Пікірлер
@scotlandacademy5176
@scotlandacademy5176 10 күн бұрын
TRY TO READ THOUSAND AND ONE NIGHTS IN ARABIA
@BaburajK-d4j
@BaburajK-d4j 22 күн бұрын
കഥയെ പറ്റി പറയാതെ വേറെ ഐന്തൊക്കെയൊ വിളിച്ചു പറഞ്ഞ് വിരസത തോന്നിപ്പിക്കുന്ന അവതരണം
@KrishnaDas-oi8lq
@KrishnaDas-oi8lq 3 ай бұрын
നന്ദി..🍁
@sreekalacv6277
@sreekalacv6277 10 ай бұрын
Good Novel
@pramsup5290
@pramsup5290 Жыл бұрын
സുബാസ് ചന്ദ്രനോ? സമുദ്ര സിലകളോ?..കഷ്ടം
@mohanakumaran4635
@mohanakumaran4635 Жыл бұрын
Thank you dear sir I am aparna pg student superb sir ❤
@geo9664
@geo9664 2 жыл бұрын
എവിടാണിപ്പോൾ നിങ്ങൾ
@bmaei5
@bmaei5 2 жыл бұрын
Thank you for this excellent review.
@perukaran
@perukaran 2 жыл бұрын
Very good presentation sir
@progress...6626
@progress...6626 2 жыл бұрын
Patrick modiano's 'The Missing Person' koodi cheyyamo
@muhammedhabeebpari9793
@muhammedhabeebpari9793 2 жыл бұрын
മലയാളത്തിലെ മഹത്തായ കൃതികൾ എങ്ങനെയുള്ളതാകണം?? നിങ്ങളുടെ വീക്ഷണത്തിൽ
@shivanandarajeevan5904
@shivanandarajeevan5904 2 жыл бұрын
Thankyou For the review!
@ssmailid78
@ssmailid78 2 жыл бұрын
ov vijayan… malayalathile magical realism enna genre il ezhuthunna vyekthi.
@ansithoufeeqthoufeeq2401
@ansithoufeeqthoufeeq2401 3 жыл бұрын
Great indian kitchenile വീട് polund
@dhepoyidhavannu548
@dhepoyidhavannu548 3 жыл бұрын
very nice talk
@BuKStopia
@BuKStopia 3 жыл бұрын
Thank you
@asharafk256
@asharafk256 3 жыл бұрын
Which theory is applied for thisto do project plz help
@amanaydin4530
@amanaydin4530 3 жыл бұрын
as a parent of a differently abled child ഈ amba എന്ന കഥാപാത്രം ഞങ്ങളെ പ്രതിനിധീകരിക്കുന്ന ഓരോരുത്തര്‍ക്കും അപമാനം ആണ്.. oru എഴുത്തുകാരന്റെ സൃഷ്ടി വായനക്കാരനെ നല്ല രീതിയില്‍ തന്നെ influence ചെയ്യും.. അങ്ങനെ ചിന്തിക്കുക ആണെങ്കില്‍ നാളെ ഞങ്ങളെ പോലെയുള്ള അമ്മമാര്‍ ഞങ്ങളുടെ bhinna ശേഷിയുള്ള കുട്ടിയodu അടുത്ത് ഇടപഴകുന്ന വേളയില്‍ സമൂഹം ambaye പോലെ ചിന്തിക്കാൻ ഒരു സാഹചര്യം ഒരുക്കുകയാണ് ee samudrashila.. ഞങ്ങളെ apamaanathinte theechoolayilekk ഇറക്കി വിട്ടിട്ട് നിങ്ങള്‍ക്ക് എത്ര അവാർഡ് കിട്ടിയാലും ഞങ്ങളുടെ അപമാനവും കണ്ണീരും അതിനു മുന്നില്‍ തന്നെ ആണ്..
@faseelapanakal514
@faseelapanakal514 3 жыл бұрын
Iniyum kuduthal workukal pratheekshikkunnu
@BuKStopia
@BuKStopia 3 жыл бұрын
Thank you Faseela
@rahulc2024
@rahulc2024 3 жыл бұрын
Informative , great talk👍👌
@BuKStopia
@BuKStopia 3 жыл бұрын
Thank you
@buzingaabooyaah6337
@buzingaabooyaah6337 3 жыл бұрын
Good sir
@BuKStopia
@BuKStopia 3 жыл бұрын
Thank you
@abdulnasar7261
@abdulnasar7261 3 жыл бұрын
We can expect in this current situation an Indian version of this novel. Thank you sir for your valuable information.
