙏🙏🙏🙏
@ThangamaniJanardhanan
@ThangamaniJanardhanan 22 күн бұрын
Good song i..iam. Very happy
@daisymathew
@daisymathew 24 күн бұрын
🙏🙏🙏🙏👌
@vargheseambattu5737
@vargheseambattu5737 24 күн бұрын
യേശുക്രിസ്തു മനുഷ്യ പുത്രനായ ഭൂമിയിൽ വന്നപ്പോൾ പറഞ്ഞ സുവിശേഷം അഥവാ ദൈവരാജ്യവും അതിലെ പുതിയ സൃഷ്ടിയെക്കുറിച്ച് പറയൂ പാസ്റ്റർമാരെ
@anletjasmin590
@anletjasmin590 25 күн бұрын
കർത്താവിനെ പാടി സ്തുതിക്കാൻ തന്ന കൃപകൾക്കായി കർത്താവിനു സ്തോത്രം. ദൈവമക്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലെ പരസ്യ യോഗങ്ങളിൽ കർത്താവിനെ സ്തുതിക്കാൻ അവസരങ്ങൾ ഉണ്ടാകട്ടെ.
@MARAJU-es8ey
@MARAJU-es8ey 25 күн бұрын
Good
@KMathew-r3g
@KMathew-r3g 25 күн бұрын
അഭിനന്ദനങ്ങൾ
@vargheseambattu5737
@vargheseambattu5737 28 күн бұрын
"ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി." - 2 കൊരിന്ത്യർ 4:4
@vargheseambattu5737
@vargheseambattu5737 28 күн бұрын
ആദത്തിന്റെ അനുസരണക്കേടിനാൽ മരണം ലോകത്തിൽ കടന്നു ഈ മരണത്തിൽ അകപ്പെട്ട നമ്മളെ മരണമില്ലാത്ത ദൈവപുത്രന്മാരാക്കുവാനാണ് അത്യുന്നതനായ സർവ്വശക്തനായ നമ്മുടെ സ്വർഗ്ഗീയ പിതാവായ യഹോവയാം ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ മാനവരാശിക്ക് നൽകിയത് ഇതാണ് യേശുക്രിസ്തു മൂന്നരക്കൊല്ലം പറഞ്ഞ ദൈവരാജ്യം സുവിശേഷവും അതിലെ പുതിയ സൃഷ്ടിയും ഇതേക്കുറിച്ച് ആർക്കും അറിയത്തില്ല ആരും മിണ്ടുന്നില്ല ബൈബിൾ കോളേജിലെ സിലബസിലും ഇല്ല
@hasnanisar508
@hasnanisar508 29 күн бұрын
Antte vaapa
@M-JyothiMedia
@M-JyothiMedia 28 күн бұрын
Amen , God bless you
@daisymathew
@daisymathew 29 күн бұрын
🙏🙏🙏🙏
@M-JyothiMedia
@M-JyothiMedia 28 күн бұрын
Amen , God bless you
@GethsemaneGeths
@GethsemaneGeths Ай бұрын
God bless you all..!
@M-JyothiMedia
@M-JyothiMedia 28 күн бұрын
Amen , God bless you
@realthink7500
@realthink7500 Ай бұрын
👏👏👏👏👏
@M-JyothiMedia
@M-JyothiMedia 28 күн бұрын
Amen , God bless you
@vargheseambattu5737
@vargheseambattu5737 Ай бұрын
"ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല." - 1 യോഹന്നാൻ 2:15"ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു." - 1 യോഹന്നാൻ 2:16"ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക." - 1 തിമൊഥെയൊസ് 6:8"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21 ദൈവത്തിന്റെ ഇഷ്ടം നാം യേശുക്രിസ്തുവിനെ അനുഗമിച്ച ദൈവത്തിന്റെ പുത്രന്മാരായി തീരുക എന്നുള്ളതാണ് "ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3"ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു." - ലൂക്കോസ് 12:32"“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു." - മർക്കൊസ് 1:15"രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14
@babyjoseph7283
@babyjoseph7283 Ай бұрын
Alla mathakkarum avarude mathamlngNe pracharippichal anthakum .
