When gospel of grace become lie.
10:06
Пікірлер
@Elizabethdanieel
@Elizabethdanieel 2 сағат бұрын
Shabbat is very important.❤
@thomaskutty3801
@thomaskutty3801 17 сағат бұрын
മല്ക്കീ സെദക്ക് പരിശുദ്ധാത്മാവിനെക്കുറിക്കുന്നു.
@lettherebelight78
@lettherebelight78 16 сағат бұрын
@@thomaskutty3801 Ruha Kadash is a set apart Spirit form of Yahusha to come and reside in human.
@lettherebelight78
@lettherebelight78 Күн бұрын
Sorry for bad background music. Please keep watch the rest.
@lettherebelight78
@lettherebelight78 Күн бұрын
3:46 Edit: Mohandas Karamchand Gandhi was not a Mahatma, he was only another agent of the Little Season of Satan.
@biblemalayalam
@biblemalayalam Күн бұрын
@jesusworld424
@jesusworld424 Күн бұрын
🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🌹
@lettherebelight78
@lettherebelight78 Күн бұрын
യാഹുആ അരുളിച്ചെയ്യുന്നു: ന്യായം പാലിക്കുക, നീതി പ്രവര്‍ത്തിക്കുക. ഞാന്‍ രക്ഷ നല്‍കാന്‍ പോകുന്നു; എന്റെ നീതി വെളിപ്പെടും. ഇവ പാലിക്കുന്നവന്‍. ഇവ മുറുകെപ്പിടിക്കുന്ന മര്‍ത്ത്യന്‍, സാബത്ത്‌ അശുദ്ധമാക്കാതെ ആചരിക്കുകയും, തിന്‍മ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍. എന്നെ സേവിക്കാനും എന്റെ നാമത്തെ സ്‌നേഹിക്കാനും എന്റെ ദാസരായിരിക്കാനും എന്നോടു ചേര്‍ന്നു നില്‍ക്കുകയും സാബത്ത്‌ അശുദ്ധമാക്കാതെ ആചരിക്കുകയും, എന്റെ ഉടമ്പടിയോടു വിശ്വസ്‌തത പുലര്‍ത്തുകയും ചെയ്യുന്ന പരദേശികളെയും ഞാന്‍ എന്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും. എന്റെ പ്രാര്‍ഥനാലയത്തില്‍ അവര്‍ക്കു സന്തോഷം നല്‍കും. അവരുടെ ദഹനബലികളും മറ്റു ബലികളും എന്റെ ബലിപീഠത്തില്‍ സ്വീകാര്യമായിരിക്കും. എന്റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയമെന്ന്‌ അറിയപ്പെടും. ❤ സാബത്തിനെ, ചവിട്ടി മെതിക്കുന്നതില്‍ നിന്നും എന്റെ വിശുദ്ധ ദിവസത്തില്‍, നിന്റെ ഇഷ്‌ടം അനുവര്‍ത്തിക്കുന്നതില്‍ നിന്നും നീ പിന്തിരിയുക. സാബത്തിനെ സന്തോഷദായകവും കര്‍ത്താവിന്റെ വിശുദ്ധ ദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്‌പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക.
@BibinThomas-zj6ei
@BibinThomas-zj6ei 3 күн бұрын
സൺ‌ഡേ ആണോ സാ സത്ത്
@lettherebelight78
@lettherebelight78 3 күн бұрын
ആഴചയുടെ 7 ആം ദിവസം യാഹുആ യുടെ ശബ്ബത് ആവുന്നു.
@BibinThomas-zj6ei
@BibinThomas-zj6ei 3 күн бұрын
എഴാം ദിവസം ഏത്
@lettherebelight78
@lettherebelight78 3 күн бұрын
@@BibinThomas-zj6ei That we might fond out.
@lettherebelight78
@lettherebelight78 13 сағат бұрын
Bro, ആഴചയുടെ ഒന്നാം ദിവസം കർത്യ മേശയാണ്. (May be Yahuah's day, need more info.) ഏഴാം ദിവസം യാഹുആ യുടെ ശബ്ബത് ആണ്‌
@BibinThomas-zj6ei
@BibinThomas-zj6ei 8 сағат бұрын
ശനിയാണോ ഞായർ ആണോ
@xavierperu3602
@xavierperu3602 4 күн бұрын
Writeagaineswordskalidasan
@lettherebelight78
@lettherebelight78 4 күн бұрын
മനസിലായില്ല!
