മനുഷ്യപുത്രൻ വരുന്നത് വരെ മരിക്കാത്തവർ | AD 70

  Рет қаралды 1,670

LET THERE BE LIGHT

LET THERE BE LIGHT

Күн бұрын

How can you completely ignore all these following verses?
👉എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല.
👉മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട്.
👉ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല.
👉എന്നാൽ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.
👉ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.
👉രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.
👉അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം.
👉എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.
👉ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്‌.
👉ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.
👉ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, യുഗാവസാനം വന്നെത്തിയിരിക്കുന്നു.
👉എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല.
👉ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.
👉കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.
👉വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു.
👉സമയം അടുത്തിരിക്കുന്നു.
👉ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും.
👉വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.
👉ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.
👉അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.

Пікірлер: 9
@Sinayasanjana
@Sinayasanjana 9 күн бұрын
❤️🙏🥰
@sneharoy353
@sneharoy353 Ай бұрын
appa sthothram
@biblemalayalam
@biblemalayalam Ай бұрын
@mmvaliyamackal3913
@mmvaliyamackal3913 8 күн бұрын
വെളിപാട് അല്ല വെളിപ്പാട് എന്നതാണ് ശരി!!!
@lettherebelight78
@lettherebelight78 8 күн бұрын
@@mmvaliyamackal3913 Okay 👍. POC ബൈബിളിൽ എഴുതിയിരിക്കുന്നത് വെളിപാട് എന്നു തന്നെയാണ്. എന്നാൽ വെളിപ്പെടുക, വെളിപ്പെട്ടത്, വെളിപ്പാട് എന്നതാണ് ശരി.
@user-ui4dw8tm2d
@user-ui4dw8tm2d 8 күн бұрын
ഇതിന്റെ explanation എവിടേ
@lettherebelight78
@lettherebelight78 8 күн бұрын
@@user-ui4dw8tm2d ഈ വീഡിയോയിൽ മനുഷ്യപുത്രൻ ഉടനെ വരുന്നതിനെ പറ്റിയുള്ള ബൈബിളിലെ* വചനങ്ങളെല്ലാം കൂട്ടിച്ചേർത്തു പറഞ്ഞു പോയി എന്നേ ഉളളൂ.. Explanation and more details can be found from other videos, please check.
@lettherebelight78
@lettherebelight78 8 күн бұрын
ചരിത്രകാരന്മാർ യാഹുഷ വന്നതിന്റെ പറ്റി പറഞ്ഞിരിക്കുന്നത് ചരിത്ര തെളിവുകൾ എന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. kzbin.info/www/bejne/p36uq4Ctf9F6ppI
@lettherebelight78
@lettherebelight78 8 күн бұрын
@@user-ui4dw8tm2d kzbin.info/www/bejne/gXKlZKODorOnjZo
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Teresa Of Avila- Interior Castle Spirituality- 45-  #frthomasvazhacharickal#INTERIORCASTLE
14:39
Mount Nebo Retreat Center Official
Рет қаралды 61 М.
DAILY BLESSING 2024 SEPT - 17/FR.MATHEW VAYALAMANNIL CST
12:42
Sanoop Kanjamala
Рет қаралды 192 М.
To understand who Jesus is. Mark 8:22-26 | Fr. Daniel Poovannathil
27:19
FR DANIEL POOVANNATHIL OFFICIAL
Рет қаралды 89 М.
Fr Daniel Poovannathil. Mathew 21/23-46. Bible Study.
35:22
FR DANIEL POOVANNATHIL OFFICIAL
Рет қаралды 107 М.