hf cow vangam
1:23
6 ай бұрын
Пікірлер
@eye_007-vineeth
@eye_007-vineeth 4 сағат бұрын
😄
@sarathlal5812
@sarathlal5812 5 сағат бұрын
Sindhi jersey cross 12 to 15 litre paalu kittum 18 kittilla
@pramodg8888
@pramodg8888 9 сағат бұрын
🙏🙏🙏
@rajeshvenkolla2511
@rajeshvenkolla2511 18 сағат бұрын
Place evide
@jayanm.k7545
@jayanm.k7545 Күн бұрын
കൊള്ളാം ഇന്നത്തെ പരിപാടി
@dhaneeshsm6955
@dhaneeshsm6955 Күн бұрын
10 ലിറ്റർ കിട്ടൂല bro
@pachukunnilful
@pachukunnilful Күн бұрын
എന്തൊരു വിലയാണ് ഭായ്
@farmhousevikasvikky
@farmhousevikasvikky Күн бұрын
Bro വില കുറച്ച് പറഞ്ഞു ഇവിടെ ആളുകൾ വന്നു കഴിഞ്ഞാൽ ah വിലക് പശുവിനെ കൊടുക്കാൻ കഴിയില്ല അതുകൊണ്ടാണ് യെതാർത്ഥ വില പറഞ്ഞത് 💙
@mabithmnk3321
@mabithmnk3321 Күн бұрын
Good job
@farmhousevikasvikky
@farmhousevikasvikky Күн бұрын
❤️
@nithinps6974
@nithinps6974 Күн бұрын
Super 👍
@farmhousevikasvikky
@farmhousevikasvikky Күн бұрын
❤️
@sadiquetk9641
@sadiquetk9641 Күн бұрын
Idh aarude nomber aanu...
@farmhousevikasvikky
@farmhousevikasvikky Күн бұрын
Nammude thanne bro
@sreejithsohil1234
@sreejithsohil1234 Күн бұрын
No chance
@ajithappu8171
@ajithappu8171 Күн бұрын
👎🏻
@KKfarm222
@KKfarm222 2 күн бұрын
നല്ല പശുക്കൾ ❤️
@SHANOOBLEO
@SHANOOBLEO 3 күн бұрын
Iyal umbikkum അനുഭവം
@kunjumonkunjmon3263
@kunjumonkunjmon3263 3 күн бұрын
😢😢😢
@abdulsalamtm
@abdulsalamtm 4 күн бұрын
ക്യാമറാമാൻ ഇവരുടെ ആൾതന്നെ ഫുൾ തട്ടിപ്പ് മാത്രം കളവും ചതിയും മാത്രംകൈ മുതൽ 50 പറയുന്നതിന് 80-90 കൊടുക്കേണ്ടി വരും പ്രസവിക്കാൻ 15 ദിവസംപറയുന്നത് 15 മാസo കഴിഞ്ഞാലുംപ്രസവിക്കില്ല ഒരു വാക്ക് പോലും വിശ്വസിക്കരുത്
@sajeevanmk3459
@sajeevanmk3459 4 күн бұрын
ലോക തരികിട ഈ മണി. ഈറോഡിൽ നിന്നും നാലു പശുക്കളെ ഞങ്ങൾക്ക് വാങ്ങി തന്നിട്ട് നല്ല പശുക്കൾ ഇപ്പോൾ പ്രസവിച്ചു എന്ന് പറഞ്ഞ് കറവ വറ്റിയ പശുക്കളെ കുട്ടികളെ മാറ്റി പറ്റിച്ച വനാണ് nഈ മണി
@basheerajmal9586
@basheerajmal9586 5 күн бұрын
450/500 വില കണ്ണൂർ.പണിക്കൂലി, വണ്ടിക്കൂലി, ലാഭം ഒക്കെ വേണം. എത്ര രൂപ കയ്യിൽ നിന്നുപോകും? 350-300 ഭവിളവന്നാൽ, കെസി നഷ്ടം വരാതെ നോക്കാം.
@abdussamadcvk8177
@abdussamadcvk8177 5 күн бұрын
ഹലോ മിസ്റ്റർ അഞ്ച് പ്രസവം കഴിഞ്ഞിരിക്കുന്നു കള്ളത്തരം പറയുന്ന ആവശ്യം എന്തിന്
@rudhradevvlog3351
@rudhradevvlog3351 5 күн бұрын
സ്ഥലം എവിടെയാണ്
@nikhilak2114
@nikhilak2114 6 күн бұрын
- എവിടെയാ സ്ഥലം
@FaVas-vq7vx
@FaVas-vq7vx 6 күн бұрын
കോൺടാക്ട് നമ്പർ
@CowboyKLTNNanban
@CowboyKLTNNanban 6 күн бұрын
*ഫസ്റ്റ് ജേഴ്‌സി 2 പ്രസവം അല്ല 12 ലിറ്റർ കിട്ടാം *ബ്ലാക്ക് ജേഴ്‌സി റേറ്റ് കൂടുതൽ *HF ക്രോസ്സ് 3 പ്രസവം അല്ല.. പല്ല് നോക്കി വാങ്ങുക,15 ലിറ്റർ കിട്ടാം *കടിഞ്ഞൂൽ പറഞ്ഞ പശു 👌👌18 to 20 ലിറ്റർ പ്രതീക്ഷിക്കാം
@livelife1565
@livelife1565 6 күн бұрын
Udayipp nyan poyathanu pasu nokkan paranja rate alla avide ethiyappol
@prakasenprakasen5399
@prakasenprakasen5399 6 күн бұрын
Shudha nunaya . Aarum chatheyel pedaruthu
@MuhammedSajjad-yp5xt
@MuhammedSajjad-yp5xt 7 күн бұрын
ഇവൻ പറയണത് കേട്ട് ആരും പോവരുത്. പറ്റിക്കും.
