കുടപ്പനക്കുന്ന് ഹരിയുടെ ഭക്തിസാന്ദ്രമായ വരികൾക്ക് അതിന്റെ ഭക്തിഭാവം ഒട്ടും ചോർന്നുപോകാതെ വിദ്യാധരൻ മാസ്റ്റർ മായാമാളവഗൗള രാഗത്തിൽ അതിമനോഹരമായി ഗാനഗന്ധർവൻ ആലപിച്ച ഈ ഗാനം ഇന്നും ഹൃദയത്തിനുള്ളിൽ വിളങ്ങുന്ന സാക്ഷാൽ പരംപൊരുളിനെ വിളിച്ചുണർത്തുന്നു. സ്വാമിയേ.... ശരണമയപ്പാ...
@PrajithAkku-b4t3 ай бұрын
🙏🙏
@ratheeshpk80393 ай бұрын
ഞാനും എന്റെ മോളും എന്റെ ഏട്ടനും കഴിഞ്ഞ 18 നു മലക്ക് പോയി സന്നിധാനത്തെ ക്യു വിൽ നിൽകുമ്പോൾ ആണ് ആദ്യമായി ഞാൻ ഇ പാട്ട് കേൾക്കുന്നത്, എന്തോ ഒരു ഫീൽ തോന്നി, പിന്നീട് വീട്ടിൽ എത്തി യു ട്യൂബിൽ കുറെ search ചെയ്തു, കിട്ടിയില്ല... പെട്ടെന്നൊരു ദിവസം രാവിലെ ഭക്തിഗാനം വെച്ചപ്പോൾ അവിചാരിതമായി ഇ പാട്ട് കേട്ടു..... 🙏🙏🙏🙏
@SuchithraSuchi-w4m3 ай бұрын
Ayyappa devotional song orupad feelings aanu
@SuchithraSuchi-w4m3 ай бұрын
Njan ennum morning ee pattu ennnum.kelkkum.ennitte enekkarulloo
@sasikumarkhd91173 ай бұрын
🙏 ഈ ഗാനം എന്റെ മനസ്സിന് എന്നും തളർത്തുന്നു ഞങ്ങൾക്ക് സുബ്രഹ്മണ്യ സ്വാമി കോവിൽ ഉണ്ട് എന്നും സന്ധ്യ സമയത്ത് ഈ ഗാനം വെക്കും എവിടെ കേൾക്കുമ്പോഴും ഞങ്ങളുടെ കോവിൽ ഓർമ്മ വരും മനസ്സ് നീറിപ്പുകയും 😔 മുരുകാ നീയേ ശരണം ❤️🙏❤️🙏❤️🙏❤️
@krishnapriya73053 ай бұрын
Dil ko chuna wala prabhat sng...❤❤
@BijuKumar-hx6um4 ай бұрын
മുരുകനെ ഇഷ്‌ടമുള്ളവർ ലൈക് അടി ❤️❤️❤️👍🏻
@SuchithraSuchi-w4m4 ай бұрын
Enthoru feel aanu ❤
@mk-it6jv4 ай бұрын
ഓം ശ്രീ ശരവണഭവായ നമ:
@mk-it6jv4 ай бұрын
ഓം ശ്രീ ശരവണഭവായ നമ:
@mk-it6jv4 ай бұрын
ഓം ശ്രീ ശരവണഭവായ നമ:
@harishkumarh57366 ай бұрын
2024 august🎉❤
@r.muralidharan64887 ай бұрын
ഓം ശരവണഭവ 🙏🙏🙏🙏
@kavithasaju95247 ай бұрын
🙏🙏🙏🙏🙏
@pradeeps60448 ай бұрын
അമ്പലത്തിൽ നിന്ന് ഇത് കേട്ടുണരുന്നത് ഒരു അനുഭവം തന്നെയാണ് ❤❤❤🙏🙏🙏🙏🙏
@bhaktifun44168 ай бұрын
Jai Parvati Maa jai laxman bhagwaan jai Laxmi narayan om sai ram jai vaibhav Laxmi Maa jai saraswati Maa jai santoshi Maa jai vaishno Maa jai durga maa samast devi devtao ki jai ho Har har mahadev 🙏
@rajeeshrajeesh21189 ай бұрын
സ്വാമി ശരണം 🙏🙏🙏🙏🙏അയ്യപ്പ 🙏🙏🙏🙏🙏
@neethakb496310 ай бұрын
🙏🙏🙏
@shailajahari291611 ай бұрын
🙏🙏
@madhavannairkrishnannair563611 ай бұрын
ശ്രീ പത്മനാഭ സ്വാമി തൻ മണ്ണിൽ ജനിച്ചു ജീവിക്കുവാനും അല്പശ്ശി പൈങ്കിനി ഉത്സവവും ആറാട്ടു ഘോഷയാത്രയും ആറു വർഷത്തിലുള്ള മുറജപവും ലക്ഷ ദീപവും തെളിഞ്ഞു കാണുവാനും ഭാഗ്യം തന്ന ഭഗവാനെ 🙏🙏🙏🌹🌺 ആയിരം കോടി നമസ്ക്കാരം ' ഇനിയൊരു ജന്മമുണ്ടെങ്കിലും അതു ഭഗവാൻ്റെ മണ്ണിലാകട്ടെ.
@PremaAnanthakrishnan11 ай бұрын
Arumai
@sudheerv.s659411 ай бұрын
എന്റൊരു പാട്ടാണിത്... 🙏🏻🙏🏻🙏🏻ഇത് പാടിയ ദാസേട്ടനോട് ആരാധനയാണോ... അസൂയ ആണോ.... എന്താണെന്നു പോലും അറിയാത്ത ഒരു വികാരം 💚💚💚💚ഗന്ധർവ നാദത്തിന് 🙏🏻🙏🏻🙏🏻🙏🏻💚💚💚💚💚
@vasudevan437 Жыл бұрын
എത്ര മനോഹരം 🙏🙏🙏ശ്രദ്ധിച്ചു കേൾക്കണം 🌹🌹🌹🌹🌹
@oldisgold1977 Жыл бұрын
ക്ലാരിറ്റി തീരെ ഇല്ലാ. 🙏
@bigdaddy6475 Жыл бұрын
238 ദിവസങ്ങൾ ആയി സ്ഥിരം എല്ലാ ദിവസവും വൈകുന്നേരം 6.30 ന് കേൾക്കുന്ന പാട്ട്.... ❤️❤️
@bigdaddy6475 Жыл бұрын
😄❤️❤️❤️
@bigdaddy6475 Жыл бұрын
❤️❤️❤️
@bigdaddy6475 Жыл бұрын
❤❤❤❤
@bigdaddy647511 ай бұрын
🔥🔥🔥
@arunjha2879 Жыл бұрын
❤❤❤JGD❤❤❤
@manangottuparayilkarthikey9909 Жыл бұрын
കുറേ കാലമായി കേൾക്കാൻ ആഗ്രഹിച്ച ഗാനം. ജയ് സീതാറാം 🙏🙏🙏
@SyamlalMullu Жыл бұрын
Amma❤❤❤
@abdulsamad-gd1in Жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല അയ്യപ്പാ, അങ്ങയുടെ ഈ സുന്ദര ഗാനം സുന്ദരമായ വരികളും, ഗന്ധർവ്വന്റെ ശബ്ദവും.... ഹൃദയത്തിലേക്ക് ഭക്തിയുടെ കുളിർമഴ പെയ്ത അനുഭവം കല്ലിനെ പോലും അലിയിക്കുന്ന സംഗീതം.... അയ്യൻ്റെ അടുത്തെത്തിയ അനുഭൂതി... ഭക്തിയുടെ രാഗം, ഭക്തിയുടെ താളം....
@sabithaanish5077 Жыл бұрын
എന്റെ വേലായുധസ്വാമിയേ.... പെരുന്ന യുടെ മണ്ണിൽ ജനിച്ചത് തന്നെ ഭാഗ്യം...
@shijineshshijinesh2118 Жыл бұрын
Achaaa... 🙏🙏🙏
@manumohan-fq8is Жыл бұрын
Kunjile ee songs kettu aanu enneekkunne ❤❤❤❤❤
@meerabaipk3120 Жыл бұрын
ഒത്തിരി ഇഷ്ട്ടമുള്ള പാട്ട്. എത്രകേട്ടാലും മതി വരില്ല. ഭഗവാനേ
@bharathramm3120 Жыл бұрын
Need lyrics for this song. Swamiye Saranam Ayappa
@vaishnavrajeev120 Жыл бұрын
എന്റെ ദൈവമേ...ദാസേട്ടാ നിങ്ങൾ എന്ത് മനുഷ്യനാണ് 🙏🏻"അസുരരിൽ മഹിഷമാം താരകനേയും വേൽമുന തുമ്പിലായ് കോർത്തൊരു ബാലക... പൂങ്കൊടി വള്ളിയെ പുൽകിയ നിൻകരം നെറുകയിൽ നീട്ടി നീ ഒരുവരം നൽകണേ".. ഈ വരികൾ പടിയിരിക്കുന്ന രീതി 🙏🏻🔥