@biblemalayalam
@biblemalayalam 4 күн бұрын
@jesusworld424
@jesusworld424 4 күн бұрын
❤❤❤❤❤❤
@jesusworld424
@jesusworld424 4 күн бұрын
നിയമം യേശുക്രിസ്തു നീക്കി കളഞ്ഞില്ല നിയമം പാലിക്കേണ്ടത് ഒന്നുകൂടി വിശദീകരിച്ച് തരികയാണ് ക്രിസ്തു ചെയ്തത് എന്നാണ് എൻറെ വിശ്വാസം മനുഷ്യൻ നിരവധി അവധി കൊടുക്കുമ്പോൾ അതെല്ലാം ആഘോഷമാക്കി മാറ്റുന്ന മനുഷ്യർ ദൈവം വിശ്രമിക്കാൻ പറഞ്ഞ ദിവസം തള്ളിപ്പറയുന്നു❤❤❤❤❤
@lettherebelight78
@lettherebelight78 4 күн бұрын
Exactly. Commandments are eternal. Hence, I found this info yesterday. എന്തെന്നാല്‍, അവര്‍ എന്റെ പ്രമാണങ്ങള്‍ പാലിച്ചില്ല. അവര്‍ എന്റെ കല്‍പനകള്‍ നിരാകരിക്കുകയും എന്റെ സാബത്തുകള്‍ അശുദ്‌ധമാക്കുകയും ചെയ്‌തു. അവര്‍ തങ്ങളുടെ പിതാക്കന്‍മാര്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളില്‍ കണ്ണുറപ്പിച്ചിരുന്നു. തന്‍മൂലം ഞാന്‍ അവര്‍ക്കു ദോഷകരമായ കല്‍പനകളും ജീവന്‍ നേടാനുതകാത്ത പ്രമാണങ്ങളും നല്‍കി. എസെക്കിയേല്‍ 20 : 24-25 These are the laws he abolished at the cross. 👉👉തന്‍മൂലം ഞാന്‍ അവര്‍ക്കു ദോഷകരമായ കല്‍പനകളും ജീവന്‍ നേടാനുതകാത്ത പ്രമാണങ്ങളും നല്‍കി.
@lettherebelight78
@lettherebelight78 4 күн бұрын
This verse supports those who keep the Sabbath Holy. Read carefully. 👉ഒരുവന്‍ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാള്‍ വിലമതിക്കുന്നു. വേറൊരുവന്‍ എല്ലാ ദിവസങ്ങളെയും ഒരുപോലെ മതിക്കുന്നു. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ മനസ്‌സില്‍ ഉത്തമബോധ്യമുണ്ടായിരിക്കട്ടെ. ഏതെങ്കിലും ദിവസം ആചരിക്കുന്നവന്‍ യാഹുആ യുടെ സ്തുതിക്കായി അത് ആചരിക്കുന്നു. Romans 14 5 The following verse also supports those who keep the Sabbath Holy, Read carefully. 👉ഭക്‌ഷണപാനീയങ്ങളുടെ കാര്യത്തില്‍ ആരും നിങ്ങളെ കുറ്റപ്പെടുത്താതിരിക്കട്ടെ; അതുപോലെതന്നെ ഉത്‌സവങ്ങളുടെയും അമാവാസിയുടെയും സാബത്തിന്റെയും ആചരണത്തിലും. കൊളോസോസ്‌ 2: 16 And this is the 4th Commandment. ❤സാബത്തു വിശുദ്‌ധ ദിനമായി ആചരിക്കണമെന്ന്‌ ഓര്‍മിക്കുക. ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാംദിവസം നിന്റെ ദൈവമായ യാഹുആ യുടെ സാബത്താണ്‌. അന്ന്‌ നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്‌. എന്തെന്നാല്‍, യാഹുആ ആറുദിവസം കൊണ്ട്‌ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്‌തു. അങ്ങനെ അവിടുന്ന്‌ സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്‌ധീകരിക്കുകയും ചെയ്‌തു. പുറപ്പാട്‌ 20 : 8-11
@jesusworld424
@jesusworld424 5 күн бұрын
ഈ ചാനൽ എനിക്ക് പരിചയപ്പെടുത്തി തന്നത് ബൈബിൾ മലയാളം എന്ന യൂട്യൂബ് ചാനൽ ആണ് കർത്താവായ യേശുക്രിസ്തുവിനെ നന്ദി
@biblemalayalam
@biblemalayalam 5 күн бұрын
@jesusworld424
@jesusworld424 5 күн бұрын
❤❤❤❤❤
@jesusworld424
@jesusworld424 5 күн бұрын
@jesusworld424
@jesusworld424 5 күн бұрын
🙏🙏🙏🙏🙏
@reasonyourself
@reasonyourself 5 күн бұрын
Have some seriousness while presenting such information. Don't speak like a comedian.