@rudhradevvlog3351
@rudhradevvlog3351 7 күн бұрын
സ്ഥലം എവിടെയാണ്
@somantk5377
@somantk5377 7 күн бұрын
സ്ഥലം എവിടെ ആണ് ഹൈവേ ഭാഗം ആണല്ലോ?
@SAJIPV-mb3lv
@SAJIPV-mb3lv 7 күн бұрын
എല്ലാം നല്ല പശുക്കൾ👍
@krishnaprasad7147
@krishnaprasad7147 7 күн бұрын
നല്ല വീഡിയോ വില കുറച്ച് കൂടുതൽ ആണ്
@nasarwayanad7052
@nasarwayanad7052 7 күн бұрын
പശു ഓകെ റൈറ്റ് കൂടുതൽ
@JishnuJishnuknambiar
@JishnuJishnuknambiar 7 күн бұрын
👍
@nasarwayanad7052
@nasarwayanad7052 7 күн бұрын
17 കിട്ടിയാൽ ഭാഗ്യം
@jayasudhap1118
@jayasudhap1118 7 күн бұрын
Njanum poi full puluvanu
@jayanm.k7545
@jayanm.k7545 7 күн бұрын
നിർത്തിക്കൂടെ ഈ നാടകം
@vinithavinod83
@vinithavinod83 7 күн бұрын
20ലിറ്റർ കറക്കുന്ന രണ്ടാം പേർ hf ജേഴ്സ്സി ക്രോസ്സ് പശുവിന് എത്ര വില വരും (വാങ്ങാൻ തന്നെയാണ് )
@pranavns3525
@pranavns3525 7 күн бұрын
Evante kude poyi pasu vagii pettu poyi ee kanu na pasu vin 1 lakh rate parayum avide chennal
@guruvayurappant2051
@guruvayurappant2051 8 күн бұрын
ഉടായിപ്
@SyamalaPeethambaran-im2jg
@SyamalaPeethambaran-im2jg 9 күн бұрын
😂
@abdullaazeez4311
@abdullaazeez4311 9 күн бұрын
Place evidaanu🤔
@SabuPm-y7m
@SabuPm-y7m 6 күн бұрын
Mi
@sadiquetk9641
@sadiquetk9641 9 күн бұрын
Parayunna paalinu guarantee undo...
@sadiquetk9641
@sadiquetk9641 9 күн бұрын
Paalinu guarantee undo...
@vishnuragu1315
@vishnuragu1315 9 күн бұрын
എനിക്ക് ഒരു പശുവിനെ വാങ്ങിച്ചുതന്നു പത്താദിവസം. ചത്തുപോയി പറയുന്നതെല്ലാം നുണയാ
@rahimvb7952
@rahimvb7952 11 күн бұрын
ഏതാ ചന്ത ഇത്
@miniajayakumar7093
@miniajayakumar7093 11 күн бұрын
ഞാൻ മുവാറ്റുപുഴ യാണ് കൊണ്ടുത്തരുമോ പാലിന് ഗ്യാരണ്ടീ ഉണ്ടോ
@josecp1405
@josecp1405 11 күн бұрын
കഴിഞ്ഞ ആഴ്ച ഇയാളുടെ കൈയിൽ ഉണ്ടായിരുന്നത് വാർദ്ധക്യപെൻഷന് അപേക്ഷിച്ചിരുന്ന പശുക്കളായിരുന്നു. തളളുബോൾ നോക്കി തള്ള് അല്ലെങ്കിൽ ഭിത്തിയിൽ തെറിച്ചു മുഖത്ത് വീഴും.
@MujeebRahman-ho7oj
@MujeebRahman-ho7oj 12 күн бұрын
വിഡിയോ പിടിക്കുന്ന ഒരു മണ്ടൻ
@4lan107
@4lan107 13 күн бұрын
Which date
@4lan107
@4lan107 13 күн бұрын
Which date
@IMBIANSHAD
@IMBIANSHAD 13 күн бұрын
Murugan full udayipp an anubavam ind🙂