അച്ചാ നന്നായിരിക്കുന്നു ... ഇന്നിൻ്റെ കാലഘട്ടത്തിൽ സന്യാസത്തിൻ്റെ ആനന്ദത്തെ മായ്ച്ചു കളയാൻ ഒരു ശക്തിക്കും ആവില്ല .. ആരെയും ഒഴിവാകാതെ കൂടെ കൂട്ടാനും ചേർത്തു പിടിക്കാനും അവർക്കേ കഴിയൂ .... ലോകം ഈ സത്യം തിരിച്ചറിയട്ടെ ...
@kavithakal392018 күн бұрын
നല്ല നാടകം. കണ്ണ് നിറയുന്ന കഥ.
@princegeorge686115 күн бұрын
അച്ഛാ വളരെ നന്നായിരിക്കുന്നു. വിളിയുടെ മഹത്വം എന്താണെന്ന് എളുപ്പത്തിൽ മനസ്സിലാക്കുവാനും ഒരു മിഷനറിയുടെ ജീവിതം എത്രത്തോളം മറ്റുള്ളവർക്ക് അനുഗ്രഹമാകുന്നു എന്ന് ഇതിലൂടെ എളുപ്പത്തിൽ ' മനസ്സിലാക്കാൻ സാധിക്കുന്നു.
@sr.siyacatherine736818 күн бұрын
The realistic portrayal of characters and situations makes it not only engaging but also thought-provoking. 👍👍👍
@mercyraju599115 күн бұрын
നല്ല കഥ അഭിനന്ദനങ്ങൾ yesuvinu സ്തുതി
@JissMaria-t2l17 күн бұрын
എന്റെ അനുഭവം ഏറെ കുറെ... കണ്ണീർ വന്നു...''.... വാക്കുകളില്ല.''
@sis.ritagrace522218 күн бұрын
An excellent story about the life of the chosen people. Heart touching story. A big congratulations for the team🎉
@somyshijo201215 күн бұрын
അച്ഛാ സൂപ്പർ നന്നായിരിക്കുന്നു🙏🏻😍👍 അഭിനന്ദനങ്ങൾ😍👍👌👌👌
@sajeevjoseph970817 күн бұрын
വളരെ ഹൃദയസ്പർശിയായ നാടകം. നന്നായിരിക്കുന്നു.
@thomastd726215 күн бұрын
വളരെ നല്ല ഒരു കഥ. പക്ഷേ എത്ര സന്യാസ ഭവനങ്ങൾ ഇത് പ്രാവർത്തികമാക്കും... ഇത് എല്ലാ അർത്ഥത്തിലും പ്രവൃത്തി യിൽ വന്നാൽ എന്ന് ആഗ്രഹിച്ചു പോകുന്നു.....അച്ചന് ഒത്തിരി നന്ദി....
@srbinduchackommm563816 күн бұрын
Congrats Robinsacha Super👌
@fmmaniceta64915 күн бұрын
Very nice and encouraging😄
@joshmijoy575518 күн бұрын
റോബിൻസച്ചാ വളരേ സുന്ദരമാ യിരിക്കുന്നു 👍👍👍
@MathewThekkekutt17 күн бұрын
അഭിനന്ദനങ്ങൾ.നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.
@srseenamathew155317 күн бұрын
Acha വളരെ നന്നായിരിക്കുന്നു. ഒരു നാടകം കണ്ട feel.... Very nice 🙏 അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ
@deepasr184316 күн бұрын
An excellent story Congratulations God bless you..
@deeputhomas975215 күн бұрын
വളരെ നന്നായിരിക്കുന്നു…ദൈവം അനുഗ്രഹിക്കട്ടെ
@gamestag624315 күн бұрын
Very good.god bless you.l love you God
@sr.mercitash526915 күн бұрын
Life is a struggle in between all these But if the focus is God later it will become great joy Beautifully pictured Con.,...
@linetcarmel739516 күн бұрын
It is not a drama, but more or less a real story, in real story there will be more characters 😂 Super🎉🎉
@Maria-cf3wq15 күн бұрын
Very good. God bless you, father
@milubinu393615 күн бұрын
Super achaaa....🎉🎉
@SisterRitty18 күн бұрын
വളരെ നന്നായിരിക്കുന്നു റോബിൻസച്ചാ 👌👌
@srjessypj14 күн бұрын
അതിമനോഹരം 🙏 നന്ദി... നന്ദി...
@sistersister648316 күн бұрын
Very nice Robinsacha. Congrats 🎉🎉🎉
@miniroy456317 күн бұрын
ശരിക്കും ഒരു നാടകം കണ്ട പോലെ.... സൂപ്പർ.. റോബിൻസ് അച്ചാ.. 👌🏻👌🏻👍🏻👍🏻❤️🙏🏻