വളരെ പെർഫെക്ട് ആയിട്ടാണ് ഈ video ൽ പറഞ്ഞു തരുന്നത്. Thanks a lot. Very useful. 😊❤️
@smithasimi6641 Жыл бұрын
ഞാൻ ആദ്യമായാണ് ഇത്ര നന്നായി പറഞ്ഞു തരുന്ന ക്ലാസ്സ് കാണുന്നത് ബ്ലൗസ് തൈക്കാനുള്ള എല്ലാ പേടിയും എനിക്ക് മാറി ഇനി ബ്ലൗസ് തൈക്കുക തന്നെ ❤❤
@sandhyasunil-809 Жыл бұрын
Go ahead👍👍 You can👍👍
@sherlyshaji60814 күн бұрын
സൂപ്പർ ക്ലാസ് വളരെ കൃത്യമായി പറഞ്ഞു തരുന്ന ഒരു ടീച്ചർ👍👍
@vidyanagarponnuse3284 Жыл бұрын
എത്ര നന്നായി പറഞ്ഞു തരുന്നു. വളരെ ഉപകാരം വീട്ടമ്മമാർ എല്ലാവരും മനസിലാക്കാൻ വളരെ എളുപ്പമാണ്
@sandhyasunil-809 Жыл бұрын
Thankyou 💗💗💗💗💗💗
@vincentvarghese98407 ай бұрын
😢😢qE 9.@@sandhyasunil-809
@ushaarunsha3029 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ക്ലാസ്സ് കണ്ടത്. നല്ല ക്ലാസ്സാണ്. നന്നായിട്ടു മനസ്സിലാക്കി തന്നു. താങ്ക്യൂ...
@sandhyasunil-809 Жыл бұрын
Welcome dear. ഉപകാരപ്പെടുന്നുണ്ടെങ്കിൽ മറ്റു വീഡിയോസ് കൂടി കണ്ടു സപ്പോർട്ട് ചെയ്യണേ. ലൈനിങ് ബ്ലൗസ് ന്റെ വീഡിയോ ഇട്ടിട്ടുണ്ട് ❤️❤️❤️❤️
@ShaibycpKannan8 ай бұрын
സൂപ്പർ ടീച്ചർ. വളരെ നന്നായി പറഞ്ഞു തരുന്നു
@bincykottaram3314 Жыл бұрын
വളരെ നന്നായി മനസ്സിലായി. ഈ രീതിയിൽ ഞാൻ ബ്ലൗസ് തുന്നി. നന്നായി തയ്ക്കാൻ സാധിച്ചു. ഒരുപാട് നന്ദി. ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്.❤❤❤❤❤
@sandhyasunil-809 Жыл бұрын
ഒരുപാട് സന്തോഷം dear. 🥰🥰🥰💞💞💞💞❤️❤️❤️❤️
@reenarathnakar4318 Жыл бұрын
വളരെ വളരെ നല്ല ക്ലാസ്സ്. ഇതുപോലെ നല്ല ബ്ലൗസ് തയ്ച്ചു കിട്ടത്തക്ക രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്ന ഒരു ക്ലാസ്സ് കണ്ടിട്ടില്ല. ഒരുപാട് സന്തോഷം. ❤ .ക്രോസ്സ് കട്ടിങ് ബ്ലൗസ് ലൈനിങ് ഇട്ടു തയ്ക്കുന്ന ഒരു വീഡിയോ ചെയ്താൽ വളരെ നന്നായിരുന്നു. ഇതുപോലെ ചെറിയ ടിപ്സുകൾ കൂടി ചേർത്തുള്ള ഒരു ക്ലാസ്സ്
@sandhyasunil-809 Жыл бұрын
Ok dear. Thankyou 💗💗💗💗
@bindhujacb540428 күн бұрын
വളരെ നന്നായി മനസിലാക്കാൻ കഴിഞ്ഞു. thank you😍😍😍😍❤
@sunithakk54202 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്.cutting&stiching ഒരുമിച്ച് ഉള്ള വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.വളരെ ഉപകാരപ്രദം ആയിരുന്നു.thank you❤❤❤❤
