എന്റെ രണ്ടു തുടയും പൊട്ടി തൊലി പോയി ഇരിക്കുവാ. ചൊറിച്ചിൽ ഇല്ല.. ഇപ്പോൾ മൂന്നാഴ്ച ആയി. ഹോമിയോ മരുന്ന് കഴിച്ചിട്ടും മരുന്ന് പുരട്ടിയിട്ടും ഒരു കുറവും ഇല്ല..വേറെ എന്തെങ്കിലും ഒരു ഓയിൽമെന്റ് പറഞ്ഞു തരാവോ ഡോക്ടർ.
@Doctor_Voice10 сағат бұрын
മാറും, കൃത്യമായി ഫോളോ ചെയ്യണം, ഓയിന്റ്മെന്റ് കൊണ്ട് മാത്രം മാറില്ല… ഇൻറ്റേണൽ മെഡിസിൻ കഴിക്കണം,
@FeminaPuzhakkal-bz7ev12 сағат бұрын
Kozhippadiyannuthu kondano ingane varunnathu
@Doctor_Voice10 сағат бұрын
ഫംഗൽ ഇൻഫെക്ഷൻ ആണു. പതിയെ maarugayollu
@hafthanaharoon93284 күн бұрын
Nallathanith😢😂🎉❤😮😅😊
@rajeevpandalam41314 күн бұрын
പഴയ ടൈപ്പ് വലിയ സൈക്കിൾ ആണോ സത്യത്തിൽ സ്പീഡിൽ പോകാൻ കഴിയുന്നത്
@rajeevpandalam41314 күн бұрын
വീതിയുള്ള ടയർ ഉള്ള സൈക്കിൾ ചവിട്ടാൻ പാടാണോ
@basheersudheer59496 күн бұрын
Sugerullavarku varilla alle
@sheejasheena40856 күн бұрын
ഡിസ്ക്ക് ബൾഡ്ജ് ഉണ്ട് മുട്ട് വേദനയും. സൈകിലിംഗ് ചെയ്യാൻ പറ്റുമോ
@VenuGopalan-p5z10 күн бұрын
വില്പന നിർത്തണം
@Basheer-f2z17 күн бұрын
മുരിങ്ങളലതളപ്പിച്ച വെള്ളം കുടിക്കാമോ
@AbhinavKrishnaAbhinav-z6t17 күн бұрын
😊😊
@Sahithyaaniya19 күн бұрын
Sir enik e paranja lekkshanangal 2 month ayi und uppooti vedanem morning stiffness um und RA test negative anu ama m2 borderline kanikunnu medical college treatment mentil anu amavatha mano ellam testum normal ayond mri scan paranju please replay sir
@shenoob31322 күн бұрын
മരുന്നിനെ കുറിച് പറഞു തെരമോ?
@Doctor_Voice21 күн бұрын
Pls contact in WhatsApp for treatment and medicines: 9061497697
@lonely52727 күн бұрын
ഈ അമിതമായ masturbatiom ഇതിന് കാരണം ആകുമോ?
@Doctor_Voice27 күн бұрын
ചിലരിൽ കാരണമാകാറുണ്ട്, അമിതമായി ഉള്ളവരിൽ
@lonely52727 күн бұрын
@@Doctor_Voice ഇതിന് ട്രീറ്റ്മെന്റ് ഉണ്ടോ?
@umerma200427 күн бұрын
എനിക്ക് 50 വയസ്സ് ആയപ്പോൾ തുടങ്ങിയതാണ് പൈൽസ് internal ആണ് 6 കൊല്ലമായി 2nd സ്റ്റേജ് ആണ് ബ്ലീഡിങ് ഉണ്ട് പുറത്തേക്ക് വരുന്നുണ്ടെങ്കിലും തനിയെ അകത്തേക്ക് പോകുന്നുണ്ട് വേദന ഇല്ല ചൂട് വെള്ളത്തിൽ ഉപ്പിട്ട് 10 മിനിറ്റ് ഇരിക്കുന്നുണ്ട് ഇത് മാറി കിട്ടാൻ എന്ത് മരുന്നാണ് കഴിക്കേണ്ടത്. കൂടാതെ അതി ശക്തമായ മലബന്ധവും ഉണ്ട് ഇത് വളരെ കുട്ടി കാലം മുതൽ ഉള്ള പ്രശ്നം ആണ്
@Doctor_Voice27 күн бұрын
@@umerma2004 ഹോമിയോ മരുന്നുണ്ട്, പരിഹരിക്കാവുന്നതാണ്… Pls contact in WhatsApp: 9061497697
@mansoormansoor490928 күн бұрын
😢enik ippo und
@abeesbs5339Ай бұрын
Testosterone 7.12 ng/ml normal allee
@Doctor_Voice28 күн бұрын
Males or females ?