@lettherebelight78
@lettherebelight78 4 күн бұрын
Why so serious?
@francisd8621
@francisd8621 10 күн бұрын
മല്കിസെദേക്ക് ,മതത്തിൻറ്റെ അടിസ്ഥാന ശില്പിയാണ് .യേശുകൃസ്തുവുമായ് ഇതിന് യാതൊരു ബന്ധവുമില്ല..കൃസ്തു മാർഗ്ഗികൾക്ക് മല്കിസെദേക്കിൻറ്റെ ക്രമം അല്ല,കൃസ്തു മാത്രമാണ് ആന്മീയ ക്രമം..അതുള്ളവർ വളരെ ചുരുക്കം മാത്രം....
@lettherebelight78
@lettherebelight78 10 күн бұрын
1. മതത്തിന്റെ അടിസ്ഥാന ശിൽപ്പി എന്ന് പറയുന്ന കൊണ്ട് അർത്ഥമാക്കുന്നത് എന്തുവാണ്? 2. യാഹുഷ പുരോഹിതനായത് Melchizedek ന്റെ ക്രമപ്രകാരം ആണ്‌. 3. Yahusha and Melchizedek are the same. Yahuah Himself.
@mathewoommen7317
@mathewoommen7317 11 күн бұрын
പരിശുദ്ധാത്മാവാം യഹോവ👌
@josejoseph7518
@josejoseph7518 14 күн бұрын
Kalla katha bible thally marikale poda thandi
@BibinThomas-zj6ei
@BibinThomas-zj6ei 17 күн бұрын
Little Season എന്ന് അവസാനിക്കും
@lettherebelight78
@lettherebelight78 17 күн бұрын
@@BibinThomas-zj6ei Bro. We don't have that information.
@lettherebelight78
@lettherebelight78 17 күн бұрын
@@BibinThomas-zj6ei Be patient, this verse also applicable even today. സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്‌ധിച്ചു നിങ്ങള്‍ക്കു ഞാന്‍ എഴുതേണ്ടതില്ല. 1 തെസലോനിക്കാ 5 : 1
@lettherebelight78
@lettherebelight78 17 күн бұрын
@@BibinThomas-zj6ei 7000 വർഷം തികയുമ്പോൾ എന്ന് ഞാൻ ഉറപ്പു പറയാം. പക്ഷെ അത് എന്നെന്നു എനിക്ക് അറിവില്ല. 5500: Yahusha 5570: Kingdom 6570: Little Season 7000: New Earth
@BibinThomas-zj6ei
@BibinThomas-zj6ei 16 күн бұрын
ഇപ്പോൾ ഉള്ള കലണ്ടർ ശരിയാണോ
@BibinThomas-zj6ei
@BibinThomas-zj6ei 16 күн бұрын
ഏകദേശം 2030 നു മുൻപ് New earth ഉണ്ടാകുമോ
@RetroMaverick
@RetroMaverick 17 күн бұрын
🙏
@biblemalayalam
@biblemalayalam 17 күн бұрын
@dileepv3866
@dileepv3866 17 күн бұрын
🎉
@selveflorance8625
@selveflorance8625 19 күн бұрын
Amen🙏amen
@theindian2226
@theindian2226 20 күн бұрын
Insightful
@godspeed7717
@godspeed7717 21 күн бұрын
Le സന്തോഷ്‌: നിയമങ്ങൾ കൊണ്ടുവന്ന (നമ്മളെക്കാൾ ബുദ്ധി കുറഞ്ഞ) ആചാര്യന്മാരാണ് പിന്നീട് പ്രവാചകന്മാർ ആയി മാറുന്നത്.