@abdulnasar7261
@abdulnasar7261 3 жыл бұрын
Nice presentation
@zerocinemamalayalam250
@zerocinemamalayalam250 3 жыл бұрын
Thank you sir...... നല്ല അവതരണം, ഇനിയും ഇതുപോലെ വായനയുടെ മാജിക്‌ ക്കുകൾ പ്രതീക്ഷിക്കുന്നു. ബാക്ക്ഗ്രൗണ്ട് മനോഹരം 👌👌👌
@BuKStopia
@BuKStopia 3 жыл бұрын
Thank you
@thomasvj6411
@thomasvj6411 3 жыл бұрын
Well done...I came to this after half reading the book
@BuKStopia
@BuKStopia 3 жыл бұрын
Thank you
@revathygnair3113
@revathygnair3113 3 жыл бұрын
" അതൊരു വികാരതീവ്രമരണമായിരിക്കും.. എരിഞ്ഞുകൊണ്ട് അവൾ അയാളെയും പുണരും. അയാൾക്കും തീ പിടിക്കും. അവർ ഇരുവരും ഭസ്മമായിത്തീരും. അത് അസംബന്ധമാണെങ്കിൽ കൂടി, അവൾക്ക് അപമാനകരമാണെങ്കിൽ കൂടി, എത്ര ഹൃദയഭേദകമായ പ്രണയകഥ. !!" K. R. മീര എന്നുള്ള എഴുത്തുകാരിയെ ഞാൻ വീണ്ടും ഉള്ളിൽ ഒരുപാട് ചേർത്തു വെയ്ക്കുവാൻ ആഗ്രഹിക്കുന്നു. അക്ഷരങ്ങൾ ഏറ്റു മുറിയുന്ന സുഖം അനുഭവിക്കാൻ കൊതിക്കുമ്പോൾ എല്ലാം ഞാൻ ഈ എഴുത്തുകാരിയെ വായിക്കാൻ സന്നദ്ധയാകുന്നു.. ആറ് ചെറുകഥകൾ ഉൾപ്പെടുന്ന കഥാസമാഹാരമാണ് ഭഗവാന്റെ മരണം. തുടക്കത്തിൽ സൂചിപ്പിക്കും പോലെ, നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ ഭീകരത കഥകളിൽ ഉണ്ട്. അവ മുറിവുകളായി വായനക്കാരനിൽ അവശേഷിക്കുന്നുണ്ട്.. സാമൂഹ്യ ചുറ്റുപാടുകളോ, രാഷ്ട്രീയചിന്താഗതികളോ എനിക്ക് മനസിലാകുകയില്ല എന്ന് ഞാൻ വീണ്ടും പരിതപിച്ചു. എന്റെ ചിന്തകളെയും ആത്മനൊമ്പരങ്ങളെയും ഞാൻ വീണ്ടും, "ആൺപ്രേതത്തിലേയ്ക്കും, സെപ്റ്റംബർ മുപ്പത്" എന്നുള്ള കഥയിലേയ്ക്കും തിരിച്ചു വിട്ടു. എന്തുകൊണ്ടോ വീണ്ടും അവയെന്നെ വായിപ്പിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. പെണ്ണിന്റെ ശരീരമൊരു വലിയ കാടാണെന്നും അവളിലെ ഇരുട്ടിൽ മാത്രം തന്നെ ഒളിപ്പിക്കുകയാണ് കാമുകധർമ്മമെന്നും വെറുതെ ഞാൻ ചിന്തിച്ചു കൂട്ടി.. അതോടൊപ്പം, നന്മകൾ എവിടെയും അടിയറവു പറയരുതെന്നും, മനുഷ്യന്റെ ഭ്രാന്ത് സ്നേഹമാകണമെന്നും എന്നിൽ ഈ അക്ഷരങ്ങൾ ഊട്ടിയുറപ്പിച്ചു.. വായിച്ച് മടക്കുമ്പോൾ വീണ്ടും ഞാൻ ആ അക്ഷരങ്ങളെ തലോടി.. അവയിൽ പുകഞ്ഞു തീരുവാൻ ആഗ്രഹിച്ചു.✍️
@BuKStopia
@BuKStopia 3 жыл бұрын
Thank you Revathi
@harsha4098
@harsha4098 3 жыл бұрын
thank you sir..
@dhyanjithv4245
@dhyanjithv4245 3 жыл бұрын
👌👌👌
@joemathew1059
@joemathew1059 3 жыл бұрын
Very nice
@BuKStopia
@BuKStopia 3 жыл бұрын
Thank you
@rakhikrishnan2123
@rakhikrishnan2123 3 жыл бұрын
Where I will find this book? It’s showing out of stock, online
@BuKStopia
@BuKStopia 3 жыл бұрын
Yes. Out of stock. Published by current books Trichur. May be available at their store in Swaraj Round. You can check with them. 0487 233 5660
@rakhikrishnan2123
@rakhikrishnan2123 3 жыл бұрын
@@BuKStopia contacted them. Not available, it seems.
@MohanKumar-qt3ok
@MohanKumar-qt3ok 3 жыл бұрын
Very Good.
@BuKStopia
@BuKStopia 3 жыл бұрын
Thank y
@sureshkp248
@sureshkp248 3 жыл бұрын
കഴിഞ്ഞ 5 വർഷങ്ങൾക്കിടയിൽ എത്ര പാവങ്ങൾ ലോക്കപ്പിൻ കൊല്ലപ്പെട്ടു?
