അന്യ ദൈവങ്ങൾക്ക് പ്രതിഷ്ഠിക്കപ്പെട്ട വീടുകളിൽ താമസിക്കുമ്പോൾ സംഭവിക്കുന്നത്...

  Рет қаралды 10,003

 Ignis Spiritus Sancti Deliverence Ministry

Ignis Spiritus Sancti Deliverence Ministry

Күн бұрын

Пікірлер: 110
@elsysunnyelsysunny6245
@elsysunnyelsysunny6245 Ай бұрын
ഈശോയെ എല്ലാ പൈശാ ചിക ശക്തികളുടെയും തിന്മയുടെ ബന്ധനങ്ങളിൽ നിന്നു ഞങ്ങളെ രക്ഷിക്കണേ... ഞങ്ങളുടെ കുടുംബത്തിൽ എല്ലാരേയും വിശുദ്ധീകരിക്കണേ അനുഗ്രഹിക്കണേ.... 🙏🙏🙏
@roshnijoseph1484
@roshnijoseph1484 27 күн бұрын
Amen
@mercytomy9855
@mercytomy9855 13 күн бұрын
Eesoye Karunayaayirikkaname 🙏Kathukollaname 🙏🛐❣️Anugrahikkaname 🙏🛐
@susannajohn5227
@susannajohn5227 14 күн бұрын
Yeshuve mathave. Nandi
@padmasanthiw.s9771
@padmasanthiw.s9771 28 күн бұрын
ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ🙏🏾🧡✝️
@mercytomy9855
@mercytomy9855 13 күн бұрын
Esoye wash my familylife children grandchildren with your precious Blood 🙏 protect us from all evils enemies dangers diseases of this world 🙏🛐🌹❣️
@bichurenju3063
@bichurenju3063 28 күн бұрын
ഞാനും അന്യദൈവത്തെ ആരാധിക്കുന്ന ആളിന്റെ വീട്ടിൽ ആണ് താമസം മാറണം എന്നുണ്ട് 10 ജപമാല മുടങ്ങാതെ ചൊല്ലിക്കൊണ്ടിരുന്ന ഞാൻ ഒത്തിരി പ്രാർത്ഥിക്കുന്ന ഞാൻ ഇപ്പൊ പ്രാർത്ഥനയിൽ കുറവ് വന്നു എന്റെ മകനും ഹസിനും എന്നും രോഗങ്ങൾ ആണ് മകൾ നന്നായി പഠിക്കുമായിരുന്നു ഇപ്പൊ പഠിക്കാനോ പ്രാർത്ഥിക്കാനൊ താല്പര്യം ഇല്ല എന്നെ ഇവിടുന്നു രക്ഷപ്പെടുത്താൻ പ്രാർത്ഥിക്കണേ 🙏
@j26649
@j26649 28 күн бұрын
താങ്കൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽ താങ്കളുടെ സാനിധ്യം മൂലം ആ തിന്മ താങ്കളുടെ വീട്ടിൽ നിന്നും മാത്രമല്ല ദേശത്തു നിന്നും വിട്ട് പോകും
@ajith.h.aanthery6872
@ajith.h.aanthery6872 28 күн бұрын
ഇമാവോസ് ധ്യാനകേന്ദ്രമുണ്ട് മല്ലപ്പള്ളി അവിടെ ചെന്നാൽ ബ്രദറിനെ കാണാൻ പറ്റും എല്ലാ മാസവും അവിടെ ധ്യാനം നടക്കുന്നുണ്ട് ഒരു ധ്യാനം കൂടിയാൽ പ്രശ്നങ്ങളൊക്കെ ഈശോ ഒഴിവാക്കി തരും ഞങ്ങളുടെ അനുഭവമാണിത്
@ElizabethMichael-mi4yg
@ElizabethMichael-mi4yg 25 күн бұрын
ശരിയ
@bichurenju3063
@bichurenju3063 24 күн бұрын
​@@ajith.h.aanthery6872Ok🙏താങ്ക്യൂ
@christochiramukhathu4616
@christochiramukhathu4616 17 күн бұрын
നമ്മളല്ല തോറ്റു പോകേണ്ടത് ദുഷ്ട ആത്മാക്കളാണ് നമ്മൾ വസിക്കുന്നിടത്തുനിന്നും തോറ്റുപോകേണ്ടത്.
