സഹോദരിയുടെ ഈ കൂർക്ക നന്നാക്കുന്ന വീഡിയോ എല്ലാവര്ക്കും ഉപകരിക്കുന്ന ഒരു വീഡിയോ ആണ്.കൂർക്ക തോരൻ വെക്കാൻ നല്ല സ്വാദുള്ളതാണെങ്കിലും, ക്ളീൻ ചെയ്യുന്ന പണി ഒരു തലവേദനയാണ്.ഞാനും കൂർക്ക നിലത്തടിച്ചാണ് ക്ളീൻ ചെയ്യാറ്.ഉപ്പും വിനാഗിരിയും വെള്ളവും ചേർത്ത പാത്രത്തിൽ കൂർക്ക ഇട്ടു വെച്ചശേഷം തുണിയിൽ കെട്ടി നിലത്തു പതുക്കെ അടിച്ച;ൽ തന്നെ തൊലിയെല്ലാം പോകുന്നുണ്ടല്ലേ. ഇനി ഈ വിദ്യ പ്രയോഗിക്കാം.സഹോദരിയുടെ ഈ വീഡിയോക്ക് എന്റെ ഒരു ബിഗ് ലൈക്.ഞാൻ കൂട്ടായി സഹോദരിയുടെ കൂടെ ചേർന്നുട്ടോ. ഇനി മുന്നോട്ടുള്ള എല്ലാ യാത്രകളും നമുക്ക്ഒരുമിച്ചാവാം. സഹോദരിക്കും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു. എപ്പോളും കൂടെ ഉണ്ടാവണേ
@vijilajayan8969Күн бұрын
മുടി വളരുമോ
@jollymathew972Күн бұрын
എല്ലാവരും നിലത്തിട്ടു അടിക്കാന്‍ പറയുന്നു.ചതഞ്ഞു പോകുകില്ലേ അടിച്ചാല്‍
@TastyTreasuresbyRohiniКүн бұрын
നാട്ടിൽ ഒക്കെ ചാക്കിൽ അല്ലെങ്കിൽ പഴയ തുണി യിൽ ഇട്ടു അടിച്ചു എടുക്കാറുണ്ട്... Chathanjonnum പോകില്ല. പക്ഷെ അതു കഴിഞ്ഞു നേരാക്കുമ്പോൾ നമ്മുടെ കയ്യിൽ ചെറിയ കറ പോലെ ആകും.. ഇപ്പോൾ മിക്കവാറും പെരും ജോലിക്ക് ഒക്കെ പോകുമ്പോൾ കൈയിൽ കറ ആയാൽ അതു കളയാൻ ഒക്കെ ഒരു പാടു സമയം വേണ്ടേ.. അങ്ങനെ ഉള്ളവർക്ക് വേണ്ടി ആണ് ട്ടോ ഈ രീതി കാണിച്ചേ 😊
@behanankv6699Күн бұрын
വിനാകരി യും ഉപ്പും ഒന്നും വേണ്ട നന്നായി മണ്ണ് കളഞ്ഞ കൂർക്ക പഴവർഗങ്ങൾ മൂടിവെക്കുന്ന മൂടിയിലിട്ട് നാല്തിരുമ് കൊടുത്താൽ മതിയാകും
@gayathrik38173 күн бұрын
ഒരു പഴയ തുണിയിൽ ഇട്ടു അടിച്ചപോരേ ഈ നല്ല കവർ കളയണ്ട കാര്യം ഉണ്ടോ
എന്റെ മോളെ ഇത്രയും പാടൊന്നുമില്ല ഒരു കോട്ടൻ തുണിയിലിട് കൂട്ടിപ്പിടിച്ച് നിലത്തിട്ട് അടിച്ച് തുറന്നു നോക്കി യാൽ കൂർക്കയുടെ തൊലി മുഴുവൻ ഇളകി പോയിട്ടുണ്ടാവും അതിനാ മോളിൽ ഇത്രയും പാടുപെടുന്നത്
@chanthrikanbr192711 күн бұрын
👌
@devikavarma113611 күн бұрын
Variety
@lathusasi809812 күн бұрын
Nice presentation,I am also from Ottapalam,Palakkad District
@lathusasi809812 күн бұрын
Thanks for this recipe,I was searching for a sweet potato,egg pancake which don’t stick in the thava,then I saw your recipe just 1 hr back and so I tried this Vada and it came out yummy,my son liked it.Thankyou
