Пікірлер
@vrijilk8532
@vrijilk8532 Күн бұрын
Can you make automatic solar panel powered 20w flood light ??
@Gaganoid
@Gaganoid Күн бұрын
Sure, udane yidaam
@anoops-dd1kx
@anoops-dd1kx 3 күн бұрын
bro, 1s and 2s battery LOW (only for low) indicator എങ്ങനെ ഉണ്ടാക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ? battery low ആയാൽ മാത്രം കത്തിയാൽ മതി. ഫുൾ ആയാൽ TP4056-ൽ ലൈറ്റ് ഉണ്ടല്ലോ. ഞാൻ പല വീഡിയോയും കണ്ടു. പക്ഷേ ഒരിടത്തും 1s and 2s LOW മാത്രം ഉള്ള വീഡിയോ ഇല്ല. അതുമാത്രമല്ല, ചിലത് കണ്ടിട്ട് ചെയ്തപ്പോൾ പലതും കറക്ടായി വർക്കും ആകുന്നില്ല, ചിലത് വോൾട്ടേജ് ഡ്രോപ്പും ഉണ്ടാക്കുന്നു. simple ആയത് കൊണ്ടാകാം, ഞാൻ പല യൂടൂബറോടും കമൻ്റ് ചെയ്തിട്ടും ആരും മൈൻഡ് പോലും ഇല്ല. ഞാൻ electonics പഠിച്ചിട്ടില്ല. പക്ഷേ, ഇതൊക്കെ ചെയ്യാൻ ഇഷ്ടമാണ്. bro എങ്കിലും ഇത് ചെയ്തു കാണിക്കാമോ? 1s ചെയ്തിട്ടു low indicator ചെയ്തിട്ട്, 2s ആണെങ്കിൽ അതിൽ എന്ത് modification വേണമെന്ന് പറഞ്ഞാലും മതി.
@Gaganoid
@Gaganoid 3 күн бұрын
Yithu helpful avumo ennu nokoo. kzbin.info/www/bejne/qZjaeqqpq7Cid6s Ithu level indicator aanu.
@anoops-dd1kx
@anoops-dd1kx 2 күн бұрын
@@Gaganoid ഞാൻ ഇത് കണ്ടിരുന്നു. പക്ഷേ, ഇതിൽ single LED-ൽ low മാത്രം (3.3v) കാണണമെങ്കിൽ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല. എനിക്ക് 2.3v-3.3v indicator മാത്രം മതി. വേറെ ഒരു ലെവലും വേണ്ട. ഒരു വീഡിയോ ആയി ചെയ്താൽ ഉപകരമായിരിക്കും. അതുപോലെ 1N4007 ഉപയോഗിച്ചാൽ വോൾട്ടേജ് ഡ്രോപ്പ് ഉണ്ടാകുമോ?
@santhoshkumarmarthandan1228
@santhoshkumarmarthandan1228 4 күн бұрын
ബെഞ്ച് പവർ സപ്ലൈ നിങ്ങൾ തന്നെ സെറ്റ് ചെയ്ത് എടുത്തത് ആണോ അതിൽ ലിഥിയം ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമോ
@Gaganoid
@Gaganoid 4 күн бұрын
Yes from 12v 40a smps power supply
@Gaganoid
@Gaganoid 4 күн бұрын
Li batteries should be charged using bms
@abhinavprassan4358
@abhinavprassan4358 4 күн бұрын
Linear control use cheyyumo
@Gaganoid
@Gaganoid 4 күн бұрын
Linear control matrame use cheyyan padullu.
@user-tb4xl4ui5q
@user-tb4xl4ui5q 4 күн бұрын
👍👍👍👍👍👍👍
@Gaganoid
@Gaganoid 4 күн бұрын
Thanks
@Avcreations57
@Avcreations57 4 күн бұрын
എന്റെ കൈയിൽ 12v ന്റെ ni-cd ബാറ്ററി കൊണ്ടുള്ള (1.2v x 10) oru coreless drill ഉണ്ട്. ഞാൻ അതിനെ li-ion ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്നത് ആക്കാൻ ഉദ്ദേശിക്കുന്നു. Cordless drill ന്റെ ചാർജർ 14.4 v ന്റെ ആണ്. ഈ ചാർജർ ഉപയോഗിച്ച് 12V li-ion ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ...