@ബാബുപൊടിയൻ Жыл бұрын
വളരെ നന്നായിട്ട് ക്ലാസ്സ് എടുത്ത് അറിയാത്തവർക്ക് വരെ ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you Teachar 👍
@sandhyasunil-809 Жыл бұрын
Welcome dear🥰🥰🥰❤️❤️❤️❤️
@sharadhaappu72994 ай бұрын
വളരെ bhangiyattu പഠി പ്പിച്ചു തന്നതിന് വളരെ നന്ദി അറിയിക്കുന്നു ❤❤❤❤❤
@vijuvivek2 ай бұрын
തയ്യൽ എന്ത് എന്ന് അറിയാത്തവർക്ക് പോലും നന്നായി മനസിലായി ട്ടിച്ചർ താങ്ക്യൂ
@nazimujeebnazimujeeb3607Ай бұрын
ഞാൻ ആദ്യമായി ട്ടാണ് ഈ ചാനൽ കാണുന്നത് വളരെ നന്നായി പറഞ്ഞു തന്നു ❤❤👍👍
@renurenu6426 Жыл бұрын
സൂപ്പർ ചേച്ചി. നന്നായി മനസ്സിലാകുന്നുണ്ട്. താങ്ക്സ് ❤️❤️🥰🥰
@sandhyasunil-809 Жыл бұрын
💞💞💞❤️❤️❤️❤️❤️
@sinisreeeasykitchen Жыл бұрын
ബ്ലൗസ് തയ്ച്ചു പഠിക്കാൻ യൂ ട്യൂബിൽ സേർച്ച് ചെയ്തപ്പോ ആദ്യം കിട്ടിയ ചാനൽ കൊള്ളാം അടിപൊളി നന്നായി മനസ്സിലാവുന്നുണ്ട്... Thanks 😍♥️
@sandhyasunil-809 Жыл бұрын
Welcome dear❤️❤️❤️❤️❤️
@ramseenahakeem6842 Жыл бұрын
ക്ഷമയോടുകൂടി പറഞ്ഞുതരുന്ന ചേച്ചി... ഗുഡ്... എനിക്ക് സ്റ്റിച്ചിങ് അറിയാം പക്ഷേ ബ്ലൗസ് തയ്ക്കാൻ ഭയങ്കര പേടിയാണ്.. ചേച്ചി ഇതുപോലുള്ള വീഡിയോസ് ഒക്കെ ഇടണേ
@sandhyasunil-809 Жыл бұрын
ഇനി പേടിക്കാതെ തയ്ച്ചോളൂ കേട്ടോ. Thanks for supporting. 💗💗
@Straightforward0982 ай бұрын
വളരെ നല്ല ക്ലാസ്സായിരുന്നു. Thank you🙏
@shinyreji89678 ай бұрын
നന്നായി പറഞ്ഞു തന്നു ♥️ഞാൻ വീഡിയോ കണ്ടു തയ്ച്ചു സൂപ്പർ ആയി തയ്ച്ചു 🙏🙏താങ്ക്സ് കേട്ടോ
വളരെ നന്നായി മനസ്സിലാക്കി തരുന്നുണ്ട് ടീച്ചർ വളരെ ഇതുപോലുള്ള ഗ്ലാസ് ഇതുവരെ
@sandhyasunil-809 Жыл бұрын
❤️❤️❤️❤️🙏🏻
@sarithap.s1917 Жыл бұрын
ബ്ലൗസ്സ് തയക്കാൻ വേണ്ടി ഒരുപാട് Stiching videos കണ്ടു. പക്ഷെ തൃപ്തി തോന്നിയത് സന്ധ്യയുടെ ഈ video കണ്ടപ്പോഴാണ് ഒരു പാട് നന്ദി...സന്ധ്യ❤
@sandhyasunil-809 Жыл бұрын
🥰🥰🥰🥰❤️❤️❤️❤️❤️
@sarithap.s1917 Жыл бұрын
ഒരു Doubt വന്നത് ചോദിച്ചോട്ടെ? front piece വെട്ടുമ്പോ പടി പിടിപ്പിക്കാൻ അര ഇഞ്ച് കൂടുതൽ ഇടേണ്ടതില്ലേ? back piece ലെ കഴുത്തകലം 2.75 ആയിരുന്നില്ലേ? front piece cutting ൽ കഴുത്തകലം 3 എന്നാണല്ലോ പറഞ്ഞത്. ഒന്നു ക്ലിയർ ചെയ്തു പറഞ്ഞു തരാമോ സന്ധ്യാ ?