@vargheseambattu5737
@vargheseambattu5737 Ай бұрын
അത്യുന്നതനായ സർവ്വശക്തനായ നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ മാനവരാശിക്ക് നൽകിയത് നമ്മൾ യേശുക്രിസ്തുവിനെ അനുഗമിച്ചു യേശു ക്രിസ്തുവിനോട് പഠിച്ച് ക്രിസ്തു എന്ന് തലയോളം വളർന്ന് ദൈവത്തിന്റെ ആലയമായി മാറി ദൈവപുത്രന്മാരായി തീരുവാൻ വേണ്ടിയാണ് ഇതാണ് ദൈവത്തിന്റെ ഇഷ്ടം ഈ കാര്യമാണ് യെശയ്യാ പ്രവാചകൻ 53 പത്തിൽ പറയുന്നത് ഹിന്ദി ബൈബിളിൽ ഈ വാക്യം വിശദമായി പറയുന്നുണ്ട് ഈ വചനം അനുസരിക്കാത്ത ഒരുത്തനും സ്വർഗ്ഗരാജ്യത്തിൽ അഥവാ ദൈവരാജ്യത്തിൽ കിടക്കത്തില്ല,"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21,"നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?" - ലൂക്കോസ് 6:46
@vargheseambattu5737
@vargheseambattu5737 Ай бұрын
അത്യുന്നതനായ സർവ്വശക്തനായ നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ മാനവരാശയ്ക്ക് നൽകിയത് നമ്മൾ യേശുക്രിസ്തുവിനെ അനുഗമിച്ച യേശുക്രിസ്തുവിനോട് പഠിച്ച ക്രിസ്തു എന്ന തലയോളം വളർന്ന് ദൈവത്തിന്റെ ആലയമായി മാറി ദൈവപുത്രന്മാരായി തീരുവാൻ വേണ്ടിയാണ് ഇതാണ് യെശയ്യാ പ്രവാചകൻ പുസ്തകം 53 10 പറയുന്നത് ഹിന്ദി ബൈബിളിൽ ഈ വാക്യം വിശദമായി പറയുന്നുണ്ട് ഈ വചനം അനുസരിക്കാത്ത ഒരുത്തനും സ്വർഗ്ഗരാജ്യത്തിൽ അഥവാ ദൈവരാജ്യത്തിൽ കടക്കത്തില്ല മത്തായി ഏഴിന്റെ 21 നോക്കുക
@KMathew-r3g
@KMathew-r3g Ай бұрын
യേശു ജീവിക്കുന്നു ആമേൻ.
@M-JyothiMedia
@M-JyothiMedia 28 күн бұрын
Amen , God bless you
@jitha853
@jitha853 Ай бұрын
Amen🔥🔥🔥❤️❤️🙏🙇‍♀️🙋‍♀️❤️‍🔥Yeshuvappa ente prarthanayudeyum enikkkayi prarthikkunnavarudeyum viduthalinte shakthikale thadayyunna shakthikale nashippikkaname🙏🔥🔥🙏🙏🙇‍♀️🙇‍♀️🙇‍♀️🙋‍♀️❤️‍🔥Amen🔥🔥🔥❤️❤️🙏🙇‍♀️❤️‍🔥
@M-JyothiMedia
@M-JyothiMedia 28 күн бұрын
Amen , God bless you
@sudarsansudar3311
@sudarsansudar3311 Ай бұрын
Pulayan pastor ennu vilichu. Akshepikunna. Koottangalanu. Ivattakal, sookshichal. Dhukkikkendi varilla
@vargheseambattu5737
@vargheseambattu5737 Ай бұрын