@Gaganoid
@Gaganoid 4 күн бұрын
Yes 12.6 v 3s type charge cheyyam
@Avcreations57
@Avcreations57 4 күн бұрын
@@Gaganoid thanks for reply
@Gaganoid
@Gaganoid 3 күн бұрын
@@Avcreations57 welcome
@shajit9015
@shajit9015 4 күн бұрын
12vsolar panalil conectcheyyamo
@Gaganoid
@Gaganoid 4 күн бұрын
Dc dc buck module use cheyuu. This one is useful when u don't have buck or lm317
@irshadpmpm4741
@irshadpmpm4741 4 күн бұрын
Good
@Gaganoid
@Gaganoid 4 күн бұрын
Thanks
@NiyasTn-g2b
@NiyasTn-g2b 4 күн бұрын
❤❤👍
@Gaganoid
@Gaganoid 4 күн бұрын
Thanks
@Mrfoolytech49
@Mrfoolytech49 4 күн бұрын
Cheta ith 12v led dimmer aayi use cheyyamo??
@Gaganoid
@Gaganoid 4 күн бұрын
Lm 317 kayyil yillengil ithu use cheyyam.
@johnson7906
@johnson7906 4 күн бұрын
Please connect 1 amp load born the potentiometer
@Gaganoid
@Gaganoid 4 күн бұрын
Ok
@p.cthomaspanackal7310
@p.cthomaspanackal7310 4 күн бұрын
Sir More Informative know- ledge Thank you very much
@Gaganoid
@Gaganoid 4 күн бұрын
Thanks
@bijukurian5074
@bijukurian5074 4 күн бұрын
👍
@Gaganoid
@Gaganoid 4 күн бұрын
Thanks
@binchukv9873
@binchukv9873 5 күн бұрын
👍👍👍👌🏼
@Gaganoid
@Gaganoid 4 күн бұрын
Thanks
@sudhamansudhaman8639
@sudhamansudhaman8639 7 күн бұрын
👍
@Gaganoid
@Gaganoid 7 күн бұрын
Thanks
@farhanfaiz1998
@farhanfaiz1998 7 күн бұрын
Brother ithoke low quality aan... Brass kandaal aryam...pinne surge protector ullath medikanam... Choose belkin..
@Gaganoid
@Gaganoid 7 күн бұрын
Yeah, i am planning to make one
@CASIOWATCHE
@CASIOWATCHE 7 күн бұрын
Hi
@Gaganoid
@Gaganoid 7 күн бұрын
Yes bro
@pvsudheer
@pvsudheer 7 күн бұрын
അപ്പോൾ 48 വോട്ട് 30 എച്ച് ബാറ്ററി നിർമ്മിക്കാൻ ഏകദേശം 25000 രൂപ ചെലവ് വരുംlfp.ത്രീസി സെല്ല് വെച്ചിട്ടാണ് ഇങ്ങനെ ഒരു ബാറ്ററി നിർമ്മിക്കുന്നതെങ്കിൽ.ഇതിൻറെ ചാർജിങ് എത്ര ആമ്പിയർ നടക്കും അതേപോലെതന്നെ ഡിസ്ചാർജിങ് എത്ര ആമ്പിയറിൽ നടത്താൻ സാധിക്കും
@Gaganoid
@Gaganoid 7 күн бұрын
3 cell വെച്ചാൽ 9.6v kittolu. 12.6 v kittan 4 cell വെയ്‌കണം. Lif 75 battery വേണം. 15 cels സീരിയൽ with 5 parallel.Theorically 30a vare use cheyyam charge cheyyam but for safe practical 20a use cheyyam. Bms will decide that
@dilnivasd-kl9qi
@dilnivasd-kl9qi 7 күн бұрын
Ee fan evide kittum price model onnu parayamo💖🤔🙏
@Gaganoid
@Gaganoid 7 күн бұрын
Model.numbe videoyil parayunundu. AliExpress, but indiayilottu shipping yipol undo ennariyilla
@My-Dream-World
@My-Dream-World 8 күн бұрын
Bro കുട്ടികൾക്ക് ക്ലാസ് എടുത്തിട്ടുണ്ടോ 🤔 നല്ലപോലെ വിശദമായി പറയുന്നുണ്ട് 😊
@Gaganoid
@Gaganoid 8 күн бұрын
Yilla, computer പണ്ട് പഠിപ്പിച്ചിട്ടുണ്ട്
@My-Dream-World
@My-Dream-World 8 күн бұрын
Bro ഇതൊക്കെ എവിടുന്ന വാങ്ങിക്കുന്നെ. എനിക്ക് ജോലി ഇല്ല. വീട്ടിൽ ഇരുന്ന് മാല ബൾബ് ഉണ്ടാക്കി നോക്കിയാലോ എന്നുണ്ട് പക്ഷെ ബൾബ് വയർ ബാക്കിയൊന്നും കിട്ടുന്നില്ല... സോൾഡറിങ് വയർ ഇല്ല ഇതൊക്കെ എവിടുന്ന വാങ്ങിക്കുന്നെ... ഷോപ്പിൽ ചോദിച്ചാൽ അവർക്ക് വലിയ ജാഡ അവരുടെ പണി ഞാൻ എടുക്കുന്ന കൊണ്ട്. ഇതുപോലെ ചെറിയ ചെറിയ ഐറ്റം ഒക്കെ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് ചെറുപ്പത്തിൽ ഉള്ള ഒരു ശീലം ആണ്. പക്ഷെ സ്പെയർ കിട്ടാനില്ല അതാണ് കാര്യം.
