മോര് കാച്ചിയത് എന്റെയും ഒരു ഫേവറിറ്റ് വിഭവമാണ്..ഞാൻ ഇടയ്ക്കിടെ വീട്ടിൽ മോര് ഇതുപോലെ കാച്ചാറുണ്ട് .കാച്ചിയ മോര് ഉണ്ടെങ്കിൽ ഊണ് കഴിക്കാൻ ഒരു പ്രത്യേക സ്വാദാണ്. സഹോദരിയുടെ വീഡിയോ വളരെ ഇഷ്ട്ടവുമായി.ഈ വീഡിയോക്ക് എന്റെ ഒരു ബിഗ് ലൈക്. ഞാൻ സഹോദരിയുടെ കൂർക്ക നന്നാക്കുന്ന വീഡിയോ കണ്ടു സുഹൃത്തായി കൂടെ ചേർന്നിരുന്നു. പക്ഷെ സഹോദരിയെ പിന്നീട് ഇങ്ങോട്ടു കണ്ടതേ ഇല്ലല്ലോ. എന്ത് പറ്റി.ഇടയ്ക്കിടെ പരസ്പരം സന്ദർശിച്ചാലല്ലേ നമ്മുടെ സൗഹൃദം ശക്തിപ്[പെടുകയുള്ളു. ഇടയ്ക്കിടെ ഇങ്ങോട്ടു വരാൻ ശ്രമിക്കണേ.ഞാൻ എപ്പോളും കൂടെ കാണും. അപ്പോൾ നമുക്ക് വീണ്ടും വേഗം കാണാം.