നമുക്ക് Li-Ion Battery Management System(BMS)-ന്റെ Full Details പഠിച്ചാലോ

  Рет қаралды 2,382

Gaganoid

Gaganoid

14 күн бұрын

#bms #batterymanagementsystem #liionbattery #liion #lifepo4battery
നമുക്ക് Li-Ion Battery Management System(BMS)-ന്റെ Full Details പഠിച്ചാലോ
Good Videos:-
---------------
Buying Low Cost Li-Ion battery through Online Store :- • നമുക്ക് വില കുറഞ്ഞ Li-...
Making 12V, 30A LiFePo4 battery :- • നമുക്കൊരു LiFePO4 വെച്...
1 Channel RF Switch :- • നമുക്ക് ഒരു 1 Channel ...
Laser Anti-Theft alaram :- • നമുക്കൊരു Laser Anti-T...
3.7V battery Level Indicator :- • ഒരു Simple ആയിട്ടുള്ള...
RGB LED Chaser :- • നമുക്ക് CD4017 വെച്ച് ...
Make your own Tesla Coil : • നമുക്കൊരു Tesla Coil ...
Study Metal Bridge Rectifier :- • നമുക്ക് Metal Bridge R...
Make 12V Battery Level Indicator :- • നമുക്ക് Simple ആയിട്ടു...
Make Li-Ion 18650 (Charge 5 battery at a time) Charging Station :- • നമുക്കൊരു 18650 Chargi...
14 Channel RF Switch :- • നമുക്ക് ഇന്നൊരു 14 Ch...
1-35V 10A current boost varaible power supply:- • നമുക്കൊരു 1-35V 10A Cu...
4 Channel RF Switch:- • നമുക്കൊരു 4 channel RF...
Solar Wireless Water Level Indicator :- • നമുക്ക് ഇന്ന് ഒരു Sola...
Make power bank for Wi-Fi Modem :- • നമുക്ക് Internet Wi -F...
Equipments
---------------
👉 Soldering Iron :- amzn.to/3N6hOZ6
👉 Soldering Station :- amzn.to/3OOUIY9
amzn.to/3OPJin5
👉 Multimeter :- amzn.to/3C7Nreo
👉 Glue Gun :- amzn.to/42ZCg2G
Gears I am using for making video
------------------------------------
👉 Camera :- amzn.to/43fZou6
👉 Microphone:- amzn.to/3IAZSD4
👉 Gimbal for my mobile :- amzn.to/3MOfOEL
👉 Tripod for mobile and camera : -amzn.to/3ICHXw6
👉 Tripod Mobile Holder:- amzn.to/45jLzwJ
👉 Planning to buy (Tripod for DSLR):- amzn.to/4267554
👉 Lights :- amzn.to/3pZneMh
നമുക്ക് രണ്ടു Simple Electronics Circuits പരിചയപെട്ടാലോ
#electronicsproject #scienceproject #schoolprojects #sciencefairproject #sciencefairprojects #electronic #electronics #circuit #circuitdiagram #techinsert #gaganoid #academic #tutorial #tutorials #engineeringstudent #engineeringstudents

Пікірлер: 80
@KJSinu
@KJSinu 12 күн бұрын
ചേട്ടാ ഒരു 15 KV ഫ്യൂസബിൾ surge protection circuit ചെയ്ത് കാണിക്കാമോ
@Gaganoid
@Gaganoid 12 күн бұрын
ഒരു Extension Box വീഡിയോ Planil ഉണ്ട് അത് ഉടൻ തന്നെ ഞാൻ ഉണ്ടാകും കാരണം എനിക്കും ആവശ്യമായിട്ടുള്ള ഒരു സാധനമാണ്. ആ സമയത്ത് അതിനകത്ത് സർജു പ്രൊട്ടക്ഷനും കൂടെ ഞാൻ add ചെയ്തേക്കാം . But അതിനകത്ത് 15kv ആവശ്യമില്ല . നോക്കട്ടെ വേറെ വഴിയുണ്ടോ എന്ന്