@sandhyasunil-809 Жыл бұрын
കഴുത്തകലം ബാക്ക് പീസിന്റെ അതേ അളവുതന്നെ ഫ്രണ്ട് പീസിലും എടുത്താൽ മതി.ഫ്രണ്ട് പീസിൽ പടി പിടിപ്പിക്കാൻ കൂടുതലായി 1/2" ഞാൻ ഇടാറില്ല. 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@sarithap.s191711 ай бұрын
Thank you dear❤
@sarithap.s191711 ай бұрын
ഞാൻ തയ്ച്ചു. നന്നായി കിട്ടി. സന്ധ്യക്ക് ഒരു പാട് നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ajitham7766 Жыл бұрын
സന്ധ്യ യുടെ ക്ലാസ്സ് എനിക്ക് നല്ലവണ്ണം ഇഷ്ടമായി ഞാൻ ബ്ലൗസ് പഠിക്കുവാൻ ടൈലറിങ് ക്ലാസ്സിൽ പോയിട്ടുണ്ട് അതിലും എളുപ്പത്തിൽ ഇത് നോക്കിയിട്ട് ബ്ലൗസ് പഠിക്കുവാൻ പറ്റി
@sandhyasunil-809 Жыл бұрын
Thankyou dear❤️❤️❤️
@LalyVarughese8 ай бұрын
7😊
@jyothilekshmi1705 Жыл бұрын
ഞാൻ ഫസ്റ്റ് ആയി കാണുന്നെ സൂപ്പർ ക്ലാസ്. Thanks dr❤
@sandhyasunil-809 Жыл бұрын
You are always welcome💞💞💞💞
@roshnikt4166 Жыл бұрын
Enikum valare ishtamai...nalla shamayode paranju thannu..❤thanku mam ❤
@sandhyasunil-809 Жыл бұрын
Welcome dear❤️❤️❤️❤️❤️
@retnammathankappan862121 күн бұрын
അടിപൊളിയായിട്ടു മനസ്സിലായി താങ്ക്യൂ
@manju1616 Жыл бұрын
ആരും ഇതുപോലെ പറഞ്ഞു തന്നിട്ടില്ല സൂപ്പർ🙏🏼
@sandhyasunil-809 Жыл бұрын
Thankyou 💗💗💗💗💗
@ajithahansan2365 ай бұрын
നന്നായി മനസ്സിലായി.thanks teacher ❤❤❤
@jayalekshmik.a5795 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... നല്ല ഒരു ടീച്ചർ... വളരെ നന്നായി പറയുന്നു... ഒട്ടും വലിച്ചു നീട്ടാതെ 👍👍👍🙏🙏🙏🥰🥰🥰
@sandhyasunil-809 Жыл бұрын
Thankyou 💞💞💞💞
@karappuus9981 Жыл бұрын
@@sandhyasunil-809❤
@leenajoseph8277 Жыл бұрын
Good explanation
@sandhyasunil-809 Жыл бұрын
Thankyou 💞💞💞
@vishlam5785 Жыл бұрын
Valare nalla class
@JayaJaya-l2e10 ай бұрын
വളരെ നല്ല ക്ലാസ്സ്.. എനിക്കു ബ്ലൗസ് അളവ് എടുക്കുന്നത് ആയിരുന്നു പ്രശ്നം. ബ്ലൗസ് എനിക്ക് മാത്രം തയ്ക്കാൻ അറിയാം ആയിരുന്നു. പക്ഷെ ഇപ്പോൾ ഈ ക്ലാസ്സിൽ കൂടെ ആരുടേയും ബ്ലൗസ് അളവെടുത്തു തയ്ക്കാൻ കഴിയും. Thanks
@febiyashebin Жыл бұрын
വളരെ നല്ല അവതരണം.. നന്നായി മനസിലാക്കി തന്നതിന് thankyou❤❤
@sandhyasunil-809 Жыл бұрын
Welcome dear💞💞💞💞🥰🥰🥰🥰❤️❤️
@minijoseph2070 Жыл бұрын
ബ്ലൗസ് തയ്ക്കാൻ എനിക്ക് നന്നായി മനസിലായി എല്ലാ അലാവുകളും നന്നായി മനസിലാക്കി തന്ന് താങ്ക്സ് ❤❤❤❤
@remyarahul4457 Жыл бұрын
ഞാൻ stitch ചെയ്തു perfect ആണ്
@sandhyasunil-809 Жыл бұрын
ഒരുപാട് സന്തോഷം dear ❤️❤️❤️❤️
@rohinipillai28999 ай бұрын