@ShailajaVasudevan15 күн бұрын
ഉപ്പുലമുളകുമൊന്നും വേണ്ട ഒരു തുണിയിട്ട് 2 തവണ അടിച്ചാൽ ഗ്ലീൻ ആകുന്നതെയുള്ളൂ
@rahmathbeevi475515 күн бұрын
എന്തിനാ വിന്നാഗിരിയും ഉപ്പും അല്ലാതെ തന്നെ തുണിയിൽ കെട്ടി ചെറുതായി തല്ലിയാൽ തൊലി പോകുമല്ലോ
@SreekantanSree-hf4jm16 күн бұрын
വാങ്ങുന്നവർക്ക് ഏതാണോ എളുപ്പം അതേപോലെ ചെയ്യുക 😂
@TastyTreasuresbyRohini16 күн бұрын
Yes😊👍
@devikavarma113616 күн бұрын
Yum
@prajeeshkumarv.v816117 күн бұрын
അവസാനം ചേർത്ത മസാല എന്താണ്
@VrindaVinod-sz5le18 күн бұрын
🤍
@mamithajohnson842819 күн бұрын
Njan undakki nokki. ....Super❤❤❤
@muralidharankartha112120 күн бұрын
Super
@vinaychandran634023 күн бұрын
ഇത് ക്ലിൻ ആയിട്ടില്ല, സഞ്ചി ഒന്ന് കെട്ടി കാലു കൊണ്ട് തെരങ്ങിയാൽ മതി , സൂപ്പർ ആയി വൃത്തിയായി കിട്ടും
@muhammadshazin661323 күн бұрын
എന്താണ് കൂർക്ക 😄
@SreedeviSreedevi-f8b23 күн бұрын
ഒരുപാട് രീതിയിൽ ക്ളീൻ ചെയ്യാൻ എല്ലാ മെസ്സജിലും മനസിലായി 👍👍
@sukumarkeezhattamvallitqk655825 күн бұрын
It's a different methods .ni ce tq
@MoneyHeist-l5v25 күн бұрын
ഞാൻ റേഷൻ കടയിൽ നിന്ന് ചാക്ക് വാങ്ങി കൂർക്ക അതിലിട്ട് ഇതുപോലെ തല്ലുമ്പോൾ vrithiyavarundu..
@Bhaskaran-j9p25 күн бұрын
😂😂😂
@gopikaprakash114125 күн бұрын
❤❤
@muralidharankartha112125 күн бұрын
Super
@indiramadhavan212125 күн бұрын
എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത് നിലത്തു വെച്ച് അടിച്ചാൽ പോരേ😂
@Hudhasworld26 күн бұрын
👍👍
@shobhamohan648727 күн бұрын
. വെള്ളത്തിൽ ഇട്ട ഒരു കുട്ടയിൽ ഇട്ട് ഉരച്ചു കയറിയാൽ മതി
@_alt__hf_27 күн бұрын
Oru thuniyil pothinju sadharana cheyyumpole nilath ittu kottiyitt oru kuttayil ittu nannayi urach kazhukiyal pnne kathikond athinte thol kalayenda avashyam thanne ella. Eth pandu kalam muthale cheyth varunna reethiyanu.
@RubyVarghese-c8k28 күн бұрын
Ethano Oru Minit Chumma Pattikkal
@Kanakalatha123428 күн бұрын
ഭയങ്കര ബുദ്ധിയുണ്ടല്ലോ ഇത്രയും അറിവില്ലായിന്നു😓😓😓😓😰 5:26