@ElizabethMichael-mi4yg
@ElizabethMichael-mi4yg 25 күн бұрын
വളരെ സത്യം ആണ് വാടകക്ക് വന്നിട്ട് രോഗം മാറിയ അവസ്ഥ ഇല്ല
@beenalissy5834
@beenalissy5834 28 күн бұрын
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകണമേ 🙏
@jayasreek8203
@jayasreek8203 28 күн бұрын
Amen hallelujah ❤ ee bhavanathile ella paishaachika shakthikaleyum ozhippikkename anugrahikkename 🙏
@lilakv2340
@lilakv2340 29 күн бұрын
Eeshoye njhanghalude Bhavanam ghalilulla anya daivanghalude shalyam mattitharname. Amen ✝️👏
@renimiresh9114
@renimiresh9114 29 күн бұрын
Praise the lord.we also stayed a house of Hindu family for a year,may be that is the reason my daughter is not able to study & not able to concentrate,now we shifted to our home but she is still same,not praying & depressed too.please remember her in your prayers
@ajith.h.aanthery6872
@ajith.h.aanthery6872 Ай бұрын
ആവേ മരിയ ✝️
@varghesepaanthony5758
@varghesepaanthony5758 27 күн бұрын
അന്യദൈവങ്ങൾ എന്ന പ്രയോഗം തന്നെ തെറ്റാണ്.ദൈവം ഒന്നേ ഉളളൂ.
@IgnisSanctiSpiritus
@IgnisSanctiSpiritus 27 күн бұрын
നിങ്ങളുടെയിടയില്‍ അന്യദൈവമുണ്ടാകരുത്‌; ഒരന്യദൈവത്തെയും നീ വണങ്ങരുത്‌. സങ്കീര്‍ത്തനങ്ങള്‍ 81 : 9
@IgnisSanctiSpiritus
@IgnisSanctiSpiritus 27 күн бұрын
വിശുദ്ധ ബൈബിളിൽ അങ്ങനെ ഒരു പ്രയോഗം ഉണ്ട് ഈ വചനം ശ്രദ്ധിക്കുക
@christochiramukhathu4616
@christochiramukhathu4616 17 күн бұрын
അന്യ ദൈവം എന്ന് പറഞ്ഞാൽ മറ്റുള്ളവരുടെ ദൈവം. പിശാചുക്കളെ ആണ് ഉദ്ദേശിക്കുന്നത്
@christochiramukhathu4616
@christochiramukhathu4616 9 күн бұрын
ഒരു ക്രിസ്തീയ വിശ്വാസിക്ക് എല്ലാ അന്യ ആരാധനാ മൂർത്തികളും അന്യദേവന്മാരാണ്.
@evelincm9811
@evelincm9811 Ай бұрын
Amen Ave Maria
@sindhujohn4702
@sindhujohn4702 26 күн бұрын
Super story
@gracydevasia164
@gracydevasia164 29 күн бұрын
Paichachikapeedayilninnu, manthravatham, koodothram, abhicharam... rakshikaname 😭😭😭🙏🏽🙏🏽🙏🏽
@ajithantony.t.k.9084
@ajithantony.t.k.9084 24 күн бұрын
brother ഒരു ഭവനം ഉണ്ടാകുവാൻ പ്രാർത്ഥിക്കണെ🙏
@alphonsaalphonsa5130
@alphonsaalphonsa5130 28 күн бұрын
Eeshoye sathante thala thakarkaname
@rrenju.9c137
@rrenju.9c137 28 күн бұрын
എന്റെ അവസ്ഥ,
@marythomas8193
@marythomas8193 29 күн бұрын
Amen Amen Ave Mariya 🙏 💘🕊
@kunjukunju6409
@kunjukunju6409 29 күн бұрын
ഞങ്ങൾ താമസിക്കുന്ന വീടും ഇതുപോലെ ആണ് ബ്രദർ ജീവിക്കാൻ ഒരു തരത്തിലും സമ്മതിക്കുന്നില്ല
@gdgggggg
@gdgggggg 29 күн бұрын
അമ്മ മാതാവിനെ മുറുകെ പിടിച്ചോ .. അതോടൊപ്പം വിശുദ്ധ മിഖായേലിന്റെ സംരക്ഷണം പ്രാർത്ഥിച്ചോ
@IgnisSanctiSpiritus
@IgnisSanctiSpiritus 29 күн бұрын
Whatsup ur Prayer Request to this no... I will reply back 085930 00466
@sunflowergarden866
@sunflowergarden866 29 күн бұрын
​@@gdggggggenikum.epolum rogabayam,maranabayam.njangal vangiya veeda..epolum ottakkirunnu karanjondirikkum
@christochiramukhathu4616
@christochiramukhathu4616 9 күн бұрын
​@@gdggggggഒരുപക്ഷേ അപ്പോൾ യേശുകർത്താവിനെ മുറുകെ പിടിക്കേണ്ടേ?