@Gaganoid
@Gaganoid 8 күн бұрын
ഓൺലൈൻ whole sale നോക്കൂ. Whole saline പറ്റി എനിക്കറിവില്ല. ഇതുവരെ ചെയ്തിട്ടില്ല എന്നാണ് വാസ്തവം
@ivenrobert1378
@ivenrobert1378 8 күн бұрын
Bro ,really awesome. Keep it up .
@Gaganoid
@Gaganoid 8 күн бұрын
Thank you
@pvsudheer
@pvsudheer 8 күн бұрын
Endei quartz components il ninnum cell vangaathitunnath? Amazonil munnootti chillara paisa undalkioo?
@Gaganoid
@Gaganoid 8 күн бұрын
ഞാൻ quartz component and hnhcart നിന്നാണ് വാങ്ങുന്നത്. അതിന് മുമ്പ് ആമസോണിൽ കേറി സേർച്ച് ചെയ്യും. Affiliate valiya മെന ഒന്നുമില്ല. വർഷത്തിൽ 1000 കിട്ടിയലായി
@georgeaugustin8396
@georgeaugustin8396 8 күн бұрын
സൂപ്പർ നല്ല വിവരണം
@Gaganoid
@Gaganoid 8 күн бұрын
Thank you
@pvsudheer
@pvsudheer 8 күн бұрын
Kedu vanna lifepo4 cell sheriyaakki edukkamo?
@Gaganoid
@Gaganoid 8 күн бұрын
പാടാണ്, ഒന്നു trickle charge ചെയ്തു നോക്കാം. ഒരു സെല്ലിൽ 10v കൊടുകുക. Oru 10-15 sec. Then multimeter വെച്ച് നോക്കുമ്പോൾ വോൾട്ടേജ് കാണിക്കുകയാണെങ്കിൽ അത് ചാർജിംഗിൽ കൊടുത്താൽ ചിലപ്പോൾ ശരിയാവും.
@pvsudheer
@pvsudheer 8 күн бұрын
60 ah nde battery undakkinna vedio edaamo?
@Gaganoid
@Gaganoid 8 күн бұрын
എല്ലാ സാധനങ്ങളും ഞാൻ വാങ്ങിച്ചു വച്ചേക്കുന്നു ബ്രോ പക്ഷേ ഉണ്ടാക്കാനുള്ള സമയമാണ് ഇല്ലാത്തത്. ബാറ്ററി മൊത്തം സോൾഡറിൽ ചെയ്തു എടുക്കാൻ ഒരുപാട് ടൈം എടുക്കും. എന്നാലും ഞാൻ ഉണ്ടാക്കും കേട്ടോ ഉടൻതന്നെ ഇടാം
@chandranmampatta2328
@chandranmampatta2328 9 күн бұрын
എത്ര വോൾട്ട് വരെ നോക്കാം A/c or DC
@Gaganoid
@Gaganoid 9 күн бұрын
DC 99.9V or upto 100V
@vijinv1014
@vijinv1014 9 күн бұрын
1 hp മോട്ടോർ വർക്ക്‌ ചെയ്യാൻ ഈ relay മതിയോ
@Gaganoid
@Gaganoid 9 күн бұрын
Yes, relay 10A use cheythal mathi
@farhanfaiz1998
@farhanfaiz1998 9 күн бұрын
Kannadach medikaan patunna sites in order of preference 1. Robu 2. Robocraze 3. Makerbazaar 4. Hnh cart (Ithrem nja product medicha websites) Pinne electronic components, electronic spices ,robokits angane kure und... product medicha experience illa Pinne oro product edkumbolum ella sites noki price comparison nadathanam.. Pinne keralathil emerging technologies trissur (etstore.in),tomson electronics ernakulam( 2 um nalla experience aan... products medichitund. Pinne choose speed post for robu, makerbazaar. Flipkart,amazon poyi cash kooti ee electronics item medikalle
@vivekbalakrishnan5520