@RetroMaverick
@RetroMaverick 21 күн бұрын
🙏
@biblemalayalam
@biblemalayalam 21 күн бұрын
@BibinThomas-zj6ei
@BibinThomas-zj6ei 21 күн бұрын
ചൊവ്വാ ഗ്രഹത്തിൽ മനുഷ്യൻ വണ്ടി ഇറക്കിയല്ലോ അപ്പോൾ ഇതുപോലെ കോടാനുകോടി ഗ്രഹങ്ങൾ ഇല്ലേ മതിൽ ഒന്നും ഇല്ലല്ലോ അനന്തമായി കിടക്കുവല്ലേ
@godspeed7717
@godspeed7717 21 күн бұрын
ചൊവ്വാ യിൽ വണ്ടി ഇറക്കി എന്ന് നിങ്ങൾ മനസ്സിലാക്കിയത് ഏതാനും അനിമേഷൻ കണ്ടതുകൊണ്ട് അല്ലേ?
@jishajacob8913
@jishajacob8913 21 күн бұрын
But the Machines lacks - ' Compassion ' rarely seen in Human beings now.
@lettherebelight78
@lettherebelight78 21 күн бұрын
@@jishajacob8913 Yes. Because people forget the first and second commandments. Love thy Father with all thy heart, mind, and soul. Love thy Brother thyself.
@GETHSEMANAMEDIA-z7d
@GETHSEMANAMEDIA-z7d 22 күн бұрын
GOD BLESS 🎉🎉
@lejishraju
@lejishraju 23 күн бұрын
Josaphasintem tactisasinteum vivaranam paranjit Karyamilla. Yesuvo bible o shishyanmaro aposthalanmaro paranjathalallo
@lettherebelight78
@lettherebelight78 23 күн бұрын
Please be aware that this video is made based on so-called Historians. And please watch the other videos that are based on the Scriptures. 2 of them are already in the playlist.
@lejishraju
@lejishraju 23 күн бұрын
@lettherebelight78 ethu so called ayalum daivavachanam prathipathikkatha alukalude prasthavana onum edukkendathilla ee karyathil
@lettherebelight78
@lettherebelight78 23 күн бұрын
@lejishraju I have provided much information on this topic and covered all the verses regarding this. You can deny it or not. As you wish.
@lejishraju
@lejishraju 23 күн бұрын
@lettherebelight78 im not saying about verses, u interpret that verses with review of that historian. Try to understand the verses in biblical manner.
@lettherebelight78
@lettherebelight78 23 күн бұрын
@lejishraju Hi. Please be sure that you can not make such statements. I figured it out from the scriptures alone and I just added historical persons to give answers to those who ask what is the proof in history.
@VISHNUVIJAYAN-c9d
@VISHNUVIJAYAN-c9d 24 күн бұрын
എന്തൊക്കെ വിവരക്കേടാടെ വിളിച്ചു പറയുന്നേ??😂
@lettherebelight78
@lettherebelight78 23 күн бұрын
@@VISHNUVIJAYAN-c9d 🫤
@brintobenny8702
@brintobenny8702 24 күн бұрын
ലോകം സൃഷ്ടിച്ചു എന്ന് പറയപ്പെടുന്ന ദൈവം , ഒരു പഞ്ചായത്തിലെ ആളുകളെ തിരഞ്ഞെടുത്ത് സ്വന്തം ജനമാക്കി , അവരെ തോളിൽ ചുമന്ന കഥ അല്ലെ ഈ ബൈബിൾ. ബാക്കി കൂടുതൽ അകത്തേക്ക് പോയാൽ പുറത്തുപറയാൻ പറ്റാത്ത കാര്യങ്ങളുടെ നിലവറ കൂടി ആണ് അത്.
@lettherebelight78
@lettherebelight78 23 күн бұрын
@@brintobenny8702 No... എബ്രഹാം എന്ന ഒരു വ്യക്തി മാത്രമാണ് ദൈവത്തെ അന്വേഷിച്ചതും കണ്ടെത്തിയതും. The rest was like you.