@TibinTibin-u3t
@TibinTibin-u3t 29 күн бұрын
Amen❤❤❤
@miniraphy4057
@miniraphy4057 27 күн бұрын
ബ്രദർ എൻ്റെ മകൻ രാഹുലിന് ഒരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ഒന്നും ശരിയാകുന്നില്ല 2വർഷം കഴിഞ്ഞ് എന്താണ് ഒരു തടസ്സം നേരിടുന്നു ഞങൾ വളരെ കഷ്ടത്തിലാണ്
@anilalbert902
@anilalbert902 26 күн бұрын
❤❤❤❤
@rejilukose9985
@rejilukose9985 28 күн бұрын
Pray for my family
@Sreehari-v8p
@Sreehari-v8p 24 күн бұрын
അന്യ ദൈവങ്ങൾ എന്നൊന്നും ഇല്ല എന്നാൽ യേശു വളരെ സത്യമുള്ള ദൈവമാണ് എന്ന് ഞാൻ സമ്മതിച്ചു അത് സത്യമാണ്. എന്നാൽ മറ്റു ദൈവങ്ങൾ നിങ്ങളുടെ വിചാരം പ്രേതം, ഭൂതം എന്നാണ് എന്നാൽ ആ ദൈവത്തെ പ്രാർത്ഥിച്ചാൽ ഗുണം ഉണ്ടാകും അതിന് നാല്ല മനഃശുദ്ധിയും ആ ദൈവത്തോടുള്ള ഭക്തിയും വ്യവസ്ഥയും വേണം മറ്റുചിലർ ക്രിസ്ത്യൻ,മുസ്ലിം, ഹിന്ദു എന്നീ മതസ്ഥർ എല്ലാവരും അല്ല ചിലർ മാത്രം ദേവാലയങ്ങൾക് പോകുന്നത് കാര്യം സാധ്യത്തിന് മാത്രമാണ് അതുകൊണ്ട് തന്നെ നമുക് ഏത് അസുഖം ആണെങ്കിലും നമ്മൾ നിശ്ചയിച്ച സമയത്ത്അറിയില്ലെങ്കിൽ നമ്മൾ ദൈവത്തെ കുറ്റം പറയും രോഗം മാറീല എന്ന് അതുകൊണ്ട് ഒരു കാര്യവും ഇല്ല ഏത് ദൈവമാണെങ്കിലും ദിവസവും പ്രാർത്ഥിക്കുകയോ ഒഴിവുള്ള ദിവസത് ദേവാലയങ്ങളിൽ പ്രാർത്ഥിക്കുകയോ ചെയ്യണം എന്നാൽ മാത്രമേ മാറ്റം അനുഭവപ്പെടുകയൊള്ളു പിന്നെ ഏത് ദൈവമാണെങ്കിലും അതിനെ ഭൂതം പ്രേതം എന്ന് വിചാരിക്കരുത് അത് ദൈവമാണ് മനസുരുകിവിളിച്ചാൽ വിളികേൾക്കാത്ത ദൈവങ്ങൾ ഒന്നുമില്ല
@jasminneil8186
@jasminneil8186 15 күн бұрын
Brother,well said it.
@jijich8395
@jijich8395 14 күн бұрын
ദൈവം സർവശക്തനാണ്. അങ്ങനെയെങ്കിൽ സർവശക്തനായ ദൈവത്തെ ഏതെങ്കിലും രൂപങ്ങൾ ഉണ്ടാക്കി അതിൽ പ്രതിഷ്ഠിക്കാൻ വെറും നിസ്സാരനായ മനുഷ്യന് കഴിയുമോ? അങ്ങനെ ആയാൽ ആശക്തിക്കു മുകളിലാവുംമനുഷ്യന്റെ സ്ഥാനം.അതുപോലെ ഒരു മനുഷ്യന് നന്മ ഉണ്ടാകുന്നതിനും , തിന്മ ഉണ്ടാകുന്നതിനും കർമങ്ങൾ ചെയ്യുന്നത് ഒരേ ശക്തിയോടാണ്. ഇതിനെ ക്രിസ്തീയ വിശ്വാസമനുസരിച്ചു സാത്താനിക ശക്തികൾ എന്ന് പറയുന്നു.സത്യ ഏക ദൈവത്തിന് ശുദ്ധവും, അശുദ്ധവും ഒന്നുമില്ല.
