Father, indeed no words to comment. Value of human life well depicted here. Also if we trust in God, HE will work miracles for us. A good prolife film. Let this be an eye opener to those at the verge of aborting God's gift.
@robinskuzhikodil921022 сағат бұрын
Be a part of this mission through prayer. thank you
@tessymathew38622 сағат бұрын
❤beautiful
@robinskuzhikodil921022 сағат бұрын
Thank you! 😊
@kuriakosekc739123 сағат бұрын
Very good short film.Super.
@robinskuzhikodil921023 сағат бұрын
@@kuriakosekc7391 thank u
@ajgame365823 сағат бұрын
നല്ല ആശയം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ, പക്ഷേ യേശു കർത്താവ് അല്ലാതെ ഈ ഭൂമിയിൽ ആരും ഉയർത്തി ട്ടില്ലാ മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല, സങ്കീർത്തനങ്ങൾ 115:17, യേശുക്രിസ്തു വിൽ കൂടി യല്ലാതെ വേറെ ആരിൽ കുടിയും രക്ഷ യില്ലാ ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം. വെളിപ്പാടു 14:12
@robinskuzhikodil921023 сағат бұрын
@@ajgame3658 ദൈവത്തിനു മഹത്വം
@ancyancy625Күн бұрын
കരഞ്ഞു പോയി 😞
@shiny-xm5oiКүн бұрын
ദൈവനാമ ത്തിന് മഹത്വം... 🎉🎉
@robinskuzhikodil921023 сағат бұрын
@@shiny-xm5oi praise the lord
@thahiracheenammadath3268Күн бұрын
❤❤
@SumayyaPKMashoodКүн бұрын
ശരിക്കും ഇത് പോലെ നടന്നിട്ടുണ്ട് സയൻസ് തോറ്റുപോയിട്ടുണ്ട്
@robinskuzhikodil921023 сағат бұрын
Yes. Thank Lord
@BeenaJoy-zt5bjКүн бұрын
🙏
@minimolca2072Күн бұрын
❤❤❤
@rahna2786Күн бұрын
Cute baby
@annielukose8406Күн бұрын
Yes, Our life is always a great gift of God almighty...... 🙏🙏🙏.... 👌👌👌.
@robinskuzhikodil921023 сағат бұрын
Yes.God is Great
@tristar1313Күн бұрын
Super👍👍👍
@sujitharihan9468Күн бұрын
❤
@jeenarosecsc6704Күн бұрын
അർത്ഥവത്തായ message ... അച്ചാ നന്നായിരിക്കുന്നു
@rosemaryp.s1117Күн бұрын
15 വർഷം മുമ്പ് എനിക്കും ഇതേ അനുഭവമുണ്ടായതാണ്. ഞാൻ അപസ്മാരത്തിന് മെഡിസൻ കഴിക്കുന്നതിനാൽ കുഞ്ഞിന് പ്രശ്നമുണ്ടാകും അബോഷൻ ചെയ്യണമെന്ന് ഡോക്ടർ നിർബന്ധിച്ചു. ഞങ്ങൾ സമ്മതിച്ചില്ല.ദൈവം അനുഗ്രഹിച്ച് കുഞ്ഞിന് ഒരു പ്രശ്നവുമില്ല. ഇപ്പോൾ SSLC പഠിക്കുന്നു. മകനുണ്ടായി പിറ്റേവർഷം തന്നെ ഞങ്ങൾക്ക് ഒരു മകളെയും ദൈവം തന്നു. 9-ൽ പഠിക്കുന്നു. യാതൊരു പ്രശനങ്ങളുമില്ല. പഠിക്കാൻ മിടുക്കർ .
@robinskuzhikodil9210Күн бұрын
Praise the Lord
@mollyphilip8828Күн бұрын
Suppar
@sr.carmelfcc4907Күн бұрын
"വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കും."യോഹ.11/40. അച്ഛാ,വളരെ നന്നായിരിക്കുന്നു. ജെയിംസ് സാറേ, അഭിനന്ദനങ്ങൾ
@licybabu462Күн бұрын
വളരെനല്ല സന്ദേശം. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@sheenalalichen498Күн бұрын
❤
@samsonvaliaparambil4709Күн бұрын
Great theme . Crisp and engaging. All actors did quite well. Natural and understated. Congratulations.
ഈ ഷോർട് ഫിലിമിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️മികച്ച അവതരണം ❤️ഹൃദയ സ്പർശിയായ മെസേജ് ❤️ഇനിയും പ്രതീക്ഷിക്കുന്നു god bless you ❤️❤️❤️