@funandtipsmixedvideos3370
@funandtipsmixedvideos3370 12 күн бұрын
ഇനി വേണ്ടത് heat sink വേണ്ടി വരാറുള്ള ഒരു circuit....heat sink നിർബന്ധം ആയിട്ട് വക്കേണ്ടി വരുന്നത് എപ്പോൾ? Heat sink വക്കുന്ന video കൂടി ആയാൽ base level ആകും.....😊
@Gaganoid
@Gaganoid 11 күн бұрын
കുറച്ച് റിസർച്ച് ചെയ്യേണ്ടതുണ്ട് അതു കഴിഞ്ഞിട്ട് ഉടനെ ഇടാം
@amptexpower
@amptexpower 12 күн бұрын
B- um p- um koodi short cheythal mathi first voltage varathapol MOSFET on akum
@Gaganoid
@Gaganoid 12 күн бұрын
Thanks a lot, will try and update
@tabm7644
@tabm7644 12 күн бұрын
New info, thanks
@Electronics720
@Electronics720 12 күн бұрын
Marketel kittumo🤔
@Gaganoid
@Gaganoid 12 күн бұрын
Online undu. kzbin.info/www/bejne/hGWcfomYmttrnLcsi=yib27zSXvBifma1z
@Gaganoid
@Gaganoid 12 күн бұрын
kzbin.info/www/bejne/aGWUfmh-qcl1hcUsi=pwWQxeJOBp3qSneF
@John-pk7lr
@John-pk7lr 11 күн бұрын
Very very useful information. Excellent one
@Gaganoid
@Gaganoid 11 күн бұрын
Glad it was helpful!
@funandtipsmixedvideos3370
@funandtipsmixedvideos3370 12 күн бұрын
Very good informative video for beginners
@Gaganoid
@Gaganoid 11 күн бұрын
Thank you
@sarathgopi9525
@sarathgopi9525 12 күн бұрын
Paralel കണെക്ഷൻ 3 ബട്ടറിക്കു ഏതു bms കൊടുക്കാം
@Gaganoid
@Gaganoid 12 күн бұрын
1S ആണെങ്കിൽ normally TP4056 ആണ് ഞാൻ use ചെയ്യുന്നത് . Pathukke charge avoo
@shintomathew7647
@shintomathew7647 12 күн бұрын
3.07v 2000mah ഉള്ള ലിഥിയം ബാറ്ററി വച്ച് 12v battery ഉണ്ടാക്കിയാൽ എത്ര അമ്പിയർ bms വേണം .30 എണ്ണം ഒന്നിച്ചു കൊടുക്കാൻ ആണ്
@Gaganoid
@Gaganoid 12 күн бұрын
Maximum 20A BMS മാത്രമെ use ചെയ്യാൻ പറ്റൂ . കുറഞ്ഞത് ഏതു വേണമെങ്കിലും ഉസ് ചെയ്യാം . 1A, 2A, 3A, 5A, 10A etc. 3C battery ആണെകിൽ 60A വരെ Max കൊടുക്കാം . 40A ആണ് safe
@harielayur
@harielayur 11 күн бұрын
Outstanding 🎉
@Gaganoid
@Gaganoid 10 күн бұрын
Thanks
@jinadevank7015
@jinadevank7015 10 күн бұрын
🍁🍁Good Lessons 🍁🍁
@Gaganoid
@Gaganoid 10 күн бұрын
Thanka
@shahulmj7487
@shahulmj7487 10 күн бұрын
4s bms power suply Ethan use cheyyuka smps typano atho transformer type charger ano
@Gaganoid
@Gaganoid 9 күн бұрын
Anything is ok
@rathishrath3987
@rathishrath3987 11 күн бұрын
Ee 12.6volt bms charging angana athide video cheyyanam ethuvere aarum paranjilla
@Gaganoid
@Gaganoid 11 күн бұрын
BMS has 2 output line which is connected to load. Same output linil thanne 12.6 koduthu venom charge cheyyan.