@midhun3253
@midhun3253 3 жыл бұрын
"മരിച്ചിട്ടും നിങ്ങൾ എന്തിനാണ് മഴയത്തു നിർത്തിയിരിക്കുന്നത് "എന്നല്ലേ?( Thumbnail caption)
@BuKStopia
@BuKStopia 3 жыл бұрын
ശരിയാണ്. മരിച്ചിട്ടും നിങ്ങൾ എന്റെ കുഞ്ഞിനെ...
@abdurahman8528
@abdurahman8528 3 жыл бұрын
@@BuKStopia അങ്ങനെ യാണ് ഞാനും മുൻപ് എവിടെ യോ വായിച്ചത്
@abdulsathar367
@abdulsathar367 3 жыл бұрын
സംശയത്തിൻ്റ പേരിൽ നടന്ന രാജൻ്റ ഉരുട്ടിക്കൊല കേസ്സ് വീണ്ടും പുനരനേഷണംമെന്ന് പറഞ്ഞ് ഒരു സംഘടനയും ആവശ്യപ്പെട്ടിട്ടില്ല .
@BuKStopia
@BuKStopia 3 жыл бұрын
ശരിയാണ്. എല്ലാവർക്കും നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടല്ലോ
@BuKStopia
@BuKStopia 3 жыл бұрын
ശരിയാണ്. എല്ലാവർക്കും നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടല്ലോ
@SARATHVISHNU-ly9id
@SARATHVISHNU-ly9id 3 жыл бұрын
Nammayittund , kelvikkarane book vayikkan thonunna vivaranam, Kooduthal bookal ulpeduthanam
@BuKStopia
@BuKStopia 3 жыл бұрын
തീർച്ചയായും. Thank you Sarath
@vinodkumart.v8072
@vinodkumart.v8072 3 жыл бұрын
നല്ല വിവരണം. കഥാവസാനം ശുഭപര്യവസായിയാണെന്നതും നല്ല സൂചനയാണ്.
@BuKStopia
@BuKStopia 3 жыл бұрын
Thank you
@sudhamanakkal7726
@sudhamanakkal7726 3 жыл бұрын
Good review. I would like to read it
@BuKStopia
@BuKStopia 3 жыл бұрын
Thank you
@MohanKumar-qt3ok
@MohanKumar-qt3ok 3 жыл бұрын
Very Good Presentation.
@BuKStopia
@BuKStopia 3 жыл бұрын
Thank you
@vinodo2727
@vinodo2727 3 жыл бұрын
Fine
@vinodo2727
@vinodo2727 3 жыл бұрын
Good
@BuKStopia
@BuKStopia 3 жыл бұрын
Thank you
@sudhamanakkal7726
@sudhamanakkal7726 3 жыл бұрын
Review is good and brief. Will try to read the book.
@BuKStopia
@BuKStopia 3 жыл бұрын
Thank you
@jayamohandas6890
@jayamohandas6890 3 жыл бұрын
Nice presentation. Had given a detailed description of various chapters.
@BuKStopia
@BuKStopia 3 жыл бұрын
Thank you
@lakshmyn7281
@lakshmyn7281 3 жыл бұрын
Good review. But nothing about language or any shortcomings . It's a straight plain talk about the people mentioned in the book. Anyway its worth as it will help to know about the impt people. Thanks .
@BuKStopia
@BuKStopia 3 жыл бұрын
Thank you for the feedback
@MohanKumar-qt3ok
@MohanKumar-qt3ok 3 жыл бұрын
Very Informative and Interesting. Excellent.
@BuKStopia
@BuKStopia 3 жыл бұрын
Thank you
@MohanKumar-qt3ok
@MohanKumar-qt3ok 3 жыл бұрын
Very Nice Presentation.
@BuKStopia
@BuKStopia 3 жыл бұрын
Thank you
@vinodo2727
@vinodo2727 3 жыл бұрын
Good
@BuKStopia
@BuKStopia 3 жыл бұрын
Thank you
@PradeepKumar-eo1zs
@PradeepKumar-eo1zs 3 жыл бұрын
Raghu, good one.
@BuKStopia
@BuKStopia 3 жыл бұрын
@@PradeepKumar-eo1zs Thank you
@vinodo2727
@vinodo2727 3 жыл бұрын
You improve every time.congrats
@BuKStopia
@BuKStopia 3 жыл бұрын
Thank you Vinod
@vinodo2727
@vinodo2727 3 жыл бұрын
You do justice to your work.keep going
@govindankuttykkizhoo
@govindankuttykkizhoo 3 жыл бұрын
Reghu , The review is very interesting and informative. You are improving episode by episode. It is quite heartening to see that you have cultivated a quality reading habit which forms the backbone of your views on books and authors.
@BuKStopia
@BuKStopia 3 жыл бұрын
Thank you for the appreciation
@sudhamanakkal7726
@sudhamanakkal7726 3 жыл бұрын
Good review. I have read goat days. That was a good novel. Keep going.
@BuKStopia
@BuKStopia 3 жыл бұрын
Thank you
@jayamohandas6890
@jayamohandas6890 3 жыл бұрын
Nice presentation. Good review.
@BuKStopia
@BuKStopia 3 жыл бұрын
Thank you