@vivekbalakrishnan5520 10 күн бұрын
18650 battery 5 enna 3.7 volt varunnathu charge cheyyan ethu bms upayogikkam
@Gaganoid
@Gaganoid 9 күн бұрын
Laplop battery pack alle, athinu 5S, 15A BMS use cheythal mathi. Short circuit protection gunam kanilla, but charging and deep discharge protection ok aanu
@vivekbalakrishnan5520
@vivekbalakrishnan5520 9 күн бұрын
@@Gaganoid laptop battery alla philips 11000 mah power bank anuu athinte module complaint ayii poyii
@Gaganoid
@Gaganoid 9 күн бұрын
@@vivekbalakrishnan5520 power bank anengil bms matram pora booster koode venam. 5 battery series alla connect cheythekunne parallel ayanu. 3.7V, 11000mAh. Athinu power bank module vangikkan kittum thazhathe link nokoo. amzn.to/3XGaSYp amzn.to/3WfcuaB yee video kandu nokoo kzbin.info/www/bejne/aH3cgH2Bn5qio9Usi=CRAh_AjafAt3Id6E
@vivekbalakrishnan5520
@vivekbalakrishnan5520 7 күн бұрын
@@Gaganoid ok thank u
@vivekbalakrishnan5520
@vivekbalakrishnan5520 7 күн бұрын
@@Gaganoid yes 5 battery parallel anuuu
@YtbLern
@YtbLern 10 күн бұрын
Bro ee banana socket n ethra yaayi
@Gaganoid
@Gaganoid 10 күн бұрын
Mx brand is costly . Allathathu below 20
@jithusajith8763
@jithusajith8763 10 күн бұрын
Super
@Gaganoid
@Gaganoid 10 күн бұрын
Thanks
@jithusajith8763
@jithusajith8763 10 күн бұрын
@Gaganoid
@Gaganoid 10 күн бұрын
Thanks
@bijukurian5074
@bijukurian5074 10 күн бұрын
Good
@Gaganoid
@Gaganoid 10 күн бұрын
Thanks
@My-Dream-World
@My-Dream-World 10 күн бұрын
Bro ഇവിടെ എന്റെ അടുത്ത് പഴയ ലാപ്പിൽ നിന്ന് കിട്ടിയ നാല് ബാറ്ററി ഉണ്ട്. ഇതിൽ mAh ഒന്നും കൊടുത്തിട്ടില്ല. ഒരെണ്ണത്തിന് ഉപയോഗിക്കാൻ പറ്റുന്ന BMS ഏതാണ് വാങ്ങിക്കുക. ഇത് എവിടെ നിന്ന് കിട്ടും.
@Gaganoid
@Gaganoid 10 күн бұрын
അത് മിക്കവാറും 2600mAh ആയിരിക്കും. ഒരു മൂന്നെണ്ണം കൂടെ കിട്ടിയാൽ നമുക്ക് 3s 5A Bms വെച്ച് 12v 5A battery pack ഉണ്ടാക്കാം
@My-Dream-World
@My-Dream-World 10 күн бұрын
@@Gaganoid എനിക്ക് ഒരെണ്ണം ചാർജ് ചെയ്തു ഉപയോഗിക്കാൻ ആണ്. അതിന് പറ്റിയ BMS പറയുമോ. നാല് സെൽ ആയിരുന്നു. മിക്കവാറും നാല് സെല്ലിൽ ഏതെങ്കിലും അടിച്ചു പോയി കാണും അപ്പൊ ആ ഒരു പാക് വർക്ക് ആവില്ലല്ലോ... പുതിയത് വാങ്ങിച്ചു അപ്പൊ പഴയത് ഞാൻ അഴിച്ചു നോക്കി ഇതിൽ നിന്ന് കിട്ടിയ ഒരു സെൽ എടുത്തു എമർജൻസി ആക്കി ഇതിലേക്ക് മൊബൈൽ ചാർജർ വഴി BMS ഇല്ലാതെ ആണ് ഉപയോഗിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ നോക്കിയപ്പോൾ ഒരു BMS കണ്ടു.