@sajur9072
@sajur9072 10 күн бұрын
Ic included bms is cell aguracy voltage same
@Gaganoid
@Gaganoid 9 күн бұрын
Manassilayilla, onoode onnu explain cheythu taravo
@Rockworksbyashish
@Rockworksbyashish 11 күн бұрын
ഒറ്റ ശ്വാസത്തിൽ മൊത്തം ഡബ്ബ് ചെയ്തോ 😅
@Gaganoid
@Gaganoid 11 күн бұрын
Nope more than 3 hrs eduthu
@Rockworksbyashish
@Rockworksbyashish 11 күн бұрын
@@Gaganoid 😅👍hard work makes more views keep it up
@Gaganoid
@Gaganoid 11 күн бұрын
@@Rockworksbyashish Thank you
@Avcreations57
@Avcreations57 17 сағат бұрын
എന്റെ കൈയിൽ 12v ന്റെ ni-cd ബാറ്ററി കൊണ്ടുള്ള (1.2v x 10) oru coreless drill ഉണ്ട്. ഞാൻ അതിനെ li-ion ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്നത് ആക്കാൻ ഉദ്ദേശിക്കുന്നു. Cordless drill ന്റെ ചാർജർ 14.4 v ന്റെ ആണ്. ഈ ചാർജർ ഉപയോഗിച്ച് 12V li-ion ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ...
@Gaganoid
@Gaganoid 13 сағат бұрын
Yes 12.6 v 3s type charge cheyyam
@Avcreations57
@Avcreations57 11 сағат бұрын
@@Gaganoid thanks for reply
@mhdsadiqp4756
@mhdsadiqp4756 11 күн бұрын
BMS charge cheyaan eathra volt aanu input kodukande? ippo 12 volt koduthu, BMS athin venda volt eduthitt aano charge cheyunne??
@Gaganoid
@Gaganoid 10 күн бұрын
1S ആണെങ്കിൽ കുറഞ്ഞത് 4.6 എങ്കിലും കൊടുക്കണം. 3S ആണെങ്കിൽ 11.1 വോൾട്ട് നോർമൽ 12.6v മാക്സിമം ചാർജ് ആവും. അതോണ്ട് മിനിമം 12.6 വോൾട്ടേജ് എങ്കിലും കൊടുക്കണം എന്നാലെ ഫുൾ ചാർജ് ആവും
@mhdsadiqp4756
@mhdsadiqp4756 10 күн бұрын
@@Gaganoid 1s il 12 koduthaal, BMS avvisham ullath eduth control cheyo
@Gaganoid
@Gaganoid 9 күн бұрын
@@mhdsadiqp4756 12v kothal bms adichu pokum. 1S max 5V accept cheyoo. anything more will damage the bms
@p.cthomaspanackal7310
@p.cthomaspanackal7310 11 күн бұрын
Sir എനിക്ക് 3.7v 6 .ലിധിയം അയൺ Battary Paralal ആയിട്ട് (12. V) ചാർജ് ചെയ്യാൻ എത്ര Amp BMS ഉപയോഗിക്കണം
@Gaganoid
@Gaganoid 11 күн бұрын
ഇപ്പോൾ ബ്രോയുടെ കയ്യിൽ 2000മഹ്, 6 സെൽ ഉണ്ടെന്നു വെച്ചോ . അപ്പോൾ 12V ആക്കാൻ നമ്മൾ 2 എണ്ണം വീതം parallel ചെയ്തിട്ട് , ആ കിട്ടുന്ന 3 എണ്ണം കു‌ടെ seriel ചെയ്യും അങ്ങനെ 11.1V or max 12.6V ഉള്ള ബാറ്ററി ആവും. നമ്മുക്ക് ഈ ബാറ്ററി പാക്കിൽ നിന്ന് max കിട്ടുന്ന ampere 4000mAh ആണ്. കാരണം 2000mAh * 2 parallel . അങ്ങനെ 4000maH . നമ്മൾ 3 എണ്ണം serial ആയി കൊടുക്കുമ്പോൾ കറന്റ് same ആയിരിക്കും . വോൾടേജ് ആഡ് ആവും. അപ്പോൾ നമുക്ക് 4A അല്ലെങ്കിൽ അതിനു താഴെയുള്ള ഏതു BMS use ചെയ്യാം. ഇപ്പോൾ 10A ബിൻസ് use ചെയ്താൽ ഉള്ള problem എന്താന്നെനു വെച്ചാൽ, short circuit ആവുമ്പോൾ 10A കൂടുതൽ വന്നാലേ ഇവൻ disconnect ചെയൂ . അപ്പോൾ 4A ബാറ്ററി പാക്കിൽ 10A BMS കൊടുത്താൽ and ഷോർട് circuit ആവുമ്പോൾ ഇവൻ disconnect ചെയ്യില്ല കാരണം 10A വന്നാലേ ഡിസ്കോണെങ്കിട് ആവൂ . 