@brintobenny8702
@brintobenny8702 23 күн бұрын
​@@lettherebelight78 thante chakkara viswasathinu vendi swantham makante kazhuthil 🔪 vakkaan thuninjavan. Athu aavashyappedunna daivavum kollaam athinu irangiya abrahamum kollaam,athilupari immaathiri thenditharangal mahatharam ennj vaadhikkunna ningalum adipoli aanu..
@lettherebelight78
@lettherebelight78 21 күн бұрын
​@@brintobenny8702 എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്‌ ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്‌. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്‌ഷയ്‌ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്‌കമൂലം, നേരത്തേതന്നെ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന്‌ അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു. യോഹന്നാന്‍ 3 : 16-21
@paulpvarghese7836
@paulpvarghese7836 26 күн бұрын
മെൽക്കി സെതക്കിൻ്റെ ക്രമപ്രകാരം ക്രിസ്തു എന്നേക്കും പുരോഹിതനാണ്
@solomakeoverstudio3418
@solomakeoverstudio3418 14 күн бұрын
@@paulpvarghese7836 ലേവ്യനല്ലാത്ത ക്രിസ്തു എങ്ങനെ പുരോഹിതൻ ആകും?
@jineshjohny
@jineshjohny 26 күн бұрын
ഇതൊക്കെ ഏതു ബൈബിൾ നോക്കിയാണ് വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും???
@lettherebelight78
@lettherebelight78 26 күн бұрын
അങ്ങനെയൊന്നും ഇല്ലാ....
@jineshjohny
@jineshjohny 26 күн бұрын
@lettherebelight78 പിന്നെ സ്വന്തമായി എഴുതിയ ബൈബിൾ ആണോ? 🤔
@lettherebelight78
@lettherebelight78 26 күн бұрын
@@jineshjohny 😐
@jineshjohny
@jineshjohny 26 күн бұрын
@@lettherebelight78 😀
@jancymathew923
@jancymathew923 27 күн бұрын
സകല ജാതികൾ എന്ന് പറയുന്ന സകല ലോകത്തിലും ചിതറി പാർക്കുന്ന എഹ തെരെ ഇദ്യേശിച്ചാണ് വചനം പറയുന്നത്.. ആകാശം, ഭൂമി, സമുദ്രം ഇതെല്ലാം ഇസ്രയോൾ രാജ്യത്തെയും, സൂര്യൻ അവിടെത്തെ ഭരണ കർത്താക്കളെ കുറിച്ചും നഷത്ര ൽ എന്ന് പറയുന്നത് അവിടുത്തെ യുവതി യുവാക്ക യുവാക്കളെ ഉദ്ദ്യേശിച്ചും എല്ലാം ഒരു ബൈബൽ ഒരു എഴുത്ത് ശൈലി മാത്രം ആണ്😂
@jancymathew923
@jancymathew923 27 күн бұрын
ഈ സഹോദരി പറയുന്നതാണ് ശരി. AD70തിൽ വെളിപാട്ടിൽ പറയുന്ന എല്ലാ കാര്യങ്ങളും സബവിച്ചു. AD 66 ൽ ആണ് യോഹന്നാൻ വെളിപാട് പുസ്തകം എഴുതിയത്. ഗ്രഹിക്കാൻ ബുദ്ധിയുള്ളവർ മനസിലാക്കട്ടെ👍🏾🌹
@RetroMaverick
@RetroMaverick 27 күн бұрын
🙏
@BibinThomas-zj6ei
@BibinThomas-zj6ei 27 күн бұрын
ഭുമി പരന്നതാണെങ്കിൽ എങ്ങനെ രാത്രിയും പകലും ഉണ്ടാകന്നു.