@Gaganoid
@Gaganoid 10 күн бұрын
@@My-Dream-World ഒരു cell ചാർജ് ചെയ്യാനാണെങ്കിൽ ഈ ഒരു BMS use ചെയ്യാം amzn.to/4cGAZmb
@My-Dream-World
@My-Dream-World 10 күн бұрын
@@Gaganoid ● Input voltage:5V ●Charge cut-off voltage:4.2V±1% ● Махіmum charge current:1000mA ●Battery over discharge protection voltage:2.5V ● Battery overcurrent protection current:3A അല്ല ബ്രോ 3.7v അല്ലെ ബൽട്ടറിക്ക് അപ്പൊ ഇവിടെ cut off വോൾട്ടേജ്4.2v അല്ലെ പറഞ്ഞത്. ഫ്രീ ഡെലിവർ ആണ്, ഓർഡർ ചെയ്യാൻ ആയിരുന്നു.
@Gaganoid
@Gaganoid 9 күн бұрын
@@My-Dream-World For all li-ion batteries, full charge is 4.2V. Videoyil njan athu parayunundallo
@My-Dream-World
@My-Dream-World 10 күн бұрын
ഇവിടെ പഴയ ലാപ്പിൽ നിന്ന് എടുത്തത് ഉണ്ട്. അപ്പൊ ഏത് BMS വാങ്ങിക്കണം. Bro പറഞ്ഞത് ആണോ റബർ ബോർഡിന്റെ ഹെഡ് ലൈറ്റിൽ വരുന്ന ബൽട്ടറി
@Gaganoid
@Gaganoid 10 күн бұрын
റബ്ബർ ബോർഡിൻറെ ഹെഡ് ലൈറ്റിലോ എനിക്കത് പറഞ്ഞത് മനസ്സിലായില്ല
@My-Dream-World
@My-Dream-World 10 күн бұрын
@@Gaganoid ടാപ്പിങ് ഹെഡ് ലൈറ്റ്
@Gaganoid
@Gaganoid 10 күн бұрын
@@My-Dream-World Njan athu kanditilla ketto. Njan arudeaduthengilum chodhichu nokette
@My-Dream-World
@My-Dream-World 9 күн бұрын
@@Gaganoid 1.2v ന്റെ AA റീചാർജ്ജബിൾ ബാറ്ററി. ആകെ ഒരു 2w LED, റെസിസ്റ്റേർ ഒരു സ്വിച്ച്, റിട്ടൻ ചാർജ് വരാതിരിക്കാൻ വേണ്ടി ചാർജ് LED ക്ക് ഒരു 1N 4007 ന്റെ ഒരു ഡയോട്. ഇത്രയും ആണ് ഇതിന്റെ ഉള്ളിൽ ഉള്ളത്... ഇതിന്റെ ചാർജർ SMPS അല്ല. ട്രാൻസ്‌ഫോർമർ ടൈപ്പ് ആണ് ഇതിൽ BMS ഇല്ല... കട്ട് ഓഫ് ഒന്നുമില്ല. ഇതിന്റെ ബൽട്ടറി ആണ് പെട്ടെന്ന് പോകുന്നേ.
@Gaganoid
@Gaganoid 8 күн бұрын
@@My-Dream-World original ni-cad or ni-MH use cheythal kidakkum
@tabm7644
@tabm7644 10 күн бұрын
Very good info
@Gaganoid
@Gaganoid 10 күн бұрын
Thanks
@John-pk7lr
@John-pk7lr 10 күн бұрын
Good inforrmation and very good tool
@Gaganoid
@Gaganoid 10 күн бұрын
Thanks
@zakezah
@zakezah 10 күн бұрын
Very good
@Gaganoid
@Gaganoid 10 күн бұрын
Thanks
@dilnivasd-kl9qi
@dilnivasd-kl9qi 11 күн бұрын
Ee meetter mini inverter il fitt cheyyamo batteryil connect cheyithu charge controller ilek fit cheyyanavuo solar charge controller ilek apol batteriyilekk charge controle vazhi charge kerunnathum correntillathapol ithil ninnu charge edukkunnathum kanikkumo🥰🥰❤️🙏👌
@John-pk7lr
@John-pk7lr 10 күн бұрын
For voltage measurement, we can use, for current measurement we can measure one side only. Either charging or discharghing
@tabm7644
@tabm7644 10 күн бұрын
​@@John-pk7lrVideoyil parayunnundu one direction anennu for current measurement
@Gaganoid
@Gaganoid 10 күн бұрын
One sidil alle meassure cheyyan patoo, else we need to use a multi pole switch for charging and discharging
@dilnivasd-kl9qi
@dilnivasd-kl9qi 10 күн бұрын
@@Gaganoid athe angane prblm und thank you♥️♥️🥰🥰👌🙏
@Gaganoid
@Gaganoid 10 күн бұрын
@@dilnivasd-kl9qi welcome
@user-bo2pq7tv4c
@user-bo2pq7tv4c 11 күн бұрын
Sir ഈ receiver circuit diagram ലേ BC557 trancister ൻ്റെ 1K resistor cunnection point മാറീടുണ്ടോ?