വളരെ നല്ലത് നല്ലതായി മനസിലായി താങ്ക്സ് 🙏🙏🙏🌹🌹
@SusmithaSunil-zc4xs5 ай бұрын
Orupadu nalayi kathirunna video oru padu thanks❤️❤️
@Blessen647 Жыл бұрын
സൂപ്പറായിട്ട് പറഞ്ഞു തരുന്നുണ്ട് god bless you
@sandhyasunil-809 Жыл бұрын
Thankyou ❤️❤️❤️❤️
@monai3759 Жыл бұрын
ഏറ്റവും അവസാനം വളരെ മനോഹരമായ ബ്ലൗസ് റെഡി 👌👌❤️😍
@sandhyasunil-809 Жыл бұрын
😄😄🙏🏻🥰
@satheeshkumar2308 Жыл бұрын
Ithrayum nalla oru thayyal class njan kandittilla. Thank you teacher.🎉🎉
@sandhyasunil-809 Жыл бұрын
🥰🥰🥰❤️❤️❤️❤️❤️💞💞💞
@lalithammabharghavan4593 Жыл бұрын
വളരെ നല്ല ക്ലാസ്സ്.. ഒരുപാട് സംശയങ്ങൾക്കു പരിഹാരമായി
@sandhyasunil-809 Жыл бұрын
Thankyou dear💞💞💞
@sajithaaymanam6277 Жыл бұрын
Njan first time anu e chanal kanunnathu. Valare use full aya vedio.. Eniku orupadu upakariku.e video kandu njan oru sremam nadathi nokki. Cheriya thettuoke vannu ennalum ok ayi.... Eniyum cheythu nokkanam... Thanks 🙏🙏🙏
@sandhyasunil-809 Жыл бұрын
ഒരുപാട് സന്തോഷം ഡിയർ. തുടർന്നും സപ്പോർട്ട് cheyyane❤️❤️❤️❤️
@balamaniammakv20324 ай бұрын
നല്ല പോലെ പറഞ്ഞു മനസ്സിലാക്കി തരുന്ന ത് കൊണ്ട്.
@ശ്രീലക്ഷ്മിവിഷ്ണു Жыл бұрын
ഇന്നലെ ആണ് ആദ്യം ആയിട്ട് ഈ ചാനൽ ശ്രെദ്ധിക്കുന്നത്. ഈ വീഡിയോ മുഴുവൻ കണ്ടു തീർന്നു but എല്ലാം മനസിലായില്ല കുറച്ചു ഒക്കെ പുക പോലെ. എന്നാലും ഇനിയും കാണും എന്നിട്ട് പേപ്പർ ൽ cut ചെയ്തു പഠിക്കും. എന്നിട്ട് വേണം പതിയെ തുണിയിൽ വെട്ടി പഠിക്കാൻ. അങ്ങനെ ഓരോ സ്റ്റെപ് ആയിട്ട് പഠിക്കണം. ഡെലിവറി കഴിഞ്ഞു ഇരിക്കുന്നത് കൊണ്ട് എന്തായാലും ഇനി ഒരു 4 years ജോലിക് ഒന്നും പോവില്ല. കുഞ്ഞിനെ KG യിൽ വിടുമ്പോൾ മാത്രം ഞാൻ ജോലിക് പോകുള്ളൂ. അതുവരെ എനിക്ക് ഒന്ന് engaged ആയിട്ട് ഇരിക്കാം. ഒരു തയ്യൽ മെഷീൻ വാങ്ങണം. ഈ ചാനൽ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി നല്ലപോലെ detailed ആയിട്ട് പറഞ്ഞു തരുന്നു ചേച്ചി ❤️
@sandhyasunil-809 Жыл бұрын
Wish you all the best💗❤️❤️❤️
@aleykuttymathew9104 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലാസ്സ് അറ്റൻഡ് ചെയ്‌തതെ നല്ലതു പോലെ മനസ്സിൽ ആക്കി തന്നു ടീച്ചർക്ക് ഒത്തിരി ഒത്തിരി താങ്ക്സ് 😊💐💐
@saffiaammu62676 ай бұрын
നന്നായി മനസ്സിലായി. ഒരു ക്ലാസ്സും ഇത്ര വിശദമായി പറഞ്ഞുതന്നിട്ടില്ല. Thank you very much❤
@sajinisreekumar63397 ай бұрын
ചേച്ചിയുടെ അവതരണരീതി എനിക്ക് ഏറെ ഇഷ്ടമായി. ആർക്കും മനസിലാക്കാൻ സാധിക്കുo. എനിക്ക് ഈ ക്ലാസ് വളരെ ഉപകാരപ്രദമായി Thank you.
