അല്ലാഹു റസൂൽ (s)തങ്ങളെ ബർകത്ത് കൊണ്ട് തങ്ങൾക്ക് കുടുബബത്തിന് ബാക്കി എല്ലാവരെ സഹായം കാരണം ഇന്ന് ഈ അവസ്ഥ മുന്നോട്ട് പോകുന്നത് അള്ളാഹു കാക്കട്ടെ ആമീൻ
@Mumthas-tf4qb4 күн бұрын
ചർച്ചകളൊക്കെ ഹൈറായ രീതിയിൽ പൂർത്തിയാവാൻ ത്തളാഹു തൗഫീക്ക് ചെയ്യട്ടെ പാവപ്പെട്ടവർക്ക് വേണ്ടി എന്നും ഒരു കൈത്താങ്ങായി സ്നേഹത്തണലായി ഈ നന്മ മരം ഇനിയും വളർന്ന് പന്തലിക്കട്ടെ
@haneefapulikkalhaneefa.p73403 күн бұрын
😅
@BusharaAshraf-xs1qh4 күн бұрын
മാഷാ അല്ലഹ് 🌹🌹👍👍👌
@Nabeesa-o5t4 күн бұрын
👍👍👍👍👍🖐️🖐️🖐️👌👌👌🤲🤲🤲 ഇൻശാ അള്ളാഹ് 🌹❤
@RealmeService-b9e4 күн бұрын
ആ ഇരിക്കുന്ന ഉസ്താദിന്റെ ബുദ്ധി അപാരം, ഉസ്താദേ ദുആ ചെയ്യണേ
തങ്ങൾ ഉപ്പാ എനിക്ക് 4 പേൺ മക്കള്ളാണ് അവർക്ക് ഇരിക്കാൻ ഒരു വിട് ഇല്ലാ എല്ലാവരും വാടക വീട്ടിലാണ് താമസം അവർക്ക് 4 ആൾക്കും ഒരു 5 സെറ്റ് സ്വതലം ഇല്ലാ അത് കിട്ടാൻ തങ്ങൾ ഉപ്പാ ദുആ ചൊയണം
@mealb5144 күн бұрын
Mashallah 👍👍
@jameeela_saidalikutty4 күн бұрын
മാഷാ അല്ലാഹ് ❤
@mustakhmustmustakh9564 күн бұрын
Mashallah 🤲🤲🤲
@SharmilaAa-eh5ss4 күн бұрын
അൽഹംദുലില്ലാഹ് ❤️അള്ളാഹു ഹൈരിലാ ക്കണേ 🤲🤲🤲
@ukkumbalakasaragod7063 күн бұрын
ഹൈർ അല്ല ഖൈർ ആണ്. ഹെയർ എന്ന് പറഞ്ഞാല് മുടി എന്നാണു അർഥം
@SmSm-x1p4 күн бұрын
Alhamdhulillah
@Shifxz3 күн бұрын
ഞങ്ങളെ തങ്ങളുപ്പനെ വിട്ട് പോയ ഉസ്താദ് വീണ്ടൂം തിരിച്ചു വന്നു അൽ ഹംദു ലില്ലാഹ് 🤲🏻🤲🏻 സത്യം മനസ്സിലാക്കി തിരിച്ചു വന്നല്ലോ അല്ലാഹ് അക്ബർ🤲🏻🤲🏻🤲🏻
തങ്ങൾ പാപ എൻറ മകളും മരുമകനും കുടുംബവും മിണ്ടാറില മകളെ ഞാൻ കാണാറില്ല ഒന്ന് ഐകൃത്തിലാവാൻ ദ അ ചെയ്യണെ
@RamlaBeevi-j1y3 күн бұрын
ഉസ്താദേ ഞാൻ വാടക വീട്ടിലാണ് എനിക്ക് ഒരു വീട് വേണം ഉസ്താദേ
@ramlabeevi10784 күн бұрын
എന്റെ പേര കുട്ടിl. P ലിസ്റ്റിൽ ഉണ്ട് റാങ്ക് ലിസ്റ്റിൽ ആദ്യം വരാൻ ദുഃആ ചെയ്യണേ തങ്ങൾ ഉപ്പ 🌹
@Nabeesa-o5t4 күн бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@Saifurasheed-n2x3 күн бұрын
👍👍👍🤲🤲🤲🤲🤲🏠🏠🏠
@shifaniswa18264 күн бұрын
❤❤❤❤❤ 9:26
@SainabaSainaba-n8l4 күн бұрын
Aameen 🤲🤲🤲🤲🤲
@sakeenasanu87822 күн бұрын
എനിക്ക് വീട് ഇല്ല ഹസ്ബെന്റ ഇല്ല ഒരു കേൻസർ വന്നു മരിച്ചു 17 വർഷം മായി വാടക കൊടുത്തു താമസിക്കുന്നു എനിക്ക് സുഖം മില്ലാത്തത് കൊണ്ടാണ് എന്റെ മോൻ +2 kazinjathide ഒരു ഷോപ്പിൽ ജോലിക്ക് പോയത് ഇപ്പോ 2 മാസം മായി എന്റെ മോൻ ജോലിക് പോയി തുടങ്ങിയിട്ട് എന്നെ ഒന്ന് സഹായിക്കണം തങ്ങൾ ഉപ്പാപ്പ 😮💨😮💨😮💨🤲🤲
@AbiraShihab-w8y4 күн бұрын
🤲🤲🤲
@ShamnaShamnu-v4m4 күн бұрын
തങ്ങൾ പാപ്പ വായില് മുറിയാണ് മാറാന് ദുആ ചെയ്യണം വേദന സഹിക്കാൻ വയ്യ😢😢😢😢😢😢
@Jufnasherin_4 күн бұрын