4A ബാറ്ററി ഷോർട് സിറക്യൂയത് ആക്കിയാൽ 1C ആയതു കാരണം മാക്സ് ഒരു 5 വരെ ഒക്കെ തരുമായിരിക്കും. അങ്ങനെ ബാറ്ററി explode ചെയ്യുകയോ life കുറയുകയോ ചെയ്യും. ഇനി 3C ആണ് ബാറ്ററി എങ്കിൽ നമുക്ക് ഈ ബാറ്ററി പാക്കിൽ നിന്നും max 12A കിട്ടും . അപ്പോൾ 12A or less ampere ഉള്ള BMS use ചെയ്യാം. Safe ആയി 10A use cheyyam
@p.cthomaspanackal7310
@p.cthomaspanackal7310 11 күн бұрын
Thank you very much
@Gaganoid
@Gaganoid 11 күн бұрын
@@p.cthomaspanackal7310 Welcome
@John-pk7lr
@John-pk7lr 11 күн бұрын
@@Gaganoid Super explanation. adipoli
@Gaganoid
@Gaganoid 11 күн бұрын
@@John-pk7lr Thanks
@funandtipsmixedvideos3370
@funandtipsmixedvideos3370 11 күн бұрын
ഒരു doubt കൂടി അടുത്ത വിഡിയോയിൽ പറയണം, 20ampere ബിഎംഎസിൽ എത്ര Ah battery pack maximum ഉണ്ടാക്കാം? അതുപോലെ 40ampereil എത്ര ah battery pack ഉണ്ടാക്കാം...
@Gaganoid
@Gaganoid 11 күн бұрын
ഇവിടെ റിലവൻസ് ബാറ്ററി pack ആണ് ബിഎംഎസിന് അല്ല.
@Gaganoid
@Gaganoid 11 күн бұрын
20 ആമ്പിയർ ബിഎംഎസ് നമുക്ക് 20A ബാറ്ററി പാക്ക് മുതൽ മുകളിലോട്ട് ഏതിന് വേണമെങ്കിലും യൂസ് ചെയ്യാം. അതുപോലെ 40 ആമ്പിയർ ബി എം എസ് 40 ആംപിയർ ബാറ്ററി പാക്ക് മുതൽ മുകളിലോട്ട് എത്ര വേണമെങ്കിലും യൂസ് ചെയ്യാം
@funandtipsmixedvideos3370
@funandtipsmixedvideos3370 11 күн бұрын
@@Gaganoid ഒരു inverterinu 12v,100 ah battery pack ഉണ്ടാക്കാൻ ആണെങ്കിൽ, 20ampere or 40ampere BMS use ചെയ്യാം എന്നാണോ?
@Gaganoid
@Gaganoid 10 күн бұрын
@@funandtipsmixedvideos3370 100Ah ബാറ്ററിക്ക് മാക്സിമം കൊടുക്കാൻ പറ്റുന്ന BMS എന്ന് പറഞ്ഞാൽ100Ah BMS ആണ് . 100Ah ബാറ്ററിയിൽ നമുക്ക് 10A BMS കണക്ട് ചെയ്യാം, 20A BMS കണക്ട് ചെയ്യാം, 30A BMS കണക്ട് ചെയ്യാം, 40A BMS കണക്ട് ചെയ്യാം angane maximum 100 vare connect cheyyam
@p.cthomaspanackal7310
@p.cthomaspanackal7310 11 күн бұрын
sir ഞാൻ 3 .7 vബാറ്ററി ്തി (ഇതിൽ എഴുതിയിരിക്കുന്ന Ah '2500 എന്നൊക്കെയാണ് 'But അത്രയും Amp കാണില്ല എന്നറിയാം ഞാൻ 3 ബാറ്ററി Serial ആയി 2 'വീതം Paralal ആയി കൊടുത്തിരിക്കുന്നു മൊത്തം 6 ബാറ്ററി 'ചാർജു ചെയ്യാൻ 4.Ah 'BMS മതിയാകുമല്ലൊ Then BMS ൻ്റെ നെഗറ്റീവിൽ നിന്നും ഒരു Connection ഉം 12 വോൾട് out-ൽ നിന്നു പോസിറ്റീവ് Connection ഉം കൊടുത്താൽ മതിയല്ലൊ. സമയും കിട്ടുമ്പോൾ മറുപടി തരുമല്ലൊ Thank you
@Gaganoid
@Gaganoid 11 күн бұрын
