തങ്ങൾ ഉപ്പാ എനിക്ക് 4 പേൺ മക്കള്ളാണ് അവർക്ക് ഇരിക്കാൻ ഒരു വിട് ഇല്ലാ എല്ലാവരും വാടക വീട്ടിലാണ് താമസം അവർക്ക് 4 ആൾക്കും ഒരു 5 സെറ്റ് സ്വതലം ഇല്ലാ അത് കിട്ടാൻ തങ്ങൾ ഉപ്പാ ദുആ ചൊയണം
@arashbinanasfazza3393Күн бұрын
2:22 2:23 2:24 2:25
@arashbinanasfazza3393Күн бұрын
2:02
@ABDULLACheenikkalКүн бұрын
കറാമത്തുകൾ വരട്ടേ
@kadakkotshihabwheelchair5942Күн бұрын
🤲🤲😭😭
@moiro842Күн бұрын
തങ്ങളുപ്പാപ്പ എന്റെ കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം
എനിക്ക് വീട് ഇല്ല ഹസ്ബെന്റ ഇല്ല ഒരു കേൻസർ വന്നു മരിച്ചു 17 വർഷം മായി വാടക കൊടുത്തു താമസിക്കുന്നു എനിക്ക് സുഖം മില്ലാത്തത് കൊണ്ടാണ് എന്റെ മോൻ +2 kazinjathide ഒരു ഷോപ്പിൽ ജോലിക്ക് പോയത് ഇപ്പോ 2 മാസം മായി എന്റെ മോൻ ജോലിക് പോയി തുടങ്ങിയിട്ട് എന്നെ ഒന്ന് സഹായിക്കണം തങ്ങൾ ഉപ്പാപ്പ 😮💨😮💨😮💨🤲🤲
@YoosafK-f4r2 күн бұрын
ആമീൻ
@habeebahabeeba32552 күн бұрын
Masha Allah ❤
@arshanarafeeq64692 күн бұрын
തങ്ങളുടെ നമ്പർ കിട്ടുമോ
@afsapk93142 күн бұрын
ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എനിക്ക് അറിവ് വെച്ച മുതൽ വെള്ളം അടുത്ത വീട്ടിൽ നിന്നാണ് കൊണ്ട് വരുന്നത്. ഇവിടെ വന്നു നോക്കിയാൽ അറിയാം. പൊളിഞ്ഞു വീഴാറായ വീടാണ്. ഒരു കിണർ തന്നു സഹായിക്കുമോ. പ്ലീസ്. ഫേസ്ബുക് ഉള്ള കാലം തൊട്ടേ തങ്ങളുപ്പന്റെ മജ്‌ലിസ് കാണുന്നയാളാണ്