@sreejapl900411 ай бұрын
വളരെ നല്ല ക്ലാസ്സ്..thank u teacher
@sandhyasunil-80911 ай бұрын
🥰🥰🥰❤️❤️❤️🙏🏻
@valsavarghese19663 ай бұрын
Super ക്ലാസ് ആയിരുന്നു god bless you keep it up
@RahumathNiza29 күн бұрын
വളരെ നല്ല ക്ലാസ്സായിരുന്നു 3️⃣2️⃣ zise ഉള്ള ബ്ലൗസിനും വണ്ണത്തിന്റെ നാലിൽ ഒന്ന് എടുത്തിട്ട് കൈക്കുഴിക്ക് 3️⃣ഇഞ്ച് കുറക്കണോ അന്നരം 5️⃣ ഇഞ്ച് അല്ലെ കിട്ടൂ ഒന്ന് പറഞ്ഞു തരണേ
@@sandhyasunil-809 blouse thaikumenkilum clear allayirunu. E class nannayi manassilayi
@shibinshibu9303 Жыл бұрын
Njanum first ayittaa ithu kanunnathu ishttayi teacher
@sandhyasunil-809 Жыл бұрын
Thankyou dear❤️❤️❤️❤️
@leelapoulose4827 Жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു... Thankyou... 👍👍
@sandhyasunil-809 Жыл бұрын
Thankyou dear💞💞💞
@babyfrancis9190 Жыл бұрын
@@sandhyasunil-809😅
@rishikesh.b59016 ай бұрын
Veri useful veediyo thanku chechi❤
@alexanderpathrose1479 Жыл бұрын
Watching from Philadelphia USA. Good Presentation. God bless you
@sandhyasunil-809 Жыл бұрын
Thankyou dear❤️❤️❤️❤️
@skyline_youTube_Channel Жыл бұрын
Like 83 സൂപ്പർ ആയിരുന്നു 👍🏻👍🏻 നന്നായി പറഞ്ഞു തന്നു 👍🏻👍🏻
@sandhyasunil-809 Жыл бұрын
Thankyou 💞💞💞💞
@sivanandan8378 Жыл бұрын
ഇത്രയും നന്നായി ഇതുവരെ ആരും പറഞ്ഞു തന്നതായി കണ്ടിട്ടില്ല
@sandhyasunil-809 Жыл бұрын
Thankyou 💞💞💞💞
@aneeshasaji8614 Жыл бұрын
ബ്ലൗസ് കട്ടിങിൻ്റെ ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ..... Sക് അളവുകൾ എടുക്കേണ്ട വിധം ഇപ്പോഴാ കറക്റ്റ് ആയി മനസ്സിലായത് താങ്ക് യൂ
@sandhyasunil-809 Жыл бұрын
Welcome dear💞💞💞💞
@binuj.k938 Жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട് ....thank you...
@sandhyasunil-809 Жыл бұрын
Welcome dear❤️❤️❤️❤️
@KanchanaBharthan10 ай бұрын
നന്നായിട്ടുണ്ട് ട്ടോ
@sharydileep8964 Жыл бұрын
ആദ്യമായി ആണ് ഞാൻ ഈ ചാനൽ കാണുന്നത് നന്നായിട്ടുണ്ട് കഴിഞ്ഞ ക്ലാസ് ഇടാമോ❤❤❤❤❤
@sandhyasunil-809 Жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്താൽ എല്ലാ ക്ലാസും കിട്ടും 💞💞💞
@srilapk2124 Жыл бұрын
Good
@sandhyasunil-809 Жыл бұрын
❤️❤️❤️❤️❤️❤️
@susammavarghese483919 күн бұрын
Very nicely explained dear ❤
@shyamji1282 Жыл бұрын
ആദ്യായിട്ടാ ഈ ക്ലാസ്സ് കാണുന്നത്. മുഴുവനായും കണ്ടു. നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു. Good ക്ലാസ്സ് ... ബ്ലൗസിൻ്റെ ബാക്കിൽ താഴെ രണ്ട് സൈഡിൽ ആയിട്ട് ടക്ക് ഇടേണ്ടേ...? ഞാൻ കാണാഞ്ഞിട്ടാണോ..