@albin7065
@albin7065 27 күн бұрын
Please father my house issame things
@alphonsapraveen8719
@alphonsapraveen8719 29 күн бұрын
My family needs deliverance
@neethasajeev4022
@neethasajeev4022 25 күн бұрын
Anya Mathakkaarude Photos Irunnittalla Avide Negative Energy Undakum
@binimolaugustine-mn5cx
@binimolaugustine-mn5cx 24 күн бұрын
വീട് ഒന്ന് കച്ചവടം ആകാൻ പ്രാർത്ഥിക്കണം
@alphonsaalphonsa5130
@alphonsaalphonsa5130 28 күн бұрын
Eeshoye ente husband te brother chacko koduthirikunna Kallakeas mattaname chetten ne manasandharrapeduthaname parishuthalmavinal nirrakkaname
@ShibiAugustine
@ShibiAugustine Ай бұрын
Please pray for my family
@lilakv2340
@lilakv2340 29 күн бұрын
Ente oru sahodaran te makal ku ennum pani yayirunnu, athukondu hospital il kidannapol35000 roopa yude injection s anekam koduthu, ennittum mar athe vannapol, prarthanayil velippettathanu, oru room il ‘ yakshiyude prathishattayullathanu ennu’ veedu mari , rogavum mari✝️👏
@nithinbabu637
@nithinbabu637 27 күн бұрын
അസുഖം വന്നാൽ ആശുപത്രിയിൽ പോയി ഡോക്ടറെ കാണണം യേശു ക്രിസ്തു വരില്ല സഹായിക്കാൻ
@MeriMathwu-kr9jn
@MeriMathwu-kr9jn 26 күн бұрын
Ente magalude veede nuveedy prarthykane
@Byebye6800
@Byebye6800 28 күн бұрын
Brother enikkum vendi pprarthikkane . എന്നിൽ ഒരു സർപോൺ ആകുന്ന പിശാചുണ്ട്. Ao pl. Pray
@alphonsapraveen8719
@alphonsapraveen8719 29 күн бұрын
I want deliverance
@MiniJohnson-h1j
@MiniJohnson-h1j Ай бұрын
Amen
@AnnsAangela
@AnnsAangela 29 күн бұрын
Nan egane ulla oru veettil vadakakku kazhiyunnu enthenkilum problem varumo
@beenajoymanadan
@beenajoymanadan 28 күн бұрын
ബ്രദർ പേരന്തൊ , ഈശോയുടെ നാമത്തിൽ ഏത് ശക്തിക്ക് നിൽക്കാം🎉❤🎉
@ajith.h.aanthery6872
@ajith.h.aanthery6872 28 күн бұрын
@@beenajoymanadan കപിൽ ജോയ്‌സ്
@beenajoymanadan
@beenajoymanadan 28 күн бұрын
@ajith.h.aanthery6872 Thanks 🙏🙏🙏
@susanjacob335
@susanjacob335 29 күн бұрын
Hallelujah
@lissyjose4668
@lissyjose4668 28 күн бұрын
Daivathinoppam thanne maathavinnum magatham koduthal ithalla ithilappuram nadakkum . Oru katholikka puroghithan venchirichal theeravunna kozhappangale ee bhoomiyil ollu athu aathayam manasilakkuka veruthe viduvayitham parayaruth vachanam parayunnu oruvante vazhikal daivathinn preethikaramaayirikkunbol sathukkalpolum inanghi kazhiyunnu
@IgnisSanctiSpiritus
@IgnisSanctiSpiritus 28 күн бұрын
ദൈവീക ജ്ഞാനത്തിന്റെ കൃപ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക... അപ്പോൾ പരിശുദ്ധാത്മാവ് എല്ലാം പഠിപ്പിച്ചു തരും.. സ്വന്തം ബുദ്ധിയിൽ ആശ്രയിക്കാതിരിക്കുക.... ഈശോ സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ ✝️✝️✝️
@sheelajoseph794
@sheelajoseph794 Ай бұрын
ശെരിയാണ്.വർഷങ്ങളായിഅനുഭവികുന്നു.