@lettherebelight78
@lettherebelight78 27 күн бұрын
വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്‌ധ്യയായി, പ്രഭാതമായി - ഒന്നാംദിവസം. ഉല്‍പത്തി 1 : 5
@BibinThomas-zj6ei
@BibinThomas-zj6ei 27 күн бұрын
അത് ദൈവം ഇങ്ങനെ arrange ചെയ്തതു കൊണ്ടേ ല്ലേ ഉരുണ്ട ഭുമി ആയതു കൊണ്ടാണ് രാത്രിയും പകലും മാറി മാറി വരുന്നത്
@BibinThomas-zj6ei
@BibinThomas-zj6ei 27 күн бұрын
ഉരുണ്ട ഭുമി ആയതു കൊണ്ടാണ് രാത്രിയും പകലും മാറി മാറി വരുന്നത്. അത് ദൈവത്തിന്റെ തന്നെ arrage ment ആണ്
@godspeed7717
@godspeed7717 27 күн бұрын
​@@BibinThomas-zj6ei Bro. 1. ഉരുണ്ട ഭൂമിക്കു firmament ഉണ്ടോ? 2. ഉരുണ്ട ഭൂമിക്കു തൂണുകൾ ഉണ്ടോ? 3. ഉരുണ്ട ഭൂമിക്ക് 4 corner ഉണ്ടോ? 5. ഉരുണ്ട ഭൂമി നിശ്ചലമാണോ? 6. ഉരുണ്ട ഭൂമിക്കു ചുറ്റും വെള്ളത്തിന്റെ ആവരണമുണ്ടോ? 7. ഉരുണ്ട ഭൂമിയുടെ മുകളിൽ ആണോ താഴെയാണോ സ്വർഗ്ഗം. 8. ഉരുണ്ട ഭൂമിയുടെ മുകൾഭാഗം എന്ന് പറയുന്നത് np ആണോ അതോ sp ആണോ?
@lettherebelight78
@lettherebelight78 27 күн бұрын
​@@BibinThomas-zj6eiഉരുണ്ട ഭൂമി ആയതു കൊണ്ടാണ് രാവും പകലും ഉണ്ടാവുന്നത് എന്ന് ബൈബിളിൽ പറയുന്നില്ല. സൂര്യൻ നിർമ്മിക്കപ്പെട്ടത് നാലാം ദിവസം ആണ്. എന്നാൽ രാവും പകലും അതിന് മുന്നേ തന്നെയുണ്ട്. വ്യക്തമായി പറഞ്ഞാൽ.... മൂന്നാം ദിവസം ദൈവം സൃഷ്ടിക്കുന്ന ഭൂമിക്ക് മുന്നേ തന്നെ രാവും പകലും ഉണ്ട്.
@biblemalayalam
@biblemalayalam 28 күн бұрын
♥Good one...
@powerpoint-ni3us
@powerpoint-ni3us 29 күн бұрын
താങ്കൾ സ്വതന്ത്രമായി നിൽക്കുന്ന ആളാണോ? താങ്കൾ യേശു ഇനിയും വരുമെന്ന് വിശ്വസിക്കുന്നുണ്ടോ? അപ്പോൾ തന്നോട് കൂടെ ഒരു പറ്റം ആൾക്കാർ എടുക്കപ്പെടും എന്ന് വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവർ എങ്ങനെയുള്ളവരായിരിക്കും? വെളിപ്പാട് പുസ്തകത്തേപ്പറ്റി താങ്കൾ ഒരു സംഗ്രഹം പറയാമോ? മറ്റ് ക്രൈസ്തവ സഭകളിൽ നിന്നും വിഭിന്നമായി താങ്കളുടെ ഓരോ ഉപദേശ വിഷയങ്ങൾക്കുറിച്ചുള്ള നിലപാട് പറയാമോ? താങ്കളുടെ വീക്ഷണത്തിൽ നിന്നുകൊണ്ട് എന്നോട് 'സുവിശേഷം' പറയാമോ
@lettherebelight78
@lettherebelight78 28 күн бұрын