@Gaganoid
@Gaganoid 11 күн бұрын
ഇല്ല ic യുടെ output active low യിലാണ് വർക്ക് ചെയ്യുന്നത്
@pavithrank4576
@pavithrank4576 12 күн бұрын
Good
@Gaganoid
@Gaganoid 12 күн бұрын
Thanks
@user-dx9fj7lc2i
@user-dx9fj7lc2i 13 күн бұрын
ബാറ്ററി കഴിക്കാതെ ഔട്ടോ കാട്ടോഫ് ആ വുന്ന ചാർജിങ് സൂര്കിയൂട്ട് കൂടി കാണിക്കണം
@Gaganoid
@Gaganoid 13 күн бұрын
Ok, udane yidaam
@bijukurian5074
@bijukurian5074 13 күн бұрын
Good
@Gaganoid
@Gaganoid 13 күн бұрын
Thanks
@josepha.a2961
@josepha.a2961 14 күн бұрын
ഇത് 12.8 v 12ah ബാറ്ററി ആണ്
@Gaganoid
@Gaganoid 13 күн бұрын
nope 30Ah, 6000mAh *5 battery in parallel. so total 30Ah
@josepha.a2961
@josepha.a2961 13 күн бұрын
@@Gaganoid പൊളിച്ച ബാറ്ററിയുടെ കാര്യം!
@Gaganoid
@Gaganoid 13 күн бұрын
@@josepha.a2961 Time kuravayondu ane. Marannitilla , battery okke vangeetundu assemble cheythal matram mathi
@sajur9072
@sajur9072 14 күн бұрын
Ic included bms is cell aguracy voltage same
@Gaganoid
@Gaganoid 13 күн бұрын
Manassilayilla, onoode onnu explain cheythu taravo
@shahulmj7487
@shahulmj7487 14 күн бұрын
4s bms power suply Ethan use cheyyuka smps typano atho transformer type charger ano
@Gaganoid
@Gaganoid 13 күн бұрын
Anything is ok
@muralimuraleedharan7324
@muralimuraleedharan7324 14 күн бұрын
12 വോൾട്ട് ബാറ്ററി മുഴുവനായി ചാർജ് ആവാൻ 12v കൂടുതൽ(14.5v) വേണ്ടേ ?അപ്പോൽ......
@Gaganoid
@Gaganoid 13 күн бұрын
Lead acid battery അല്ല ഉദ്ദേശിച്ചത് li-ion ബാറ്ററി പാക്ക് ആയിരുന്നു ഉദ്ദേശിച്ചത്
@user-zd6th8fe4s
@user-zd6th8fe4s 6 күн бұрын
Best
@jinadevank7015
@jinadevank7015 14 күн бұрын
🍁🍁Good Lessons 🍁🍁
@Gaganoid
@Gaganoid 14 күн бұрын
Thanka
@mhdsadiqp4756
@mhdsadiqp4756 15 күн бұрын
BMS charge cheyaan eathra volt aanu input kodukande? ippo 12 volt koduthu, BMS athin venda volt eduthitt aano charge cheyunne??
@Gaganoid
@Gaganoid 15 күн бұрын
1S ആണെങ്കിൽ കുറഞ്ഞത് 4.6 എങ്കിലും കൊടുക്കണം. 3S ആണെങ്കിൽ 11.1 വോൾട്ട് നോർമൽ 12.6v മാക്സിമം ചാർജ് ആവും. അതോണ്ട് മിനിമം 12.6 വോൾട്ടേജ് എങ്കിലും കൊടുക്കണം എന്നാലെ ഫുൾ ചാർജ് ആവും
@mhdsadiqp4756
@mhdsadiqp4756 14 күн бұрын
@@Gaganoid 1s il 12 koduthaal, BMS avvisham ullath eduth control cheyo
@Gaganoid
@Gaganoid 13 күн бұрын
@@mhdsadiqp4756 12v kothal bms adichu pokum. 1S max 5V accept cheyoo. anything more will damage the bms