@franklinstephen4999
@franklinstephen4999 29 күн бұрын
Njan anubhavikkunnathnithu😢
@anumolfrancis4311
@anumolfrancis4311 Ай бұрын
🙏
@Jkannur2025
@Jkannur2025 28 күн бұрын
പിശാച് ഉണ്ട് സൂക്ഷിക്കണം 🙏
@ritammaphilip2515
@ritammaphilip2515 29 күн бұрын
Achan പറയുന്നത് totally ശരിയാണ്. More than forty years I m experiencing d same problems. Wil u please give ur phone no. or any other means to contact u n talk to u directly. Or can u give d full address, so that I can write a letter to u and convey d exact situation. Wil u pl help me at the earliest... I m so much exhausted .
@IgnisSanctiSpiritus
@IgnisSanctiSpiritus 29 күн бұрын
Whatsup ur problems on this no 85930 00466
@ajith.h.aanthery6872
@ajith.h.aanthery6872 28 күн бұрын
@@ritammaphilip2515 he is a brother, kapil
@thomasaugustine4706
@thomasaugustine4706 28 күн бұрын
അന്യ ദൈവത്തെ ഇവന്റെ ദൈവത്തെ കൊണ്ട് ഇറക്കുവാൻ കഴിഞ്ഞില്ലയെങ്കിൽ ആ ദൈവവും ഇവന്റെ ദൈവവും ഒന്ന് തന്നെയാണ് 😅
@IgnisSanctiSpiritus
@IgnisSanctiSpiritus 27 күн бұрын
അഹങ്കാരിയും ധിക്കാരിയുമായമനുഷ്യന്റെ പേര്‌ പരിഹാസകന്‍ എന്നാണ്‌; അവന്‍ ആരെയും കൂസാതെ ഗര്‍വോടെപ്രവര്‍ത്തിക്കുന്നു. സുഭാഷിതങ്ങള്‍ 21 : 24
@selinthomas3415
@selinthomas3415 28 күн бұрын
വെഞ്ചരിപ്പ് നടത്തിയാൽ ശരിയാകുമല്ലോ
@sabujoseph5646
@sabujoseph5646 28 күн бұрын
ഞാൻ താമസിക്കുന്ന വീടിന്റെ അടുത്ത് ഒരു ഹൈന്ദവകുടു൦ബ൦ ഉണ്ട്. ഒരു തോട് അതിരായിട്ടുണ്ട്. തോട് കടന്നു വരുവാൻ അവരുടെ ദൈവത്തിന് "റേഞ്ച് "പോരാ.അതുകാരണ൦ തത്കാലം രക്ഷ പ്പെട്ടു. ചുമ്മാ പൊട്ടത്തര൦ പറഞ്ഞ് മനുഷ്യരുടെ മനസ്സു കല🎉ക്കല്ലേ,
@IgnisSanctiSpiritus
@IgnisSanctiSpiritus 27 күн бұрын
പരിഹാസകന്‍ പ്രഹരം ഏല്‍ക്കുന്നതു കണ്ട്‌ അല്‍പബുദ്‌ധികള്‍ വിവേകം പഠിക്കും. ബുദ്‌ധിയുള്ളവന്‍ ശാസനംകൊണ്ടുതന്നെ വിജ്‌ഞാനം നേടും. സുഭാഷിതങ്ങള്‍ 19 : 25
@christochiramukhathu4616
@christochiramukhathu4616 17 күн бұрын
ഇവിടെ അദ്ദേഹം ഹൈന്ദവ സഹോദരങ്ങൾക്ക് എതിരെയോ മുസ്ലിങ്ങൾക്കെതിരെയോ മറ്റു മതസ്ഥർക്ക് എതിരെയോ ഒന്നും പറഞ്ഞില്ലല്ലോ. നിങ്ങൾ എഴുതാപ്പുറം വായിക്കുന്നത് എന്തിനാണ്? എന്നാൽ അന്യ മൂർത്തികൾ തമ്മിൽ Clash ഉണ്ട്.
@SmilingDandelion-yl2gm
@SmilingDandelion-yl2gm 29 күн бұрын
ബ്രദറിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ?