@@powerpoint-ni3us Hi. 1. ഞാൻ ഒരു കൂട്ടായ്മയും പിന്തുടരുന്നില്ല. 2. യാഹുഷ അന്ന് പറഞ്ഞത് പോലെ തന്നെ അതായത് ആ തലമുറയിൽ തന്നെ അല്ലെങ്കിൽ യോഹന്നാൻ ഉൾപ്പടെ ചിലർ ജീവിച്ചിരിക്കെ തന്നെ തന്റെ മഹത്വപ്രത്യക്ഷത നടത്തിയതായി ഞാൻ മനസ്സിലാക്കുന്നു. 3. വെളിപാടിൽ താൻ ഉടനെ വരുമെന്ന് 7 തവണ സാക്ഷ്യം പറയുന്നു. യോഹന്നാന്നോട് തനിക്കു ലഭിച്ച പ്രവചനങ്ങൾ മുദ്ര ഇടരുത് എന്നും നിർദ്ദേശം ഉണ്ട്. 4. ആസന്നഭാവിയിൽ സംഭവിച്ചവയാണ് വെളിപാടിൽ പറഞ്ഞിരിക്കുന്നവ. 5. യാഹുഷ വാനമേഖങ്ങളിൽ ആഗതനായപ്പോൾ, തന്റെ സഭയിലെ എല്ലാ അംഗങ്ങളെ എടുക്കുകയും തന്റെ രാജ്യം സ്ഥാപിക്കുകയും ചെയ്തു. 6. വെളിപ്പാട് പുസ്തകത്തിന്റെ 20th അധ്യയത്തിൽ പറയുന്ന സാത്താന് അനുവദിക്കപ്പെട്ട ചെറിയ കാലത്തിൽ ആണ്‌ നാം ഇപ്പോൾ. 7. അതുവരെ പറഞ്ഞിരിക്കുന്നവ നടന്നു കഴിഞ്ഞു. 8. ഉടനെ തന്നെ ഗോഗ് മഗോഗ് യുദ്ധം ഉണ്ടാവും എന്ന് ഞാൻ മനസിലാക്കുന്നു. 9. അതിന് ശേക്ഷം white throne judgement. 10. പിന്നെ പുതിയ ഭൂമി, ആകാശം... 11. പുതിയ യറുസലേം സ്വർഗ്ഗത്തിൽ നിന്ന് വരുന്നു. 12. നിത്യത. .. 13. ഞാൻ കൂടുതൽ വിഷയങ്ങളെ കുറിച്ച് വീഡിയോ തയ്യാറാക്കി വരുന്നു. മറ്റു വീഡിയോകൾ കണ്ടു നോക്കുക. 14. താങ്കളുടെ സംശയം ചോദിക്കുക.. അറിയാമെങ്കിൽ ഞാൻ അതിനെ പറ്റി പറയാം. 15. Yes... ♥️
@lettherebelight78
@lettherebelight78 28 күн бұрын
വെളിപാട് 12 അടയാളം, 144000 രണ്ട് സാക്ഷികൾ ഇക്കാര്യങ്ങളെ കുറിച്ച് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്
@JosephJoseph-n8j
@JosephJoseph-n8j Ай бұрын
You are 100% true he is himself ,I am that I am
@depam3268
@depam3268 Ай бұрын
Deut 29:-29 you follow james 2:-8 is royel law.
@lettherebelight78
@lettherebelight78 Ай бұрын
@@depam3268 ❤️
@biblemalayalam
@biblemalayalam Ай бұрын
@libinjacob3565
@libinjacob3565 Ай бұрын
Kindly do a good voice This is not...
@bijoujacob8506
@bijoujacob8506 Ай бұрын
Who cares?
@lettherebelight78
@lettherebelight78 Ай бұрын
Those who.
@mathewabraham3945
@mathewabraham3945 Ай бұрын
John 1/1-5.വചനം എന്നതിന് ക്രിസ്തു എന്നു വായിക്കുക. മലയാളത്തിൽ യേശു മിശിക, യഹോവ എന്ന വാക്കുകളാണ് തർജമക്കാർ ശരിയായ് ഉപയോഗിച്ചിരിക്കുന്നത്. Yes.. ആദിയിൽ വചനം ദൈവത്തോട് കൂടി സൃഷ്ട്ടിയിൽ ഉണ്ടായിരുന്നു. വചനം ദൈവമായിരുന്നു. വചനം മനുഷ്യനായി ഭൂമിയിൽ പാർത്തു.
@lettherebelight78
@lettherebelight78 Ай бұрын
I prefer to read WORD.
@mathewabraham3945
@mathewabraham3945 Ай бұрын
ആരോചകമായ വിവരണം. കുട്ടികൾ പ്രിയ മക്കൾ. പക്ഷെ ഇത്രയ്ക്ക ലക്‌ഖു ആയ വിഷയമാണോ ഇത്
@lettherebelight78
@lettherebelight78 Ай бұрын
@mathewabraham3945 This was so simple. I know some people complicate simple things and some wish things to be complicated.