"ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി." - 2 കൊരിന്ത്യർ 4:4
@vargheseambattu573728 күн бұрын
ആദത്തിന്റെ അനുസരണക്കേടിനാൽ മരണം ലോകത്തിൽ കടന്നു ഈ മരണത്തിൽ അകപ്പെട്ട നമ്മളെ മരണമില്ലാത്ത ദൈവപുത്രന്മാരാക്കുവാനാണ് അത്യുന്നതനായ സർവ്വശക്തനായ നമ്മുടെ സ്വർഗ്ഗീയ പിതാവായ യഹോവയാം ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ മാനവരാശിക്ക് നൽകിയത് ഇതാണ് യേശുക്രിസ്തു മൂന്നരക്കൊല്ലം പറഞ്ഞ ദൈവരാജ്യം സുവിശേഷവും അതിലെ പുതിയ സൃഷ്ടിയും ഇതേക്കുറിച്ച് ആർക്കും അറിയത്തില്ല ആരും മിണ്ടുന്നില്ല ബൈബിൾ കോളേജിലെ സിലബസിലും ഇല്ല