@IgnisSanctiSpiritus
@IgnisSanctiSpiritus 29 күн бұрын
Whatsup ur prayer intention to this no 85930 00466
@SandeepKumar-xs3ht
@SandeepKumar-xs3ht 27 күн бұрын
അന്യ ദൈവങ്ങളുടെ പേര് വെളിപ്പെടുത്താമോ
@saji6048
@saji6048 27 күн бұрын
സർവ്വശക്തനായ ദൈവമായ യഹോവ ഒഴികെ ബാക്കിയുള്ളവർ ക്രിസ്ത്യാനികൾക്ക് അന്യദൈവങ്ങളാണ്
@christochiramukhathu4616
@christochiramukhathu4616 17 күн бұрын
മറ്റുള്ളവരുടെ വിശ്വാസം വ്രണപ്പെടും
@christochiramukhathu4616
@christochiramukhathu4616 17 күн бұрын
നിങ്ങളുടെ കർമ്മങ്ങളിൽ ചില മൂർത്തികളെ മറ്റുള്ളവരുടെ അടുക്കലേക്ക് ആവാഹിച്ച് വിടാറില്ലേ? അറിയില്ലെങ്കിൽ മന്ത്രവാദികളോട് ചോദിച്ചുനോക്കൂ. അവരുടെ സേവാ മൂർത്തികളെ ആണ് ഇപ്രകാരം അയക്കുന്നത്.. അപ്പോൾ ആ മൂർത്തികളുടെ പേര് എന്തെന്ന് ചോദിച്ചാൽ... എന്താണ് ഉത്തരം? ഉപാസന മൂർത്തികൾ തന്നെയാണ് അത്. അത് പറയുമ്പോൾ വിഷമിക്കേണ്ട കാര്യമില്ല.
@rajanyvinu5437
@rajanyvinu5437 29 күн бұрын
Brother parayuna പോലെ ലാഖാവത്തോടെ വീട് മാറാൻ എല്ലാവർക്കും പറ്റി എന്ന് വരില്ല.... സാമ്പത്തികം....
@sab4538
@sab4538 29 күн бұрын
Then stay there, who cares
@kingfisher366
@kingfisher366 29 күн бұрын
വാടകയ്ക്ക് താമസിക്കുമ്പോൾ വീട് മാറാമല്ലൊ? സ്വന്തം വീടാണെങ്കിൽ അവിടെ ക്രിസ്തുവിൻ്റെ അധികാരം മായിരിക്കും. മറ്റുള്ള എല്ലാത്തിനേയും ചവിട്ടി പുറത്താക്കുക.
@mariyan567
@mariyan567 28 күн бұрын
പല ദുരന്തവും ഉണ്ടാകും
@ajith.h.aanthery6872
@ajith.h.aanthery6872 28 күн бұрын
ബ്രദർ ലാകവത്തോടെ പറയുന്നതല്ല, സ്വന്തം കുടുംബം നശിച്ചു തരിപ്പണനം ആകുന്നതിലും നല്ലതല്ലേ അല്പം കഷ്ടപ്പാട് സഹിച്ചും പിശാചിന്റെ ബന്ധനത്തിൽ നിന്ന് രക്ഷ പ്രാപിക്കുന്നത് ✝️
@JO-yu7tj
@JO-yu7tj 27 күн бұрын
Adoration koodu. Divine mercy chaplet also. Enikku ethire ivar koodothram cheythirunnu. Last avar maranappettu. Njangalude veettil.kayari irippayi. Appozhaanu karyangal manasilaayathu. Aaline last prayer kondu thanne doorottu paranju vittu. Holy Spiriy inspired to say Divine Mercy chaplet. Angane poyi
@shijibabu6930
@shijibabu6930 25 күн бұрын
ഇത് എന്താണ് ഈ ആവേ മരിയ ?.... ബൈബിളിൽ ഇത് ഇല്ലല്ലോ....?
@IgnisSanctiSpiritus
@IgnisSanctiSpiritus 25 күн бұрын
ഭോഷന്‍ ആലോചിക്കുന്നതെന്തും പാപമാണ്‌; പരിഹാസകന്‍ മനുഷ്യരെ വെറുപ്പിക്കുന്നു. സുഭാഷിതങ്ങള്‍ 24 : 9
@christochiramukhathu4616
@christochiramukhathu4616 9 күн бұрын
മുറി ബൈബിൾ വായിക്കുന്ന പെന്തക്കോത്തി ആണെന്ന് തോന്നുന്നു..!