@abeesbs533928 күн бұрын
@Doctor_Voice male
@abeesbs533928 күн бұрын
@@Doctor_Voice male
@nasserusman8056Ай бұрын
സങ്കോജമല്ല; സങ്കോചം.
@ശ്യാമപ്രകാശ്Ай бұрын
എനിക്ക് ചുമക്കുമ്പോ അറിയാതെ മൂത്രം പോവുന്നു 😢. സത്യം പറഞ്ഞാൽ ചില ടൈം നല്ലോണം പോവുന്നുണ്ട് 33 വയസായി
@Doctor_VoiceАй бұрын
Don’t worry, Treatmnt ഉണ്ട്, പരിഹരിക്കാം, Contact in : 7306816060
@zahransworld7992Ай бұрын
അസ്ഥി ഉരൂക്കം അല്ലല്ലോ വെള്ളപോക്ക്
@Doctor_Voice28 күн бұрын
ആണ്
@zahransworld799228 күн бұрын
@Doctor_Voice ഏത് അസ്ഥിയ ഉരുകുന്നെ
@Doctor_Voice28 күн бұрын
@zahransworld7992 ഇത് നല്ല ഒരിത് തന്നെ…. അസ്ഥി ഉരുകുന്നതാണ് അസ്ഥിയുരുക്കം/വെള്ളപോക്ക് എന്ന് ആരാ പറഞ്ഞത് ?🤣🤣🤣
@zahransworld799228 күн бұрын
@@Doctor_Voice പിന്നെ എന്തുകൊണ്ടാണ് അസ്ഥിയുരുകം എന്ന പേര് വന്നത്
@Doctor_Voice28 күн бұрын
@zahransworld7992 അതാണ് അതിന്റെ മലയാളത്തിലെ പേര്, sorry പേര് ഇട്ടത് ഞാൻ അല്ല
@travelenjoy999Ай бұрын
ക്രിയാറ്റിൻ കൂടുതൽ ഉള്ളവർക്ക് ഇതൊക്കെ കഴിക്കാൻ പറ്റുമോ
@presannakumari4867Ай бұрын
നല്ല വിവരണം 🙏🏻🙏🏻🙏🏻❤️
@rizzzrazzz809Ай бұрын
Dr എനിക്കും എൻ്റെ മോനിക്കും തുറങ്ങീട്ട് ഒരു മാസം ആയി. Drകണ്ടു പക്ഷെ ചൊറിച്ചിലിന്ന് ഒരു മാറ്റം ഇല്ല. Dr പറഞ്ഞു മൂന്ന് മാസം മരുന്ന് കഴിക്കണം എന്ന് 'പെട്ടെന്ന് ചൊറിച്ചിൽ മാറാൻ എന്തെങ്കിലും വഴി ഉണ്ടോ. എനിക്ക് ആഴ്ച്ചയിൽ രണ്ട് ഗുളിക കഴിക്കാനുണ്ട് അതിൻ്റെ കൂടെ ഓയിൽമെൻ്റെ പൗഡറും ഉണ്ട്.
