എനിക്ക് 50 വയസ്സ് ആയപ്പോൾ തുടങ്ങിയതാണ് പൈൽസ് internal ആണ് 6 കൊല്ലമായി 2nd സ്റ്റേജ് ആണ് ബ്ലീഡിങ് ഉണ്ട് പുറത്തേക്ക് വരുന്നുണ്ടെങ്കിലും തനിയെ അകത്തേക്ക് പോകുന്നുണ്ട് വേദന ഇല്ല ചൂട് വെള്ളത്തിൽ ഉപ്പിട്ട് 10 മിനിറ്റ് ഇരിക്കുന്നുണ്ട് ഇത് മാറി കിട്ടാൻ എന്ത് മരുന്നാണ് കഴിക്കേണ്ടത്. കൂടാതെ അതി ശക്തമായ മലബന്ധവും ഉണ്ട് ഇത് വളരെ കുട്ടി കാലം മുതൽ ഉള്ള പ്രശ്നം ആണ്
@Doctor_Voice28 күн бұрын
@@umerma2004 ഹോമിയോ മരുന്നുണ്ട്, പരിഹരിക്കാവുന്നതാണ്… Pls contact in WhatsApp: 9061497697