@william.k.akoottungal7445
@william.k.akoottungal7445 Ай бұрын
ഹൈന്ദവ ദേവി ദേവൻ മാർ follen aingels ആണോ? അവർക് ഒരേ സമയം അവരുടെ അമ്പലത്തിൽ ഉള്ള വിഗ്രഹത്തിലും മനുഷ്യ ശരീരങ്ങളിലും വസിക്കാൻ പറ്റുമോ?
@sollyjoseph7856
@sollyjoseph7856 Ай бұрын
Ys
@Sheeba-o1d
@Sheeba-o1d 29 күн бұрын
Mathave
@Sheeba-o1d
@Sheeba-o1d 29 күн бұрын
Mathave kathurakshikkenemme
@kingfisher366
@kingfisher366 29 күн бұрын
ഒരേ സമയം അനേകം പേരിൽ വസിക്കാൻ കഴിയും.
@sabib1022
@sabib1022 28 күн бұрын
ലോകത്തുള്ള എല്ലാ ദേവീ ദേവന്മാരും ഗോത്രദൈവങ്ങളും അല്ലാഹു എല്ലാം fallen angels ആണ്. സാത്താൻ അവരുടെ തലവൻ. സാത്താന്റെ കീഴിൽ പല റാങ്കുകളിലായി ആണ് അവ ഉള്ളത്. എല്ലാത്തിനും ഒരേ അധികാരമല്ല. ശക്തി കൂടിയാവയും കുറഞ്ഞവയും ഉണ്ട് - റാങ്ക് അനുസരിച്ചു. ഓരോ സ്ഥലങ്ങളിൽ ഈ പൈശാചിക അരൂപീകൾ അവയെ മനുഷ്യർ പ്രതിഷ്ടിക്കുന്നതനുസരിച് പ്രവർത്തിക്കുന്നു.
@sindhujohn4702
@sindhujohn4702 26 күн бұрын
😂😂
@IgnisSanctiSpiritus
@IgnisSanctiSpiritus 26 күн бұрын
പരിഹാസകന്‍ ശിക്‌ഷിക്കപ്പെടുന്നതു കണ്ട്‌ സരളചിത്തന്‍ ജ്‌ഞാനിയായിത്തീരുന്നു; ബോധനം ലഭിക്കുമ്പോള്‍ ബുദ്‌ധിമാന്‍ജ്‌ഞാനം നേടുന്നു; സുഭാഷിതങ്ങള്‍ 21 : 11
@nithinbabu637
@nithinbabu637 27 күн бұрын
അസുഖം വന്നാൽ ആശുപത്രിയിൽ പോയി ഡോക്ടറെ കാണണം യേശു ക്രിസ്തു വരില്ല സഹായിക്കാൻ
@anilalbert902
@anilalbert902 26 күн бұрын
ഏതെങ്കിലുമൊരു ധ്യാനകേന്ദ്രത്തിൽ പോയി അഞ്ച് ദിവസം പ്രാർത്ഥിക്കണം മാറിയിട്ടില്ലെ എന്നെ വിളിക്കൂ വീട്ടിൽ കുത്തിയിരുന്ന് രോഗം മാറില്ല
@anilalbert902
@anilalbert902 26 күн бұрын
88
@anilalbert902
@anilalbert902 26 күн бұрын
വീട്ടിൽ ഇരിക്കാതെ രോഗം വരുമ്പോൾ ധ്യാനകേന്ദ്രത്തിൽ പോയി കിടന്ന് അഞ്ചുദിവസം കഷ്ടപ്പെട്ട് പ്രാർത്ഥിക്കണം പ്രാർത്ഥന കേട്ട് സ്വർഗ്ഗത്തിൽനിന്നും യേശു വന്ന സൗഖ്യം തരും
@SumiSumidhipin
@SumiSumidhipin 29 күн бұрын
🙏🏻🙏🏻🙏🏻
@sollyjoseph7856
@sollyjoseph7856 Ай бұрын
🙏🙏🙏
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
അനുഗ്രഹം വരുന്ന 3 വഴികൾ! Fr. Daniel Poovannathil
1:13:51
FR DANIEL POOVANNATHIL OFFICIAL
Рет қаралды 126 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН