സൂപ്പർ ക്ലാസ് വളരെ കൃത്യമായി പറഞ്ഞു തരുന്ന ഒരു ടീച്ചർ👍👍
@Vijayalakshmi-n4l11 күн бұрын
👌🏻👌🏻👌🏻thnku medam🙏🏻
@SuvarnaMurali-p2j14 күн бұрын
സത്യം ആണ് ടീച്ചർ പറഞ്ഞത് എക്സ്പീരിയൻസ് ലൂടെ ആണ് തയ്ച്ചു കറക്റ്റ് ആകുന്നത് ഞാൻ യു ട്യൂബ് നോക്കിയാണ് ബ്ലൗസ് തയ്ക്കാൻ പഠിച്ചത് ആദ്യം രണ്ടു ബ്ലൗസ് കറക്റ്റ് ആയി പിന്നെ ഇത് പോലെ ലൈനിങ് ബ്ലൗസ് വരുമ്പോൾ കൈ തയ്ക്കുമ്പോൾ ഉള്ളിലെ ലൈനിങ് പീസ് പുറത്ത് കാണും... മകൾ ആണ് പറഞ്ഞു തന്നത് അവൾക് തയ്ക്കാൻ കുറച്ചു അറിയാം അവൾ പറഞ്ഞു ലൈനിങ് അടിച്ചു കഴിഞ്ഞ് അത് മറിച് അടിക്കാൻ അങ്ങനെ ചെയ്തപ്പോൾ എളുപ്പം ആയി പക്ഷെ ഇത് പോലെ ബ്ലൗസ് ഇട്ടു കഴിയുമ്പോൾ കൈയുടെ അറ്റത് ലൈനിങ് പീസ് കാണാം.... ഇപ്പോൾ ടീച്ചറുടെ വിഡിയോ കണ്ടപ്പോൾ ane പതിച്ചു അടിച്ചാൽ മതി എന്ന് മനസിലായത് ok താങ്ക്സ് 👍👍
കഴുത്തു അകലം മുകളിൽ 2 3/4 എടുത്തിട്ട് താഴെ കഴുത്തു അകലം 3" എടുത്തു അതെ എന്താ അങ്ങനെ
@sandhyasunil-80926 күн бұрын
Sorry, ഒരു mistak പറ്റിയതാ. 2.75 തന്നെ എടുത്താൽ മതി.
@yadhuridhul361626 күн бұрын
🧡🧡🧡
@umeshkrishnan-h9t27 күн бұрын
Shoulder ninnum nipil point alave enganeya kandupidikunnath.atharanjilla.blousilninnum alaveduthitt
@bindhujacb540428 күн бұрын
വളരെ നന്നായി മനസിലാക്കാൻ കഴിഞ്ഞു. thank you😍😍😍😍❤
@anujo399128 күн бұрын
👍👍
@RahumathNizaАй бұрын
വളരെ നല്ല ക്ലാസ്സായിരുന്നു 3️⃣2️⃣ zise ഉള്ള ബ്ലൗസിനും വണ്ണത്തിന്റെ നാലിൽ ഒന്ന് എടുത്തിട്ട് കൈക്കുഴിക്ക് 3️⃣ഇഞ്ച് കുറക്കണോ അന്നരം 5️⃣ ഇഞ്ച് അല്ലെ കിട്ടൂ ഒന്ന് പറഞ്ഞു തരണേ
@ruvinarebeiro1610Ай бұрын
Very good God bless you
@jubairiusman4867Ай бұрын
17:ന്ക്ക് അകലം എ എടുക്കുന്നത് ഒന്ന് കാണിക്കാമോ. പ്ലീസ്
@shreevidyadv4867Ай бұрын
ബാക്ക് പീസിൽ ടക്ക് ഇടാനില്ലേ ചേച്ചി? അത് മാത്രം പറഞ്ഞില്ലല്ലോ
@yadhu428Ай бұрын
Super class,👌🏻👍🏻
@BiniSuresh-zw4xuАй бұрын
You are a good teacher.
@SushamaNKАй бұрын
സൂപ്പർ presentation sandhiya,പഫ് sleeve cutu chayounna paranjutharumo.
@VivekUnni-vw4wjАй бұрын
സുപ്പർ
@VivekUnni-vw4wjАй бұрын
നല്ല ക്ലാസ്
@nishyjoseph9321Ай бұрын
Very useful vedeo.thanks dear
@vineethasurendran9338Ай бұрын
Ennaeppoviidieoedathe
@sunithakv9687Ай бұрын
Super
@nazimujeebnazimujeeb3607Ай бұрын
ഞാൻ ആദ്യമായി ട്ടാണ് ഈ ചാനൽ കാണുന്നത് വളരെ നന്നായി പറഞ്ഞു തന്നു ❤❤👍👍
@MuraleedharanDamodaranachariАй бұрын
nannayitund.
@JollyMathew-r8lАй бұрын
Nice class ..I like very much..Thank you teacher...
@danijose9047Ай бұрын
👌
@Straightforward0982 ай бұрын
വളരെ നല്ല ക്ലാസ്സായിരുന്നു. Thank you🙏
@anishaP-t2v2 ай бұрын
Nalla oru teacher .nalla class.
@mollysudharmman77612 ай бұрын
Ebidiyoanikuathyavasyamayirunu❤️👍
@sunithakk54202 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്.cutting&stiching ഒരുമിച്ച് ഉള്ള വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.വളരെ ഉപകാരപ്രദം ആയിരുന്നു.thank you❤❤❤❤
@Sindhu-mi2xn2 ай бұрын
Sandhya black
@nirmalasoman36502 ай бұрын
വളരെ നല്ല ക്ലാസ്സ്
@bincykottaram33142 ай бұрын
Breast point 12"ആണെങ്കിൽ 12 ഇഞ്ച് തന്നെ എടുക്കണ്ടേ. ബ്രെസ്റ്റ് സൈസ്40ക്ക് മുകളിലാണെങ്കിൽ ടക്ക് എത്രയാണ് കൊടുക്കേണ്ടത്
@sharonjoseph25642 ай бұрын
നല്ല class
@RabhiAbi2 ай бұрын
❤️❤️❤️❤️❤️
@ACHU6322 ай бұрын
എവിടെ ആണ്
@ffboy22052 ай бұрын
Super❤
@marythomas31792 ай бұрын
I like it so much, thank you
@bindhukumario29953 ай бұрын
നല്ല ക്ലാസ്
@ajithas96173 ай бұрын
❤️👍
@rejanipradeep36733 ай бұрын
ബോഡി അളവിന്റെ കൂടെ ലൂസ് കൂട്ടണ്ടേ
@rejanipradeep36733 ай бұрын
ചേച്ചി armhol അളവ് edithillallo
@sajitha52483 ай бұрын
ഷോൾഡറിൻറെയും ആമ്ഹോളിൻ്റെയും അളവ് എപ്പോഴും തുല്യംമായിരിക്കും അതാണ് എൻ്റെ സംശയം