@Doctor_Voice28 күн бұрын
ഹോമിയോ മരുന്നുണ്ട് , WhatsApp: 9061497697
@advi774Ай бұрын
മിക്ക ദിവസവും ഉണ്ട്...17 വർഷം ആയിട്ട്
@Doctor_VoiceАй бұрын
Treatment എടുക്കാം , പരിഹരിക്കാവുന്നതേ ഉള്ളൂ. For booking: 9400920060
@sakeenaali7899Ай бұрын
Muringayila over kazhichal kuzhappamundo
@nanda_7919Ай бұрын
Sir right sidele testis illa 25yr old ind makkal undavumo
@bismillaah5819Ай бұрын
❤ ശരിയാവും
@Doctor_VoiceАй бұрын
For more , WhatsApp: 9061497697
@nusaibanusi9686Ай бұрын
❤❤❤
@dhaneeshkottakkal5861Ай бұрын
മണ്ടീട്ട്.....
@sinsat777Ай бұрын
Test cheyyathe edukkan pattumo...njan veyilu theere kollare illa
@Doctor_VoiceАй бұрын
Test cheythaalalleee ariyu
@gopinadhankv4100Ай бұрын
👍🏻
@lineeshap2881Ай бұрын
ബദാം കടല എന്നിവ കൊളസ്ട്രോൾ കൂട്ടും എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത് dr. ഇതൊക്കേ കഴിചിട്ട് കൊളസ്ട്രോലിനു പകരം പെട്ടന്ന് ജീവൻ പോവൂലല്ലോ ഉറപ്പല്ലേ...,?
@Doctor_VoiceАй бұрын
ബദാം കഴിച്ചാൽ കൊളസ്ട്രോൾ കൂടില്ല, കുറയാൻ ഹെല്പ് ചെയ്യും, ലിമിറ്റഡ് ആയിട്ട് കഴിക്കണം
@DayanandK-s4jАй бұрын
👏👏👏👏👏
@sinsat777Ай бұрын
Ee veyil kondal karuth poville
@Doctor_VoiceАй бұрын
full time കൊള്ളണ്ടാ… ആവശ്യത്തിന് കൊള്ളുക
@DayanandK-s4jАй бұрын
👏👏👏👏👏👏👏
@DayanandK-s4jАй бұрын
👍👍👍👍👍👍👍
@hidayathp2658Ай бұрын
👏
@sasidharannair7133Ай бұрын
സാധാരണ എത്രവയസുവരെ ഉദ്ധാരണംഉണ്ടകും ?60-65കാര്‍ക്ക് ?
@Doctor_VoiceАй бұрын
ഓരോ ആളുകളും വ്യത്യസ്ത age ആവും, 60-65 ഒക്കെ വേറെ prblms ഇല്ലെങ്കിൽ ഉദ്ധാരണം ഉണ്ടാവാം
@msumtech59262 ай бұрын
Clear ayi paranju thannu. But some doctors advice to avoid chana dal, moong dal, green peas etc. is it so.
@vipinvarghese7832 ай бұрын
Ok, 👍.
@govindarajan58302 ай бұрын
👍
@gopinadhankv41002 ай бұрын
👍🏻
@NishaT-x6q2 ай бұрын
👍👍
@ismailkerala74712 ай бұрын
👍👍👍. Very. Good. In. F.
@DayanandK-s4j2 ай бұрын
👌👌👌👌👌👌👌
@DayanandK-s4j2 ай бұрын
👍👍👍👍👍👍👍
@DayanandK-s4j2 ай бұрын
👍👍👍👍👍👍👍👍👍
@DayanandK-s4j2 ай бұрын
👏👏👏👏👏👏👏
@DayanandK-s4j2 ай бұрын
👏👏👏👏👏👏👏👏👏👏👏
@sruthikrishna28822 ай бұрын
Dr enik 11 anu value hair full poyi .sunlight kondal headache varum migraine issue ind.tablet 1 month kazhichu but weight increase ayi nallanam.so tablet nirthi .ipo veendum extreme hair loss.hair il touch cheythal thannehair pokunnu.oru solution paranju tharamo.pnne nalloru hair oilum
@Doctor_Voice2 ай бұрын
Hi, please contact in WhatsApp, wa.me/message/4CWBX4PYJVFMG1 Treatment ഉണ്ട്
@nasserusman80562 ай бұрын
Dr, കാപ്പി ഭക്ഷണം കഴിച്ച്, ഒരു മണിക്കൂർ കഴിഞ്ഞു കുടിച്ചാലും iron absorbtion നെ ബാധിക്കുമോ?