Yes 4A BMS mathi. Both output connections(+ and -) are taken from BMS. Some BMS they have written as P+ and P- , in some BMS it is written ad + and -
@p.cthomaspanackal7310
@p.cthomaspanackal7310 10 күн бұрын
OK OK Thank you
@Gaganoid
@Gaganoid 10 күн бұрын
@@p.cthomaspanackal7310 You are welcome
@vivekbalakrishnan5520
@vivekbalakrishnan5520 5 күн бұрын
18650 battery 5 enna 3.7 volt varunnathu charge cheyyan ethu bms upayogikkam
@Gaganoid
@Gaganoid 5 күн бұрын
Laplop battery pack alle, athinu 5S, 15A BMS use cheythal mathi. Short circuit protection gunam kanilla, but charging and deep discharge protection ok aanu
@vivekbalakrishnan5520
@vivekbalakrishnan5520 5 күн бұрын
@@Gaganoid laptop battery alla philips 11000 mah power bank anuu athinte module complaint ayii poyii
@Gaganoid
@Gaganoid 4 күн бұрын
@@vivekbalakrishnan5520 power bank anengil bms matram pora booster koode venam. 5 battery series alla connect cheythekunne parallel ayanu. 3.7V, 11000mAh. Athinu power bank module vangikkan kittum thazhathe link nokoo. amzn.to/3XGaSYp amzn.to/3WfcuaB yee video kandu nokoo kzbin.info/www/bejne/aH3cgH2Bn5qio9Usi=CRAh_AjafAt3Id6E
@vivekbalakrishnan5520
@vivekbalakrishnan5520 3 күн бұрын
@@Gaganoid ok thank u
@vivekbalakrishnan5520
@vivekbalakrishnan5520 3 күн бұрын
@@Gaganoid yes 5 battery parallel anuuu
@Nandhu_pLk
@Nandhu_pLk 12 күн бұрын
Price
@Gaganoid
@Gaganoid 12 күн бұрын
Which one
@user-qt9dn6ql8k
@user-qt9dn6ql8k 12 күн бұрын
Tak 😅
@Gaganoid
@Gaganoid 12 күн бұрын
Welcome
@My-Dream-World
@My-Dream-World 6 күн бұрын
ഇവിടെ പഴയ ലാപ്പിൽ നിന്ന് എടുത്തത് ഉണ്ട്. അപ്പൊ ഏത് BMS വാങ്ങിക്കണം. Bro പറഞ്ഞത് ആണോ റബർ ബോർഡിന്റെ ഹെഡ് ലൈറ്റിൽ വരുന്ന ബൽട്ടറി
@Gaganoid
@Gaganoid 6 күн бұрын
റബ്ബർ ബോർഡിൻറെ ഹെഡ് ലൈറ്റിലോ എനിക്കത് പറഞ്ഞത് മനസ്സിലായില്ല
@My-Dream-World
@My-Dream-World 6 күн бұрын
@@Gaganoid ടാപ്പിങ് ഹെഡ് ലൈറ്റ്
@Gaganoid
@Gaganoid 6 күн бұрын
@@My-Dream-World Njan athu kanditilla ketto. Njan arudeaduthengilum chodhichu nokette
@My-Dream-World
@My-Dream-World 4 күн бұрын
@@Gaganoid 1.2v ന്റെ AA റീചാർജ്ജബിൾ ബാറ്ററി. ആകെ ഒരു 2w LED, റെസിസ്റ്റേർ ഒരു സ്വിച്ച്, റിട്ടൻ ചാർജ് വരാതിരിക്കാൻ വേണ്ടി ചാർജ് LED ക്ക് ഒരു 1N 4007 ന്റെ ഒരു ഡയോട്. ഇത്രയും ആണ് ഇതിന്റെ ഉള്ളിൽ ഉള്ളത്... ഇതിന്റെ ചാർജർ SMPS അല്ല. ട്രാൻസ്‌ഫോർമർ ടൈപ്പ് ആണ് ഇതിൽ BMS ഇല്ല... കട്ട് ഓഫ് ഒന്നുമില്ല. ഇതിന്റെ ബൽട്ടറി ആണ് പെട്ടെന്ന് പോകുന്നേ.