ഹോസ്പിറ്റൽ വെയ്ക്കോളി
@hafsathhafsa-jn8fc4 күн бұрын
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Saifurasheed-n2x4 күн бұрын
🤲🤲🤲🤲👍👍
@jameelaec46104 күн бұрын
Massallavannokandoumeeting
@fathimafathima33124 күн бұрын
ഉണ്ട് തങ്ങളുപ്പ എനിക്ക് സ്ഥലം വീടും ഇല്ല മകൻ നോക്കുന്നില്ല തങ്ങളുപ്പ് സഹായിക്കണേ
@Rashi-p2q4 күн бұрын
കോടക്കാട് പോയി തങ്ങളുപ്പാനെ കാണുവി വരം പറയു
@NajeebTv-ri1ln4 күн бұрын
Evideya sthalam
@RealmeService-b9e4 күн бұрын
പാവപ്പെട്ടവർ ഒരു പാട് ഉണ്ട്. തങ്ങളുപ്പ
@AdilYaseen-ty9jp4 күн бұрын
താങ്കൾക് ദീർഘായുസ്സ് കൊടുക്കണേ allah
@AfnanAfnan-j3m3 күн бұрын
തങ്ങളു പാപ്പാ എനിക്കും വീട് ഇല്ല ഭർത്താവ് മരിച്ചതാണ് 2 കുട്ടികൾ ഉണ്ട് മോൾ എത്തീ ഖാനയിൽ പടിക്കുന്നു
@kuttischanl26293 күн бұрын
🤲🏻🤲🏻🤲🏻
@sameer39224 күн бұрын
തങ്ങൾ ഉപ്പ ഞങ്ങൽക് ഒരു 2 സെന്റ് സ്ഥലം തരോ
@RealmeService-b9e4 күн бұрын
തങ്ങളുപ്പ വല്ലാത്ത അത്ഭുതം തന്നെ
@HarisP-z8w4 күн бұрын
എനിക്കും സ്ഥലം തരോ
@KadijaKadija-d7w4 күн бұрын
മാഷ അല്ലാഹ്👍
@afsapk93143 күн бұрын
ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എനിക്ക് അറിവ് വെച്ച മുതൽ വെള്ളം അടുത്ത വീട്ടിൽ നിന്നാണ് കൊണ്ട് വരുന്നത്. ഇവിടെ വന്നു നോക്കിയാൽ അറിയാം. പൊളിഞ്ഞു വീഴാറായ വീടാണ്. ഒരു കിണർ തന്നു സഹായിക്കുമോ. പ്ലീസ്. ഫേസ്ബുക് ഉള്ള കാലം തൊട്ടേ തങ്ങളുപ്പന്റെ മജ്‌ലിസ് കാണുന്നയാളാണ്
@rihanshanu54454 күн бұрын
അത് നല്ല തീരുമാനം ഉസ്താദ് പറഞ്ഞത്
@rajeenakoduvath80974 күн бұрын
Oru.kuttyundakane
@NaseemaGafoor-w3w4 күн бұрын
Sariyanusthade
@sainaibrahimkv72564 күн бұрын
മാഷാ ആള്ളാ, ഹൽ ഹംദുലില്ല
@RealmeService-b9e4 күн бұрын
കാല ശേഷം എന്ന് പറയല്ലേ തങ്ങളെ അത് ഓർക്കാൻ പോലും പറ്റില്ല
@arifchalakkara23113 сағат бұрын
വീട് ഇല്ല തങ്ങളുപ്പ വാടക വീട്ടില്ലാണ് താമസം സ്ഥാലം ഇല്ല
@lulusworld29864 күн бұрын
സാഹിറ 🤲🤲😭🤲🤲
@naseerabeevi91754 күн бұрын
ഈ ഉസ്താദ് കുറെ, നാളുകൾ കൊണ്ട് കാണുന്നില്ലായിരുന്നു, വിവാദം വന്നപ്പോൾ ആ പുള്ളിക്കാരൻ, ആണ്, ലൈവിൽ, ഒകെ വന്നത്, pakshe പിന്നെ കാണാൻ, ഇല്ലായിരുന്നു, ഇപ്പോൾ, വീണ്ടും, മജിലിസിൽവന്നു, ഗൾഫിൽ, പോയിരുന്നോ 🙂🙂
@ramlaabudla24573 күн бұрын
💯
@ShiyasMorayur22 сағат бұрын
Eyaalkk oothaan correct ariyillaa
@PsSuhara3 күн бұрын
എ നിക്ക് ആരും ഇല്ല രണ്ടു കണ്ണും കാണാത്ത ഒരു മോനുണ്ട് ഇക്കാക് ജോലിക്ക് പോകാൻ കഴിയില്ല വിടും ഇല്ല
@RealmeService-b9e4 күн бұрын
തങ്ങളുപ്പ എനിക്ക് താങ്കളുപ്പന്റെ മദ്ഹ് പറയാൻ വാക്കുകൾ ഇല്ല. അത് പറഞ്ഞാൽ തീരൂല