എനിക്കും ഇങ്ങനൊരനുഭവം ഉണ്ടായി. ഞങ്ങൾ ഒരു trip പോയപ്പോൾ ഒരു Junction എത്തിയപ്പോൾ ഒരു car വളരെ speed ൽ വന്നു റോഡിൽ കയറി ഇടി കിട്ടാതിരിക്കാൻ husbend ഓട്ടോ റോഡിന് വലത്തേക്കെടുത്തു ആ സമയം എതിരെ വന്ന line bus ഓട്ടോ കണ്ടില്ല. മുടിനാരിഴയ്ക്ക് ഞങ്ങൾ രക്ഷപെട്ടു. ദൈവ കൃപയാൽ യാത്ര ചെയ്യുമ്പോഴും അല്ലാത്തപ്പോഴും മാതാവിന്റെ നീലപ്രകാശം എനിക്ക് കാണാൻ സാധിക്കാറുണ്ട്. ഇത് സംഭവി ക്കുന്ന സമയത്ത് നീല പ്രകാശം ഞാൻ വളരെ കൂടുതലായി കാണുകയായിരുന്നു. മാതാവ് രക്ഷിച്ചു.🙏🙏🙏
@Sunil-dq8rn4 күн бұрын
എനിക്ക് ഉണ്ടായിട്ടില്ല
@MiniGeorge-jh8ri4 күн бұрын
@@Sunil-dq8rn Pray well
@georgepaul60124 күн бұрын
Hallailooya hallailooya hallailooya amen
@AneeshA-c5t4 күн бұрын
ചേട്ടാ ഇത് നിങ്ങൾ എനിക്ക് വേണ്ടിയാണു പറഞ്ഞത്.. Same incident same day same accident and the i got and a protection eanikk thampuran ningalilude kanich thannu......dhivya karunya eeshoykk enneravum aradhanayum sthuthiyum undayirikkatte
@bindhujohn8404 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@anushabinu87144 күн бұрын
ഈശോയുടെ തിരുരക്തതാൽ എൻ്റെ മൂത്ത മകനെ കഴുകണേ.അവനെ ഫോണിൽ നിന്ന് വിടുതൽ കൊടുത്ത് പഠിക്കുവാനും നല്ല സ്വഭാവത്തിൽ എല്ലാവരോടും പെരുമാറാനും സഹായിക്കണമേ,പ്രാർത്ഥിക്കണമേ
Brother is this right. In bible there is evil trinty lucifer the father antichrist the son False phrophet who is filled with evil spirit. Let the the teaching you give be truth because if this is wrong then it will be against book of Revelation and holyspirit
@IgnisSanctiSpiritus7 күн бұрын
എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും. ജറെമിയാ 33 : 3
@JoselinJohnJohn7 күн бұрын
Brother please pray for my autoimmune disease and assosiated mouth ulcer and internal ulcer and inability to take certain foods
@LalbinBenny7 күн бұрын
Amen❤❤❤
@ousephappachan28687 күн бұрын
ഈ അറിവ് കൊടുക്കുന്ന സമയം കൊണ്ട് നിത്യ രക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്ക് പരിശുദ്ധ ത്രിത്വത്തിൽ ആണ് പ്രാധാന്യം ഈവിൾ അപ്രസക്തം
@ajikumbukal34287 күн бұрын
അതെ അതിനെ മ്ലേഛ ത്രീത്വം എന്നും വിളിക്കാം അറിവുള്ള ഒരു cathi വൈദികനിൽനിന്ന് കിട്ടിയ അറിവാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് നമ്മൾ സ്രദ്ധിക്കേണ്ട വലിയ ഒരു കാര്യമിതാണ് അവർ മൂവർ ചേർന്ന് സാത്താൻ - കള്ളപ്രവാചക ആത്മാവ് - എതിർ ക്രിസ്തുവിന്റെ ആത്മാവ് ചേർന്ന് ഒരുമിച്ച് ഒരു തീരുമാനം എടുത്തിരിക്കുന്നു അതായത് മനുഷ്യർ ഒരിക്കലും ദൈവത്തെ പ്പറ്റി ചിന്തിക്കാൻ പാടില്ല. ജോലി ചെയ്യുന്നവൻ ജോലി ജോലി, ബിസ്നസുകാരൻ ബിസ്നസ് ബിസ്നസ് - രാഷ്ട്രീയം രാഷ്ട്രീയം രാഷ്ട്രീയം - പണം ഉണ്ടാക്കുന്ന വർ പണം പണം പണം ഇങ്ങനെ ഓരോ മേഖലയിലും അതിൽ തളച്ചിടുക കാരണം ദൈവത്തെപ്പറ്റി ചിന്തിച്ചാൽ ദൈവത്തോട് അടുത്താൽ അവന്റെ അവളുടെ ആത്മാവ് രക്ഷപെടുകുന്ന് മ്ലേഛ ത്രീത്വം മനസ്ലാക്കിയിരിക്കുന്നു. ഇതൊക്കെ അറിയുകയും കേൾക്കുകയും ചെയ്യുന്നവരാ രെങ്കിലുമുണ്ടോ? താല്പര്യമുള്ളവരുണ്ടോ? ഈ Bro. ന്റെ ക്ലാസ് കേൾക്കുന്ന വർ തന്നെയാണ് മറ്റു പ്രവാചകരെപ്പോലെ സംസാരിക്കുന്ന വൈദിക ശ്രേഷ്ഠരുടെയും talk. കൾ കേൾക്കുന്നതും കാണുന്നതും almost i ഉം - എന്നാൽ ബഹുഭൂരിപക്ഷം വരുന്ന ആ ജനത്തെ ആർക്ക് പറഞ്ഞ് മനസ്ലാക്കി കൊടുക്കാൻ കഴിയും അവരെ ഈശോയുടെ രണ്ടാം വരവിനായ് ആർക്ക് ഒരുക്കാൻ കഴിയും!!!?
@seethagouri80047 күн бұрын
Amen
@MathewVm-y5k7 күн бұрын
🙏❤️❤️🙏
@TibinTibin-u3t8 күн бұрын
Amen jesus❤❤❤
@MiniJohnson-h1j8 күн бұрын
Praise the Lord
@mariya226418 күн бұрын
Praise the lord 🙏
@bobbyjoseph12718 күн бұрын
ഇസ്ലാം ഇതു പോലുള്ള ഒരു ആശുദ്ധ ത്രീത്വം ആണ്. അള്ളാ - പിതാവ് ആകാൻ സാധിക്കാത്ത ദൈവം മുഹമ്മദ് - മനുഷ്യൻ ആയി അവതരിക്കാൻ സാധിക്കാത്ത വെറും പ്രവാചകൻ. വെറും വ്യഭിചാരിയും, കൊലപാതകിയും കൊള്ളക്കാരനും പ്രവാചകൻ ആണു എന്നു പറഞ്ഞു മനുഷ്യാവതാരം വെറും തന്നെക്കാൾ തരംതാഴ്ന്ന ഒരു പ്രവാചകൻ മാത്രം എന്ന് പ്രഖ്യപിച്ചു. ജിബിരിൽ - പരിശുദ്ധത്മാവ് ജിബിരിൽ ആണു എന്നു പറഞ്ഞു പരിശുദ്ധത്മാവിന് ഒരു മാലാഖ ആയി തരം താഴ്ത്തി.