@Gaganoid
@Gaganoid 4 күн бұрын
@@My-Dream-World original ni-cad or ni-MH use cheythal kidakkum
@My-Dream-World
@My-Dream-World 6 күн бұрын
Bro ഇവിടെ എന്റെ അടുത്ത് പഴയ ലാപ്പിൽ നിന്ന് കിട്ടിയ നാല് ബാറ്ററി ഉണ്ട്. ഇതിൽ mAh ഒന്നും കൊടുത്തിട്ടില്ല. ഒരെണ്ണത്തിന് ഉപയോഗിക്കാൻ പറ്റുന്ന BMS ഏതാണ് വാങ്ങിക്കുക. ഇത് എവിടെ നിന്ന് കിട്ടും.
@Gaganoid
@Gaganoid 6 күн бұрын
അത് മിക്കവാറും 2600mAh ആയിരിക്കും. ഒരു മൂന്നെണ്ണം കൂടെ കിട്ടിയാൽ നമുക്ക് 3s 5A Bms വെച്ച് 12v 5A battery pack ഉണ്ടാക്കാം
@My-Dream-World
@My-Dream-World 6 күн бұрын
@@Gaganoid എനിക്ക് ഒരെണ്ണം ചാർജ് ചെയ്തു ഉപയോഗിക്കാൻ ആണ്. അതിന് പറ്റിയ BMS പറയുമോ. നാല് സെൽ ആയിരുന്നു. മിക്കവാറും നാല് സെല്ലിൽ ഏതെങ്കിലും അടിച്ചു പോയി കാണും അപ്പൊ ആ ഒരു പാക് വർക്ക് ആവില്ലല്ലോ... പുതിയത് വാങ്ങിച്ചു അപ്പൊ പഴയത് ഞാൻ അഴിച്ചു നോക്കി ഇതിൽ നിന്ന് കിട്ടിയ ഒരു സെൽ എടുത്തു എമർജൻസി ആക്കി ഇതിലേക്ക് മൊബൈൽ ചാർജർ വഴി BMS ഇല്ലാതെ ആണ് ഉപയോഗിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ നോക്കിയപ്പോൾ ഒരു BMS കണ്ടു.
@Gaganoid
@Gaganoid 6 күн бұрын
@@My-Dream-World ഒരു cell ചാർജ് ചെയ്യാനാണെങ്കിൽ ഈ ഒരു BMS use ചെയ്യാം amzn.to/4cGAZmb
@My-Dream-World
@My-Dream-World 6 күн бұрын
@@Gaganoid ● Input voltage:5V ●Charge cut-off voltage:4.2V±1% ● Махіmum charge current:1000mA ●Battery over discharge protection voltage:2.5V ● Battery overcurrent protection current:3A അല്ല ബ്രോ 3.7v അല്ലെ ബൽട്ടറിക്ക് അപ്പൊ ഇവിടെ cut off വോൾട്ടേജ്4.2v അല്ലെ പറഞ്ഞത്. ഫ്രീ ഡെലിവർ ആണ്, ഓർഡർ ചെയ്യാൻ ആയിരുന്നു.
@Gaganoid
@Gaganoid 4 күн бұрын
@@My-Dream-World For all li-ion batteries, full charge is 4.2V. Videoyil njan athu parayunundallo
The complete Guide to using 3S 40A Lithium BMS Battery Charger
33:29
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 44 МЛН
1 KW Off Grid Solar System വെറും 39,000 രൂപക്ക്‌
9:00
Royal Custom LifeStyles
Рет қаралды 16 М.
12V 40A LITHIUM IRON BATTERY PACK MAKING VIDEO
18:49
SONY NEW TIPS MALAYALAM
Рет қаралды 37 М.
Tv Repairing Shop Kerala
12:11
DIAL Kerala
Рет қаралды 367 М.
Auto switching mini UPS DIY, DIY ups for router 7 hours backup
15:10
Building 24V/10Ah Li-Ion battery pack
21:17
Mcells Batteries
Рет қаралды 355 М.
Choose a phone for your mom
0:20
ChooseGift
Рет қаралды 4,8 МЛН
Hisense Official Flagship Store Hisense is the champion What is going on?
0:11
Special Effects Funny 44
Рет қаралды 2,6 МЛН