@sandhyasunil-809 Жыл бұрын
ടക്ക് ബാക്കിൽ ഇടാവുന്നതാണ്. കുറേ പേര് ചോദിച്ചിരുന്നു. ഞാൻ ഇടുക്കി ജില്ലയിലാണ്. ഇവിടെ ആരും ബാക്കിൽ ടക്ക് ഇട്ടു കാണാറില്ല. അതുകൊണ്ടാണ് ഞാൻ ടക്ക് ഇടാത്തത്. ❤️❤️❤️dear four your support and valuable comment.
@hussainpb90094 ай бұрын
വളരെ സൂപ്പർ
@nirmalasoman36502 ай бұрын
വളരെ നല്ല ക്ലാസ്സ്
@valsalaprakash8515 ай бұрын
Nalla ciass
@ajikumariajikumari301211 ай бұрын
Verygoodclass
@sandhyasunil-80911 ай бұрын
🥰🥰🥰❤️❤️❤️❤️
@vilasinivilu201911 ай бұрын
Nannayi paranju tharunnunde.... Soopar
@sandhyasunil-80911 ай бұрын
🥰🥰🥰❤️❤️❤️❤️
@sreelekshmi671 Жыл бұрын
കൊള്ളാട്ടോ നന്നായി പറഞ്ഞു തരുന്നുണ്ട്
@anujo399128 күн бұрын
👍👍
@RemaSugunan-ym9gi Жыл бұрын
Chechi super.Thanks
@sandhyasunil-809 Жыл бұрын
🥰🥰💞❤️❤️❤️❤️
@gink1992 Жыл бұрын
Video oruppad eshtaayi......,
@sandhyasunil-809 Жыл бұрын
Thankyou 💞💞💞💞
@sukumarysreedharan9015 Жыл бұрын
നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു നന്ദി സന്ധൃ❤
@sandhyasunil-809 Жыл бұрын
Welcome deat💞💞💞
@forthesakeofloveandpeace3128 Жыл бұрын
Clear aayi paranjuthannu sandya..thanks
@sandhyasunil-809 Жыл бұрын
You are welcome💞💞💞
@sanapppp7128 Жыл бұрын
സൂപ്പർ ക്ലാസ് 👌👌
@sandhyasunil-809 Жыл бұрын
Thankyou 🥰❤️❤️
@vanajap7018 Жыл бұрын
Very good class super
@sandhyasunil-809 Жыл бұрын
Thankyou 💞💞💞❤️❤️❤️❤️
@sinipm6983 Жыл бұрын
Valare nalla class👌
@sandhyasunil-809 Жыл бұрын
Thankyou 💞💞💞💞💞💞
@sarabindufunwitharadhya Жыл бұрын
ഇഷ്ടം 39 ഒത്തിരി ഇഷ്ടം ആയി സന്ധ്യ ബ്ലൗസ് സ്റ്റിച്ചിങ് ക്ലാസ്സ് കിടുക്കി വളരെ നല്ല രീതിയിൽ കൃത്യമായി പറഞ്ഞ് ഉള്ള അവതരണം പഠിക്കാൻ താല്പര്യം ഉള്ള എല്ലാവർക്കും നല്ല രീതിയിൽ പ്രയോജനം ചെയ്യും മുഴുവൻ കണ്ടു ഫുൾ സപ്പോർട്ട് ഇതൊക്കെ അല്ലെ ഒരു സുഹൃത്തിനു വേണ്ടി ചെയ്യാനുള്ളു ചാനൽ പെട്ടന്ന് monitise ആയി അധ്വാനത്തിന്റെ നല്ല ഫലം കിട്ടട്ടെ ഡിയർ ❤❤