ഡോ അത്യുന്നതനായ സർവ്വശക്തനായ നമ്മുടെ സ്വർഗ്ഗീയ പിതാവായ യഹോവയാം ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ മാനവ രാശിക്ക് നൽകിയത് നമ്മൾ യേശുക്രിസ്തുവിനെ അനുഗമിച്ചു യേശുക്രിസ്തുവിനോട് പഠിച്ച് ക്രിസ്തു എന്ന തലയോളം വളർന്ന് ദൈവത്തിന്റെ ആലയമായി മാറി ദൈവപുത്രന്മാരായി തീരുവാൻ വേണ്ടിയാണ് ഇതാണ് ദൈവത്തിന്റെ ഇഷ്ടം ഇതാണ് യെശയ്യാ പ്രവാചകന്റെ പുസ്തകം 53ന് പത്തിൽ പറയുന്നത് ഹിന്ദി ബൈബിളിൽ വാക്യം വിശദമായി പറയുന്നുണ്ട് ഈ ഇഷ്ടം ചെയ്യാത്ത ഒരുത്തനും സ്വർഗ്ഗരാജ്യത്തിൽ അഥവാ ദൈവരാജ്യത്തിൽ കടക്കത്തില്ല,"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും." - വെളിപ്പാട് 3:12"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17
@vargheseambattu5737
@vargheseambattu5737 Ай бұрын
അത്യുന്നതനായ സർവ്വശക്തനായ നമ്മുടെ സ്വർഗീയ പിതാവായ യഹോവയായ ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ മാനവരാശിക്ക് നൽകിയത് നമ്മൾ യേശുക്രിസ്തുവിനെ അനുഗമിച്ച് യേശുക്രിസ്തുവിനോട് പഠിച്ച ക്രിസ്തു ക്രിസ്തുവെന്ന് തലയോളം വളർന്ന് ദൈവത്തിന്റെ ആലയമായി മാറി ദൈവത്തിന്റെ പുത്രന്മാരായി തീരുവാൻ വേണ്ടിയാണ് ഇതാണ് ദൈവത്തിന്റെ ഇഷ്ടം ഇതാണ് ഏശയ്യ പ്രവാചകന്റെ പുസ്തകം 53 10 പറയുന്നത് ഈ ഇഷ്ടം ചെയ്യാത്ത ഒരുത്തനുംസ്വർഗ്ഗരാജ്യത്തിൽ അഥവാ ദൈവരാജ്യത്തിൽ കടക്കത്തില്ല,"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7
@vargheseambattu5737
@vargheseambattu5737 Ай бұрын
അത്യുന്നതനായ സർവ്വശക്തനായ നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ മാനവരാശയ്ക്ക് നൽകിയത് നമ്മൾ യേശുക്രിസ്തുവിനെ അനുഗമിച്ച യേശു ക്രിസ്തുവിനോട് പഠിച്ച് ക്രിസ്തു എന്ന തലയോളം വളർന്ന് ദൈവത്തിന്റെ ആലയമായി മാറി ദൈവപുത്രന്മാരായി തീരുവാൻ വേണ്ടിയാണ് ഇതാണ് ഏശയ്യ പ്രവാചകന്റെ പുസ്തകം 53 10 പറയുന്നത് ഇതാണ് ദൈവത്തിന്റെ ഇഷ്ടം ചെയ്യാത്ത ഒരുത്തനും സ്വർഗ്ഗരാജ്യത്തിൽ കടുക്കത്തില്ല"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29 "ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17
@sajithirunilam
@sajithirunilam Ай бұрын
എല്ലാവരെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ🙏🙏🙏
@M-JyothiMedia
@M-JyothiMedia 28 күн бұрын
Amen , God bless you
@daisymathew
@daisymathew Ай бұрын
🙏🙏🙏🙏🙏
@M-JyothiMedia
@M-JyothiMedia 28 күн бұрын
Amen , God bless you
@daisymathew
@daisymathew Ай бұрын
🙏🙏🙏🙏
@M-JyothiMedia
@M-JyothiMedia 28 күн бұрын
Amen , God bless you
@daisymathew
@daisymathew Ай бұрын
🙏🙏🙏🙏🙏
@M-JyothiMedia
@M-JyothiMedia 28 күн бұрын
Amen , God bless you